"കിളിരൂർ ഗവ: യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33204 (സംവാദം | സംഭാവനകൾ)
(ചെ.) 33204 എന്ന ഉപയോക്താവ് കിളിരൂർ ഗവ യുപിഎസ് എന്ന താൾ കിളിരൂർ ഗവ: യു.പി.എസ് എന്നാക്കി മാറ്റിയിരിക്കുന്നു
33204 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Kiliroor Govt. UPS}}
{{PSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=കിളിരൂർ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33204
|വിക്കിഡാറ്റ ക്യു ഐഡി=Q87660330
|യുഡൈസ് കോഡ്=32100700801
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1886
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കിളിരൂർ നോർത്ത്
|പിൻ കോഡ്=686022
|സ്കൂൾ ഫോൺ=9446073125
|സ്കൂൾ ഇമെയിൽ=gupskiliroor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
| പ്രി-പ്രൈമറി കുട്ടികളുടെ എണ്ണം = 20
|ആൺകുട്ടികളുടെ എണ്ണം 1-7=63
|പെൺകുട്ടികളുടെ എണ്ണം 1-7=56
|വിദ്യാർത്ഥികളുടെ എണ്ണം 1-7=113
|അദ്ധ്യാപകരുടെ എണ്ണം 1-7=9
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജി കെ തങ്കപ്പൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സിനോജ് എ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലു ഡിബിൻ
|സ്കൂൾ ചിത്രം=33204 front 01.JPG
|size=350px
|ലോഗോ=
|logo_size=50px
|പി.എസ്.ഐ.റ്റി.സി=അനുമോദ് കെ എസ്}}
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കിളിരൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഇത്


{{Infobox AEOSchool
== '''<u>ചരിത്രം</u>''' ==
| പേര്=കിളിരൂർ ഗവ യുപിഎസ്
മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന്‌ ഏകദേശം അഞ്ച്‌ കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ്‌ യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ്‌ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന്‌ പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത്‌ .....[[കിളിരൂർ ഗവ: യു.പി.എസ്/ചരിത്രം|തുടർന്ന് വായിക്കുക]]
| സ്ഥലപ്പേര്=കിളിരൂർ
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്= 33204
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1886
| സ്കൂൾ വിലാസം= കിളിരൂർ പി ഓ
| പിൻ കോഡ്=686020
| സ്കൂൾ ഫോൺ= 4812382125
| സ്കൂൾ ഇമെയിൽ=gupskiliroor@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=    കോട്ടയം വെസ്റ്റ്
| ഭരണ വിഭാഗം= സർക്കാർ 
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം         
| പഠന വിഭാഗങ്ങൾ1=  എൽ.പി
| പഠന വിഭാഗങ്ങൾ2=  യു.പി   
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 87
| പെൺകുട്ടികളുടെ എണ്ണം= 63
| വിദ്യാർത്ഥികളുടെ എണ്ണം= 150
| അദ്ധ്യാപകരുടെ എണ്ണം=9
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= രാജി കെ തങ്കപ്പൻ         
| പി.ടി.ഏ. പ്രസിഡണ്ട്= സുബാഷ് മോഹൻ       
| സ്കൂൾ ചിത്രം= 33204-school-photo.jpg‎  |
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന്‌ ഏകദേശം അഞ്ച്‌ കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ്‌ യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ്‌ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന്‌ പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത്‌ നാലാം ക്ലാസ്സു വരെയാണ്‌ മലയാളം വിദ്യാഭ്യാസം നടന്നിരുന്നത്‌. പിൽക്കാലത്ത്‌ അപ്പർ പ്രൈമറി യായി ഈ സ്‌കൂൾ ഉയർത്തപ്പെട്ടു. ജാതിമത ഭേദമന്യേ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ഈ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്‌കൂളിനെ ആണ്‌ ആശ്രയിച്ചിരുന്നത്‌.
 
