"സെന്റ്. ആന്റണീസ് എ. യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== {{prettyurl|St.Antonys A. U. P. S.  }} ===
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|St.Antonys A. U. P. S.  }}
| സ്ഥലപ്പേര്= കാേഴിക്കാേട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17245
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=17254
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1936  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= സെന്റആന്റണീസ് എയുപി സ്ക്കൂൾ
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്= 673032
|യുഡൈസ് കോഡ്=32040501706
| സ്കൂൾ ഫോൺ= 04952366989
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= stantonysaups@gmail.com  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1936
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|സ്കൂൾ വിലാസം= സെന്റ്. ആന്റണീസ് എ.യു.പി സ്ക്കൂൾ കോഴിക്കോട്
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=ബീച്ച് പോസ്റ്റ് ഓഫീസ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673032
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ ഫോൺ=0495 2366989
| പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ ഇമെയിൽ=stantonysaups@gmail.com
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ഉപജില്ല=കോഴിക്കോട് സിറ്റി
| ആൺകുട്ടികളുടെ എണ്ണം= 603
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| വിദ്യാർത്ഥികളുടെ എണ്ണം= 603
|വാർഡ്=61
| അദ്ധ്യാപകരുടെ എണ്ണം= 12
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=654
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=654
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ടെസി ജോൺ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. അബ്ദുൾ സലീം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഷിജിന
|സ്കൂൾ ചിത്രം=[[പ്രമാണം:Schoolpicassembly.jpg|ലഘുചിത്രം]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


പ്രധാന അദ്ധ്യാപക=ശ്രീമതി .ടെസ്സി ജോൺ കെ
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ഷംസുദ്ധീൻ കെ പി
| സ്കൂൾ ചിത്രം=
[[പ്രമാണം:Schoolpicassembly.jpg|ലഘുചിത്രം]]
}}
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1936 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1936 ൽ സിഥാപിതമായി.


വരി 47: വരി 79:
.6. സൗകര്യങ്ങളോടുകൂടിയ അടുക്കള,സ്റ്റോറൂം,ടോയ്ലറ്റ് സൗകര്യങ്ങൾ,ചുറ്റുമതിൽ എന്നിവയാൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം.
.6. സൗകര്യങ്ങളോടുകൂടിയ അടുക്കള,സ്റ്റോറൂം,ടോയ്ലറ്റ് സൗകര്യങ്ങൾ,ചുറ്റുമതിൽ എന്നിവയാൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം.
.7. രണ്ടായിരത്തിൽപരം പുസ്തകങ്ങളാൽ സജ്ജമായ ഒരു ലൈബ്രറി.
.7. രണ്ടായിരത്തിൽപരം പുസ്തകങ്ങളാൽ സജ്ജമായ ഒരു ലൈബ്രറി.
......................................................................
 
[[സെന്റ്. ആന്റണീസ് എ. യു. പി. എസ്. മലാപ്പറമ്പ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


[[പ്രമാണം:Nerkkazcha picture 1|ലഘുചിത്രം|drawn for nerkkazcha programme|കണ്ണി=Special:FilePath/Nerkkazcha_picture_1]]
[[പ്രമാണം:Nerkkazcha picture 1|ലഘുചിത്രം|drawn for nerkkazcha programme|കണ്ണി=Special:FilePath/Nerkkazcha_picture_1]]
വരി 108: വരി 141:
* ശ്രീമതി.സിമി പെരേര
* ശ്രീമതി.സിമി പെരേര
* ശ്രീമതി.ജിജി.എ.എം
* ശ്രീമതി.ജിജി.എ.എം
* ശ്രീ.ആൽഡോ  ഡൊമിനിക് മെൻഡസ് 
* ശ്രീമതി.ടെൽമ റാണി  
* ശ്രീമതി.ടെൽമ റാണി  
* ശ്രീമതി.ജിജി ജോസഫ്
* ശ്രീമതി.ജിജി ജോസഫ്
വരി 119: വരി 151:
*ശ്രീമതി.നിമ്മി എഡ്‌വേഡ്‌ എ ജെ  
*ശ്രീമതി.നിമ്മി എഡ്‌വേഡ്‌ എ ജെ  
*ശ്രീമതി.ആശ മരിയ മച്ചാദോ  
*ശ്രീമതി.ആശ മരിയ മച്ചാദോ  
*ശ്രീ .ജ്യോതിഷ് പി


