"ഗവ. യു.പി.എസ്. പേരയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|Govt. UPS Perayam}}പേരയം ഗ്രാമത്തിന് അക്ഷരജ്യോതി പകർന്നു നൽകി പേരയം ഗവ. യൂ പി. എസ് | ||
| സ്ഥലപ്പേര്=പേരയം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=പേരയം | ||
| സ്കൂൾ കോഡ്=42550 | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| സ്ഥാപിതവർഷം= 1948 | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ വിലാസം= പേരയം | |സ്കൂൾ കോഡ്=42550 | ||
| പിൻ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ=gupsperayam@gmail.com | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32140600705 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=ജൂൺ | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1948 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വിലാസം=ഗവ.യു.പി.എസ്. പേരയം,പേരയം പി.ഒ. | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്=പേരയം | ||
| മാദ്ധ്യമം= | |പിൻ കോഡ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gupsperayam@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=നെടുമങ്ങാട് | ||
| പ്രധാന അദ്ധ്യാപകൻ= | |ബി.ആർ.സി= നെടുമങ്ങാട് | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം = പനവൂർ ഗ്രാമപഞ്ചായത്ത് | ||
| സ്കൂൾ ചിത്രം= | |വാർഡ്= 2 പേരയം | ||
|ലോകസഭാമണ്ഡലം= ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം= വാമനപുരം | |||
|താലൂക്ക്= നെടുമങ്ങാട് | |||
|ബ്ലോക്ക് പഞ്ചായത്ത്= നെടുമങ്ങാട് | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം=സർക്കാർ | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=155 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=128 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=283 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= മഞ്ജുഷ G S | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ഹരികുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= 42550-perayam-pic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
== ചരിത്രം == | |||
== ചരിത്രം == | |||
പനവൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് ആക്കംകൂട്ടിക്കൊണ്ട് 1948 മെയ് മാസം 17 തീയതിയിൽ പേരയം ഗവ.എൽ.പി.എസ് പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ പേരയം ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ സംഘപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1962 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. വിദ്യാർത്ഥികളുടെ എണ്ണം കൂടിയപ്പോൾ ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പേരയം ഗവ. യു.പി. സ്കൂളിൽ നിലവിൽ 4 പ്രധാന കെട്ടിടങ്ങളിലായി ഉപയോഗയോഗ്യമായ 10 ക്ലാസ് മുറികൾ ഉണ്ട്. പൂർണ്ണസജ്ജമായ 3 സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ഐ.സി.റ്റി. ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ എണ്ണം ലാപ്പ്ടോപ്പുകളും പ്രൊജക്ടറുകളും വിദ്യാലയത്തിന് സ്വന്തമായുണ്ട്. ബാലികാസൗഹൃദ, ഹൈ-ടെക്ക് ശൗചാലയങ്ങൾ ഉൾപ്പെടെ ആവശ്യമായ സുചിത്വസൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന് സ്വന്തമായി സ്കൂൾബസ് ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്ലബ് പ്രവർത്തനങ്ങൾ - ഗാന്ധി ദർശൻ, സയൻസ് , സോഷ്യൽ സയൻസ് ക്ലബുകൾ,ഗണിത ക്ലബ് ,ഇക്കോ ക്ലബ് | |||
വിദ്യാരംഗം, ശാസ്ത്രരംഗം പ്രവർത്തനങ്ങൾ | |||
സർഗ്ഗവേള - കല, സാഹിത്യ, പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
1) ശ്രീ. എസ്. പത്മനാഭ കുറുപ്പ് | |||
==വഴികാട്ടി== | |||
1) നെടുമങ്ങാട് നിന്നും പുത്തൻപാലം - പനവൂർ - പാണയം - വിശ്വപുരം വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്. | |||
2) നെടുമങ്ങാട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്. | |||
3) പാലോട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്. | |||
{{Slippymap|lat= 8.70986|lon=76.99998 |zoom=16|width=800|height=400|marker=yes}} |
21:14, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പേരയം ഗ്രാമത്തിന് അക്ഷരജ്യോതി പകർന്നു നൽകി പേരയം ഗവ. യൂ പി. എസ്
ഗവ. യു.പി.എസ്. പേരയം | |
---|---|
വിലാസം | |
പേരയം ഗവ.യു.പി.എസ്. പേരയം,പേരയം പി.ഒ. , പേരയം പി.ഒ. , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1948 |
വിവരങ്ങൾ | |
ഇമെയിൽ | gupsperayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42550 (സമേതം) |
യുഡൈസ് കോഡ് | 32140600705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ബി.ആർ.സി | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പനവൂർ ഗ്രാമപഞ്ചായത്ത് |
വാർഡ് | 2 പേരയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 283 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജുഷ G S |
പി.ടി.എ. പ്രസിഡണ്ട് | ഹരികുമാർ |
അവസാനം തിരുത്തിയത് | |
28-07-2024 | Schoolwikihelpdesk |
ചരിത്രം
പനവൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് ആക്കംകൂട്ടിക്കൊണ്ട് 1948 മെയ് മാസം 17 തീയതിയിൽ പേരയം ഗവ.എൽ.പി.എസ് പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ പേരയം ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ സംഘപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1962 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. വിദ്യാർത്ഥികളുടെ എണ്ണം കൂടിയപ്പോൾ ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് കൂടുതൽ സൗകര്യമുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
പേരയം ഗവ. യു.പി. സ്കൂളിൽ നിലവിൽ 4 പ്രധാന കെട്ടിടങ്ങളിലായി ഉപയോഗയോഗ്യമായ 10 ക്ലാസ് മുറികൾ ഉണ്ട്. പൂർണ്ണസജ്ജമായ 3 സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസുകളിലും ഐ.സി.റ്റി. ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ എണ്ണം ലാപ്പ്ടോപ്പുകളും പ്രൊജക്ടറുകളും വിദ്യാലയത്തിന് സ്വന്തമായുണ്ട്. ബാലികാസൗഹൃദ, ഹൈ-ടെക്ക് ശൗചാലയങ്ങൾ ഉൾപ്പെടെ ആവശ്യമായ സുചിത്വസൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന് സ്വന്തമായി സ്കൂൾബസ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ - ഗാന്ധി ദർശൻ, സയൻസ് , സോഷ്യൽ സയൻസ് ക്ലബുകൾ,ഗണിത ക്ലബ് ,ഇക്കോ ക്ലബ്
വിദ്യാരംഗം, ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
സർഗ്ഗവേള - കല, സാഹിത്യ, പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1) ശ്രീ. എസ്. പത്മനാഭ കുറുപ്പ്
വഴികാട്ടി
1) നെടുമങ്ങാട് നിന്നും പുത്തൻപാലം - പനവൂർ - പാണയം - വിശ്വപുരം വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.
2) നെടുമങ്ങാട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.
3) പാലോട് നിന്നും ചുള്ളിമാനൂർ - വലിയ താന്നിമൂട് - കുടവനാട് വഴി പേരയം ഗവ. യൂ.പി.എസ്സിൽ എത്തിച്ചേരാവുന്നതാണ്.
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 42550
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