"ജി ഡബ്ല്യു എൽ പി എസ് ബേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(Added image in infobox) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|GWLPS Bela}} | {{prettyurl|GWLPS Bela}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=Kadambala | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കാസർഗോഡ് | ||
| സ്കൂൾ കോഡ്= 11328 | |സ്കൂൾ കോഡ്=11328 | ||
| സ്ഥാപിതവർഷം= 1951 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 671321 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32010200401 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1951 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=Bela | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=671321 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gwlpsbela@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കുമ്പള | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ബദിയഡുക്ക പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=18 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=കാസർഗോഡ് | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=കാസർഗോഡ് | ||
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, കന്നട | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=DEVAKI B | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=HAMEED | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SAFIYA | |||
|സ്കൂൾ ചിത്രം=11328-gwlps-bela-school ground.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== | == ചരിത്രം ಚರಿತ್ರೆ == | ||
'''<u>ആമുഖം</u>''' | |||
'''ബദിയടുക്ക ഗ്രാമ പഞ്ചായത്തിൽ ബേള വില്ലേജിൽ മധൂർ -നീർച്ചാൽ റോഡരികിൽ നീർച്ചാലിൽ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലായി, 'കടമ്പള' എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കടമ്പു മരങ്ങൾ ധാരാളമുണ്ടായിരുന്ന സ്ഥലം എന്നർത്ഥം വരുന്ന 'കടമ്പുമരങ്ങളുടെ അളം' ആണ് ലോപിച്ച് കടമ്പള ആയത്.' വേലായുധപുരം'ലോപിച്ചാണ് 'ബേള' എന്ന സ്ഥലനാമം രൂപപ്പെട്ടത്.''' | |||
==വഴികാട്ടി== | '''<u>വിദ്യാലയത്തിന്റെ ലഘുചരിത്രം</u>''' | ||