ഭാരതകേസരി മന്നത്തുപത്മനാഭന്റെ കൈകളിലൂടെ ശൈശവദശ പിന്നിട്ടു. 1950-കളിൽ ശ്രീമാൻ. ഇട്ടി എം. ജോൺ ഈ സ്‌കൂളിലെ പ്രഥമ അദ്ധ്യാപകനാകുകയും തുടർന്ന്‌ 21 വർഷം ഈ സ്‌കൂളിനെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി കോട്ടയം പട്ടണത്തിലെ തന്നെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഉയർത്തപ്പെടുകയും മോഡൽ ഗവൺമെന്റ്‌ യു. പി. സ്‌കൂൾ, കിളിരൂർ എന്നറിയപ്പെടുകയും ചെയ്തു. ഈ വിദ്യാലയത്തിന്‌ ആവശ്യമായ സ്ഥലം നേടിയെടുക്കുന്നതിനും അപകടനിലയിലായ കെട്ടിടങ്ങൾ മാറ്റി ഉറപ്പുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഇദ്ദേഹം മുൻകൈയെടുത്തു, ഈ അധ്യാപകന്റെയും നാട്ടിലെ പ്രമുഖ വ്യക്തികളുടേയും ശ്രമഫലമായാണ്‌ ഈ സ്കൂളിന്‌ ആവശ്യമായ സ്ഥലം ചേരിക്കൽ കുടുംബത്തിൽ നിന്ന്‌ വിട്ടുകിട്ടിയത്‌ അതിനാൽ നാട്ടുകാർ ഈ സ്‌കൂളിനെ ഇപ്പോഴും ചേരിക്കൽ സ്‌കൂൾ എന്നാണ്‌ വിളിക്കുന്നത്‌.
 
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവർ പലരും ഈ സ്‌കൂളിൽ നിന്ന്‌ വിദ്യാഭ്യാസം നേടിയവരാണ്‌. പ്രശസ്ത സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്‌. കാലചക്രത്തിന്റെ പ്രയാണത്തിൽ ഈ സ്കൂളിന്റെ പഴയ പ്രൌഡിയും പെരുമയും നഷ്ടമായിക്കൊണ്ടിരിക്കുന്നു, അൺ എയ്ഡഡ്‌ സ്‌കൂളുകളുടെ അതിപ്രസരം മൂലം സാധാരണക്കാരുടെ സ്‌കൂളിലേക്ക്‌ കൂട്ടികളെ പഠിക്കാൻ അയയ്ക്കുന്നത്‌ മോശമായ കാര്യം എന്ന് രക്ഷിതാക്കളുടെ ചിന്ത എല്ലാ ഗവൺമെന്റ്‌ സ്‌കൂളിനെയും എന്നപോലെ ഈ സ്‌കൂളിനെയും ബാധിച്ചു. ഇപ്പോൾ ഈ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരാണ്‌. മാതാപിതാക്കളുടെ പഠനസഹായവും പിന്തുണയും ഈ കുട്ടികൾക്ക്‌ വളരെ പരിമിതമായി മാത്രമേ ലഭിക്കുന്നുള്ളൂ, ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യത്തിലും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്താൻ ഈ കുട്ടികൾക്ക്‌ ആയിട്ടുണ്ട്‌.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
ലൈബ്രറി,വായനാ മുറി,സ്കൂൾ ഗ്രൗണ്ട്,സയൻസ് ലാബ്,ഐടി ലാബ് തുടങ്ങി. സൗകര്യങ്ങൾ ലഭ്യമാണ്. [[കിളിരൂർ ഗവ: യു.പി.എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
 
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂൾ ഗ്രൗണ്ട്===
==പാഠ്യേതര പ്രവർത്തനങ്ങൾ ==
ഒരു വട്ടം കൂടി,ജൈവ കൃഷി,വിദ്യാരംഗം കലാസാഹിത്യ വേദി. [[കിളിരൂർ ഗവ: യു.പി.എസ്/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
==ക്ലബ് പ്രവർത്തനങ്ങൾ==
ശാസ്ത്രക്ലബ്,ഗണിതശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,പരിസ്ഥിതി ക്ലബ്ബ്,സ്മാർട്ട് എനർജി പ്രോഗ്രാം, [[കിളിരൂർ ഗവ: യു.പി.എസ്/ക്ലബ്ബുകൾ|തുടർന്ന് വായിക്കുക]]


