"ഗവ ടി എസ് ചെട്ടിയംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G TS CHETTIAMPARA}}
{{prettyurl|GTLPS CHETTIYAMPARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചെട്ടിയാംപാറ,വിനോബാനികേതൻ പി ഒ
|സ്ഥലപ്പേര്=ചെട്ടിയാംപാറ.
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42605
|സ്കൂൾ കോഡ്=42605
| സ്ഥാപിതവർഷം= 1962
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= വിനോബാനികേതൻ പി ഒ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695542
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32140800202
| സ്കൂൾ ഇമെയിൽ= gtlpschettiampara@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാലോട്
|സ്ഥാപിതവർഷം=1956
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം= ഗവണ്മെന്റ് ട്രൈബൽ എൽ. പി. എസ്. ചെട്ടിയാം പാറ.
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പോസ്റ്റോഫീസ്=വിനോബാനികേതൻ.
| പഠന വിഭാഗങ്ങൾ1=എൽ പി
|പിൻ കോഡ്=695542
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0472 2891626
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=chettiyamparagtlps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 11
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 11
|ഉപജില്ല=പാലോട്
| വിദ്യാർത്ഥികളുടെ എണ്ണം= 22
|തദ്ദേശസ്വയംഭരണസ്ഥാപനം =തൊളിക്കോട്  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4  
|വാർഡ്=8
| പ്രധാന അദ്ധ്യാപകൻ=   ലൈല. എ      
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=   ശ്യാം ലാൽ     
|നിയമസഭാമണ്ഡലം=അരുവിക്കര
| സ്കൂൾ ചിത്രം= [[പ്രമാണം:Chettiampara.jpg|thumb|schoolphoto]]  ‎|
|താലൂക്ക്=നെടുമങ്ങാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ ഡി
|പി.ടി.എ. പ്രസിഡണ്ട്=ആര്യ.
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീജ.
|സ്കൂൾ ചിത്രം= 42605 School image.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1956ൽ സ്ഥാപിതമായ LP സ്കൂൾ.പയൽ സ്കൂളായി തുടങ്ങിയ വിദ്യാലയം 1962 ൽ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.

== ചരിത്രം ==
== ചരിത്രം. ==
1956ൽ സ്ഥാപിതമായ LP സ്കൂൾ.പയൽ സ്കൂളായി തുടങ്ങിയ വിദ്യാലയം 1962 ൽ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ. ==
മനോഹരമായ ഒരു കെട്ടിടം.നിരവധി ചിത്രങ്ങൾ കൊണ്ട് ക്ലാസ്സ്‌ മുറികൾ ആകർഷകമാക്കിയിട്ടുണ്ട്.താഴത്തെ നിലയിൽ 3 ക്ലാസ്സ്‌ മുറികൾ. മൂന്നും സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ.മുകളിലത്തെ നിലയിൽ 3 ക്ലാസ്സ്‌ മുറികൾക്കുള്ള സൗകര്യം.5 പ്രൊജക്ടറുകൾ,4 ഡസ്ക് ടോപ് കമ്പ്യൂട്ടറുകൾ,1 ലാപ് ടോപ്. മതിയായ എണ്ണം ടോയ്ലറ്റ് സൗകര്യം,അടുക്കള, കിണർ, ramp and rail, സ്കൂൾ ലൈബ്രറി, ക്ലാസ്സ്‌ ലൈബ്രറി നിരവധി TLM തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ. ==
ഒപ്പം -ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടി.

== ഭൗതികസൗകര്യങ്ങൾ ==
നാടകീകരണം -ഇംഗ്ലീഷ്, മലയാളം പാഠ ഭാഗങ്ങൾ കുട്ടികൾ നാടകങ്ങളാക്കി മാറ്റി അവതരിപ്പിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
വായന വസന്തം -വായന പരിപോഷണ പരിപാടി. (BRC യിൽ നിന്നും ലഭിച്ച വായന കാർഡുകൾ ഉപയോഗിക്കുന്നു.

Let's talk English-Spoken English പരിപാടി.

== മാനേജ്മെന്റ് ==
കഥാ രചന, കവിത രചന, സ്ക്രിപ്റ്റ് തയ്യാറാക്കൽ, ശാസ്ത്ര പരീക്ഷണങ്ങൾ...
 
അമ്മ വായന, വായന കുറിപ്പ് തയ്യാറാക്കൽ........
 
