"എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രധാന ടാബ് ചേർത്തു |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} {{PSchoolFrame/Header}} | |||
{{ | {{prettyurl|A. L. P. S Nhamanghat (Old)}} | ||
| | {{Infobox School | ||
| സ്ഥലപ്പേര്=ഞമനേങ്ങാട് | |സ്ഥലപ്പേര്=ഞമനേങ്ങാട് | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്കൂൾ കോഡ്= 24237 | |സ്കൂൾ കോഡ്=24237 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1919 | |വിക്കിഡാറ്റ ക്യു ഐഡി=Q64087981 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32070306402 | ||
| പിൻ കോഡ്= 679563 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ=oldlpschool@gmail.com | |സ്ഥാപിതവർഷം=1919 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ഞമനേങ്ങാട് | ||
| | |പിൻ കോഡ്=679563 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ ഇമെയിൽ=oldlpschool@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=ചാവക്കാട് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കേക്കാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=ചാവക്കാട് | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം=[[പ്രമാണം:24237 2.jpg|thumb|എ എൽ പി സ്കൂൾ ഞമനേങ്ങാട് (ഓൾഡ്)]] | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രമാദേവി പി ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സ്മിജ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | |||
|സ്കൂൾ ചിത്രം=24233 SALPS.jpg[[പ്രമാണം:24237 2.jpg|thumb|എ എൽ പി സ്കൂൾ ഞമനേങ്ങാട് (ഓൾഡ്)]] | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[പ്രമാണം:24237-TSR-AMP2025.pdf|ലഘുചിത്രം|ACADEMIC MASTER PLAN-2025-2026]] | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
| വരി 37: | വരി 70: | ||
ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഞമനേങ്ങാട് ദേശത്താണ് എ എ ൽ പി സ്കൂൾ ഓൾഡ് സ്ഥിതി ചെയ്യുന്നത് . 1919 -ൽ സ്ഥാപിതമായ ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ ആയിരുന്നു . ആരംഭ ദശയിൽ ഹിന്ദു എലിമെന്ററി സ്കൂൾ ആയിരുന്നു . ബോർഡ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു . ആദ്യ കാലഘട്ടത്തിൽ സ്കൂൾ എ ൽ ആകൃതി യിൽ ഓല മേഞ്ഞ ഒരു കെട്ടിടമായിരുന്നു . 1930 -ൽ ഓട് മേയ്‌യുകയും നിലം ഇഷ്ടിക വിരിക്കുകയും ചെയ്തു . 1960 -കളിൽ 750 '5 ചതുരശ്ര അടി വിസ്‌തീർണമുള്ള പുതിയ രണ്ടു ഹാളുകൾ കൂടി നിർമിച്ചു . 1961 -വരെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു . ഏഴു ഡിവിഷനുകളും പ്രവർത്തിച്ചിരുന്നു . 1969 -70 അധ്യനവര്ഷത്തില് ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 279 വിദ്യാർത്ഥികൾ പഠിച്ചിരുന്നു . 1970 -71 ൽ 285 വിദ്യാർത്ഥികളും 71 -72 ൽ 286 വിദ്യാർത്ഥികളും പഠിച്ചിരുന്നു . | ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഞമനേങ്ങാട് ദേശത്താണ് എ എ ൽ പി സ്കൂൾ ഓൾഡ് സ്ഥിതി ചെയ്യുന്നത് . 