'''1951-ൽ ബേള എന്ന സ്ഥലത്ത് സ്ഥാപിതമായ ബേള ഗവൺമെൻറ് വെൽഫെയർഎൽ പി സ്കൂൾ പിന്നീടാണ് 'കടമ്പള' എന്ന സ്ഥലത്ത് സ്കൂളിന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യ കാലഘട്ടങ്ങളിൽ കന്നഡ ഭാഷയിൽ മാത്രമായിരുന്നു അധ്യാപനം എങ്കിലും ഇപ്പോൾ കന്നഡയിലും മലയാളത്തിലും അധ്യയനം നടക്കുന്നു. മുൻ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മാതൃകാ അധ്യാപകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ സൂര്യ മാസ്റ്റർ ഈ സ്കൂളിലെ അധ്യാപകനായിരുന്നു എന്നത് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ അഭിമാനമാണ്.''' | |||
'''അറുപതു വർഷങ്ങൾ പിന്നിടുമ്പോൾ പ്രവർത്തന മികവു കൊണ്ട് ജി.ഡബ്ല്യു.എൽ.പി.സ്കൂൾ ബേള കുമ്പള ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി കുമ്പള ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻമാരാണ്. കലാ കായിക മേളകളിലും നേട്ടങ്ങൾ കൊയ്യാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞുട്ടുണ്ട്. എൽ.എസ്.എസ്. ഉൾപ്പെടെയുള്ള അക്കാദമിക നേട്ടങ്ങൾ കൈവരിക്കാനും സ്കൂളിന് സാധിച്ചു.. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം ഉണ്ടാക്കുവാനും സ്കൂൾ പരിസരം മനോഹരമാക്കുവാനും കഴിഞ്ഞു. മികച്ച പ്രവർത്തനങ്ങളുടെ ഫലമെന്നോണം കുട്ടികളുടെ എണ്ണം വർഷംതോറും കൂടി വരുന്നുണ്ട്.' ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 2 -യിൽ പങ്കെടുക്കാൻ കഴിഞ്ഞ കുമ്പള ഉപജില്ലയിലെ ഏക വിദ്യാലയം ഞങ്ങളുടേതാണ് എന്നത് ഏറെ അഭിമാനം നൽകുന്നു.''' | |||
'''ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತಿನ ಬೇಳ ಗ್ರಾಮದಲ್ಲಿ ಮಧೂರು- ನೀರ್ಚಾಲು ರಸ್ತೆಯ ನೀರ್ಚಾಲಿನಿಂದ ಒಂದೂವರೆ ಕಿಲೋಮೀಟರ್ ಒಳಗೆ ಕಡಂಬಳ ಎಂಬ ಸ್ಥಳದಲ್ಲಿ ನೆಲೆನಿಂತಿದೆ. ಮೊದಲು ಕದಂಬ ಮರಗಳು ಇಲ್ಲಿ ಧಾರಾಳವಾಗಿ ಇತ್ತು. ಆದ ಕಾರಣ ಈ ಸ್ಥಳಕ್ಕೆ ಕಡಂಬಳ ಎಂಬ ಹೆಸರು ಬಂತು ಎಂಬ ಹಿನ್ನೆಲೆ ಇಲ್ಲಿಗೆ ಇದೆ.''' | |||
'''1951 ರಲ್ಲಿ ಬೇಳ ಎಂಬಲ್ಲಿ ಬೇಳ ಸರಕಾರಿ ಅಭ್ಯುದಯ ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆ ( ಜಿ. ಡಬ್ಲ್ಯೂ. ಎಲ್. ಪಿ. ಎಸ್ ಬೇಳ ) ಸ್ಥಾಪಿಸಲಾಯಿತು. ಬಳಿಕ ಕೆಲವು ವರ್ಷಗಳ ನಂತರ ಶಾಲೆಯನ್ನು ಕಡಂಬಳದ ನೂತನ ಕಟ್ಟಡಕ್ಕೆ ಸ್ಥಳಾಂತರಿಸಲಾಯಿತು. ಆರಂಭ ಕಾಲದಲ್ಲಿ ಕನ್ನಡ ಮಾಧ್ಯಮದಲ್ಲಿ ಮಾತ್ರ ಅಧ್ಯಯನ ನಡೆಯುತಿತ್ತು. ಅನಂತರ ಮಲಯಾಳ ಮಾಧ್ಯಮದಲ್ಲಿ ಕಲಿಕೆ ಆರಂಭವಾಯಿತು. ರಾಷ್ಟ್ರಪತಿ. ಡಾl ಎಸ್. ರಾಧಾಕೃಷ್ಣನ್ ರಿಂದ ಮಾದರಿ ಅಧ್ಯಾಪಕ ಪ್ರಶಸ್ತಿ ಸ್ವೀಕರಿಸಿದ ಸೂರ್ಯ ಮಾಸ್ಟರ್ ಈ ಶಾಲೆಯ ಪೂರ್ವ ಅಧ್ಯಾಪಕರಾಗಿದ್ದರು ಎಂಬುದು ವಿದ್ಯಾಲಯಕ್ಕೆ ಹೆಮ್ಮೆಯ ವಿಚಾರವಾಗಿದೆ.''' | |||
'''72 ವರ್ಷಗಳನ್ನು ಪೂರೈಸಿದ ಶಾಲೆಯು ಸೃಜನಾತ್ಮಕ ಚಟುವಟಿಕೆಗಳಿಂದ ಕುಂಬಳೆ ಉಪಜಿಲ್ಲೆಯಲ್ಲೇ ಅತ್ಯುತ್ತಮ ಶಾಲೆ ಎಂಬ ಹೆಗ್ಗಳಿಕೆಗೆ ಪಾತ್ರವಾಗಿದೆ. ಕಲೆ, ಕ್ರೀಡೆ, ವೃತ್ತಿ ಪರಿಚಯ ಮೇಳದಲ್ಲಿ ಉತ್ತಮ ಸಾಧನೆಯನ್ನು ಮಾಡಲು ವಿದ್ಯಾಲಯಕ್ಕೆ ಸಾಧ್ಯಾವಾಗಿದೆ. ಎಲ್ ಎಸ್ ಎಸ್ ಮುಂತಾದ ಶೈಕ್ಷಣಿಕ ಚಟುವಟಿಕೆಗಳಲ್ಲಿ ಹಿರಿಮೆಯನ್ನು ಸಾಧಿಸಿದ ಶ್ರೇಯಸ್ಸು ವಿದ್ಯಾಲಯಕ್ಕಿದೆ. ರಕ್ಷಕರ ಮತ್ತು ಊರವರ ಸಹಕಾರದೊಂದಿಗೆ ಶಾಲೆಯಲ್ಲಿ ಆಕರ್ಷಣೀಯವಾದಂತಹ ಜೈವ ವೈವಿಧ್ಯ ಉದ್ಯಾನ ನಿರ್ಮಿಸಲಾಗಿದೆ. ಈ ಎಲ್ಲಾ ಪ್ರಯತ್ನದಿಂದಾಗಿ ಶಾಲೆಯ ದಾಖಲಾತಿ ಪ್ರಮಾಣವು ಏರುಗತಿಯಲ್ಲಿದೆ. ಹರಿತ ವಿದ್ಯಾಲಯ ಸೀಸನ್ - 2 ನಲ್ಲಿ ಕುಂಬಳೆ ಉಪಜಿಲ್ಲೆಯಲ್ಲಿ ಭಾಗವಹಿಸಲು ಅವಕಾಶ ಸಿಕ್ಕಿದ ಏಕೈಕ ವಿದ್ಯಾಲಯ ಎಂಬ ಕೀರ್ತಿ ವಿದ್ಯಾಲಯಕ್ಕೆ ಸಲ್ಲುತ್ತದೆ.''' | |||
