|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| | #തിരിച്ചുവിടുക [[എൻ ഐ എസ്എൽ പി എസ് പാലോട്ടുപള്ളി ]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്=പാലയോട്
| |
| | വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| |
| | റവന്യൂ ജില്ല=കണ്ണൂ൪
| |
| | സ്കൂൾ കോഡ്= 14731
| |
| | സ്ഥാപിതവർഷം= 1905
| |
| | സ്കൂൾ വിലാസം= പാലയോട് ,പി.ഒ.കീഴല്ലൂ൪
| |
| | പിൻ കോഡ്= 670612
| |
| | സ്കൂൾ ഫോൺ= 9544580869
| |
| | സ്കൂൾ ഇമെയ്ല് =palayodelpschool@gmail.com
| |
| | |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മട്ടന്നൂ൪
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ= എൽ.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 19
| |
| | പെൺകുട്ടികളുടെ എണ്ണം= 20
| |
| | വിദ്യാർത്ഥികളുടെ എണ്ണം=39
| |
| | അദ്ധ്യാപകരുടെ എണ്ണം= 5
| |
| | പ്രധാന അദ്ധ്യാപകൻ= വിമല.പി.കെ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= പവിത്ര൯.കെ
| |
| | സ്കൂൾ ചിത്രം= PALAYODE L P SCHOOL.jpg |
| |
| }}
| |
| == ചരിത്രം ==
| |
| ഈ വിദ്യാലയം കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂർ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വർഷങ്ങൾക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം തീയ്യതിയത്തെ 1427ാം നമ്പർ ഗവർൺമെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ൽ ഒരു പുതിയ കെട്ടിടം നിർമ്മിച്ച് പ്രവർത്തനം
| |
| ആരംഭിച്ചു.സർവ്വശ്രീ.കെ.രാമുണ്ണി,ഒ.കോരൻ,പി.വി.കുഞ്ഞിരാമൻ നമ്പ്യാർ,കെ.എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നീ അധ്യാപകർ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരൻ വാങ്ങി.ഇപ്പോൾ ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീ.എം.വി.പുരുഷോത്തമനാണ്.ശ്രീ.എ.ഗോവിന്ദൻ,ശ്രീമതി.പി.നന്ദിനി,ശ്രീ.പി.ശ്രീധരൻ,ശ്രീമതി പി.കെ.സാവിത്രി,ശ്രീമതി.പി.വി.സുശീല
| |
| ശ്രീ.പി.സുരേന്ദ്രൻ എന്നീ അധ്യാപകർ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വർഷത്തോളം പ്രവർത്തിച്ച് വിരമിച്ച അറബിക്
| |
| അധ്യാപകനാണ് ശ്രീ.എൻ.മമ്മദ്. ഇപ്പോഴത്തെ പ്രധാന അധ്യാപിക പി.കെ.വിമല ആണ്.ഇ.സുധ,യു.ചന്ദ്രി,റുഖിയ.സി.കെ,വിജിത്ത്.പി എന്നിവർ സഹാധ്യാപകരാണ്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==50സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 7 ക്ലാസ്മുറിയും ഒരു ഓഫീസ്മുറിയും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,
| |
| പ്രിപ്രൈമറി,മൂത്രപ്പുര,ടോയലറ്റും പാചകപ്പുരയും കിണറും ഉണ്ട്.സ്കൂളിൽ ഇൻറർനെറ്റ് കണക്ഷനും മൈക്ക് ഏൻഡ് സൗണ്ടും ഉണ്ട്.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| | |
| == മാനേജ്മെന്റ് ==
| |
| | |
| == മുൻസാരഥികൾ ==
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| ==വഴികാട്ടി==
| |
| {{#multimaps:11.903057247593079, 75.5376931872688 | width=800px | zoom=17}}
| |