|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Header}} | | {{PSchoolFrame/Header}} |
| {{prettyurl|Name of school}} | | {{prettyurl|M U P S Porathissery}} |
| {{Infobox AEOSchool | | {{Infobox School |
| | പേര്= മാഹാത്മാ എൽ പി & യു പി സ്കൂൾ
| | |സ്ഥലപ്പേര്=പൊറത്തിശ്ശേരി |
| | സ്ഥലപ്പേര്= പൊറത്തിശ്ശേരി | | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട |
| | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | | |റവന്യൂ ജില്ല=തൃശ്ശൂർ |
| | റവന്യൂ ജില്ല= തൃശ്ശൂർ | | |സ്കൂൾ കോഡ്=23358 |
| | സ്കൂൾ കോഡ്= 680125 | | |എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതദിവസം= 30 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതമാസം= 09 | | |വിക്കിഡാറ്റ ക്യു ഐഡി=Q64090903 |
| | സ്ഥാപിതവർഷം= 1960 | | |യുഡൈസ് കോഡ്=32070701504 |
| | സ്കൂൾ വിലാസം= പൊറത്തിശ്ശേരി പി ഒ, ഇരിഞ്ഞാലക്കുട,തൃശ്ശൂർ | | |സ്ഥാപിതദിവസം= |
| | പിൻ കോഡ്= 680125 | | |സ്ഥാപിതമാസം= |
| | സ്കൂൾ ഫോൺ= 04802821976 | | |സ്ഥാപിതവർഷം=1960 |
| | സ്കൂൾ ഇമെയിൽ= mahatmaupschool@gmail.com | | |സ്കൂൾ വിലാസം=പൊറത്തിശ്ശേരി |
| | സ്കൂൾ വെബ് സൈറ്റ്= | | |പോസ്റ്റോഫീസ്=പൊറത്തിശ്ശേരി |
| | ഉപ ജില്ല= ഇരിഞ്ഞാലക്കുട | | |പിൻ കോഡ്=680125 |
| | ഭരണ വിഭാഗം= എയ്ഡഡ് | | |സ്കൂൾ ഫോൺ=0480 2821976 |
| | സ്കൂൾ വിഭാഗം= എയ്ഡഡ് | | |സ്കൂൾ ഇമെയിൽ=mahatmaupschool@gmail.com |
| | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | | |സ്കൂൾ വെബ് സൈറ്റ്= |
| | പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി | | |ഉപജില്ല=ഇരിഞ്ഞാലക്കുട |
| | പഠന വിഭാഗങ്ങൾ3= | | |തദ്ദേശസ്വയംഭരണസ്ഥാപനം = ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
| | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | |വാർഡ്=35 |
| | ആൺകുട്ടികളുടെ എണ്ണം=189 | | |ലോകസഭാമണ്ഡലം=തൃശ്ശൂർ |
| | പെൺകുട്ടികളുടെ എണ്ണം= 210 | | |നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട |
| | വിദ്യാർത്ഥികളുടെ എണ്ണം= 399 | | |താലൂക്ക്=മുകുന്ദപുരം |
| | അദ്ധ്യാപകരുടെ എണ്ണം= 20 | | |ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട |
| | പ്രിൻസിപ്പൽ= | | |ഭരണവിഭാഗം=എയ്ഡഡ് |
| | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ജീജി ഇ ബി | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പ്രസാദ് പി പി | | |പഠന വിഭാഗങ്ങൾ1= |
| | സ്കൂൾ ചിത്രം= 23358-Mahatma.jpg | | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=162 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=129 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=291 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=18 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=Bindu P G |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=Karthika Santhosh |
| | |എം.പി.ടി.എ. പ്രസിഡണ്ട്=Deepa Mahesh |