<gallery> | |||
പ്രമാണം:WhatsApp Image 2022-01-17 at 3.09.58 PM (2).jpeg | |||
പ്രമാണം:WhatsApp Image 2022-01-17 at 3.09.59 PM (1).jpeg | |||
പ്രമാണം:Bela2022p5.jpg | |||
പ്രമാണം:WhatsApp Image 2022-01-11 at 12.06.28 PM.jpeg | |||
</gallery> | |||
== ഭൗതികസൗകര്യങ്ങൾ ಭೌತಿಕ ಸೌಕರ್ಯಗಳು == | |||
# '''<big>LIBRARY</big>''' | |||
# '''<big>BIO DIVERSITY PARK</big>''' | |||
# '''<big>SMART KITCHEN</big>''' | |||
# '''<big>STAFF ROOM</big>''' | |||
# '''<big>DINING HALL</big>''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ ಪಠ್ಯೇತರ ಚಟುವಟಿಕೆಗಳು == | |||
* VIDYARANGAM | |||
== മാനേജ്‌മെന്റ് ಮ್ಯಾನೇಜ್ ಮೆಂಟ್ == | |||
== മുൻസാരഥികൾ ಪೂರ್ವ ಸಾರಥಿಗಳು == | |||
{| class="wikitable" | |||
|+ | |||
!Sl No | |||
!Name | |||
!Academic Year | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ಪ್ರಸಿದ್ಧರಾದ ಪೂರ್ವ ವಿದ್ಯಾರ್ಥಿಗಳು == | |||
==വഴികാട്ടി ದಾರಿದೀಪ== | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=12.6028|lon=75.0504 |zoom=18|width=800|height=400|marker=yes}} |
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി ഡബ്ല്യു എൽ പി എസ് ബേള | |
---|---|
വിലാസം | |
Kadambala Bela പി.ഒ. , 671321 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsbela@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11328 (സമേതം) |
യുഡൈസ് കോഡ് | 32010200401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ബദിയഡുക്ക പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, കന്നട |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | DEVAKI B |
പി.ടി.എ. പ്രസിഡണ്ട് | HAMEED |
എം.പി.ടി.എ. പ്രസിഡണ്ട് | SAFIYA |
അവസാനം തിരുത്തിയത് | |
27-07-2024 | Schoolwikihelpdesk |
ചരിത്രം ಚರಿತ್ರೆ
ആമുഖം
ബദിയടുക്ക ഗ്രാമ പഞ്ചായത്തിൽ ബേള വില്ലേജിൽ മധൂർ -നീർച്ചാൽ റോഡരികിൽ നീർച്ചാലിൽ നിന്ന് ഒന്നര കിലോമീറ്റർ ഉള്ളിലായി, 'കടമ്പള' എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കടമ്പു മരങ്ങൾ ധാരാളമുണ്ടായിരുന്ന സ്ഥലം എന്നർത്ഥം വരുന്ന 'കടമ്പുമരങ്ങളുടെ അളം' ആണ് ലോപിച്ച് കടമ്പള ആയത്.' വേലായുധപുരം'ലോപിച്ചാണ് 'ബേള' എന്ന സ്ഥലനാമം രൂപപ്പെട്ടത്.
