"ലൂഥർഗിരി യു.പി.എസ്. ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ratheesh R I (സംവാദം | സംഭാവനകൾ)
(ചെ.) ഘടനയിൽ മാറ്റം വരുത്തി
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Luthergiri UPS Aryanad}}
{{prettyurl|Luthergiri UPS Aryanad}}'''1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായ                                                                            ലുഥർഗിരി യു. പി. എസ്‌ ആര്യനാട് ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ                                                                                    തിരുവനന്തപുരം സിനഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ                                                                          യജ്നത്തിന്റെ ഭാഗമായി നമുടെ സ്കൂളിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും സജ്ജമാക്കിയിട്ടുണ്ട്.                                                                                  കുട്ടികൾക്ക് ഹൈ ടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ പഠന സൗകര്യം                                                                      പ്രയോജനപ്പെടുത്തുന്നു.'''
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=ആര്യനാട്  
|സ്ഥലപ്പേര്=ആര്യനാട്  
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42554
|സ്കൂൾ കോഡ്=42554
| സ്ഥാപിതവർഷം=1928  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ആര്യനാട് പി.ഒ.
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695542
|വിക്കിഡാറ്റ ക്യു ഐഡി=Q64035429
| സ്കൂൾ ഫോൺ= 0472 2853265
|യുഡൈസ് കോഡ്=32140600303
| സ്കൂൾ ഇമെയിൽ=luthergiriupsaryanad@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= നെടുമങ്ങാട്   
|സ്ഥാപിതവർഷം=1928
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ആര്യനാട്  
| പഠന വിഭാഗങ്ങൾ1=യുപി
|പിൻ കോഡ്=695542
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=luthergiriupsaryanad@gmail.com
| ആൺകുട്ടികളുടെ എണ്ണം= 167
|സ്കൂൾ വെബ് സൈറ്റ്=luthergiriupsaryanad@gmail.com
| പെൺകുട്ടികളുടെ എണ്ണം= 175
|ഉപജില്ല=നെടുമങ്ങാട്
| വിദ്യാർത്ഥികളുടെ എണ്ണം= 342
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ആര്യനാട്  
| അദ്ധ്യാപകരുടെ എണ്ണം= 17   
|വാർഡ്=12
| പ്രധാന അദ്ധ്യാപകൻ= സി.എൽ.ശോഭന കുമാർ         
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്= അജീഷ് കുമാർ എ.        
|നിയമസഭാമണ്ഡലം=അരുവിക്കര
| സ്കൂൾ ചിത്രം=   ‎|
|താലൂക്ക്=നെടുമങ്ങാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=134
|പെൺകുട്ടികളുടെ എണ്ണം 1-10=146
|വിദ്യാർത്ഥികളുടെ എണ്ണം 1-10=280
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അജീഷ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=Luthergiri_ups_aryanad.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
'''1928-ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിതമായ ലുഥർഗിരി യു. പി. എസ്‌ ആര്യനാട് ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സിനഡിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യ പ്രധമാദ്ധ്യാപകൻ ശ്രീ എസ് ഗോവിന്ദനും ആദ്യ വിദ്യാർത്ഥിനി കുമാരി ഭാമ അമ്മയുമാണ്. ആ കാലങ്ങളിൽ വെള്ളനാട്, ഉഴമലയ്ക്കൽ, പൂവച്ചൽ, കുറ്റിച്ചൽ എന്നീ പ്രദേശങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ വന്നു പഠിച്ചിരുന്നു. ഈ പ്രദേശത്തു സാമൂഹികമായും സാമ്പത്തികമായും പിന്നോക്കംനിന്നിരുന്ന ദുർബല ജനവിഭാഗത്തിന്  വിദ്യാഭ്യാസം എത്തിച്ച ലൂഥർഗിരി സ്കൂൾ 2003-ൽ ഒരു വർഷം നീണ്ടു നിന്നിരുന്ന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയുണ്ടായി.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''70 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അടച്ചുറപ്പുള്ള 3 കെട്ടിടവും 3 ടോയ്‌ലെറ്റുകളും ഒരു പാചകപുരയും കുടിവെള്ളത്തിനായി 2 കിണറുകളുമുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി നമുടെ സ്കൂളിൽ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഹൈ ടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ പഠന സൗകര്യം പ്രയോജനപ്പെടുത്തുന്നു.കുട്ടികളിലെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ലൈബ്രറിക്ക് പുറമെ ക്ലാസ്സ്‌ ലൈബ്രറിയും ഏർപ്പെടുത്തിയിട്ടുണ്ട്.'''




== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്  വിവിധ ക്ലബ്ബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപകർ കൺവീനറായി സയൻസ് ക്ലബ്‌, ഗണിത ക്ലബ്‌, കാർഷിക ക്ലബ്‌, പരിസ്ഥിതി ക്ലബ്‌, ആരോഗ്യ ക്ലബ്‌, ഇംഗ്ലീഷ് ക്ലബ്‌, സംസ്‌കൃത ക്ലബ്‌ എന്നിവ പ്രവർത്തിച്ചു വരുന്നു. വ്യത്യസ്തവും ആകർഷകവുമായ നിരവധി പ്രവർത്തനങ്ങളാണ് ഓരോ ക്ലബിന്റെ കീഴിലും നടത്തിവരുന്നത്. മാസത്തിലൊരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു.'''






== മികവുകൾ ==
== മികവുകൾ ==
'''സബ് ജില്ലാതലം പഞ്ചായത്തുതല കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിവരുന്നു.'''




വരി 42: വരി 83:




2016-2017വരെ സി .എൽ  ശോഭനകുമാർ സർ  പ്രഥമ അധ്യാപകനായിരുന്നു .തുടർന്ന് 2017-2018കാലയളവിൽ ശ്രീമതിഎസ് സെൽവരെത്നം ടീച്ചർ പ്രഥമ അദ്ധ്യാപികയായി.  അതിനു ശേഷം 2018-2019 കാല ഘട്ടത്തിൽ ശ്രീമതി മാലിനി ജയന്തി ടീച്ചർ സേവനം അനുഷ്‌ഠിച്ചു തുടർന്ന്‌ പ്രഥമ അധ്യാപികയായി ശ്രീമതിശാന്തമ്മ ടീച്ചർ2019-2023  കാലയളവിൽ ഇപ്പോൾ എസ് ഷീജ ടീച്ചർ പ്രഥമ അധ്യാപികയായി സ്കൂളിനെ  നയിക്കുന്നു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 48: വരി 90:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* '''നെടുമങ്ങാട് നിന്ന് വെള്ളനാട് വഴി ആര്യനാട് പോകുന്ന റോഡിൽ ആര്യനാട് എത്തുന്നതിനു  500 മീറ്റർ പിന്നിലായി വലതുവശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
|-
* '''കുട്ടിച്ചൽ ആര്യനാട് വെള്ളനാട് റോഡിൽ ആര്യനാട് നിന്ന് 500മീറ്റർ മുമ്പിലായി ഇടതുവശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.57536,77.08103   |zoom=18}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=8.57536|lon=77.08103 |zoom=18|width=full|height=400|marker=yes}}
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* നെടുമങ്ങാട് നിന്ന് വെള്ളനാട് വഴി ആര്യനാട് പോകുന്ന റോഡിൽ ആര്യനാട് എത്തുന്നതിനു  500 മീറ്റർ പിന്നിലായി വലതുവശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു.
* കുട്ടിച്ചൽ ആര്യനാട് വെള്ളനാട് റോഡിൽ ആര്യനാട് നിന്ന് 500മീറ്റർ മുമ്പിലായി ഇടതുവശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു.


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ലൂഥർഗിരി_യു.പി.എസ്._ആര്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്