ഓഫീസിൽ അറ്റന്റന്റ്  
ഓഫീസിൽ അറ്റന്റന്റ്  
ശ്രീ .ജ്യോതിഷ് പി
ശ്രീ .ഫ്രിജോ ടി .വി


==ക്ലബുകൾ==
==ക്ലബുകൾ==


===മലയാളം ക്ലബ് ===
===മലയാളം ക്ലബ് ===
'''നമ്മുടെ മാതൃ  ഭാഷയായ  മലയാളത്തെക്കുറിച്ചു ആഴത്തിൽ  മനസിലാക്കാനും സ്നേഹിക്കാനും അവരെ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.'''
<gallery>
<gallery>
IMG-20210619-WA0010.jpg|വായന ദിനം 2021
IMG-20210619-WA0039.jpg|
IMG-20210619-WA0045.jpg|
IMG-20210619-WA0047.jpg|
IMG-20210619-WA0051.jpg|
IMG-20210619-WA0053.jpg|
IMG-20210619-WA0056.jpg|
Screenshot 2021-06-19-08-39-50-338 com.whatsapp.jpg|
</gallery>
</gallery>
കേരളപ്പിറവി ദിനം
<gallery>
<gallery>
IMG-20191101-WA0071.resized.jpg|
IMG-20191101-WA0051.resized.jpg|
IMG 20191101 124040.resized.jpg|
IMG 20191101 123749.resized.jpg|
IMG 20191101 123432.resized.jpg|
IMG 20191101 123027.resized.jpg|
IMG 20191101 113624.resized.jpg|
IMG 20191101 112349.resized.jpg|
</gallery>
</gallery>


===ഇംഗ്ലീഷ് ക്ലബ്===
===ഇംഗ്ലീഷ് ക്ലബ്===
'''ലോക ഭാഷയായ  ഇംഗ്ലീഷിനെക്കുറിച്ചു  ആഴത്തിൽ  മനസിലാക്കാനും, സ്നേഹിക്കാനും , പഠിക്കാനും അവരെ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.'''


ENGLISH CLUB LOGO MAKING
<gallery>
<gallery>
IMG-20200927-WA0017.jpg|
IMG-20201006-WA0055.jpg|
IMG-20201006-WA0062.jpg|thumb|
</gallery>
MY HERO
<gallery>
IMG-20201016-WA0082.jpg|
IMG-20201020-WA0026.jpg|
IMG-20201020-WA0061.jpg|
IMG-20201020-WA0122.jpg|t
</gallery>
CHRISTMAS CARD MAKING
<gallery>
IMG-20201213-WA0011.jpg|
IMG-20201213-WA0013.jpg|
IMG-20201213-WA0017.jpg|
</gallery>
</gallery>


===സയൻസ് ക്ലബ്===
===സയൻസ് ക്ലബ്===
<gallery>
'''കുട്ടികളെ ശാസ്ത്ര-അഭിരുചികളുള്ളവരും , പരീക്ഷണ നിരീക്ഷണത്തിൽ താല്പരൃമാക്കാൻ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ സയൻസ്   ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.'''<gallery>
IMG 20191107 151742.resized.jpg|CV RAMAN DAY
IMG 20191107 151742.resized.jpg|CV RAMAN DAY
IMG 20191107 150712.resized.jpg|
IMG 20191107 150712.resized.jpg|
വരി 183: വരി 183:


