"ജി.യു.പി.എസ് വലിയോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| GUPS Valiyora}}
{{prettyurl| GUPS Valiyora}}{{Schoolwiki award applicant}}{{Infobox School
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><br />
 
 
{{Infobox School
|സ്ഥലപ്പേര്=പാലശ്ശേരി മാട്
|സ്ഥലപ്പേര്=പാലശ്ശേരി മാട്
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
വരി 19: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=ജി യുപി എസ് വലിയോറ
|സ്കൂൾ വിലാസം=ജി.യു.പി. സ്കൂൾ വലിയോറ, കൂരിയാട് പി.ഒ.
|പോസ്റ്റോഫീസ്=കൂരിയാട്
|പോസ്റ്റോഫീസ്=കൂരിയാട്
|പിൻ കോഡ്=676306
|പിൻ കോഡ്=676306
വരി 41: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=303
|ആൺകുട്ടികളുടെ എണ്ണം 1-10=311
|പെൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=282
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=593
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പത്മിനി കുമാരി - വിപി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ഹരിദാസ് ചേരഞ്ചേരി
|പി.ടി.എ. പ്രസിഡണ്ട്=സയ്തലവി - പി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റഫീഖ് മേലയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ -
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദുജ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Val school photo 2.jpg
|size=350px
|size=360px
|caption=
|caption=
|ലോഗോ=
|ലോഗോ=19872_logo.png
|logo_size=50px
|logo_size=50px
}}
}}
----
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാലശ്ശേരിമാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് വലിയോറ.
 
=='''ചരിത്രം'''==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാലശ്ശേരിമാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ വലിയോറ.
[[ജി.യു.പി.എസ് വലിയോറ/ചരിത്രം|കൂടുതൽ വായിക്കുക]]
 
=='''ഭൗതിക സൗകര്യങ്ങൾ''' ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ്, വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ, വൃത്തിയുള്ള ശുചിമുറികൾ, സ്‍മാർട്ട് ക്ലാസ്‍മുറികൾ തുടങ്ങിയ സൗകര്യങ്ങൾ സ്‍കൂളിൽ ഒരുക്കിയിട്ടുണ്


==<font size=4 color=#151B8D>'''ചരിത്രം'''</FONT>==
[[ജി.യു.പി.എസ് വലിയോറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
'''1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങൽ, പറപ്പൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിൽ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടൻ അവറുമാസ്റ്റർ സംഭാവനയായി നൽകിയ മൂന്നേക്കർ സ്ഥലത്താണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂർ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങൽ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും.'''<br/>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[{{PAGENAME}}/VIDYARANGAM|വിദ്യാരംഗം]]
ജി. യു. പി. എസ്.  വലിയോറയിലെ 2020 - 21 ലെ പാഠ്യേതര പ്രവർത്തനങ്ങളിലേക്ക്   ഒരു എത്തിനോട്ടം.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== '''ഹെഡ്മാസ്റ്റർ''' ==
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, അദ്ധ്യാപക ദിനം  എന്നിങ്ങനെ വ്യത്യസ്തമായ ദിനങ്ങൾ   ക്വിസ് മത്സരം,  പ്രസംഗ മത്സരം, ഉപന്യാസ മത്സരം   എന്നിങ്ങനെ  വിവിധങ്ങളായ പരിപാടികളിലൂടെ  ആചരിച്ചു. പഠനപിന്നോക്കാവസ്ഥനേരിടുന്ന  കുട്ടികൾക്കായി  പഠന പിന്തുണ ക്ലാസ്,  ഭിന്നശേഷി കുട്ടികളുടെ  പഠന പിന്തുണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ,   എന്നിവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.[[ജി.യു.പി.എസ് വലിയോറ/പ്രവർത്തനങ്ങൾ|കൂടുതൽ  അറിയാൻ]]
PADMINI KUMARI V P


=='''ഭൗതിക സൗകര്യങ്ങൾ''' ==
== ക്ലബ്ബുകൾ ==
#[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്]]
[[ജി.യു.പി.എസ് വലിയോറ/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]
#[[{{PAGENAME}}/സ്മാർട്ട് ക്ലാസ്']]
 
#വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
== '''മാനേജ്മെന്റ്''' ==
#[[{{PAGENAME}}/തയ്യൽ പരിശീലനം]]
1928 ൽ സ്ഥാപിതമായ GUP സ്ക്കൂൾ വലിയോറയിൽ തുടക്കം മുതൽ തന്നെ ശക്തമായ PTA യുടെ സാന്നിധ്യം ഉണ്ടായിരുന്നു. ലോവർ പ്രൈമറിയിൽ ആരംഭിച്ച വിദ്യാലയത്തെ അപ്പർ പ്രൈമറിയിലേക്ക് ഉയർത്തുന്നതിന് സ്ക്കൂൾ മാനേജ്മെന്റ് കമ്മറ്റി വലിയ പങ്ക് നിർവഹിച്ചിട്ടുണ്ട്. വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനും അവർക്കാവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുംPTA വഹിച്ച പങ്ക് സ്തുത്യർഹമാണ്. വിദ്യാലയം  സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ PTA യുടെ പങ്കാളിത്തം സജീവമായി ഉണ്ടാവാറുണ്ട്. ആദ്യ കാലത്ത് PTA യ്ക്ക് നേതൃത്വം നൽകിയത് VT അബൂബക്കർ, പാറമ്മൽ മുഹമ്മദ് ഹാജി, ചെറീതുഹാജി,  CP മുഹമ്മദ് ഹാജി എന്നിവരാണ്. തുടർന്ന് P സെയ്ദിന്റെ നേതൃത്വത്തിൽ തുടർച്ചയായി 2018 മുതൽ 2021 വരെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ PTA  യുടെ സാന്നിധ്യം തുടർന്നുപോന്നു. 2022 ജനുവരി മുതൽ ഈ വിദ്യാലയത്തിന്റെ PTA കമ്മറ്റിക്ക് നേതൃത്വം നൽകുന്നത് മേലെയിൽ റഫീഖാണ്. വിദ്യാലയത്തിൽ CCTV സ്ഥാപിച്ചുകൊണ്ട്‌ വിദ്യാലയത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തി മികച്ച രീതിയിൽ സ്ക്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ തുടരുന്നു.
#[[{{PAGENAME}}/വിശാലമായ കളിസ്ഥലം]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം]]
#വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ]]


== '''പഠനമികവുകൾ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable mw-collapsible"
|+
!<big>ക്രമ നമ്പർ</big>
!'''പ്രധാനാദ്ധ്യാപകരുടെ''' പേര്
! colspan="2" |കാലഘട്ടം
|-
!1
!പി. ബീരാൻ മാസ്റ്റർ  
!1960
!1967 ജൂലായ്
|-
!2
!എം മുഹമ്മദ് മാസ്റ്റർ
!1967
!1968 ഫെബ്രുവരി
|-
!3
!ടി . മുഹമ്മദ് അലി മാസ്റ്റർ
!1968
!1972 സപ്തംബർ
|-
!4
!കെ. അബൂബക്കർ മൊല്ല  മാസ്റ്റർ
!1972 നവംബർ
!1973 മെയ്
|-
!5
!വി.സി ഗംഗാധര പണിക്കർ മാസ്റ്റർ
!1973
!1976
|-
!6
!എ. ഗംഗാധരൻ  മാസ്റ്റർ
!1977 ഫെബ്രുവരി
!1981 ഫെബുവരി
|-
!7
!വി.പി കുഞ്ഞിക്കുട്ടൻ മാസ്റ്റർ
!1982 മെയ്
!
|-
!8
!കെ.കുഞ്ഞി മുഹമ്മദ് മാസ്റ്റർ
!1982 ആഗസ്ത്
!1983 ജൂലായ്
|-
!9
!ടി.വി ചന്ദ്രശേഖരൻ മാസ്റ്റർ
!1983 ആഗസ്ത്
!1988
|-
!10
!കെ. ഹൈദർ മാസ്റ്റർ
!1989 ജൂലായ്
!1999 മെയ്'
|-
!11
!ഐ .കെ അബൂബക്കർ മാസ്റ്റർ
!1999 ജൂൺ
!2002 നവംബർ
|-
!12
!എ.മൂസ മാസ്റ്റർ
!2002 ഡിസംബർ
!2003 സപ്തംബർ
|-
!13
!മാത്യു മാസ്റ്റർ
!2003   സപ്തംബർ
!നവംബർ 2003
|-
!14
!വി.പി നമ്പൂട്ടി മാസ്റ്റർ
!2003 നവംബർ
!2006
|-
!15'''
!അബു മാസ്റ്റർ കരിമ്പിൽ
!2006 ആഗസ്ത്
!2011 ഏപ്രിൽ
|-
!16
!മോഹൻ മാസ്റ്റർ
!2011 ഏപ്രിൽ
!2018
|-
!17
!മുഹമ്മദ് മാസ്റ്റർ
!2018 ജൂൺ
!2019
|-
!18
!പത്മിനി കുമാരി ടീച്ചർ
!2019 ജൂൺ
!2022 ജൂലൈ
|-
!19
!ഹരിദാസ് ചെറാഞ്ചേരി
!2022 ആഗസ്റ്റ്
!തുടരുന്നു...
|}


