"ജി.എഫ്.യു.പി.എസ്. അജാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhanbabu (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=അജാനൂർ കടപ്പുറം
| സ്ഥലപ്പേര്= അജാനൂർ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസർഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
|സ്കൂൾ കോഡ്=12234
| സ്കൂൾ കോഡ്= 12234
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1940
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64398824
| പിൻ കോഡ്= 671531
|യുഡൈസ് കോഡ്=32010400408
| സ്കൂൾ ഫോൺ= 460660
|സ്ഥാപിതദിവസം=15
| സ്കൂൾ ഇമെയിൽ= gfupsajanoor@gmail.com  
|സ്ഥാപിതമാസം=07
| സ്കൂൾ വെബ് സൈറ്റ്= gfupsajanoorblogspot.com
|സ്ഥാപിതവർഷം=1940
| ഉപ ജില്ല= ബേക്കൽ
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=കൊളവയൽ (പി ഒ )
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=671531
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=04672 201783
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=gfupsajanoor@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 105
|ഉപജില്ല=ബേക്കൽ
| പെൺകുട്ടികളുടെ എണ്ണം= 115
|തദ്ദേശസ്വയംഭരണസ്ഥാപനം =അജാനൂർ  പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 220
|വാർഡ്=17
| അദ്ധ്യാപകരുടെ എണ്ണം= 12   
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പ്രധാന അദ്ധ്യാപകൻ=   ശംസുദ്ദീൻ.എ.ജീ.       
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
| പി.ടി.. പ്രസിഡണ്ട്= സജീവൻ       
|താലൂക്ക്=ഹോസ്‌ദുർഗ്
| സ്കൂൾ ചിത്രം= 20140828_114018.jpg |
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ഫിഷറീസ്
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=ചന്ദ്രൻ എം വി
|പി.ടി.എ. പ്രസിഡണ്ട്=ജാഫർ പാലായി
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ സുനിൽ
|സ്കൂൾ ചിത്രം= 20140828_114018.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==
അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ.
കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ  ഗവ: ഫിഷറീസ് യു.പി.സ്കൂൾ .
  1940-ൽ  അത്യുത്ത ര  കേരളത്തിലെ പ്രസിദ്ധനായ വിഷവൈധ്യൻ  ശ്രീ  പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിന്റെ  ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാ ലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി  പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും  ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് .ഇപ്പോൾ ഒന്നു മുതൽ എഴു വരെ ക്ലസ്സുകളിലായി 220 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . പഠ്യ-പഠ്യാനുബന്ധ  പ്രവർത്തനങ്ങളിൽ ജില്ല-സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ വിദ്യാലയത്തിൽ 12 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും  ജോലിചെയ്യുന്നു.ഇപ്പോൾ ശ്രീ. ശംസുദ്ദീൻ എ.ജി. ഹെഡ്മാസ്റ്റർ ആയി സ്കൂൾ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.എ. യും എം.പി.ടി.എ. യും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മുതൽകൂട്ടാകുന്നു .ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് ശ്രീ.കെ.ജി.സജീവൻ ,എം.പി.ടി.എ.പ്രസിഡന്റ് ശ്രീമതി.ബിന്ദു എന്നിവരാണ്‌.
==വഴികാട്ടി==
{{#multimaps:12.3274209,75.071182|zoom=13}}


<!--visbot  verified-chils->
'''അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ.'''
കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ  ഗവ: ഫിഷറീസ് യു.പി.സ്കൂൾ .1940-ൽ  അത്യുത്തര  കേരളത്തിലെ പ്രസിദ്ധനായ വിഷവൈദ്യൻ  ശ്രീ  പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിൻറെ  ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി  പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും  ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് .ഇപ്പോൾ ഒന്നു മുതൽ എഴു വരെ ക്ലസ്സുകളിലായി 220 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . പാഠ്യ-പാഠ്യാനുബന്ധ  പ്രവർത്തനങ്ങളിൽ ജില്ല-സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ വിദ്യാലയത്തിൽ 12 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റൻറും  ജോലിചെയ്യുന്നു.ഇപ്പോൾ  ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രൻ എം വി പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.എ. യും എം.പി.ടി.എ. യും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മുതൽകൂട്ടാകുന്നു .ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് ശ്രീ. ജാഫർ പാലായി, എം.പി.ടി.എ.പ്രസിഡന്റ് ശ്രീമതി.രമ്യ സുനിൽ  എന്നിവരുമാണ്.
 
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
[[പ്രമാണം:12234-2 (2) (1).jpg|ലഘുചിത്രം|പുതിയ കെട്ടിടത്തിലേക്ക്]]
 
== ക്ലബുകൾ ==
[[പ്രമാണം:12234-2 (2) (1).jpg|പകരം=|ലഘുചിത്രം|school]]
 
=== 1 ശാസ്ത്ര ക്ലബ് ===
സോഷ്യൽ ക്ലബ്
 
മാത്സ് ക്ലബ്
 
ആരോഗ്യ ക്ലബ്
 
ഇക്കോ ക്ലബ്
 
 
== ചിത്രശാല ==
[[പ്രമാണം:12234-2 (1).jpg|ലഘുചിത്രം]]
 
 
 
 
 
 
[[പ്രമാണം:12234-2 (2) (1).jpg|ലഘുചിത്രം]]
 
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!
!വര്ഷം
|-
|1
|ഷംസുദീൻ
|
|2015-17
|-
|2
|മൊയ്ദു
|
|2017-19
|-
|3
|അന്നമ്മ
|
|2021-21
|}
 
== വഴികാട്ടി ==
{{Slippymap|lat=12.3274209|lon=75.071182|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എഫ്.യു.പി.എസ്._അജാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്