"ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ}}
{{Infobox School
|സ്ഥലപ്പേര്=Narakkal
|വിദ്യാഭ്യാസ ജില്ല=Ernakulam
|റവന്യൂ ജില്ല=Ernakulam
|സ്കൂൾ കോഡ്= 26531
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=Govt. Fisheries U P School,  Narakkal
|പോസ്റ്റോഫീസ്=Narakal
|പിൻ കോഡ്=682505
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=fisheriesups@gmail.com
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26531
|ഉപജില്ല=Vypin
|തദ്ദേശസ്വയംഭരണസ്ഥാപനം = Narakal
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=Vypin
|താലൂക്ക്=Kochi
|ബ്ലോക്ക് പഞ്ചായത്ത്=Vypin
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=up
|പഠന വിഭാഗങ്ങൾ1=1-7
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=REMA K K
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=PRADEEP
|എം.പി.ടി.എ. പ്രസിഡണ്ട്=NEETHU
|സ്കൂൾ ചിത്രം=26531.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== സ്കൂളിനെക്കുറിച്ച് ==
== സ്കൂളിനെക്കുറിച്ച് ==
{{Infobox AEOSchool
എറണാകുളം ജില്ലയിലെ എറണാകുളംവിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ ഞാറക്കൽ സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂൾ  
| സ്ഥലപ്പേര്= ഞാറക്കൽ
== ചരിത്രം ==
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 26531
| സ്ഥാപിതവർഷം=1931
| സ്കൂൾ വിലാസം= ഞാറക്കൽപി.ഒ,ബീച്ച് റോഡ്,ജയ്ഹിന്ദ് മൈതാനത്തിന് സമീപം <br/>
| പിൻ കോഡ്=682505
| സ്കൂൾ ഫോൺ=04842492401
| സ്കൂൾ ഇമെയിൽ= fisheriesups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വൈപ്പിൻ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 41
| പെൺകുട്ടികളുടെ എണ്ണം= 41
| വിദ്യാർത്ഥികളുടെ എണ്ണം=  82
| അദ്ധ്യാപകരുടെ എണ്ണം=  9 
| പ്രധാന അദ്ധ്യാപകൻ= വി.എ ആശാലത     
| പി.ടി.ഏ. പ്രസിഡണ്ട്= ജയചന്ദ്രൻ         
| സ്കൂൾ ചിത്രം= [[പ്രമാണം:എന്റെ പ്രിയ വിദ്യാലയം.JPG|thumb|ഓഫീസും ഹാളും ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു.]]
}}
 