===ഗണിത ക്ലബ്===
===ഗണിത ക്ലബ്===
കുട്ടികൾക്കു ഗണിതത്തിൽ കൂടുതൽ താല്പര്യം ഉളവാക്കുന്ന തരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു
===ഹെൽത്ത് ക്ലബ്===
===ഹെൽത്ത് ക്ലബ്===
hand wash making
<gallery>
പ്രമാണം:17254.jpg
പ്രമാണം:IMG 20191122 142128.resized.jpg|Dr അംബിക കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു
</gallery>hand wash making
<gallery>
<gallery>
IMG 20191203 095147.resized.jpg|
IMG 20191203 095147.resized.jpg|
വരി 218: വരി 223:


</gallery>
</gallery>
==വഴികാട്ടി==
* കോഴിക്കോട് മാനാ‍‍ഞ്ചിറ നിന്നും 1 കി.മി അകലത്തിൽ


വഴികാട്ടി
{{Slippymap|lat=11.2868985|lon=75.8023562|zoom=18|width=full|height=400|marker=yes}}
{{#multimaps:11.2868985,75.8023562|width=800px|zoom=12}}

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ് എ. യു. പി. എസ്
വിലാസം
കോഴിക്കോട്

സെന്റ്. ആന്റണീസ് എ.യു.പി സ്ക്കൂൾ കോഴിക്കോട്
,
ബീച്ച് പോസ്റ്റ് ഓഫീസ് പി.ഒ.
,
673032
,
കോഴിക്കോട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ0495 2366989
ഇമെയിൽstantonysaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17254 (സമേതം)
യുഡൈസ് കോഡ്32040501706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്61
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ654
ആകെ വിദ്യാർത്ഥികൾ654
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ടെസി ജോൺ കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. അബ്ദുൾ സലീം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ഷിജിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1936 ൽ സിഥാപിതമായി.

ചരിത്രം

അറബിക്കടലിന്റെ ഒരു തീരപ്രദേശമായ കോഴിക്കോട് നഗരം. സാമൂഹികമായും സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ ക്രിസ്ത്യ൯ മിഷണറിമാരാൽ1936-ൽ സെന്റ് ആന്റണീസ് എ.യു.പി സ്ക്കൂൾ സ്ഥാപിതമായി സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ കഴിഞ്ഞവ൪ക്ക് ജാതിമതഭേദമെന്യേ ആയിരക്കണക്കിന് പിഞ്ചുകുുഞ്ഞുങ്ങൾക്ക് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നുകൊണ്ട് സമൂഹത്തിന്റെ ഭാഗമാകുുകയാണ്.ഈ വിദ്യാലയം ഇന്ന് മികച്ച സേവനപാതയിലെത്തി അതിന്റെ 80-വർഷങ്ങൾ പിന്നിടുകയാണ്. അന്നത്തെ കോഴിക്കോട് രൂപത മെത്രാൻ പോൾ പെരിനീ എസ്.ജെ. യുടെ സഹായത്തോടെ കേവലം 3 ക്ലാസ്സുകളും 68 കൂട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ.സി.സി. ലാസറും,മാനേജർ ബഹു.ഫാ.മാർക്കിൽ മാത്യൂ എസ്.ജെയും ആയിരുന്നു. പ്രാരംഭഘട്ടത്തിൽ സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിന്റെ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിച്ച് തുടങ്ങിയ ഈ വിദ്യാലയം 1956-ൽ ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു.


ഭൗതികസൗകരൃങ്ങൾ

.1. ആധുനിക സാങ്കേതിക വിദ്യയിലൂടെ പഠനം സാധ്യമാകുന്ന 15 സജീകരിച്ച ക്ലാസ് മുറികൾ . .2. വിപുലമായ കംപ്യൂട്ടർ ലാബ്. .3. വിപുലമായ സയൻസ്,ഗണിത,സാമൂഹ്യ ലാബ്. .4. ഒരു പെഡഗോജിക്ക് പാർക്ക്. .5. എല്ലാ ക്ലാസുകളിലും ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി. .6. സൗകര്യങ്ങളോടുകൂടിയ അടുക്കള,സ്റ്റോറൂം,ടോയ്ലറ്റ് സൗകര്യങ്ങൾ,ചുറ്റുമതിൽ എന്നിവയാൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം. .7. രണ്ടായിരത്തിൽപരം പുസ്തകങ്ങളാൽ സജ്ജമായ ഒരു ലൈബ്രറി.

