"വി. ജി. എൽ. പി. എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|V. G. L. P. S. THRISSUR}}
{{prettyurl|V. G. L. P. S. THRISSUR}}
{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന
|സ്ഥലപ്പേര്=തൃശൂർ
| സ്ഥലപ്പേര്= തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്കൂൾ കോഡ്=22640
| സ്കൂൾ കോഡ്= 22640
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജനുവരി
|വിക്കിഡാറ്റ ക്യു ഐഡി=Q64088944
| സ്ഥാപിതവർഷം= 1924
|യുഡൈസ് കോഡ്=32071802702
| സ്കൂൾ വിലാസം= വിവേകോദയം ഗേൾസ് എൽ പി എസ്,തൃശ്ശുർ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 680001
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 9895548661
|സ്ഥാപിതവർഷം=1917
| സ്കൂൾ ഇമെയിൽ= hmvglps@gmail.com
|സ്കൂൾ വിലാസം=തൃശൂർ
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=തൃശൂർ
| ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ്
|പിൻ കോഡ്=680001
| ഭരണ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ ഫോൺ=0487 2333117
| സ്കൂൾ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=hmvglpstcr@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
| മാദ്ധ്യമം= മലയാളം‌
|വാർഡ്=36
| ആൺകുട്ടികളുടെ എണ്ണം= 0
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പെൺകുട്ടികളുടെ എണ്ണം= 61
|നിയമസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 61
|താലൂക്ക്=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= ശ്രീജ വി    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=   ജയ് മോൻ       
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 22640-vglpswky.jpg
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=156
|വിദ്യാർത്ഥികളുടെ എണ്ണം 1-10=156
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ   വി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കൃഷ്ണകുമാർ അടിയാട്ട് 
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ സുധിൻ
|സ്കൂൾ ചിത്രം=22640-vglpswky.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ തൃശ്ശൂർ നഗരത്തിലെ ഒരു എയ്‍ഡഡ് വിദ്യാലയമാണ് വി. ജി. എൽ. പി. എസ്. തൃശ്ശൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1924-ല് സഹോദര വിദ്യാലയത്തില് നിന്ന് വേര്തിരിക്കപ്പെട്ട ശേഷം ഒരു സ്വതന്ത്രസ് ഥാപനമായി പ്രവ൪ത്തിച്ചു തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട് 85സംവത്സരകാലത്തെ പ്രവ൪ത്തനപാരമ്പര്യമാണുളളത്. 1941 ല് കേരളത്തില് പരക്കെയും തൃശിവപേരൂരില് വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്രത്തില് അവിസ്മരണീയവും , കണ്ണുനീരില് കുതിര്ന്നതുമായ ഒരു അധ്യായം എഴുതിച്ചേ൪ത്തു.ഒരു മിഡ്ഡില് സ്ക്കൂള് മാത്രമായി പ്രവര്ത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി . ഉണ്ടായിരുന്നത് വിജ്ഞാനതൃഷ് ണയുള ള കുറേ വിദ്യാ൪ത് ഥികളും ആദ൪ശനിഷ്ഠയുള ള ഏതാനും അധ്യാപകരും അവ൪ക്ക് ഒത്തു ചേ൪ന്ന് പ്രവ൪ത്തിയെടുക്കാന് രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ് ആ ഓലപ്പൂരയെ പാടേ തക൪ത്തൂ കളഞ്ഞു. വിദ്യാലയത്തിന്റെ ഉടമസ് ഥത വഹിക്കുന്ന വിവേകോദയം സമാജത്തിനൂ ഇത് ഓ൪ക്കാപ്പൂ റത്തേറ്റ അടിയായിരൂന്നൂ.ഇപ്പോള് കിഴക്കൂവശത്ത് ഉയ൪ന്നു നില്ക്കൂന്ന ഇരുനില കെട്ടിടം അതിനുശേഷം പണിതതാണ്. സമൂഹസേവനം മാത്രം കൈമുതലായുളള സമാജം ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കാ൯ തീരുമാനിച്ചത് 1943 ലാണ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി,മെക്ളോയ്ഡ്, നി൪മമലാനദ സ്വാമികള് , യതീശ്വരാനന്ദ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും വിദ് യാഭ്യാസ വിചക്ഷണന്മാരും സന്യാസവര്യന്മാരും പ്രസ് തുത വിദ്യാലയം സന്ദ൪ശിക്കുകയും അഭിപ്രായങ്ങള് രേഖപെടുത്തുകയും ചെയ്തിടുണ്ട് . ശ്രീ . കണ്ണമ്പ്ര കുഞ്ഞുണ്ണിനായ൪ ,അമ്പാട്ടെ രാഘവമേനോ൯, എം. ആ൪ .മേനോന് , പാ൪വതി പത്മനാഭന് ട്രസ്റ്റ് മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂള് കെട്ടിടനി൪മാണത്തിനും വേണ്ടിധനസഹായം ചെയ്തിടുണ്ട് . 1903 ജൂണ് 14-നു വിവേകോദയം വിദ്യാലയം പല എതി൪പ്പുകളെയുംതരണം ചെയ്ത് ഡിപ്പാ൪ട് ടമെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ് തു . അന്നത്തെ ഇന് സ്പെക്റ്റ൪ എസ്സ്. അനന്തകൃഷ്ണയ്യര് ആണ് ഉല്ഘാടന ക൪മ്മം നി൪വഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളില് രണ്ട് ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നു ടി . എസ്സ് വിശ്വനാഥയ്യര് സെന്റ് തോമസ്
1924-സഹോദര വിദ്യാലയത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ശേഷം ഒരു സ്വതന്ത്രസ്ഥാപനമായി പ്രവർത്തിച്ചു തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട് 85 സംവത്സരകാലത്തെ പ്രവർത്തനപാരമ്പര്യമാണുളളത്. 1941 ൽ കേരളത്തിൽ പരക്കെയും തൃശിവപേരൂരിൽ വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയവും , കണ്ണുനീരിൽ കുതിർന്നതുമായ ഒരു അധ്യായം എഴുതിച്ചേർത്തു.ഒരു മിഡ്ഡിൽ സ്ക്കൂൾ മാത്രമായി പ്രവർത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി ഉണ്ടായിരുന്നത് വിജ്ഞാനതൃഷ്ണയുളള കുറേ വിദ്യാർത്ഥികളും ആദർശനിഷ്ഠയുളള ഏതാനും അധ്യാപകരും അവർക്ക് ഒത്തു ചേർന്ന് പ്രവർത്തിയെടുക്കാൻ രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ് ആ ഓലപ്പൂരയെ പാടേ തകർത്തു കളഞ്ഞു. വിദ്യാലയത്തിന്റെ ഉടമസ്ഥത വഹിക്കുന്ന വിവേകോദയം സമാജത്തിന് ഇത് ഓർക്കാപ്പൂറത്തേറ്റ അടിയായിരുന്നു. ഇപ്പോൾ കിഴക്കൂവശത്ത് ഉയർന്നു നില്ക്കുന്ന ഇരുനില കെട്ടിടം അതിനുശേഷം പണിതതാണ്. സമൂഹസേവനം മാത്രം കൈമുതലായുളള സമാജം ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കാൻ തീരുമാനിച്ചത് 1943 ലാണ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി, മെക്ളോയ്ഡ്, നിർമ്മലാനന്ദ സ്വാമികൾ , യതീശ്വരാനന്ദ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും സന്യാസവര്യന്മാരും പ്രസ്തുത വിദ്യാലയം സന്ദർശിക്കുകയും അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്തിട്ടുണ്ട് . ശ്രീ . കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ,അമ്പാട്ടെ രാഘവമേനോൻ, എം. ആർ .മേനോൻ , പാർവതി പത്മനാഭൻ ട്രസ്റ്റ് മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂൾ കെട്ടിടനിർമ്മാണത്തിനും വേണ്ടി ധനസഹായം ചെയ്തിട്ടുണ്ട് . 1903 ജൂൺ 14-നു വിവേകോദയം വിദ്യാലയം പല എതിർപ്പുകളെയുംതരണം ചെയ്ത് ഡിപ്പാർട്ട് മെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ്തു . അന്നത്തെ ഇൻസ്പെക്റ്റർ എസ്സ്. അനന്തകൃഷ്ണയ്യർ ആണ് ഉത്ഘാടന കർമ്മം നിർവഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളിൽ രണ്ട് ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നുട ടി . എസ്സ് വിശ്വനാഥയ്യർ സെന്റ് തോമസ്സ് സ്ക്കൂളിലെ സഥിരം ജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി പ്രൈമറി സ് ക്കൂളിലെ ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. യാത്രാ സൗകര്യം തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊർണൂർ റോഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേൾസ് ഹൈസ് ക്കൂൾ സഥിതി ചെയ്യുന്നത്. തൃശ്ശൂർ കോർപ്പറേഷൻ 1-ാം ഡിവിഷനിലാണ് ഈ വിദ്യാലയം സഥിതി ചെയൂന്നത്.
സ് ക്കൂളിലെ സഥിരംജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി പ്രൈമറി സ് ക്കൂളിലെഹെഡ് മാസ് റ്ററായി സേവനം അനുഷ്ഠിച്ചു..