കഥ പറയാം....
 
കലോത്സവത്തിന് പരിശീലനങ്ങൾ...സ്പോർട്സ്...... പ്രസംഗം പരിശീലനം.....
 
== മാനേജ്മെന്റ്. ==
ഗവണ്മെന്റ് സ്കൂളിൽ നിർദ്ദേശിക്ക പ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും അതെ പടി പാലിച്ചു നടപ്പാക്കുന്നുണ്ട്. PTA,SMC, MPTA, വികസന സമിതി.... തുടങ്ങിയ സംവിധാനങ്ങൾ.... HM, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പരിപാടികൾ ആസൂത്രണം  ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഒരുമിച്ചു പ്രവർത്തിക്കുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
{| class="wikitable sortable mw-collapsible"
|+
!
!
!
|-
!ക്രമ.
നം.
!പേര്
!കാലഘട്ടം
|-
|1
|ശ്രീമതി.ശ്യാമള
|2007-2013
|-
|2
|ശ്രീമതി.  പുഷ്പലത               
|2013-2014
|-
|3
|ശ്രീമതി. സുശീല
|2014-2016
|-
|4
|ശ്രീമതി.ഗംഗാലക്ഷ്‌മി
|2016-2019
|-
|5
|ശ്രീമതി.ലൈല
|2019-2020
|-
|6
|ശ്രീമതി.ബീന  ഇൻചാർജ്
|2020-2021
|-
|7
|ശ്രീമതി.ജമനിസ
|2021-2022
|-
|8
|ശ്രീ.സുനിൽമാർ
|2022-
|}
|-
|
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==മികവുകൾ ==
==മികവുകൾ. ==
ഉപജില്ല കലോത്സവം , ശാസ്ത്രോത്സവം എന്നിവയിൽ മികച്ച പ്രകടനം.2023-24 അധ്യയന വർഷം നടന്ന പാലോട് ഉപജില്ല കലോത്സവത്തിൽ തിളക്കമാർന്ന വിജയം.(LP വിഭാഗം ജനറൽ മത്സരത്തിൽ തൊളിക്കോട് പഞ്ചായത്തിൽ നിന്നും പങ്കെടുത്ത സ്കൂളുകളിൽ ഒന്നാം സ്ഥാനം.)

==വഴികാട്ടി==
കായിക മേളയിലെ പങ്കാളിത്തം.ഇംഗ്ലീഷ് കാർണിവൽ, പoനോത്സവം എന്നിവയിലെ ഇംഗ്ലീഷ് അവതരണ മികവിന്ല ഭിച്ച പ്രശംസകൾ, ഫുഡ്‌ ഫെസ്റ്റ്, ഹാപ്പി ഡ്രിങ്ക്സ് ഫെസ്റ്റ്.......

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
ടീച്ചേർസ് ട്രെയിനിങ്ങിൽ RP മാരായി പ്രവർത്തിക്കുന്ന അധ്യാപകർ.......
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

|}
സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ.......

<!--visbot  verified-chils->
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
*
{{Slippymap|lat= 8.62587|lon=77.07644|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ ടി എസ് ചെട്ടിയംപാറ
വിലാസം
ചെട്ടിയാംപാറ.

ഗവണ്മെന്റ് ട്രൈബൽ എൽ. പി. എസ്. ചെട്ടിയാം പാറ.
,
വിനോബാനികേതൻ. പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0472 2891626
ഇമെയിൽchettiyamparagtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42605 (സമേതം)
യുഡൈസ് കോഡ്32140800202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൊളിക്കോട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ ഡി
പി.ടി.എ. പ്രസിഡണ്ട്ആര്യ.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

1956ൽ സ്ഥാപിതമായ LP സ്കൂൾ.പയൽ സ്കൂളായി തുടങ്ങിയ വിദ്യാലയം 1962 ൽ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.

ചരിത്രം.

1956ൽ സ്ഥാപിതമായ LP സ്കൂൾ.പയൽ സ്കൂളായി തുടങ്ങിയ വിദ്യാലയം 1962 ൽ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ.

