ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ
വിലാസം
Narakkal

Govt. Fisheries U P School, Narakkal
,
Narakal പി.ഒ.
,
682505
,
Ernakulam ജില്ല
വിവരങ്ങൾ
ഇമെയിൽfisheriesups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26531 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
ഉപജില്ല Vypin
ഭരണസംവിധാനം
നിയമസഭാമണ്ഡലംVypin
താലൂക്ക്Kochi
ബ്ലോക്ക് പഞ്ചായത്ത്Vypin
തദ്ദേശസ്വയംഭരണസ്ഥാപനംNarakal
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംup
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംMALAYALAM
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികREMA K K
പി.ടി.എ. പ്രസിഡണ്ട്PRADEEP
എം.പി.ടി.എ. പ്രസിഡണ്ട്NEETHU
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിനെക്കുറിച്ച്

എറണാകുളം ജില്ലയിലെ എറണാകുളംവിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ ഞാറക്കൽ സ്ഥലത്തുള്ള ഒരു വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂൾ  

ചരിത്രം

1929 ൽ മദിരാശി വിദ്യാഭ്യാസ നിയമം പാസ്സായതോടെ കൊച്ചി-തിരുവിതാംകൂർ മേഖലയിലുളള ഗ്രാമങ്ങളിൽ ധാരാളം വിദ്യാലയങ്ങൾ ഉയർന്നുവന്നു.ഇതിന്റെ ഭാഗമായി തീരദേശ മേഖലയായ ഞാറക്കൽ പ്രദേശത്ത് തൊഴിലെടുത്തിരുന്ന മത്സ്യ തൊഴിലാളികളുടെയും കർഷകതൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും തദ്വാര അവരുടെ ജീവിതനിലവാരം ഉയർത്തി സാമൂഹ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് കൊച്ചി രാജാവായിരുന്ന മാടഭൂപതി 1931 ൽ അനുവദിച്ച ലോവർ എലിമെന്ററി സ്കൂളാണ് ഇപ്പോഴത്തെ ഗവ.ഫിഷറീസ് യു.പി. സ്കൂൾ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

40.48 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, അലമാര, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. പടിഞ്ഞാറെ ഭാഗത്തായി പുതുതായി പണി കഴിപ്പിച്ച പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ കെട്ടിടത്തിൽ ക്ലാസ്സ് മുറികളോടൊപ്പം കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം,ലബോറട്ടറി എന്നിവ ഉൾപ്പെടെ നാല് ക്ലാസ് റൂമുകൾ ഉണ്ട്.ക്ലസ്റ്റർ കെട്ടിടം ക്ലാസ്സ് മുറിയായിതന്നെ ഉപയോഗിക്കുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ



നേട്ടങ്ങൾ

മുൻ സാരഥികൾ

പ്രധാന അധ്യാപകർ 1.ശ്രീ.രാഘവൻ മാസ്റ്റർ-1931- 2.ശ്രീ.വാസുദേവൻപിളള സാർ .....-1978 3.ശ്രീ.എം.കെ.അപ്പു മാസ്റ്റർ-1978-1982 4 ശ്രീ..എ.കെ ഹസ്സൻ മാസ്റ്റർ 1982-1992. 5.ശ്രീമതി കെ.കെ.രാധടീച്ചർ 1992-1993 6.ശ്രീ.പി.കെ ലെനിൻമാസ്റ്റർ 1993-1998 7.ശ്രീമതി പ്ലമേന ടീച്ചർ 1998 -transfered 8.ശ്രീമതി അമ്മിണി ടീച്ചർ 1999-transfered 9.ശ്രീ.കെ.കെ.ഉദയഭാനു മാസ്റ്റർ 1999-2001 10.ശ്രീമതി കെ.ഐ. ലീലടീച്ചർ 2001-2002 11.ശ്രീമതി മേരിഗ്രേയ്സ് ടീച്ചർ 2002-2003 12.ശ്രീമതി ജെയ്നി ടീച്ചർ 2003-transfered 13.ശ്രീമതി കെ.പി എലിസബത്ത് ടീച്ചർ 2003-2004 14.ശ്രീമതി വി.എ ആശാലതടീച്ചർ 2004-നിലവിൽ തുടരുന്നു.

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ചിത്രശാല

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം
  • ഞാറക്കൽ ലേബർ കോർണർ ബസ് സ്റ്റോപ്പിൽ നിന്നും ബീച്ച് റോഡ് മാർഗ്ഗം ഏകദേശം ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി ജയ് ഹിന്ദ് ഗ്രൗണ്ടിനു സമീപം