| | |സ്കൂൾ ചിത്രം=23358-Mahatma.jpg |
| | |size=350px |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
|
| |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
|
| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. |
|
| |
|
|
| |
|
| 1960ൽ ഗവ. നോട്ടിഫിക്കേഷൻ പ്രകാരം 10 രൂപ ചലാൻ അടച്ച് സ്കൂളിനു വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചു. ജനുവരിയിൽ ഐ.എം.വേലായുധൻ മാസ്റ്റർ, ആർ.കെ ചന്ദ്രശേഖരൻ മാസ്റ്റർ എന്നിവർ സ്കൂളിനു അനുമതി ലഭിക്കാ നായി തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു അന്ന് ആർ.ശങ്കറിന്റെ നേതൃത്വ ത്തിലുള്ള മന്ത്രിസഭയായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ശ്രീ ഉമ്മർ കോയ (വിദ്യാ ഭ്യാസ മന്ത്രി), ശ്രീ കെ.ടി. അച്ചുതൻ (ട്രാൻസ്പോർട് മന്ത്രി), ശ്രീ പി.ആർ കൃഷ്ണൻ മാസ്റ്റർ (എം.എൽ.എ) എന്നി വരുടെ ശ്രമഫലമായി പൊറത്തിശ്ശേരി യുടെ ചിരകാലാഭിലാഷമായ സ്കൂൾ അനുവദിച്ചുകിട്ടി. അതിന് 'മഹാത്മാ' എന്ന പേരും നൽകി. 1960 ഏപ്രിലിൽ ശ്രീ ചന്ദ്രഭാനു ഐ.എ.എസ്.എൽ.പി. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളി ന്റെ സ്ഥാപക മാനേജർ ശ്രീ ഐ.എം വേലായുധൻ മാസ്റ്റർ സ്കൂൾ അനുവദിച്ചു കിട്ടാൻ ഏറെ പരിശ്രമിച്ചു. ശ്രീ അരവി ന്ദാക്ഷൻ മാസ്റ്റർ പ്രധാന അദ്ധ്യാപക നായി സ്ഥാനമേറ്റു. പ്രശസ്ത വാഗ്മി, ഗാന്ധിയൻ, എഴുത്തുകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ, പ്രഗത്ഭനായ അദ്ധ്യാ പകൻ എന്നീ നിലകളിലെല്ലാം പ്രശ സ്തനായിരുന്നു ശ്രീ വേലായുധൻ മാസ്റ്റർ. അദ്ദേഹം ദീർഘകാലം സ്കൂളിന്റെ മാനേ ജർ പദവി അലങ്കരിക്കുകയുണ്ടായി. ശ്രീ സി. ആർ വേലായുധൻ സ്കൂൾ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1961ൽ ശ്രീ സി ആർ കേശവൻ വൈദ്യർ രണ്ടാമത്തെ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയുണ്ടായി. സ്കൂളിന്റെ മറ്റു ഭൗതിക സൗകര്യങ്ങളും പടിപടി യായി വർദ്ധിച്ചു വന്നു. 1966ൽ ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അങ്ങനെ പൂർണ്ണമായും ഇതൊരു യു . പി സ്കൂളായി ഉയർന്നു. ഗവൺമെന്റിൽ നിന്നും വിദ്യാ ലയങ്ങൾക്ക് ലഭിക്കുന്ന ഗ്രാന്റും ലഭിച്ചു തുടങ്ങി. പിന്നീടങ്ങോട്ടുള്ള മഹാത്മാ യു പി സ്കൂളിന്റെ ചരിത്രം അജയ്യയുടേതായി രുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യ അഭ്യസിക്കാൻ വരുന്ന കുട്ടികൾ, സ്നേഹ സമ്പന്നരായ അധ്യാപകർ, കെട്ടുറപ്പുള്ള ഗുരു ശിഷ്യ ബന്ധം, പാഠ്യേതര രംഗങ്ങളിലുള്ള മികവ് ഇവയെല്ലാം പൊറത്തിശ്ശേരി സ്കൂളിന്റെ മുഖമുദ്രകളായിരുന്നു. അസൂയാവഹമായ പല നേട്ടങ്ങൾക്കും ഈ കാലയളവിൽ നാം അർഹരായിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലമായി നടന്നിരുന്ന അക്കാലത്ത് ഈ വിദ്യലയത്തിൽ ധാരാളം വിദ്യാർത്ഥികൾ ഹരിശ്രീ കുറിക്കനായി എത്തിയിരുന്നു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നു കയറ്റം ഉണ്ടായപ്പോൾ കാലാന്തരത്തിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വന്നതായി കാണുന്നു. വീടുകളിൽ അംഗ സംഖ്യ കുറഞ്ഞതും ഇതിന് മറ്റൊരു കാരണമായി ഭവിച്ചു.
