ഗവ ടി എസ് ചെട്ടിയംപാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1956ൽ സ്ഥാപിതമായ LP സ്കൂൾ.പയൽ സ്കൂളായി തുടങ്ങിയ വിദ്യാലയം 1962 ൽ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
| ഗവ ടി എസ് ചെട്ടിയംപാറ | |
|---|---|
| വിലാസം | |
ചെട്ടിയാംപാറ. വിനോബാനികേതൻ. പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 0472 2891626 |
| ഇമെയിൽ | chettiyamparagtlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42605 (സമേതം) |
| യുഡൈസ് കോഡ് | 32140800202 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൊളിക്കോട് പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ ഡി |
| പി.ടി.എ. പ്രസിഡണ്ട് | ആര്യ. |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ. |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം.
1956ൽ സ്ഥാപിതമായ LP സ്കൂൾ.പയൽ സ്കൂളായി തുടങ്ങിയ വിദ്യാലയം 1962 ൽ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ.
മനോഹരമായ ഒരു കെട്ടിടം.നിരവധി ചിത്രങ്ങൾ കൊണ്ട് ക്ലാസ്സ് മുറികൾ ആകർഷകമാക്കിയിട്ടുണ്ട്.താഴത്തെ നിലയിൽ 3 ക്ലാസ്സ് മുറികൾ. മൂന്നും സ്മാർട്ട് ക്ലാസ്സ് മുറികൾ.മുകളിലത്തെ നിലയിൽ 3 ക്ലാസ്സ് മുറികൾക്കുള്ള സൗകര്യം.5 പ്രൊജക്ടറുകൾ,4 ഡസ്ക് ടോപ് കമ്പ്യൂട്ടറുകൾ,1 ലാപ് ടോപ്. മതിയായ എണ്ണം ടോയ്ലറ്റ് സൗകര്യം,അടുക്കള, കിണർ, ramp and rail, സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി നിരവധി TLM തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ.
ഒപ്പം -ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടി.
നാടകീകരണം -ഇംഗ്ലീഷ്, മലയാളം പാഠ ഭാഗങ്ങൾ കുട്ടികൾ നാടകങ്ങളാക്കി മാറ്റി അവതരിപ്പിക്കുന്നു.
വായന വസന്തം -വായന പരിപോഷണ പരിപാടി. (BRC യിൽ നിന്നും ലഭിച്ച വായന കാർഡുകൾ ഉപയോഗിക്കുന്നു.
Let's talk English-Spoken English പരിപാടി.
കഥാ രചന, കവിത രചന, സ്ക്രിപ്റ്റ് തയ്യാറാക്കൽ, ശാസ്ത്ര പരീക്ഷണങ്ങൾ...
അമ്മ വായന, വായന കുറിപ്പ് തയ്യാറാക്കൽ........
കഥ പറയാം....
കലോത്സവത്തിന് പരിശീലനങ്ങൾ...സ്പോർട്സ്...... പ്രസംഗം പരിശീലനം.....
മാനേജ്മെന്റ്.
ഗവണ്മെന്റ് സ്കൂളിൽ നിർദ്ദേശിക്ക പ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും അതെ പടി പാലിച്ചു നടപ്പാക്കുന്നുണ്ട്. PTA,SMC, MPTA, വികസന സമിതി.... തുടങ്ങിയ സംവിധാനങ്ങൾ.... HM, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഒരുമിച്ചു പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
| ക്രമ.
നം. |
പേര് | കാലഘട്ടം |
|---|---|---|
| 1 | ശ്രീമതി.ശ്യാമള | 2007-2013 |
| 2 | ശ്രീമതി. പുഷ്പലത | 2013-2014 |
| 3 | ശ്രീമതി. സുശീല | 2014-2016 |
| 4 | ശ്രീമതി.ഗംഗാലക്ഷ്‌മി | 2016-2019 |
| 5 | ശ്രീമതി.ലൈല | 2019-2020 |
| 6 | ശ്രീമതി.ബീന ഇൻചാർജ് | 2020-2021 |
| 7 | ശ്രീമതി.ജമനിസ | 2021-2022 |
| 8 | ശ്രീ.സുനിൽമാർ | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ.
ഉപജില്ല കലോത്സവം , ശാസ്ത്രോത്സവം എന്നിവയിൽ മികച്ച പ്രകടനം.2023-24 അധ്യയന വർഷം നടന്ന പാലോട് ഉപജില്ല കലോത്സവത്തിൽ തിളക്കമാർന്ന വിജയം.(LP വിഭാഗം ജനറൽ മത്സരത്തിൽ തൊളിക്കോട് പഞ്ചായത്തിൽ നിന്നും പങ്കെടുത്ത സ്കൂളുകളിൽ ഒന്നാം സ്ഥാനം.)
കായിക മേളയിലെ പങ്കാളിത്തം.ഇംഗ്ലീഷ് കാർണിവൽ, പoനോത്സവം എന്നിവയിലെ ഇംഗ്ലീഷ് അവതരണ മികവിന്ല ഭിച്ച പ്രശംസകൾ, ഫുഡ് ഫെസ്റ്റ്, ഹാപ്പി ഡ്രിങ്ക്സ് ഫെസ്റ്റ്.......
ടീച്ചേർസ് ട്രെയിനിങ്ങിൽ RP മാരായി പ്രവർത്തിക്കുന്ന അധ്യാപകർ.......
സ്മാർട്ട് ക്ലാസ്സ് മുറികൾ.......
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു