"ഗവ എൽ പി എസ് പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
9946564564 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
എഞ്ചിനീയർ{{PSchoolFrame/Header}}
{{prettyurl|G LPS PALODE}}
{{prettyurl|Govt. L.P.S. Palode}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പാലോട്,പച്ച പി ഒ
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42619
|സ്കൂൾ കോഡ്=42619
| സ്ഥാപിതവർഷം= 1948
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പച്ച പി ഒ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695562
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04722840206
|യുഡൈസ് കോഡ്=32140800506
| സ്കൂൾ ഇമെയിൽ= glpspalode@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാലോട്
|സ്ഥാപിതവർഷം=1948
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം= ഗവ.എൽ.പി.സ്കൂൾ, പാലോട്.
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പോസ്റ്റോഫീസ്=പച്ച
| പഠന വിഭാഗങ്ങൾ1= എൽ പി
|പിൻ കോഡ്=695562
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0472 2840206
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=glpspalode@gmail.com
| ആൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 39
|ഉപജില്ല=പാലോട്
| വിദ്യാർത്ഥികളുടെ എണ്ണം= 73
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്ദിയോട്  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   4 
|വാർഡ്=5
| പ്രധാന അദ്ധ്യാപകൻ=   യു ഹംസ       
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=     എം നാഷിദ്     
|നിയമസഭാമണ്ഡലം=വാമനപുരം
| സ്കൂൾ ചിത്രം= [[പ്രമാണം:Glpspalode.jpg|thumb|photo]]  ‎|
|താലൂക്ക്=നെടുമങ്ങാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=140
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷിഹാന. A. S
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രദീഷ്. റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=നൗഫിയ
|സ്കൂൾ ചിത്രം=42619 School image.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


          
          
 
1948ൽ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എൽ.പി.എസിലെ സീനിയർ അധ്യാപകനായ ശ്രീ അച്യുതൻ പിളള സാറിന് ഈ സ്‌കൂൾ തുടങ്ങുന്നതിന് ചാർജ് നൽകുകയും 1948ൽ സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.എം.അച്യുതൻ പിളളയും ആദ്യത്തെ വിദ്യാർത്ഥി വി.സുമതിയുമാണ്.
    
    
    
    
വരി 40: വരി 75:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്‌കൂളിൽ രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ്‌റൂമുകളാണുളളത്. റൂമുകൾ ടൈൽസ്  ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയിൽ സൗകര്യം ഉളളതുമാണ്. ലാബ്, ലൈബ്രറി എന്നിവ സ്‌കൂളിലുണ്ട്. വിവര സാങ്കേതിക വിദ്യാപഠനം സാദ്ധ്യമാക്കുന്നതിനായി കമ്പ്യൂട്ടർ ഇന്റർനെറ്റ് ബന്ധം ഉണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിനു സമീപം ഒരു വായനാകൂടാരം സ്ഥാപിച്ചിട്ടുണ്ട്. സ്‌കുളിനു മുമ്പിലായി ഒരു ജൈവ വൈവിധ്യ പാർക്കും ഗാന്ധി പാർക്കും ആമ്പൽക്കുളവും ഉണ്ട്. സ്‌കൂളിനോട് ചേർന്ന്
ഈ സ്‌കൂളിൽ  8 ക്ലാസ്‌റൂമുകളാണുളളത്. റൂമുകൾ ടൈൽസ്  ഇട്ടതും വൈദ്യുതീകരിച്ചതും റാംപ് ആന്റ് റെയിൽ സൗകര്യം ഉളളതുമാണ്. അത്യാവശ്യം വേണ്ട ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ സ്കൂളിലുണ്ട് . 2020-'21 അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രറിയും സ്കൂളിന് ലഭ്യമായി. പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച വർണ്ണക്കൂടാരം പാലോട് സബ് ജില്ലയിൽ ആദ്യം നടപ്പിലായത് പാലോട് എൽപിഎസിൽ ആണ്. 2022 നവംബർ മാസം പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സർവതോന് മുഖമായ വികാസം ലക്ഷ്യമാക്കികൊണ്ട് 13 ഇടങ്ങൾ സജ്ജമാക്കിയ വർണ്ണക്കൂടാരം സ്കൂളിന്റെ വിജയക്കുത്തിപ്പിന് കൂടുതൽ ശക്തി പകർന്നു. പ്രീ പ്രൈമറി വിഭാഗം 115 കുട്ടികളുമായി ഈ അധ്യയനവർഷവും വളരെ മികച്ച രീതിയിൽ ഇവിടെ മുന്നോട്ടു പോകുന്നു[[ഗവ എൽ പി എസ് പാലോട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
കുട്ടികളുടെ പാർക്ക് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ വളപ്പിൽ ട്രെയ്‌നിംഗ്  ഹാളും തെറാപ്പി സെന്ററും പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്‌കൂൾ കവാടം മുതലുളള വിവിധ നടപ്പാതകൾ ഇന്റർലോക്ക് ടൈൽ പാകിയിട്ടുണ്ട്.   
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്‌കൂൾ കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ വളപ്പിൽ  ബി.ആർ സി പ്രവർത്തിക്കുന്നു.


          സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തതിനായി സഹായിച്ച വ്യക്തികളും സംഘടനകളും:
ജൈവവൈവിധ്യ പാർക്ക് - ഗ്രീൻവാലി റെസിഡന്റ്‌സ് അസോസിയേഷൻ പാലോട്.
വായനാകൂടാരം - സ്വപ്നാബേക്കറി, പാലോട്.
സ്‌കൂൾ സ്‌റ്റേജ് - പത്മനാഭൻ, പാണ്ഡ്യൻപാറ.
ഗാന്ധിപ്രതിമ - പഞ്ചായത്ത്, പി.റ്റി.എ.
കുട്ടികളുടെ പാർക്ക് - പി.റ്റി.എ.
തെറാപ്പി സെന്റർ - നാഷണൽ അസോസിയേഷൻ ഫോർ ബ്ലൈൻഡ്.
മലയാള മനോരമ പത്രം - കൃഷ്ണാ ബുക്ക്‌സ്റ്റാൾ,പാലോട്.
ദേശാഭിമാനി - ജയചന്ദ്രൻ നായർ പാലോട്.
ദേശാഭിമാനി - മനോജ സൂപ്പർ മാർക്കറ്റ്, പാലോട്.


   
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജൈവ പച്ചക്കറി കൃഷി:
കഴിഞ്ഞ രണ്ടു വർഷക്കാലമായി സ്‌കൂളിൽ നടന്നു വരുന്ന പ്രവർത്തനമാണ് ജൈവ പച്ചക്കറി കൃഷി.
പി.റ്റി.എ യുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമായി ഒരു അധ്യയന വർഷം രണ്ടു ഘട്ടങ്ങളിലായി കൃഷി നടത്തുന്നു. ഈവർഷം ഒന്നാം ഘട്ടമായി വെണ്ടയും കത്തിരിയും
കൃഷി ചെയ്തു.സ്‌കൂൾ വളപ്പിലെ മണ്ണ് കൃഷി യോഗ്യമല്ലാത്തതിനാൽ ഇരുന്നൂറ് ചാക്കിൽ മണ്ണ് നിറച്ചാണ് കൃഷി ചെയ്തത്.
ഉച്ചഭക്ഷണത്തിനായി വിഷ വിമുക്ത പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ കഴിഞ്ഞു  എന്നു മാത്രമല്ല
പച്ചക്കറി വിത്തുകൾ എല്ലാ കുട്ടികൾക്കും അടുത്തുളള സ്‌കൂളുകൾക്കും  നൽകാനും  കൃഷി ഭവന്റെ പ്രശംസ
നേടാനുംകഴിഞ്ഞു. ഇപ്പോൾ രണ്ടാം ഘട്ടമായി ചീരകൃഷി ചെയ്തുകൊണ്ടിരിക്കുന്നു
ബാന്റ് പരിശീലനം:
സ്‌കൂളിലെ എസ്. എം.സി ചെയർമാനായ ശ്രീ. നാഷിദ്  മൂന്ന്, നാല് ക്ലാസിലെ  കുട്ടികൾക്ക് ബാന്റ് പരിശീലനം
നൽകി വരുന്നു. വിശേഷാവസരങ്ങളിലും  ഘോഷയാത്രകളിലും  ബാന്റ്‌മേളം  നടത്താനും ബാന്റിന്റെ അകമ്പടിയോടെ
പാട്ടുകൾ പാടാനും കുട്ടികൾക്ക് കഴിയുന്നു.