വിദ്യാലയത്തിന്റെ ലഘുചരിത്രം
1951-ൽ ബേള എന്ന സ്ഥലത്ത് സ്ഥാപിതമായ ബേള ഗവൺമെൻറ് വെൽഫെയർഎൽ പി സ്കൂൾ പിന്നീടാണ് 'കടമ്പള' എന്ന സ്ഥലത്ത് സ്കൂളിന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യ കാലഘട്ടങ്ങളിൽ കന്നഡ ഭാഷയിൽ മാത്രമായിരുന്നു അധ്യാപനം എങ്കിലും ഇപ്പോൾ കന്നഡയിലും മലയാളത്തിലും അധ്യയനം നടക്കുന്നു. മുൻ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മാതൃകാ അധ്യാപകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ സൂര്യ മാസ്റ്റർ ഈ സ്കൂളിലെ അധ്യാപകനായിരുന്നു എന്നത് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ അഭിമാനമാണ്.
അറുപതു വർഷങ്ങൾ പിന്നിടുമ്പോൾ പ്രവർത്തന മികവു കൊണ്ട് ജി.ഡബ്ല്യു.എൽ.പി.സ്കൂൾ ബേള കുമ്പള ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി കുമ്പള ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻമാരാണ്. കലാ കായിക മേളകളിലും നേട്ടങ്ങൾ കൊയ്യാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞുട്ടുണ്ട്. എൽ.എസ്.എസ്. ഉൾപ്പെടെയുള്ള അക്കാദമിക നേട്ടങ്ങൾ കൈവരിക്കാനും സ്കൂളിന് സാധിച്ചു.. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനം ഉണ്ടാക്കുവാനും സ്കൂൾ പരിസരം മനോഹരമാക്കുവാനും കഴിഞ്ഞു. മികച്ച പ്രവർത്തനങ്ങളുടെ ഫലമെന്നോണം കുട്ടികളുടെ എണ്ണം വർഷംതോറും കൂടി വരുന്നുണ്ട്.' ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 2 -യിൽ പങ്കെടുക്കാൻ കഴിഞ്ഞ കുമ്പള ഉപജില്ലയിലെ ഏക വിദ്യാലയം ഞങ്ങളുടേതാണ് എന്നത് ഏറെ അഭിമാനം നൽകുന്നു.
ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತಿನ ಬೇಳ ಗ್ರಾಮದಲ್ಲಿ ಮಧೂರು- ನೀರ್ಚಾಲು ರಸ್ತೆಯ ನೀರ್ಚಾಲಿನಿಂದ ಒಂದೂವರೆ ಕಿಲೋಮೀಟರ್ ಒಳಗೆ ಕಡಂಬಳ ಎಂಬ ಸ್ಥಳದಲ್ಲಿ ನೆಲೆನಿಂತಿದೆ. ಮೊದಲು ಕದಂಬ ಮರಗಳು ಇಲ್ಲಿ ಧಾರಾಳವಾಗಿ ಇತ್ತು. ಆದ ಕಾರಣ ಈ ಸ್ಥಳಕ್ಕೆ ಕಡಂಬಳ ಎಂಬ ಹೆಸರು ಬಂತು ಎಂಬ ಹಿನ್ನೆಲೆ ಇಲ್ಲಿಗೆ ಇದೆ.
1951 ರಲ್ಲಿ ಬೇಳ ಎಂಬಲ್ಲಿ ಬೇಳ ಸರಕಾರಿ ಅಭ್ಯುದಯ ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆ ( ಜಿ. ಡಬ್ಲ್ಯೂ. ಎಲ್. ಪಿ. ಎಸ್ ಬೇಳ ) ಸ್ಥಾಪಿಸಲಾಯಿತು. ಬಳಿಕ ಕೆಲವು ವರ್ಷಗಳ ನಂತರ ಶಾಲೆಯನ್ನು ಕಡಂಬಳದ ನೂತನ ಕಟ್ಟಡಕ್ಕೆ ಸ್ಥಳಾಂತರಿಸಲಾಯಿತು. ಆರಂಭ ಕಾಲದಲ್ಲಿ ಕನ್ನಡ ಮಾಧ್ಯಮದಲ್ಲಿ ಮಾತ್ರ ಅಧ್ಯಯನ ನಡೆಯುತಿತ್ತು. ಅನಂತರ ಮಲಯಾಳ ಮಾಧ್ಯಮದಲ್ಲಿ ಕಲಿಕೆ ಆರಂಭವಾಯಿತು. ರಾಷ್ಟ್ರಪತಿ. ಡಾl ಎಸ್. ರಾಧಾಕೃಷ್ಣನ್ ರಿಂದ ಮಾದರಿ ಅಧ್ಯಾಪಕ ಪ್ರಶಸ್ತಿ ಸ್ವೀಕರಿಸಿದ ಸೂರ್ಯ ಮಾಸ್ಟರ್ ಈ ಶಾಲೆಯ ಪೂರ್ವ ಅಧ್ಯಾಪಕರಾಗಿದ್ದರು ಎಂಬುದು ವಿದ್ಯಾಲಯಕ್ಕೆ ಹೆಮ್ಮೆಯ ವಿಚಾರವಾಗಿದೆ.