1929 ൽ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂർ മേഖലയിലുളള ഗ്രാമങ്ങളിൽ ധാരാളം വിദ്യാലയങ്ങൾ ഉയർന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കൽ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും  കർഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയർത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ൽ അനുവദിച്ച ലോവർ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂൾ
1929 ൽ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂർ മേഖലയിലുളള ഗ്രാമങ്ങളിൽ ധാരാളം വിദ്യാലയങ്ങൾ ഉയർന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കൽ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും  കർഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയർത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ൽ അനുവദിച്ച ലോവർ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂൾ
കണ്ണപ്പശ്ശേരി അയ്യൻകുഞ്ഞ് എന്ന വ്യക്തിയുടെ പരിശ്രമഫലമായാണ് ഈ സ്കൂൾ  ഞാറക്കൽ പ്രദേശത്ത് വരാനിടയായത്.ചീരാശ്ശേരി സഹോദരന്മാരു‍ടെ  വസതിയിലെ നാലുമുറികളിലായിരുന്നു സ്കൂൾ ആദ്യം ( 1931-ൽ)  ആരംഭിച്ചത്.തുടക്കത്തിൽ ഇത് നാലാം തരംവരെയുളള ഒരു എലിമെന്ററി സകൂളായിരുന്നു.കണ്ണപ്പശ്ശേരി ഫാമിലി വക സ്കൂൾ എന്ന് ആ കാലഘട്ടത്തിൽ ആലേഖനം ചെയ്തിരിന്നു.ഈ വിദ്യാലയത്തിൽ പ്രിപറേറ്ററി സമ്പ്രദായം നിലനിന്നിരുന്നു.സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ.രാഘവൻമാസ്റ്റർ.അരി കിട്ടാതിരുന്ന അക്കാലത്ത് തന്റെ ശമ്പളംപ്പോലും  കുട്ടികളുടെ ഭക്ഷണക്കാര്യങ്ങൾക്ക് ചെലവഴിച്ച് സ്കൂളിനുവേണ്ടി അഹോരാത്രം പരിശ്രമിട്ടിച്ചുളള  ഒരു മാതൃകാ അധ്യാപകനായിരുന്നു അദ്ദേഹം.ഈ കാലയളവിലുണ്ടായിരുന്ന ശ്രീ.വേലുമാസ്റ്റർ സ്കൂൾ സമയത്തിനുശേഷവും വിദ്യാർത്ഥികളെ നീന്തൽ,തുഴച്ചിൽ,വലനിർമ്മാണം ഇത്യാദി ഫിഷറീസ് അനുബന്ധ തൊഴിൽ  പരിശീലനങ്ങളും  കായിക പരിശീലനങ്ങളും അഭ്യസിപ്പിച്ചിരുന്നു.ആയതിനാൽ പിൽക്കാലത്ത് ഈ വിദ്യാലയം ഫിഷറീസ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1956 ൽ കേരള സംസ്ഥാനം രൂപികൃതമായപ്പോൾ ഫിഷറീസ് ഡിപാർട്ടുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സർക്കാരിന്റെ ഒരുത്തരവിൻപ്രകാരം  പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായി.സ്ഥലപരിമിതി മൂലം നിലവിൽ പ്രവർത്തിച്ചിരുന്ന ചീരാശ്ശേരി സഹോദരന്മാരുടെ  വസതിയിൽ നിന്നും സ്കൂൾ 1947-ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ  പുതിയൊരു കെട്ടിടം  നിർമ്മിക്കുന്നതുവരെ  മാമ്പിളളി  ബസ്സ്റ്റോപ്പിനു സമീപമുളള ഇൻഡസ്ട്രിയൽ സ്കൂൾ കെട്ടിടത്തിലേയ്ക്ക് താല്ക്കാലികമായി മാറി.അഞ്ചുവർഷക്കാലം ഇവിടെ പ്രവർത്തിച്ചതിനുശേഷം 1952-ൽ ഇപ്പോൾ നിലവിലുളള  C-Shape കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
[[ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്.  ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും  ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി  LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. ഇത് കൂടാതെ വടക്കുഭാഗത്ത് 1600 ചതുരശ്ര അടിവിസ്തീർണ്ണമുളള കെട്ടിടത്തിൽ ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. സ്റ്റോർ റൂമിനായി പണിതിരിക്കുന്ന കെട്ടിടം ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നതിനുവേണ്ടി താല്ക്കാലികമായി നൽകിയിരിക്കുകയാണ്.  പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ്  പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൾക്ക് കുടിവെള്ളത്തിനായി  വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈപ്പിൻ കരയുടെ കായിക വളർച്ചയ്ക്ക് കൂടുതൽ ശക്തി പകർന്നു നൽകിയ ഞാറക്കൽ ജയ്ഹിന്ദ് മൈതാനം സ്ക്കൂളിനോട് ചേർന്ന് നിലകൊളളുന്നു.ഇത് കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള ഒരു മികച്ച ഗ്രൗണ്ടാണ്. 
2016-2017 അധ്യയന വർഷത്തിൽ 125 കുട്ടികൾ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉൾപ്പെടെ 9 സ്ഥിരം അധ്യാപകരും ഒരു രണ്ട് ഡിപ്ലോയ്ഡ് അധ്യാപികമാരും സേവനം ചെയ്യുന്നു.എല്ലാ അധ്യാപികമാരും ഐ.ടി പരിശീലനം കുട്ടികൾക്ക് നൽകിപ്പോരുന്നു.6 ലാപ്ടോപ്പും 2 ഡെസ്ക്ടോപ്പും ഉൾപ്പെടെ 8 കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികളുടെ പരിശീലനത്തിനായുണ്ട്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആർ. സി യിൽ നിന്നും ഒരു അധ്യാപിക ആഴ്ചയിൽ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പിൽനിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്.


== ഭൗതികസൗകര്യങ്ങൾ ==
40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്.  ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും  ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി  LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. [[ഗവഃ ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 45: വരി 80:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ  
 
 
 
 
== നേട്ടങ്ങൾ ==
 
== മുൻ സാരഥികൾ ==
പ്രധാന അധ്യാപകർ
പ്രധാന അധ്യാപകർ
1.ശ്രീ.രാഘവൻ മാസ്റ്റർ-1931-
1.ശ്രീ.രാഘവൻ മാസ്റ്റർ-1931-
വരി 61: വരി 102:
13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചർ 2003-2004
13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചർ 2003-2004
14.ശ്രീമതി വി.എ ആശാലതടീച്ചർ 2004-നിലവിൽ തുടരുന്നു.
14.ശ്രീമതി വി.എ ആശാലതടീച്ചർ 2004-നിലവിൽ തുടരുന്നു.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#


== നേട്ടങ്ങൾ ==
== മികവുകൾ ==
 
== ചിത്രശാല ==
{| class="wikitable sortable mw-collapsible"
|+[[പ്രമാണം:20220111 130159.jpg|ലഘുചിത്രം]]
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 73: വരി 136:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം
*ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം


* ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം
----
സ്ഥിതിചെയ്യുന്നു.
{{Slippymap|lat=10.047175|lon=76.214806 |zoom=18|width=full|height=400|marker=yes}}
|}
----
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.047175,76.214806 |zoom=13}}
"https://schoolwiki.in/ഗവ._ഫിഷറീസ്_യൂ_പി_സ്ക്കൂൾ_ഞാറക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്