"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MGMNSSHS Lakkattoor}}
[[എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ]]{{PHSSchoolFrame/Header}}
{{Infobox School|
{{prettyurl|MGM NSS HSS LAKKATTOOR}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=എംജി‍ എം ‌‌എന്‍ എസ് എസ്, ളാക്കാട്ടൂ൪|
സ്ഥലപ്പേര്=ളാക്കാട്ടൂ൪|
വിദ്യാഭ്യാസ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=33064|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|സ്ഥാപിതവര്‍ഷം=1948|
സ്കൂള്‍ വിലാസം=ളാക്കാട്ടൂ൪ പി.ഒ, <br/>കോട്ടയം|
പിന്‍ കോഡ്= 686502..|
സ്കൂള്‍ ഫോണ്‍=04812701890..|
സ്കൂള്‍ ഇമെയില്‍=mgmnsslakkattoor@gmail.com
സ്കൂള്‍ വെബ് സൈറ്റ്=www.mgmnsslakkattoor@gmail.com|
ഉപ ജില്ല=കോട്ടയം|
<!-- സര്‍ക്കാര്‍  -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|
മാദ്ധ്യമം=മലയാളം‌
ആൺകുട്ടികളുടെ എണ്ണം=796|
പെൺകുട്ടികളുടെ എണ്ണം=631|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1427|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= കെ.ജി സന്തോഷ് കുമാര്‍|
പ്രധാന അദ്ധ്യാപകന്‍=കെ.ആര്‍. വിജയന്‍ നായര്‍ |
പി.ടി.ഏ. പ്രസിഡണ്ട്= എ.ബി രാധാകൃഷ്ണന്‍|
സ്കൂള്‍ ചിത്രം=schoolphoto.jpeg|
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ളാക്കാട്ടൂർ എംജിഎം  എൻഎസ്എസ്  ഹയർസെക്കണ്ടറി സ്കൂൾ''' .
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ളാക്കാട്ടൂർ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33064
|എച്ച് എസ് എസ് കോഡ്=05030
|വിക്കിഡാറ്റ ക്യു ഐഡി=Q87660174
|യുഡൈസ് കോഡ്=32101100205
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=ളാക്കാട്ടൂർ പി.,കോട്ടയം,പിൻ:686502
|പോസ്റ്റോഫീസ്=ളാക്കാട്ടൂർ
|പിൻ കോഡ്=686502
|സ്കൂൾ ഫോൺ=0481 2701890
|സ്കൂൾ ഇമെയിൽ=mgmnsslakkattoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാമ്പാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=യു.പി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=422
|പെൺകുട്ടികളുടെ എണ്ണം 5-10=392
|വിദ്യാർത്ഥികളുടെ എണ്ണം 5-10=814
|അദ്ധ്യാപകരുടെ എണ്ണം 5-10=62
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=439
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=413
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കെ കെ ഗോപകുമാർ
|വൈസ് പ്രിൻസിപ്പൽ=സ്വപ്ന ബി നായർ
|പ്രധാന അദ്ധ്യാപിക=സ്വപ്ന ബി നായർ
|പ്രധാന അദ്ധ്യാപകൻ=കെ കെ ഗോപകുമാർ
|പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാ ജി നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയാ ശ്രീകുമാർ
|സ്കൂൾ ലീഡർ=അനന്തലക്ഷ്മി എം 
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=അർജുൻ എ നായർ 
|സ്കൂൾ ചിത്രം=33064 MGM LKTR COVER PHOTO.jpg
|size=350px
|caption=School Photo
|ലോഗോ=
|logo_size=50px
}}