1919 -ൽ സ്ഥാപിതമായ ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ ആയിരുന്നു . ആരംഭ ദശയിൽ ഹിന്ദു എലിമെന്ററി സ്കൂൾ ആയിരുന്നു . ബോർഡ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു . ആദ്യ കാലഘട്ടത്തിൽ സ്കൂൾ എ ൽ ആകൃതി യിൽ ഓല മേഞ്ഞ ഒരു കെട്ടിടമായിരുന്നു . 1930 -ൽ ഓട് മേയ്‌യുകയും നിലം ഇഷ്ടിക വിരിക്കുകയും ചെയ്തു . 1960 -കളിൽ 750 '5 ചതുരശ്ര അടി വിസ്‌തീർണമുള്ള പുതിയ രണ്ടു ഹാളുകൾ കൂടി നിർമിച്ചു . 1961 -വരെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു . ഏഴു ഡിവിഷനുകളും പ്രവർത്തിച്ചിരുന്നു . 1969 -70 അധ്യനവര്ഷത്തില് ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 279 വിദ്യാർത്ഥികൾ പഠിച്ചിരുന്നു . 1970 -71 ൽ 285 വിദ്യാർത്ഥികളും 71 -72 ൽ 286 വിദ്യാർത്ഥികളും പഠിച്ചിരുന്നു . | ||
ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യരുടെ മരണശേഷം പിതാവിന്റെ കാല്പാടുകൾ പിന്തുടർന്ന് ഡോ .ശ്രീനിവാസൻ മാനേജർ സ്ഥാനം ഏറ്റെടുത്തു. ഡോ.ശ്രീനിവാസന്റെ മരണശേഷം ശ്രീമാൻ അഡ്വ .കെ എ സ് മനോജാണ് ഇന്ന് ഈ സ്കൂൾന്റെ മാനേജർ . | ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യരുടെ മരണശേഷം പിതാവിന്റെ കാല്പാടുകൾ പിന്തുടർന്ന് ഡോ .ശ്രീനിവാസൻ മാനേജർ സ്ഥാനം ഏറ്റെടുത്തു. ഡോ.ശ്രീനിവാസന്റെ മരണശേഷം ശ്രീമാൻ അഡ്വ .കെ എ സ് മനോജാണ് ഇന്ന് ഈ സ്കൂൾന്റെ മാനേജർ ... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
👍ഗവണ്മെന്റ് നിർദേശ പ്രകാരമുള്ള യൂറിനൽ സൗകര്യം | |||
👍A/C സ്മാർട്ട് റൂം. ( with high visual quality projector and sound system ) | |||
👍വാഹന സൗകര്യം | |||
👍കളിസ്ഥലം | |||
👍ഊട്ടുപുര | |||
👍പച്ചക്കറിതോട്ടം | |||
👍പൂന്തോട്ടം | |||
👍ശിശു സൗഹൃദ അന്തരീക്ഷം | |||
👍ജലലഭ്യത | |||
👍വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
👌കാരത്തെ യോഗ ക്ലാസ്സ് | |||
👌ക്രാഫ്റ്റ് | |||
👌ഡാൻസ് | |||
👌സംഗീതം | |||
👌കൃഷി | |||
👌ഫുഡ് ഫെസ്റ്റ് | |||
👌എക്സിബിഷൻ | |||
👌ദിനാചരണങ്ങൾ | |||
👌വിനോദയാത്ര | |||
👌പരീക്ഷണ ശാല | |||
👌വായന കളരി | |||
👌സ്പോർട്സ് | |||
👌ചിത്ര കല | |||
👌ക്വിസ് കോമ്പറ്റിഷൻ | |||
👌ലൈബ്രറി | |||
👌വായന മൂല | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
ഈ വിദ്യാലയത്തിലെ ആദ്യകാലത്തെ പ്രധാന അധ്യാപകർ ഹിക്കാക്കു മാസ്റ്റർ ,കദീജ ടീച്ചർ ,പലകാവിൽ ഗോവിന്ദ കുറുപ്പ് മാസ്റ്റർ , ആമീന ടീച്ചർ ,ത്രേസ്സ്യ ടീച്ചർ എന്നിവർ ആയിരുന്നു . പിന്നീട് കല്ലു ടീച്ചർ ,ജാനകി ടീച്ചർ ,സുലോചന ടീച്ചർ , ഫാത്തിമ ടീച്ചർ,പത്മജ ടീച്ചർ , മല്ലിക ടീച്ചർ എന്നിവർ പ്രാധാന അധ്യാപകർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കെ ജി നായർ പിള്ളക്കാട് ,അച്ചാമ്മ ടീച്ചർ ,ഭാർഗവി ടീച്ചർ ,എ ബി മാസ്റ്റർ ,അമ്മാളു ടീച്ചർ, കമലാക്ഷി ടീച്ചർ ,മുഹമ്മദുണ്ണി മാസ്റ്റർ,മാർത്ത ടീച്ചർ , അമ്മിണി ടീച്ചർ ,സാറ ടീച്ചർ (ക്രാഫ്റ്റ് വർക്ക് ),മുഹമ്മദ് മാസ്റ്റർ (അറബിക്) എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു. സർവീസിൽ ഇരിക്കെ അകാലത്തിൽ നിര്യാതരായ ഫ്രാൻസിസ് മാസ്റ്ററെയും സുധ ടീച്ചറെയും ദുഖത്തോടെ സ്മരിക്കുന്നു | ഈ വിദ്യാലയത്തിലെ ആദ്യകാലത്തെ പ്രധാന അധ്യാപകർ ഹിക്കാക്കു മാസ്റ്റർ ,കദീജ ടീച്ചർ ,പലകാവിൽ ഗോവിന്ദ കുറുപ്പ് മാസ്റ്റർ , ആമീന ടീച്ചർ ,ത്രേസ്സ്യ ടീച്ചർ എന്നിവർ ആയിരുന്നു . പിന്നീട് കല്ലു ടീച്ചർ ,ജാനകി ടീച്ചർ ,സുലോചന ടീച്ചർ , ഫാത്തിമ ടീച്ചർ,പത്മജ ടീച്ചർ , മല്ലിക ടീച്ചർ, ഉഷ ടീച്ചർ എന്നിവർ പ്രാധാന അധ്യാപകർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കെ ജി നായർ പിള്ളക്കാട് ,അച്ചാമ്മ ടീച്ചർ ,ഭാർഗവി ടീച്ചർ ,എ ബി മാസ്റ്റർ ,അമ്മാളു ടീച്ചർ, കമലാക്ഷി ടീച്ചർ ,മുഹമ്മദുണ്ണി മാസ്റ്റർ,മാർത്ത ടീച്ചർ , അമ്മിണി ടീച്ചർ ,സാറ ടീച്ചർ (ക്രാഫ്റ്റ് വർക്ക് ),മുഹമ്മദ് മാസ്റ്റർ (അറബിക്) എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു. സർവീസിൽ ഇരിക്കെ അകാലത്തിൽ നിര്യാതരായ ഫ്രാൻസിസ് മാസ്റ്ററെയും സുധ ടീച്ചറെയും ദുഖത്തോടെ സ്മരിക്കുന്നു | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 51: | വരി 135: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
💪ശതാബ്ദി | |||
1919 ൽ സ്ഥാപിതമായ ഈ സ്കൂൾ | |||
2019 ൽ ശതാബ്ദി ആഘോഷിച്ചു. | |||
💪ഒന്നാം സമ്മാനം | |||
1995 ൽ പഞ്ചായത്ത് തലത്തിൽ | |||
വിഞ്ജാനോത്സവത്തിൽ പങ്കെടുത്തു | |||
ഒന്നാം സമ്മാനം നേടി. | |||
💪മികവ് | |||
ത്രിശ്ശൂർ ജില്ലാ പഞ്ചായത്ത്, പൊതു | |||
വിദ്യാഭ്യാസ വകുപ്പ്, കേരള ചരിത്ര | |||
ഗവേഷണ കൗൺസിൽ, കോഴിക്കോട് | |||
സർവകലാശാലയിലെ ചരിത്ര വിഭാഗം | |||
എന്നിവർ 2005ൽ സംഘടിപ്പിച്ച | |||
ചരിത്രന്വേഷണ യാത്രകൾ എന്ന | |||
പ്രോജെക്റ്റ് ചെയ്തു സ്കൂൾ ചരിത്ര | |||
രചന മത്സരത്തിൽ ചാവക്കാട് | |||
ഉപജില്ലയിലെ L. P തലത്തിൽ | |||
മികവിനുള്ള പ്രശസ്തി പത്രം | |||
സ്വന്തമാക്കി. | |||
💪L. S. S | |||
നിരവധി കുട്ടികൾ L. S. S | |||
സ്കോളർഷിപ് നേടിയിട്ടുണ്ട്. | |||
💪 മേളകളിലെ മികവ് | |||
എല്ലാ വർഷവും കല, കായികം, | |||
ശാസ്ത്രം, ഗണിതം, | |||
പ്രവൃത്തിപരിചയം, | |||
മേഖലകളിലെ മേളകളിൽ കുട്ടികളെ | |||
പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം | |||
കാഴ്ച വയ്ക്കുകയും സമ്മാനങ്ങൾ | |||
നേടുകയും ചെയ്തിട്ടുണ്ട്. | |||
🌹അഭയ് കൃഷ്ണ | |||
metal carving | |||
ഒന്നാം സമ്മാനം | |||
🌹സൈനുലാബുദീൻ | |||
ചന്ദനത്തിരി | |||
നിർമ്മാണം രണ്ടാം സമ്മാനം | |||
🌹സുനീതി | |||
50മീറ്റർ ഓട്ടമത്സരത്തിൽ | |||
ഒന്നാം സമ്മാനം | |||
🌹മനീഷ | |||
ഗണിത പരീക്ഷയിൽ ഒന്നാം | |||
സമ്മാനം. | |||
==പൊതു വിദ്യാഭ്യാസ വികസന യജ്ഞ൦== | ==പൊതു വിദ്യാഭ്യാസ വികസന യജ്ഞ൦== | ||
| വരി 59: | വരി 186: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.3843|lon=76.123|zoom=16|width=full|height=400|marker=yes}} | ||
👉കുന്നംകുളത്തുനിന്ന് അഞ്ഞൂർ ആൽത്തറ റൂട്ട് ബസ് കയറി നമ്പീശൻപടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് ഓട്ടോ വിളിക്കാം. ബൈക്കിൽ വരുമ്പോൾ നമ്പീശൻ പടി കരുവാമ്പായി റൂട്ടിൽ വരുക. | |||
1. KM.. ഓട്ടോറിക്ഷ സൗകര്യം ലഭ്യമാണ്. | |||
👉ചാവക്കാട് നിന്ന് ആൽത്തറ പൊന്നാനി ബസിൽ വരുമ്പോൾ അഞ്ഞുർ റോഡിൽ അല്ലെങ്കിൽ മുഖംമൂടി മുക്കിൽ ഇറങ്ങി ഓട്ടോ വിളിക്കാം. | |||
👉പൊന്നാനി കുന്നംകുളം ബസിൽ വരുമ്പോൾ നായരങ്ങാടി ഇറങ്ങി ഓട്ടോ വിളിക്കാം. ബൈക്കിൽ ഞമനേങ്ങാട് റൂട്ടിൽ വരുക. | |||