| | ==ഭൗതികസൗകര്യങ്ങൾ == |
| ശ്രീ അരവിന്ദാക്ഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഇവിടുത്തെ പ്രവർത്തന ങ്ങൾ യാതൊരു വിഘ്‌നവും കൂടാതെ നടന്നു പോന്നിരുന്നു. സഹധ്യാപകരുടെ നിർലോഭമായ സഹകരണവും ഇതിനൊ രു മുതൽകൂട്ടായിരുന്നു. ഇവിടുത്തെ മിടു ക്കരായ വിദ്യാർത്ഥികൾ എല്ലാ രംഗങ്ങ ളിലും തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മത്സരിച്ച രംഗങ്ങളിലെല്ലാം വിജയശ്രീലാളിതനായി തിരിച്ചു വന്ന അനുഭവങ്ങൾ സ്കൂൾ ചരിത്രത്തിന്റെ സുവർണ താളുകളിൽ എഴുതപ്പെട്ടിരിക്കു ന്നു. 1985ൽ സ്കൂളിന്റെ രജത ജൂബിലി ഗംഭീരമായി തന്നെ ആഘോഷിക്കുക യുണ്ടായി. അത് നാടിന്റെ തന്നെ ഉത്സവമായി മാറി. സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകരിൽ ഭൂരിഭാഗവും സമീപ വാസികളാണ്. ഉപജില്ലയുടെ തന്നെ മികച്ച സ്കൂളുകളുടെ പട്ടികയിൽ മഹാത്മാ സ്കൂളിന് സ്ഥാനം നേടാൻ കഴിഞ്ഞു. പാഠ്യേതര വിഷയങ്ങളിലും ഉയർന്ന നിലവാരം പുലർത്താനും സ്കൂളിന് എക്കാലവും കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും ഇവിടെ നിന്ന് വിരമിച്ച അധ്യാപകർക്ക് സമുചിതമായ യാത്രയ യപ്പും നൽകിയിട്ടുണ്ട്. അവരിൽ ആറു പേർ നമ്മെ വിട്ടു പിരിഞ്ഞു പോയിട്ടുണ്ട്. മറ്റുള്ളവർ സ്വച്ഛന്തം അവരുടെ വിശ്രമ ജീവിതം നയിക്കുന്നു. 1993ൽ പ്രഥമ ഹെഡ്മാസ്റ്ററായ ശ്രീ അരവിന്ദാക്ഷൻ മാസ്റ്റർ തന്റെ ദീർഘ കാലത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. സഹപ്രവർത്തക രുടെയും നാട്ടുകാരുടെയും സ്നേഹത്തിന് പാത്രീഭൂതനായ അദ്ദേഹം വിദ്യാലയത്തോട് വിടപറഞ്ഞത് വലിയൊരു നഷ്ടം തന്നെയാണ്. അതിനുശേഷം ശ്രീമതി ദേവകി ടീച്ചർ, ശ്രീമതി സരസ്വതി ടീച്ചർ, ശ്രീ അഷ്റഫ് മാസ്റ്റർ, ശ്രീമതി ലക്ഷ്മി ടീച്ചർ, ശ്രീമതി വിമലാഭായി ടീച്ചർ തുടങ്ങിയവർ ഹ്രസ്വമായ കാലയളവിൽ ഇവിടെ പ്രധാനദ്ധ്യാപകരായി സേവനമനു ഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഇ. ബി. ജീജി 2008 ൽ പ്രധാനധ്യാപികയായി സ്ഥനമേറ്റു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി നടന്നു പോരുന്നു. സ്കൂൾ ക്രമേണ വളർച്ചയുടെ പടവുകൾ നടന്നു കയറി. നാടിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. സാംസ്കാരിക പ്രവർത്ത കരുടെ സാന്നിധ്യം ഗ്രാമീണതയെ ചലനാത്മകമാക്കി മാറ്റി. ഹൈസ്കൂൾ പഠനത്തിന് ഇരിങ്ങാലക്കുടയിൽ പോ കേണ്ട അവസ്ഥയാണുള്ളത്. അതിന് ഇന്നും