യാത്രാ സൗകര്യം തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊ൪ണൂ൪ റോഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേള്സ് ഹൈസ് ക്കൂള് സഥിതി ചെയ്യുന്നത് തൃശ്ശൂ൪ കോ൪പ്പറേഷ൯ 1-ാം ഡിവിഷനിലാണ് ഈ വിദ്യാലയം സഥിതി ചെയൂന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 53: വരി 78:


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.528519|lon=76.210526|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി. ജി. എൽ. പി. എസ്. തൃശ്ശൂർ
വിലാസം
തൃശൂർ

തൃശൂർ
,
തൃശൂർ പി.ഒ.
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0487 2333117
ഇമെയിൽhmvglpstcr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22640 (സമേതം)
യുഡൈസ് കോഡ്32071802702
വിക്കിഡാറ്റQ64088944
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ156
ആകെ വിദ്യാർത്ഥികൾ156
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ വി
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണകുമാർ അടിയാട്ട്
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ സുധിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ തൃശ്ശൂർ നഗരത്തിലെ ഒരു എയ്‍ഡഡ് വിദ്യാലയമാണ് വി. ജി. എൽ. പി. എസ്. തൃശ്ശൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1924-ൽ സഹോദര വിദ്യാലയത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ശേഷം ഒരു സ്വതന്ത്രസ്ഥാപനമായി പ്രവർത്തിച്ചു തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട് 85 സംവത്സരകാലത്തെ പ്രവർത്തനപാരമ്പര്യമാണുളളത്. 1941 ൽ കേരളത്തിൽ പരക്കെയും തൃശിവപേരൂരിൽ വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയവും , കണ്ണുനീരിൽ കുതിർന്നതുമായ ഒരു അധ്യായം എഴുതിച്ചേർത്തു.ഒരു മിഡ്ഡിൽ സ്ക്കൂൾ മാത്രമായി പ്രവർത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി ഉണ്ടായിരുന്നത് വിജ്ഞാനതൃഷ്ണയുളള കുറേ വിദ്യാർത്ഥികളും ആദർശനിഷ്ഠയുളള ഏതാനും അധ്യാപകരും അവർക്ക് ഒത്തു ചേർന്ന് പ്രവർത്തിയെടുക്കാൻ രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ് ആ ഓലപ്പൂരയെ പാടേ തകർത്തു കളഞ്ഞു. വിദ്യാലയത്തിന്റെ ഉടമസ്ഥത വഹിക്കുന്ന വിവേകോദയം സമാജത്തിന് ഇത് ഓർക്കാപ്പൂറത്തേറ്റ അടിയായിരുന്നു. ഇപ്പോൾ കിഴക്കൂവശത്ത് ഉയർന്നു നില്ക്കുന്ന ഇരുനില കെട്ടിടം അതിനുശേഷം പണിതതാണ്. സമൂഹസേവനം മാത്രം കൈമുതലായുളള സമാജം ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കാൻ തീരുമാനിച്ചത് 1943 ലാണ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി, മെക്ളോയ്ഡ്, നിർമ്മലാനന്ദ സ്വാമികൾ , യതീശ്വരാനന്ദ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും സന്യാസവര്യന്മാരും പ്രസ്തുത വിദ്യാലയം സന്ദർശിക്കുകയും അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്തിട്ടുണ്ട് . ശ്രീ . കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ,അമ്പാട്ടെ രാഘവമേനോൻ, എം. ആർ .മേനോൻ , പാർവതി പത്മനാഭൻ ട്രസ്റ്റ് മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂൾ കെട്ടിടനിർമ്മാണത്തിനും വേണ്ടി ധനസഹായം ചെയ്തിട്ടുണ്ട് . 1903 ജൂൺ 14-നു വിവേകോദയം വിദ്യാലയം പല എതിർപ്പുകളെയുംതരണം ചെയ്ത് ഡിപ്പാർട്ട് മെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ്തു . അന്നത്തെ ഇൻസ്പെക്റ്റർ എസ്സ്. അനന്തകൃഷ്ണയ്യർ ആണ് ഉത്ഘാടന കർമ്മം നിർവഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളിൽ രണ്ട് ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നുട ടി . എസ്സ് വിശ്വനാഥയ്യർ സെന്റ് തോമസ്സ് സ്ക്കൂളിലെ സഥിരം ജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി പ്രൈമറി സ് ക്കൂളിലെ ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. യാത്രാ സൗകര്യം തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊർണൂർ റോഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേൾസ് ഹൈസ് ക്കൂൾ സഥിതി ചെയ്യുന്നത്. തൃശ്ശൂർ കോർപ്പറേഷൻ 1-ാം ഡിവിഷനിലാണ് ഈ വിദ്യാലയം സഥിതി ചെയൂന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജുഡോ,കരാട്ടെ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map



"https://schoolwiki.in/index.php?title=വി._ജി._എൽ._പി._എസ്._തൃശ്ശൂർ&oldid=2533281" എന്ന താളിൽനിന്ന് ശേഖരിച്ചത്