സെന്റ്. ആന്റണീസ് എ. യു. പി. എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആധുനിക സാങ്കേതിക വിദ്യയിലൂടെ പഠനം സാധ്യമാകുന്ന 15 സജീകരിച്ച ക്ലാസ് മുറികൾ . .2. വിപുലമായ കംപ്യൂട്ടർ ലാബ്. .3. വിപുലമായ സയൻസ്,ഗണിത,സാമൂഹ്യ ലാബ്. .4. ഒരു പെഡഗോജിക്ക് പാർക്ക്. .5. എല്ലാ ക്ലാസുകളിലും ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി. .6. സൗകര്യങ്ങളോടുകൂടിയ അടുക്കള,സ്റ്റോറൂം,ടോയ്ലറ്റ് സൗകര്യങ്ങൾ,ചുറ്റുമതിൽ എന്നിവയാൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം. .7. രണ്ടായിരത്തിൽപരം പുസ്തകങ്ങളാൽ സജ്ജമായ ഒരു ലൈബ്രറി.