<!--  താഴെ MGM NSS HSS LAKKATTOOR ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
'''
'''മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ'''
മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ളാക്കാട്ടൂര്‍'''
കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി  ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. ളാക്കാട്ടൂർ 231-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻറെ ചുമതലയിൽ വർഷങ്ങൾക്കു മുൻപ് ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു .കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. [[എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/ചരിത്രം|തുടർന്നു വായിക്കുക]]    
ചരിത്രം
കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂര്‍. പാമ്പാടി  ബ്ലോക്കില്‍ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിന്‍റെ വളര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവിടുത്തെ ഹയര്‍ സെക്കന്‍റ റി  സ്കൂള്‍. 1948-ല്‍ മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ളാക്കാട്ടൂര്‍ 231-ാം നമ്പര്‍ എന്‍. എസ്.എസ്. കരയോഗത്തിന്‍റെ ഉടമസ്ഥതയിലാണ് വിദ്യാലയം ആരംഭിക്കുന്നത്. കരയോഗത്തിന്‍റെ അന്നത്തെ പ്രസിഡന്‍റായിരുന്ന കൊറ്റമംഗലത്ത് കെ.ആര്‍. നാരായണന്‍ നായരായിരുന്നു ആദ്യത്തെ മാനേജര്‍. 1964-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി നാടിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. ശ്രീമതി കെ.ജി. ശാന്തമ്മയാണ് ഹയര്‍സെക്കണ്ടറിയുടെ ആദ്യത്തെ പ്രിന്‍സിപ്പല്‍.1996 ല്‍ അധ്യാപകനായിരുന്ന ശ്രീ. പി.പി. ഗോപിനാഥന്‍ നായര്‍ക്ക് മികച്ച ഹൈസ്കൂള്‍ അധ്യാപകനുളള സംസ്ഥാന അവാര്‍ഡു ലഭിച്ചു.ശ്രീ. കെ.എന്‍. പുരുഷോത്തമന്‍ നായര്‍ക്ക് മികച്ച ഭാഷാധ്യാപകനുളള അവാര്‍ഡു ലഭിച്ചു. ഹയര്‍സെക്കണ്ടറി മേഖലയിലെ മികച്ച അധ്യാപകനുളള അവാര്‍ഡ് മീനടം ഹരികുമാറിന് ലഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


മൂന്ന് ഏക്കറുളള സ്കൂള്‍ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാല്‍ ബാക്കിയുളള സ്ഥലം മുഴുവന്‍ കെട്ടിടസമുച്ചയമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്.  ഗ്രാമപ്രദേശത്തുളള ഈ സ്കൂളിന്‍റെ യാത്രാക്ലേശം പരിഹരിക്കാന്‍ നിലവിലുളള 5 സ്കൂള്‍ ബസ്സുകള്‍ സഹായിക്കുന്നു. കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയര്‍‍ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിന്‍റെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. ഹയര്‍സെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തില്‍ 75000 ലിറ്റര്‍ കപ്പാസിറ്റിയുളള ഭൂഗര്‍ഭ ജലസംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാര്‍ ഹാള്‍ സ്കൂളിനുണ്ട്. ആഡിറ്റോറിയത്തിന്‍റെ നിര്‍മ്മാണം നടക്കുന്നു. ലാബ്: ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയന്‍സ്, കമ്പ്യൂട്ടര്‍ എന്നീ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.
* മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്.  
* കോട്ടയം ജില്ലയിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂം ആയ ഒരു വിദ്യാലയം കൂടിയാണിത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്.   
തുടര്‍ച്ചയായ 11 വര്‍ഷത്തെ ഹയര്‍സെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തില്‍ ചാമ്പ്യന്‍മാരാണ് ളാക്കാട്ടൂര്‍ എം. ജി. എം. എന്‍. എസ്. എസ്വിദ്യാരംഗം കലാസാഹിത്യവേദി, നേച്ചര്‍ ക്ലബ്ബ്, ക്വിസ് ക്ലബ്ബ്, ക്രിക്കറ്റ് ക്ലബ്ബ്,  സയന്‍സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,  മാത് സ് ക്ലബ്ബ്, ഐറ്റിക്ലബ്ബ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു. ഓള്‍ കേരളാ പ്രസംഗമത്സരം, ഇന്‍റര്‍ ജില്ലാ ക്വിസ്  മത്സരം, വായനാ വാരം ദിനാചരണങ്ങള്‍  എന്നിവ  ക്ലബ്ബുകള്‍ നടത്താറുണ്ട്. കായികമേളകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.


