"ഗവ. എൽ പി എസ് ത്രിവിക്രമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഘടനയിൽ മാറ്റം വരുത്തി |
Priyamolanish (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2579824 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തമലം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 43213 | |സ്കൂൾ കോഡ്=43213 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=695012 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32141101006 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=14 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=മാർച്ച് | ||
| | |സ്ഥാപിതവർഷം=1944 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=പൂജപ്പുര | ||
|പിൻ കോഡ്=695012 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0471-2345926 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=43213thrivikramangalam@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തിരുവനന്തപുരം സൗത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ | ||
| പെൺകുട്ടികളുടെ എണ്ണം= 16 | |വാർഡ്=45 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=നേമം | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=തിരുവനന്തപുരം | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=സർക്കാർ | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=24 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=16 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബാലാമണി ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നീതു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത | |||
|സ്കൂൾ ചിത്രം=43213.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് ത്രിവിക്രമംഗലം | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
നമ്മുടെ വിദ്യാലയം ഇന്നത്തെ കുഞ്ഞാലുമൂടിന് സമീപം ചീക്കുവിള എന്ന് പണ്ട് അറിയപ്പെട്ടിരുന്ന സ്ഥലത്ത് അന്നത്തെ പൗരമുഖ്യൻമാരും നാട്ടുപ്രമാണിമാരുമായിരുന്ന ശ്രീ. ജനാർദ്ദനൻപിള്ള, ശ്രീ കുട്ടൻപിള്ള, ശ്രീമതി. സുമതി അമ്മ, ശ്രീ. നീലകണ്ഠൻ നായർ തുടങ്ങിയ മാന്യവ്യക്തികളുടെ കൂട്ടായ ചിന്തയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായി തുടങ്ങിയതാണ് ഈ വിദ്യാലയം. മൂന്നു വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം നിർത്തലാക്കിയ സ്കൂൾ 1947 ൽ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമധ്യാപകൻ കരമന സ്കൂളിലെ ശ്രീ. നീലകണ്ഠൻ നായരായിരുന്നു. ലക്ഷ്മിവിളാകം വീട്ടിൽ ശ്രീ. കെ. പാച്ചന്റെ മകൾ c സി. രാജമ്മയായിരുന്നു ആദ്യ വിദ്യാർത്ഥിനി. കൊല്ലവർഷം 1122 ഇടവമാസം 6 തീയതി (06.01.1122)ആയിരുന്നു ഈ കുട്ടിയെ സ്കൂളിൽ ചേർത്തത്. ഓലമേഞ്ഞ കെട്ടിടത്തിൽ മെടഞ്ഞ ഓലകളിൽ ഇരുന്ന് കുട്ടികൾ പഠിച്ചു. തോർത്തുടുത്തുകൊണ്ടാണ് മിക്ക കുട്ടികളും സ്കൂളിൽ എത്തിയിരുന്നത്.1956-ൽ കുട്ടികളുടെ വർദ്ധനവ് കാരണം ഗവണ്മെന്റ് ശ്രീ. ജനാർദ്ദനൻ പിള്ളയിൽ നിന്നും 50സെന്റ് സ്ഥലം വാങ്ങുകയും ഇന്നു കാണുന്ന 120അടി നീളവും 18അടി വീതിയുമുള്ള കെട്ടിടം നിർമ്മിക്കുകയും ചെയ്തു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 58: | വരി 87: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാൻഡിൽ നിന്നും 4km അകലെ സ്ഥിതി ചെയുന്നു. | |||
* കുഞ്ചാലുമൂട് നിന്നും തമലം പോകുന്ന വഴിയിൽ സ്ഥിതി ചെയുന്നു. | |||
* | * പ്രധാനപെട്ട ലാൻഡ്മാർക് ത്രിവിക്രമംഗലം ക്ഷേത്രതിനടുത്ത്. | ||
<!--visbot verified-chils-> | {{Slippymap|lat= 8.482974274125352|lon= 76.97603961213414 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||