ജി.എഫ്.യു.പി.എസ്. അജാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അജാനൂർ..........

ജി.എഫ്.യു.പി.എസ്. അജാനൂർ
വിലാസം
അജാനൂർ കടപ്പുറം

കൊളവയൽ (പി ഒ ) പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം15 - 07 - 1940
വിവരങ്ങൾ
ഫോൺ04672 201783
ഇമെയിൽgfupsajanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്12234 (സമേതം)
യുഡൈസ് കോഡ്32010400408
വിക്കിഡാറ്റQ64398824
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രൻ എം വി
പി.ടി.എ. പ്രസിഡണ്ട്ജാഫർ പാലായി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അജാനൂർ ഗവ: ഫിഷറീസ് യു.പി .സ്കൂൾ. കേരളത്തിലെ വടക്കെ അറ്റത്തെ ജില്ലയായ കാസർകോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ കൊളവയലിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് അജാനൂർ ഗവ: ഫിഷറീസ് യു.പി.സ്കൂൾ .1940-ൽ അത്യുത്തര കേരളത്തിലെ പ്രസിദ്ധനായ വിഷവൈദ്യൻ ശ്രീ പക്കീരൻ വൈദ്യർ ഈ തീരദേശ ഗ്രാമത്തിലെ കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം കുറിക്കാൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യകാലത്ത് ചിത്താരി കടപ്പുറം മുതൽ ഹോസ്ദുർഗ് സൗത്ത് കടപ്പുറം വരെയുള്ള നീണ്ട കടലോരത്തെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു ഇത്. ലഭ്യമായ സ്കൂൾ രേഖകൾ പ്രകാരം ഒന്നാമത്തെ വിദ്യാർഥി പക്കീരൻ വൈദ്യരുടെ മകനായ എ.പി.ചന്ദ്രശേകരനും ആദ്യത്തെ ഹെഡ്മാസ്റ്റർ മടപ്പള്ളി സ്വദേശി ശ്രീ.തുപ്രൻ മാസ്റ്ററുമാണ് .ഇപ്പോൾ ഒന്നു മുതൽ എഴു വരെ ക്ലസ്സുകളിലായി 220 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ജില്ല-സംസ്ഥാന തലങ്ങളിൽ അംഗീകാരം നേടിയ വിദ്യാലയത്തിൽ 12 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റൻറും ജോലിചെയ്യുന്നു.ഇപ്പോൾ ഹെഡ്മാസ്റ്റർ ശ്രീ ചന്ദ്രൻ എം വി പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.എ. യും എം.പി.ടി.എ. യും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മുതൽകൂട്ടാകുന്നു .ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് ശ്രീ. ജാഫർ പാലായി, എം.പി.ടി.എ.പ്രസിഡന്റ് ശ്രീമതി.രമ്യ സുനിൽ എന്നിവരുമാണ്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

പുതിയ കെട്ടിടത്തിലേക്ക്

ക്ലബുകൾ

school

1 ശാസ്ത്ര ക്ലബ്

സോഷ്യൽ ക്ലബ്

മാത്സ് ക്ലബ്

ആരോഗ്യ ക്ലബ്

ഇക്കോ ക്ലബ്


ചിത്രശാല




മുൻസാരഥികൾ

ക്രമനമ്പർ പേര് വര്ഷം
1 ഷംസുദീൻ 2015-17
2 മൊയ്ദു 2017-19
3 അന്നമ്മ 2021-21

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എഫ്.യു.പി.എസ്._അജാനൂർ&oldid=2531151" എന്ന താളിൽനിന്ന് ശേഖരിച്ചത്