മാറ്റമുണ്ടായിട്ടില്ല. നാട്ടിൻപുറ ങ്ങളിൽ ഡോക്ടർമാരും, എൻജിനീ യർമാരും, വക്കീലന്മാരും, അധ്യാപകരും സർക്കാർ ജീവനക്കാരും ദൃശ്യമയതോടെ സ്കൂളിന്റെ സാന്നിധ്യം ഗ്രാമം തിരിച്ച റിഞ്ഞു. കണ്ടാരംതറ മൈതാനം സ്കൂൾ കുട്ടികളുടെ കായിക പരിശീലനത്തിന് ഒരു അനുഗ്രഹമാണ്. പ്രാഥമികാരോഗ്യ കേന്ദ്രം ഈ സ്കൂളിനരികിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സബ് ജില്ലയിലെ കൂടുതൽ വിദ്യാർത്ഥികളും അധ്യാപകരും ഉള്ള യു .പി സ്കൂൾ എന്ന സ്ഥാനം അലങ്കരിച്ചു പോരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ആറേഴു കിലോമീറ്റർ ദൂരം യാത്ര ചെയ്യണമെന്നതാണ് ഈ സ്കൂൾ നേരിടുന്ന പ്രധാന വെല്ലുവിളി.
| |
| സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകുന്നത് 23 അംഗങ്ങൾ ചേർന്ന മഹാത്മാ എഡ്യുക്കേഷൻ ട്രസ്റ്റാണ്. ഇപ്പോഴത്തെ മാനേജർ സ്കൂളിലെ മുൻ അദ്ധ്യാപകനും സ്ഥാപകാംഗവുമായ ശ്രീ എം. പി. ഭാസ്കരൻ മാസ്റ്ററാണ്
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| ഈ സ്കൂളിൽ വിപുലമായ ഒരു കംപ്യൂട്ടർലാബ് കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | ===ഇംഗ്ലീഷ് ക്ലബ്=== |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | ==മുൻ സാരഥികൾ== |
|
| |
|
| ==മുൻ സാരഥികൾ== | | ===പ്രധാന അദ്ധ്യാപകർ === |
| | {| class="wikitable mw-collapsible" |
| | |+ |
| | !ക്രമ നമ്പർ |
| | !പേര് |
| | !ചാർജ് എടുത്ത തീയതി |
| | ! |
| | |- |
| | |1 |
| | | |
| | | |
| | | |
| | |- |
| | | |
| | | |
| | | |
| | | |
| | |- |
| | | |
| | | |
| | | |
| | | |
| | |} |
|
| |
|
| ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
| വരി 54: |
വരി 99: |
| ==നേട്ടങ്ങൾ .അവാർഡുകൾ.== | | ==നേട്ടങ്ങൾ .അവാർഡുകൾ.== |
|
| |
|
| ==വഴികാട്ടി=={{#multimaps:10.36674,76.20502 |zoom=15}} | | ==വഴികാട്ടി== |
| | |
| | * ഇരിഞ്ഞാലക്കുട ബസ്സ്റ്റാൻഡിൽ നിന്നു തെക്കോട്ട് 2 കി മി ബസ് ,ഓട്ടോ ഉപയോഗിച്ച് ഇരിഞ്ഞാലക്കുട -ചെമ്മണ്ട റൂട്ടിൽ കണ്ടാരംതറ സ്റ്റോപ്പ് . |
| | * മാപ്രാണം സെന്റെറിൽ നിന്നു ഔട്ടോയിൽ പടിഞ്ഞാട്ട് 2 കി മി സ്കൂൾ സ്റ്റോപ്പ് |
|
| |
|
| <!--visbot verified-chils->
| | ---- |
| | {{Slippymap|lat=10.36722|lon=76.20509|zoom=18|width=800|height=400|marker=yes}} |