കൂടുതൽ അറിയാൻ

പ്രമാണം:Nerkkazcha picture 1
drawn for nerkkazcha programme

മികവുകൾ

..അക്കാദമികം അബാക്കസ് - ഗണിത അഭിരുചി വ൪ദ്ധിപ്പിക്കാ൯ ആഴ്ചയിൽ മൂന്ന് ദിവസം നൽകി വരുന്നു. പിന്നോക്കവസ്ഥ - അക്ഷരം അറിയാത്തവ൪ക്കായി സി. ലീന ദിവസവും ഒരു മണിക്കൂ൪ അക്ഷരജ്‍‍ഞാനം പക൪ന്നു നൽകുന്നു. അക്ഷരകേളി - ശ്രീമതി ഗ്ലാഡിസ് ടീച്ച൪ അക്ഷരങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ പ്രവ൪ത്തനങ്ങളിലൂടെ ആഴ്‍ചയിലൊരിക്കൽ പൊതുവായി മത്സരം നടത്തുന്നു. പത്രക്വിസ് - ഒരാഴ്ചയിലെ വാ൪ത്തകളെ അടിസ്ഥാനപ്പെടുത്തി ബോക്സ് ക്വിസ് നടത്തുന്നു. ഒാപ്പൺക്വിസ് - സോഷ്യൽ സയ൯സ് ക്ലബിന്റെ ഭാഗമായി ദിനാഘോഷങ്ങളുമായി ചേ൪ത്ത്നടത്തുന്നു.അവധിക്കാലത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാ൪ത്ഥികൾക്കായി ഒരുമാസക്കാലം അക്ഷരഞ്ജാനം നൽകി 9.30-12.30 വരെ നടന്ന ക്ലാസ്സുകളിൽ 40-ൽ പരം വിദ്യാ൪തഥികൾ പകെടുത്തു

ഹിന്ദി                -    സുഗമകേന്ദ്രീയ വിഭാഗത്തിൽ നിന്നും എല്ലാ ശനിയാഴ്ചയും വന്ന് ക്ലാസ്സുകൾ നൽകുന്നു.
                 .................................................

നേർക്കാഴ്ച

EXTRA-(20-21)

ദിനാചരണങ്ങൾ

..പഠന പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതേയും സന്ദർഭോചിതമായി ദിനാചരണങ്ങൾ നടത്തി വരുന്നു.LSS USS DCL സ്കോളർഷിപ്പിനുള്ള ഒരുക്കങ്ങൾ,മറ്റു വിവിധ ക്വിസ് മത്സരങ്ങൾക്കായി ഒരുക്കൽ,വിവിധ മേളകൾക്കായി നിരന്തര പരിശീലനം നൽകൽ,പാർലമെന്റ്,വിദ്യാർത്ഥികളുടെ അച്ചടക്ക സേന,കരാട്ടെ,ക്ലബ്ബ് എന്നിവ ഇവിടെ പ്രവർത്തന സജ്ജമാണ്.രണ്ട് സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പ്രാവിണ്യത്തിനായി പരിശീലനം നൽകി വരുന്നു.പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രിപ്പ്,സെമിനാറുകൾ,ശിൽപശാലകൾ എന്നിവ നൽകി വരുന്നു.മാതാപിതാക്കൾക്ക് ഒഴിവ് സമയം ഫലപ്രദമായി ചെലവഴിക്കാൻ പുറമേ നിന്ന് വിദഗ്ദരെ കൊണ്ട് ക്ലാസ്സുകൾ നൽകി വരുന്നു.മാത്യദിനത്തിൽ കരകൗശല വസ്തുക്കളുടെ നിർമ്മാണം,ഫാബ്രിക്ക് പെയിന്റിംഗ്,ഗ്ലാസ് പെയിന്റിംഗ്,വെയ്സ്റ്റ് മെറ്റീരിയൽസ്,മാനേജ്മെന്റ് മറ്റു നിരവധി വിഷയങ്ങൾ കോർത്തിണക്കി വിപുലമായ വൺഡേ വേർക്ക് ഷോപ്പ് നടന്നു.എല്ലാ മാസവും സി.പി.ടി.എ.നടക്കുന്നു.എസ്.എസ്.ജി,എം.പി.ടി.എ,പേരന്റ് കൗൺസിൽ എന്നിവ വിദ്യാലയത്തിന്റെ പ്രവർത്തനത്തെ ഭംഗിയായി സഹായിക്കുന്നു.ദിവസേന രണ്ട് തരം കറികളോടു കൂടിയ ഉച്ചഭക്ഷണം മാസത്തിലൊരിക്കൽ ഇറച്ചിക്കറി,മീൻവറുത്തത് എന്നിവ നൽകുന്നു.രണ്ട് പാചകത്തൊഴിലാളികൾക്കു പുറമേ മദർ പി.ടി.എ.അംഗങ്ങളും ആവശ്യമായ സന്ദർഭങ്ങളിൽ സഹകരണം ഉറപ്പു വരുത്തുന്നു.......................................................