72 ವರ್ಷಗಳನ್ನು ಪೂರೈಸಿದ ಶಾಲೆಯು ಸೃಜನಾತ್ಮಕ ಚಟುವಟಿಕೆಗಳಿಂದ ಕುಂಬಳೆ ಉಪಜಿಲ್ಲೆಯಲ್ಲೇ ಅತ್ಯುತ್ತಮ ಶಾಲೆ ಎಂಬ ಹೆಗ್ಗಳಿಕೆಗೆ ಪಾತ್ರವಾಗಿದೆ. ಕಲೆ, ಕ್ರೀಡೆ, ವೃತ್ತಿ ಪರಿಚಯ ಮೇಳದಲ್ಲಿ ಉತ್ತಮ ಸಾಧನೆಯನ್ನು ಮಾಡಲು ವಿದ್ಯಾಲಯಕ್ಕೆ ಸಾಧ್ಯಾವಾಗಿದೆ. ಎಲ್ ಎಸ್ ಎಸ್ ಮುಂತಾದ ಶೈಕ್ಷಣಿಕ ಚಟುವಟಿಕೆಗಳಲ್ಲಿ ಹಿರಿಮೆಯನ್ನು ಸಾಧಿಸಿದ ಶ್ರೇಯಸ್ಸು ವಿದ್ಯಾಲಯಕ್ಕಿದೆ. ರಕ್ಷಕರ ಮತ್ತು ಊರವರ ಸಹಕಾರದೊಂದಿಗೆ ಶಾಲೆಯಲ್ಲಿ ಆಕರ್ಷಣೀಯವಾದಂತಹ ಜೈವ ವೈವಿಧ್ಯ ಉದ್ಯಾನ ನಿರ್ಮಿಸಲಾಗಿದೆ. ಈ ಎಲ್ಲಾ ಪ್ರಯತ್ನದಿಂದಾಗಿ ಶಾಲೆಯ ದಾಖಲಾತಿ ಪ್ರಮಾಣವು ಏರುಗತಿಯಲ್ಲಿದೆ. ಹರಿತ ವಿದ್ಯಾಲಯ ಸೀಸನ್ - 2 ನಲ್ಲಿ ಕುಂಬಳೆ ಉಪಜಿಲ್ಲೆಯಲ್ಲಿ ಭಾಗವಹಿಸಲು ಅವಕಾಶ ಸಿಕ್ಕಿದ ಏಕೈಕ ವಿದ್ಯಾಲಯ ಎಂಬ ಕೀರ್ತಿ ವಿದ್ಯಾಲಯಕ್ಕೆ ಸಲ್ಲುತ್ತದೆ.
ഭൗതികസൗകര്യങ്ങൾ ಭೌತಿಕ ಸೌಕರ್ಯಗಳು
- LIBRARY
- BIO DIVERSITY PARK
- SMART KITCHEN
- STAFF ROOM
- DINING HALL
പാഠ്യേതര പ്രവർത്തനങ്ങൾ ಪಠ್ಯೇತರ ಚಟುವಟಿಕೆಗಳು
- VIDYARANGAM
മാനേജ്‌മെന്റ് ಮ್ಯಾನೇಜ್ ಮೆಂಟ್
മുൻസാരഥികൾ ಪೂರ್ವ ಸಾರಥಿಗಳು
Sl No | Name | Academic Year |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ಪ್ರಸಿದ್ಧರಾದ ಪೂರ್ವ ವಿದ್ಯಾರ್ಥಿಗಳು
വഴികാട്ടി ದಾರಿದೀಪ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11328
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