== മാനേജ്മെന്റ് ==
* കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
സ്കൂള്‍ മാനേജ്മെന്‍റ് 231- നമ്പര്‍ എന്‍. എസ്. എസ്. കരയോഗത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികള്‍- പ്രാരംഭഘട്ടത്തില്‍ മാനേജര്‍ കൊറ്റമംഗലം കെ.ആര്‍. നാരായണന്‍ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പന്‍ നായര്‍ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാര്‍ത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമന്‍ നായര്‍, എന്‍.എം. ശ്രീധരന്‍ നായര്‍, കെ.പി. രാമന്‍നായര്‍, പി.ജി. ഗോപാലകൃഷ്ണന്‍ നായര്‍, കെ.എന്‍. പരമേശ്വരന്‍ നായര്‍, വി.ആര്‍. രാമചന്ദ്രന്‍ നായര്‍, കെ. എസ്. കൃഷ്ണന്‍ നായര്‍, ആര്‍ . രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ ഈ സ്കൂളിന്‍റെ പ്രഗത്ഭരായ മാനേജര്‍മാരായിരുന്നു. ഇപ്പോള്‍ ശ്രീ. കെ.എസ്. ശശിധരന്‍നായര്‍ സ്കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. മലമേല്‍ എം.കെ. രാമന്‍ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍, മിഡില്‍ സ്കൂളായിരുന്നപ്പോള്‍ റവ.ഫാദര്‍ സി.സി. സ്കറിയാ ഹെഡ്മാസ്റ്ററായിരുന്നു. കെ. എസ്. സുബ്രമണ്യ
 
* അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്.  
 
* ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു.
 
* നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ , ഓഡിറ്റോറിയം എന്നിവയുണ്ട്.
* ഒരേ സമയം 200 ൽ  പരം കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന സ്മാർട്ട് കിച്ചൻ ആധുനിക ഫർണിച്ചർ സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്നു.
* ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്.
 
* ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കുവാൻ പത്തോളം സ്കൂൾ ബസുകൾസർവീസ് നടത്തി വരുന്നു
 
== മികവുകൾ ==
 
* പാഠ്യേതര പ്രവർത്തനങ്ങൾ
 
തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്.
*വിദ്യാരംഗം കലാസാഹിത്യവേദി,
 
* നേച്ചർ ക്ലബ്ബ്,
*  ക്വിസ് ക്ലബ്ബ്,
*  ക്രിക്കറ്റ് ക്ലബ്ബ്,  
*  സയൻസ് ക്ലബ്ബ്,
*  സോഷ്യൽ സയൻസ് ക്ലബ്ബ്,  
*  മാത് സ് ക്ലബ്ബ്,
*  ഐറ്റിക്ലബ്ബ്
*  ലാംഗ്വേജ് ക്ലബ്
*  ഹരിത ക്ലബ്
*  സ്പോർട്സ് ക്ലബ്
* ഓൾ കേരളാ പ്രസംഗമത്സരം,
* ഇൻറർ ജില്ലാ ക്വിസ്  മത്സരം,  
* വായനാ വാരം ദിനാചരണങ്ങൾ 
എന്നിവ  ക്ലബ്ബുകൾ നടത്താറുണ്ട്. കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
 
* 2016-17
[[33064.ചിത്ര‍ശാല‍‍‍‍‍‍‍‍‍‍‍‍‍‍‍]]
 
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
അന്താരാഷ്ട്ര ബാല വേല ദിനം
അന്താരാഷ്ട്ര യോഗ ദിനം
വിദ്യാരംഗം കലാ സാഹിത്യ വേദി


== മുന്‍ സാരഥികള്‍ ==
ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂൾ തല വായന മത്സരം
എൻഡോവ്മെന്റ് വിതരണം
സാഹിത്യ സമാജം ഉൽഘടനം
കൗൺസിലിങ് ക്ലാസ്
എ പി ജെ അബ്ദുൽ കാലം ചരമ വാർഷികം


ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ
ഹിരോഷിമ ദിനം
ലോക വയോജന ദിനം
ഡീ വേമിങ് ഡേ
രാമായണം ക്വിസ്
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം എഴുപതാം വാർഷിക സമാപനം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മാനേജ്മെന്റ് ==
*
സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു.  പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ, സി കെ സുകുമാരൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ  കെ.ബി ദിവാകരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു.