സിനിമാ നിർമ്മാണം:
സിനിമാ നിർമ്മാണം:
വരി 74: വരി 84:
ഉൾപ്പെടുത്തി  2013-2014 ൽ അണയാത്ത വിളക്കുകൾ എന്ന സിനിമയും 2015-2016 ൽ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിർമ്മിച്ചു.
ഉൾപ്പെടുത്തി  2013-2014 ൽ അണയാത്ത വിളക്കുകൾ എന്ന സിനിമയും 2015-2016 ൽ മൈ ക്ലാസ്‌റൂം എന്ന സിനിമയും നിർമ്മിച്ചു.


ചിത്രരചനാ പരിശീലനം:
സിനിമാ നിർമ്മാണം കൂടാതെ ജൈവ പച്ചക്കറി കൃഷി, ബാൻഡ് പരിശീലനം, ചിത്രരചന പരിശീലനം, യോഗ പരിശീലനം എന്നിവയും സ്കൂൾ ഏറ്റെടുത്ത് നടത്തിയിരുന്നു.
സ്‌കൂളിലെ എസ്.എം.സി ചെയർമാനായ ശ്രീ.നാഷിദ് ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ചിത്രരചനാപരിശീലനം
നൽകിവരുന്നു.


യോഗാ പരിശീലനം:
പാലോട് വാണി : പാലോട് സ്കൂളിന്റെ സ്വന്തം റേഡിയോ പ്രോഗ്രാം. രക്ഷിതാക്കളുടെയും കുട്ടികളുടെയും നിറഞ്ഞ പിന്തുണയോടെ 2020-'21 അധ്യയന വർഷം ആരംഭിച്ച റേഡിയോ പരിപാടി. ദിനാചരണങ്ങളോട് അനുബന്ധിച്ച്  പാലോട് വാണി മുന്നേറുകയും  പാലോട് പ്രദേശത്തെ ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്തു. രക്ഷിതാക്കൾക്ക് വേണ്ടി പാലോട് പേൾസ് എന്ന പരിപാടിയും ആരംഭിച്ചു.
നന്ദിയോട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗാപരിശീലനം നൽകി വരുന്നു.


2019-'20 അധ്യയന വർഷം  ജില്ലയിലെ മികച്ച P. T.A കളിൽ  ഒന്നായി പാലോട് പിടിഎ ടീം തെരഞ്ഞെടുക്കപ്പെട്ടു. ആ പ്രതിഫല തുകയിൽ നിന്നാണ്  ഇന്നു കാണുന്ന സ്കൂളിന്റെ മനോഹരമായ ഫ്രണ്ട് ഗേറ്റ്, മതിൽ എന്നിവ പണികഴിപ്പിച്ചത്.


കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റാൻ സ്കൂളിലെ മറ്റ് ക്ലബ്ബുകളോടൊപ്പം നല്ല പാഠം ക്ലബ്ബും സജീവമാണ്. വർഷങ്ങളായി അതിലും മികച്ച ഗ്രേഡ് സ്കൂൾ കൈവരിച്ചു വരുന്നു.


   
കരാട്ടെ ക്ലാസ്: പഞ്ചായത്തിന്റെ സഹായത്തോടെ കരാട്ടെ ക്ലാസ് വളരെ മികച്ച രീതിയിൽ ഇവിടെ നടന്നുവരുന്നു.
   
