എം യു പി എസ് പൊറത്തിശ്ശേരി
(M U P S Porathissery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം യു പി എസ് പൊറത്തിശ്ശേരി | |
---|---|
വിലാസം | |
പൊറത്തിശ്ശേരി പൊറത്തിശ്ശേരി , പൊറത്തിശ്ശേരി പി.ഒ. , 680125 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0480 2821976 |
ഇമെയിൽ | mahatmaupscjool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23358 (സമേതം) |
യുഡൈസ് കോഡ് | 32070701504 |
വിക്കിഡാറ്റ | Q64090903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 183 |
പെൺകുട്ടികൾ | 160 |
ആകെ വിദ്യാർത്ഥികൾ | 343 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിനി എം ബി |
പി.ടി.എ. പ്രസിഡണ്ട് | നിഖിൽ കൃഷ്ണ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത സുകേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
പ്രധാന അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ് എടുത്ത തീയതി | |
---|---|---|---|
1 | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലക്കുട ബസ്സ്റ്റാൻഡിൽ നിന്നു തെക്കോട്ട് 2 കി മി ബസ് ,ഓട്ടോ ഉപയോഗിച്ച് ഇരിഞ്ഞാലക്കുട -ചെമ്മണ്ട റൂട്ടിൽ കണ്ടാരംതറ സ്റ്റോപ്പ് .
- മാപ്രാണം സെന്റെറിൽ നിന്നു ഔട്ടോയിൽ പടിഞ്ഞാട്ട് 2 കി മി സ്കൂൾ സ്റ്റോപ്പ്