==വഴികാട്ടി==
== മുൻ സാരഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |  
|+
!<big>Sl.No</big>
!<big>വർഷം </big> 
!<big>പേര്</big>
|-
|1
|1948 - 1949
|ശ്രീ . എം കെ രാമൻ നായർ
|-
|2
|1949 - 1951
|ഫാദർ സി സി സ്കറിയ
|-
|3
|1951 - 1954
|ശ്രീ . കെ ആർ ദാമോദര പണിക്കർ
|-
|4
|1954 - 1956
|ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ
|-
|5
|1956 - 1957
|ശ്രീ . കെ എസ് കൃഷ്ണ അയ്യർ
|-
|6
|1957 - 1958
|ശ്രീമതി  . ഭാനുമതി അമ്മ
|-
|7
|1958 - 1986
|ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ
|-
|8
|1986 - 1990
|ശ്രീ . വി എ പുരുഷോത്തമൻ നായർ
|-
|9
|1990 - 1993
|ശ്രീമതി . കെ ജി ശാന്തമ്മ1
|-
|10
|1993 - 1997
|ശ്രീമതി . കെ ജെ വാസന്തി
|-
|11
|1997 - 2000
|ശ്രീമതി . എ ജി ലീലാമ്മ
|-
|12
|2000 - 2002
|ശ്രീമതി . എസ് ശ്രീദേവി 'അമ്മ
|-
|13
|2002 - 2007
|ശ്രീമതി . ആർ എസ് ഗിരിജ
|-
|13
|2007 - 2008
|ശ്രീ . ടി ആർ രാജൻ
|-
|14
|2007 -2014
|ശ്രീ . കെ ആർ വിജയൻ നായർ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|15
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|2014 മുതൽ
|ശ്രീമതി . സ്വപ്ന ബി നായർ
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


       
|----


==വഴികാട്ടി==
{{Slippymap|lat=9.617167 |lon=76.64427|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->


|}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
|}
<googlemap version="0.9" lat="9.62783" lon="76.650925" type="map" width="350" height="350" controls="large">
11.071469, 76.077017, MMET HS Melmuri
9.586446, 76.521797, Jenny Flowers International
Manjoor South, Marangattykavala, Neendoor, Kottayam, Kerala, India
9.569267, 76.648521
MGMNSSHSS LAKKATTOOR
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

13:29, 13 ഡിസംബർ 2024-നു നിലവിലുള്ള രൂപം

എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂൾ .

എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ
School Photo
വിലാസം
ളാക്കാട്ടൂർ

ളാക്കാട്ടൂർ പി.ഒ,കോട്ടയം,പിൻ:686502
,
ളാക്കാട്ടൂർ പി.ഒ.
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0481 2701890
ഇമെയിൽmgmnsslakkattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33064 (സമേതം)
എച്ച് എസ് എസ് കോഡ്05030
യുഡൈസ് കോഡ്32101100205
വിക്കിഡാറ്റQ87660174
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ439
പെൺകുട്ടികൾ413
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ കെ ഗോപകുമാർ
വൈസ് പ്രിൻസിപ്പൽസ്വപ്ന ബി നായർ
പ്രധാന അദ്ധ്യാപകൻകെ കെ ഗോപകുമാർ
പ്രധാന അദ്ധ്യാപികസ്വപ്ന ബി നായർ
സ്കൂൾ ലീഡർഅനന്തലക്ഷ്മി എം
ഡെപ്യൂട്ടി സ്കൂൾ ലീഡർഅർജുൻ എ നായർ
പി.ടി.എ. പ്രസിഡണ്ട്സന്ധ്യാ ജി നായർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയാ ശ്രീകുമാർ
അവസാനം തിരുത്തിയത്
13-12-2024Athiraprakash
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ളാക്കാട്ടൂർ എം ജി എം എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂൾ. ളാക്കാട്ടൂർ 231-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൻറെ ചുമതലയിൽ വർഷങ്ങൾക്കു മുൻപ് ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു .കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. തുടർന്നു വായിക്കുക 