===സയൻസ് ലാബ്===
==സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം==
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം (ssss)...[[കിളിരൂർ ഗവ: യു.പി.എസ്/ക്ലബുകൾ|തുടർന്ന് വായിക്കുക]]


===ഐടി ലാബ്===
== സ്റ്റാഴ്സ് ക്രിയേറ്റീവ് കോർണർ ==


===സ്കൂൾ ബസ്===
കിളിരൂർ ഗവൺമെൻറ് യു. പി .സ്‌കൂളിൽ 2024- 25 വർഷം കുട്ടികളുടെ തൊഴിൽ നൈപുണ്യ വികസനം ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സർവ്വശിക്ഷാകേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച CREATIVE CORNER, ....[[കിളിരൂർ ഗവ: യു.പി.എസ്/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
===ജൈവ കൃഷി===
 
===സ്കൗട്ട് & ഗൈഡ്===
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --


== വർണ്ണക്കൂടാരം ==
കിളിരൂർ ഗവ :യു.പി. സ്കൂ‌ളിൽ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷാ കേരളം "STARS "പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച, 'വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു.  [[കിളിരൂർ ഗവ: യു.പി.എസ്/വർണ്ണക്കൂടാരം|തുടർന്ന് വായിക്കുക]].
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*2016- കോട്ടയം ബെസ്റ്റ് മികച്ച യു.പി സ്കൂളിന്  ഉള്ള അവാർഡ്. [[കിളിരൂർ ഗവ: യു.പി.എസ്/അംഗീകാരങ്ങൾ|തുടർന്ന് വായിക്കുക]]
*-----


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
# രാജി കെ തങ്കപ്പൻ
#-----
# റോഷില ആർ
# അബിമോൾ കുരിയാക്കോസ്
# ഷാഹിന കെ അബ്ദുൽ ഖാദർ
# ഷെറിൻ സുലെ
# അനുമോദ് കെ എസ്
# സവിത എസ്
# റഷീദ് എം എ
# മഹേശ്വരിഅമ്മ
===അനധ്യാപകർ===
===അനധ്യാപകർ===
#-----
# നിഷാമോൾ വി
#-----


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
*2017-> ശ്രീമതി. രാജി കെ തങ്കപ്പൻ                                                                                                       
* 2011-13 ->ശ്രീ.-------------
* 2016-17 ->ശ്രീ. സണ്ണി എം എ
* 2009-11 ->ശ്രീ.-------------
* 2015-16 ->ശ്രീ. എൻ മായ
* 2014-15 ->ശ്രീ. ജ്യോതി കെ എ
* 2003-13 ->എം കെ ജഗദമ്മ
* 1885-ഇട്ടി എം ജോൺ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
# കിളിരൂർ രാധാകൃഷ്ണൻ- സാഹിത്യം
#------
# അബ്ദുൽ റഷീദ് - രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്
#------
#ഷെറഫ് പി ഹംസ - ഡെപ്യൂട്ടി കളക്ടർ


==പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം 2017==
<gallery>
<gallery>
33204-samrakshna1.jpg
33204-samrakshna2.jpg
33204-samrakshna3.jpg
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
1.കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
2.കോട്ടയം- തിരുവാർപ്പ് റോഡിൽ ഇല്ലിക്കൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്കൂളിന്റെ മുന്നിൽ ഇറങ്ങാം


{{#multimaps:9.584876, 76.487973| width=500px | zoom=16 }}
{{Slippymap|lat=9.584876|lon= 76.487973|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/കിളിരൂർ_ഗവ:_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്