അദ്ധ്യാപകർ

* ശ്രീമതി.ടെസ്സി ജോൺ (പ്രധാന അദ്ധ്യാപിക )

  • ശ്രീമതി.ലൂസി .വി
  • ശ്രീമതി.ത്രേസ്യ ജെ
  • ശ്രീമതി.സിമി പെരേര
  • ശ്രീമതി.ജിജി.എ.എം
  • ശ്രീമതി.ടെൽമ റാണി
  • ശ്രീമതി.ജിജി ജോസഫ്
  • ശ്രീ.സനീഷ് എസ് ജോൺ
  • ശ്രീമതി.ജിഷ ഇ എ
  • ശ്രീ.അരുൺ ആന്റണി റൊസാരിയോ
  • ശ്രീമതി.രമ്യാ സെബാസ്റ്റ്യൻ
  • ശ്രീമതി.നിമിഷ രാജൻ
  • ശ്രീമതി.നാൻസി ക്‌ളീറ്റെസ്
  • ശ്രീമതി.നിമ്മി എഡ്‌വേഡ്‌ എ ജെ
  • ശ്രീമതി.ആശ മരിയ മച്ചാദോ
  • ശ്രീ .ജ്യോതിഷ് പി

ഓഫീസിൽ അറ്റന്റന്റ് ശ്രീ .ഫ്രിജോ ടി .വി

ക്ലബുകൾ

മലയാളം ക്ലബ്

നമ്മുടെ മാതൃ  ഭാഷയായ  മലയാളത്തെക്കുറിച്ചു ആഴത്തിൽ  മനസിലാക്കാനും സ്നേഹിക്കാനും അവരെ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

ഇംഗ്ലീഷ് ക്ലബ്

ലോക ഭാഷയായ  ഇംഗ്ലീഷിനെക്കുറിച്ചു  ആഴത്തിൽ  മനസിലാക്കാനും, സ്നേഹിക്കാനും , പഠിക്കാനും അവരെ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

സയൻസ് ക്ലബ്

കുട്ടികളെ ശാസ്ത്ര-അഭിരുചികളുള്ളവരും , പരീക്ഷണ നിരീക്ഷണത്തിൽ താല്പരൃമാക്കാൻ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ സയൻസ്   ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

ഗണിത ക്ലബ്

കുട്ടികൾക്കു ഗണിതത്തിൽ കൂടുതൽ താല്പര്യം ഉളവാക്കുന്ന തരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു

ഹെൽത്ത് ക്ലബ്

hand wash making

ഹരിതപരിസ്ഥിതി ക്ലബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ലബ്

സാമൂഹൃശാസ്ത്ര ക്ലബ്

സ്കൂൾ ജനറൽ ഇലെക്ഷൻ

വഴികാട്ടി

  • കോഴിക്കോട് മാനാ‍‍ഞ്ചിറ നിന്നും 1 കി.മി അകലത്തിൽ
Map