മനോഹരമായ ഒരു കെട്ടിടം.നിരവധി ചിത്രങ്ങൾ കൊണ്ട് ക്ലാസ്സ്‌ മുറികൾ ആകർഷകമാക്കിയിട്ടുണ്ട്.താഴത്തെ നിലയിൽ 3 ക്ലാസ്സ്‌ മുറികൾ. മൂന്നും സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ.മുകളിലത്തെ നിലയിൽ 3 ക്ലാസ്സ്‌ മുറികൾക്കുള്ള സൗകര്യം.5 പ്രൊജക്ടറുകൾ,4 ഡസ്ക് ടോപ് കമ്പ്യൂട്ടറുകൾ,1 ലാപ് ടോപ്. മതിയായ എണ്ണം ടോയ്ലറ്റ് സൗകര്യം,അടുക്കള, കിണർ, ramp and rail, സ്കൂൾ ലൈബ്രറി, ക്ലാസ്സ്‌ ലൈബ്രറി നിരവധി TLM തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ.

ഒപ്പം -ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടി.

നാടകീകരണം -ഇംഗ്ലീഷ്, മലയാളം പാഠ ഭാഗങ്ങൾ കുട്ടികൾ നാടകങ്ങളാക്കി മാറ്റി അവതരിപ്പിക്കുന്നു.

വായന വസന്തം -വായന പരിപോഷണ പരിപാടി. (BRC യിൽ നിന്നും ലഭിച്ച വായന കാർഡുകൾ ഉപയോഗിക്കുന്നു.

Let's talk English-Spoken English പരിപാടി.

കഥാ രചന, കവിത രചന, സ്ക്രിപ്റ്റ് തയ്യാറാക്കൽ, ശാസ്ത്ര പരീക്ഷണങ്ങൾ...

അമ്മ വായന, വായന കുറിപ്പ് തയ്യാറാക്കൽ........

കഥ പറയാം....

കലോത്സവത്തിന് പരിശീലനങ്ങൾ...സ്പോർട്സ്...... പ്രസംഗം പരിശീലനം.....

മാനേജ്മെന്റ്.

ഗവണ്മെന്റ് സ്കൂളിൽ നിർദ്ദേശിക്ക പ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും അതെ പടി പാലിച്ചു നടപ്പാക്കുന്നുണ്ട്. PTA,SMC, MPTA, വികസന സമിതി.... തുടങ്ങിയ സംവിധാനങ്ങൾ.... HM, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഒരുമിച്ചു പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ക്രമ.

നം.

പേര് കാലഘട്ടം
1 ശ്രീമതി.ശ്യാമള 2007-2013
2 ശ്രീമതി. പുഷ്പലത 2013-2014
3 ശ്രീമതി. സുശീല 2014-2016
4 ശ്രീമതി.ഗംഗാലക്ഷ്‌മി 2016-2019
5 ശ്രീമതി.ലൈല 2019-2020
6 ശ്രീമതി.ബീന  ഇൻചാർജ് 2020-2021
7 ശ്രീമതി.ജമനിസ 2021-2022
8 ശ്രീ.സുനിൽമാർ 2022-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ.

ഉപജില്ല കലോത്സവം , ശാസ്ത്രോത്സവം എന്നിവയിൽ മികച്ച പ്രകടനം.2023-24 അധ്യയന വർഷം നടന്ന പാലോട് ഉപജില്ല കലോത്സവത്തിൽ തിളക്കമാർന്ന വിജയം.(LP വിഭാഗം ജനറൽ മത്സരത്തിൽ തൊളിക്കോട് പഞ്ചായത്തിൽ നിന്നും പങ്കെടുത്ത സ്കൂളുകളിൽ ഒന്നാം സ്ഥാനം.)

കായിക മേളയിലെ പങ്കാളിത്തം.ഇംഗ്ലീഷ് കാർണിവൽ, പoനോത്സവം എന്നിവയിലെ ഇംഗ്ലീഷ് അവതരണ മികവിന്ല ഭിച്ച പ്രശംസകൾ, ഫുഡ്‌ ഫെസ്റ്റ്, ഹാപ്പി ഡ്രിങ്ക്സ് ഫെസ്റ്റ്.......

ടീച്ചേർസ് ട്രെയിനിങ്ങിൽ RP മാരായി പ്രവർത്തിക്കുന്ന അധ്യാപകർ.......

സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ.......

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
Map
"https://schoolwiki.in/index.php?title=ഗവ_ടി_എസ്_ചെട്ടിയംപാറ&oldid=2534900" എന്ന താളിൽനിന്ന് ശേഖരിച്ചത്