#[[{{PAGENAME}}/മലയാളം/മികവുകൾ]]
== '''പ്രശസ്തരായ  പൂർവ വിദ്യാർത്ഥികൾ''' ==
#[[{{PAGENAME}}/അറബി/മികവുകൾ]]
{| class="wikitable mw-collapsible"
#[[{{PAGENAME}}/ഉറുദു /മികവുകൾ]]
|+
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ]]
!ക്രമനമ്പർ
#[[{{PAGENAME}}/ഹിന്ദി/മികവുകൾ]]
!പേര്
#[[{{PAGENAME}}/സാമൂഹ്യശാസ്ത്രം/മികവുകൾ]]
!മേഖല
#[[{{PAGENAME}}/അടിസ്ഥാനശാസ്ത്രം/മികവുകൾ]]
|-
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ]]
|1
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ]]
|കെ. പി. രാമൻമാസ്റ്റർ
#[[{{PAGENAME}}/കലാകായികം/മികവുകൾ]]
|മുൻ MLA  യും PSC മെമ്പറും
|-
|2
|കല്യാണിക്കുട്ടി. എം. പി
|ഡെപ്യൂട്ടി കലക്ടർ
|-
|3
|ശ്രീകാന്ത്
|ഇന്ത്യൻ എയർ ഫോഴ്സ്
|-
|4
|ശ്രീജിത്ത്
|ഇന്ത്യൻ എയർ ഫോഴ്സ്
|-
|5
|പാറമ്മൽ അഹമ്മദ് മാസ്റ്റർ
|അധ്യാപകൻ
|-
|6
|രാമനാഥൻ കൊല്ലീരി
|സിബിഐ
|-
|7
|അപ്പുണ്ണി വൈദ്യർ 
|ആയുർവേദ ഡോക്ടർ
|-
|8
|നരേന്ദ്രൻ പി പി
|നാഷണൽ ഫുട്ബോൾ പ്ലെയർ   
( ഇന്ത്യൻ നേവി)
|-
|9
|ശിവശങ്കരൻ
|റവന്യൂ ഡിപ്പാർട്ട്മെന്റ്, ചെന്നൈ
|-
|10
|മൃദുല
|പ്രൊഫസർ എഞ്ചിനീയറിംഗ് കോളേജ് കണ്ണൂർ
|-
|11
|നിഷ. ആർ
|അധ്യാപിക
|-
|12
|ബിന്ദു
|അധ്യാപിക
|-
|13
|സുൽഫത്ത്
|അധ്യാപിക
|-
|14
|സയീദ.കെ
|അധ്യാപിക
|-
|15
|സൽമത്ത്
|അധ്യാപിക
|-
|16
|അൻവർ ഷാഹിദ് ടി.പി
|എം.ബി. എ
|-
|17
|മുനീബ് പി.ഇ
|എം.സി എ
|-
|18
|ഷഫീഖ് ഇ കെ
|അധ്യാപകൻ
|-
|19
|മൃദുഷ
|അധ്യാപിക
|-
|20
|മുദുൽ രാജ്
|സോഫ്റ്റ് വെയർ എഞ്ചിനീയർ
|-
|21
|ബഷീർ.ടി
|ഡോക്ടർ
|-
|22
|ദീപ ടി.വി
|റെയിൽവെ
|-
|23
|മിനി
|അധ്യാപിക
|}


==<FONT COLOR=BLUE>വഴികാട്ടി</FONT>==
=ചിത്രശാല=
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.യു.പി.എസ് വലിയോറ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].


{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}


='''വഴികാട്ടി'''=
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
*<FONT SIZE=2 COLOR=red > കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.       
|----
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
* ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.</FONT>
|}


<!--visbot  verified-chils->
* വേങ്ങരയിൽ നിന്ന് പരപ്പനങ്ങാടി  റൂട്ടിൽ 4 കി.മി.  അകലം
* കക്കാട് ടൗണിൽ നിന്നും വേങ്ങര റൂട്ടിൽ 2 കി.മി.  അകലം.
* പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും വേങ്ങര മലപ്പുറം റൂട്ടിൽ 15 കി.മി.  അകലം.
* വേങ്ങര BRC സമീപത്തായി സ്ഥിതി ചെയ്യുന്നു
* പാലശ്ശേരിമാട് ബസ് സ്റ്റോപ്പിനു സമീപം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
*  ----
{{Slippymap|lat= 11°2'55.75"N|lon= 75°56'58.88"E|zoom=16|width=800|height=400|marker=yes}}
-
-
<!--visbot  verified-chils->-->
"https://schoolwiki.in/ജി.യു.പി.എസ്_വലിയോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്