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്.
  • കോട്ടയം ജില്ലയിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് റൂം ആയ ഒരു വിദ്യാലയം കൂടിയാണിത്.
  • ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്.
  • കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്.
  • അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്.
  • ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു.
  • നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ , ഓഡിറ്റോറിയം എന്നിവയുണ്ട്.
  • ഒരേ സമയം 200 ൽ പരം കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന സ്മാർട്ട് കിച്ചൻ ആധുനിക ഫർണിച്ചർ സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്നു.
  • ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്.
  • ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കുവാൻ പത്തോളം സ്കൂൾ ബസുകൾസർവീസ് നടത്തി വരുന്നു

മികവുകൾ

  • പാഠ്യേതര പ്രവർത്തനങ്ങൾ

തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്.

  • വിദ്യാരംഗം കലാസാഹിത്യവേദി,
  • നേച്ചർ ക്ലബ്ബ്,
  • ക്വിസ് ക്ലബ്ബ്,
  • ക്രിക്കറ്റ് ക്ലബ്ബ്,
  • സയൻസ് ക്ലബ്ബ്,
  • സോഷ്യൽ സയൻസ് ക്ലബ്ബ്,
  • മാത് സ് ക്ലബ്ബ്,
  • ഐറ്റിക്ലബ്ബ്
  • ലാംഗ്വേജ് ക്ലബ്
  • ഹരിത ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഓൾ കേരളാ പ്രസംഗമത്സരം,
  • ഇൻറർ ജില്ലാ ക്വിസ് മത്സരം,
  • വായനാ വാരം ദിനാചരണങ്ങൾ

എന്നിവ ക്ലബ്ബുകൾ നടത്താറുണ്ട്. കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

  • 2016-17

33064.ചിത്ര‍ശാല‍‍‍‍‍‍‍‍‍‍‍‍‍‍‍

ജൂൺ മാസത്തെ പ്രവർത്തനങ്ങൾ പ്രവേശനോത്സവം അന്താരാഷ്ട്ര ബാല വേല ദിനം അന്താരാഷ്ട്ര യോഗ ദിനം വിദ്യാരംഗം കലാ സാഹിത്യ വേദി

ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ സ്കൂൾ തല വായന മത്സരം എൻഡോവ്മെന്റ് വിതരണം സാഹിത്യ സമാജം ഉൽഘടനം കൗൺസിലിങ് ക്ലാസ് എ പി ജെ അബ്ദുൽ കാലം ചരമ വാർഷികം

ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ ഹിരോഷിമ ദിനം ലോക വയോജന ദിനം ഡീ വേമിങ് ഡേ രാമായണം ക്വിസ് സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനം എഴുപതാം വാർഷിക സമാപനം

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ, സി കെ സുകുമാരൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ കെ.ബി ദിവാകരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

Sl.No വർഷം  പേര്
1 1948 - 1949 ശ്രീ . എം കെ രാമൻ നായർ
2 1949 - 1951 ഫാദർ സി സി സ്കറിയ
3 1951 - 1954 ശ്രീ . കെ ആർ ദാമോദര പണിക്കർ
4 1954 - 1956 ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ
5 1956 - 1957 ശ്രീ . കെ എസ് കൃഷ്ണ അയ്യർ
6 1957 - 1958 ശ്രീമതി . ഭാനുമതി അമ്മ
7 1958 - 1986 ശ്രീ . കെ എസ് സുബ്രമണ്യ അയ്യർ
8 1986 - 1990 ശ്രീ . വി എ പുരുഷോത്തമൻ നായർ
9 1990 - 1993 ശ്രീമതി . കെ ജി ശാന്തമ്മ1
10 1993 - 1997 ശ്രീമതി . കെ ജെ വാസന്തി
11 1997 - 2000 ശ്രീമതി . എ ജി ലീലാമ്മ
12 2000 - 2002 ശ്രീമതി . എസ് ശ്രീദേവി 'അമ്മ
13 2002 - 2007 ശ്രീമതി . ആർ എസ് ഗിരിജ
13 2007 - 2008 ശ്രീ . ടി ആർ രാജൻ
14 2007 -2014 ശ്രീ . കെ ആർ വിജയൻ നായർ
15 2014 മുതൽ ശ്രീമതി . സ്വപ്ന ബി നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map