 
       
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് : നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ  ഇവിടെ കുട്ടികൾക്ക് ലഭിക്കുന്നു. വളരെ മികച്ച രീതിയിൽ ആ ക്ലാസുകൾ കുട്ടികൾ പ്രയോജനപ്പെടുത്തുകയും നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
 
സഹവാസ ക്യാമ്പ്: സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും പിടിഎ യുടെയും ആഭിമുഖ്യത്തിൽ മധ്യവേനൽ അവധി സമയത്ത് കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ, സാഹിത്യ ശില്പശാലകൾ, പ്രവർത്തിപരിചയ ക്ലാസുകൾ, സ്വഭാവരൂപീകരണ ക്ലാസുകൾ , ഏറോബിക്സ്, ചിത്രരചന എന്നിവ കഴിഞ്ഞ അധ്യയനവർഷത്തെ സഹവാസ ക്യാമ്പിന്റെ ആകർഷണങ്ങളായിരുന്നു.
 
ഗാന്ധി ദർശൻ: മികച്ച രീതിയിൽ ഗാന്ധി ദർശൻ ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു. ചന്ദനത്തിരി നിർമ്മാണം,ലോഷൻ നിർമ്മാണം എന്നിവ കഴിഞ്ഞ അധ്യയന വർഷത്തെ(2024-'25) മികച്ച പ്രവർത്തനങ്ങൾ ആയിരുന്നു.
 
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷിഹാന ടീച്ചറിന്റെ നേതൃത്വത്തിൽ ലോഷൻ നിർമ്മാണം 2025 ജൂലൈ 10ന് നടത്തുകയുണ്ടായി. കുട്ടികൾക്ക് പരിശീലനവും നൽകി.
 
അവ പാലിയേറ്റീവ് കെയർ യൂണിറ്റിന് തൊട്ടടുത്ത ദിവസം കൈമാറി.
 
 
ഓണത്തിന് ഒരു കൂട പൂവ് : ഈ പരിപാടിയുടെ തയ്യാറെടുപ്പിലാണ് സ്കൂൾ ഇപ്പോൾ..




വരി 93: വരി 112:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==        
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ. വി.കെ മധു (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)..
{| class="wikitable"
ശ്രീ.എസ്.സനൽകുമാർ( ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ).
|+
ഡോ.രാജീവ് (ചൈൽഡ് സ്‌പെഷ്യലിസ്റ്റ്).
!ക്രമ
ശ്രീ.എസ്.മണി (എഞ്ചിനീയർ).
നമ്പർ
ശ്രീ.ബിജു (എഞ്ചിനീയർ).
!വ്യക്തിയുടെ പേര്
ശ്രീ.വിപിൻ. വി.ജെ (ആസാമിൽ വച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധത്തിനുളള അംഗീകാരം).
!പ്രവർത്തന മേഖല
 
|-
|1
|ശ്രീ .വി .കെ .മധു  
|തിരുവനന്തപുരം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
|-
|2
|ശ്രീ.എസ്.സനൽകുമാർ 
|ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
|-
|3
|ഡോ.രാജീവ്  
|ചൈൽഡ് സ്‌പെഷ്യലിസ്റ്റ്
|-
|4
|ശ്രീ.ബിജു
|എഞ്ചിനീയർ
|-
|5
|ശ്രീ.എസ്.മണി
|എഞ്ചിനീയർ).
|-
|6
|ശ്രീ.വിപിൻ. വി.ജെ  
|ആസാമിൽ വച്ചു നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ മികച്ച പ്രബന്ധത്തിനുളള അംഗീകാരം).
|}




വരി 122: വരി 165:


==വഴികാട്ടി==
==വഴികാട്ടി==
 
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
|-
* തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് ജംഗ്ഷൻ എത്തുന്നതിന് 1 കി.മീ മുമ്പ് ബി ആർ സിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.722463, 77.028698    |zoom=16}}
<br>
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് ജംഗ്ഷൻ എത്തുന്നതിന് 1 കി.മീ മുമ്പ് ബി ആർ സിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു
{{Slippymap|lat=8.722463|lon= 77.028698|zoom=18|width=full|height=400|marker=yes}}
|}
<!--
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ_എൽ_പി_എസ്_പാലോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്