"കെ വി യു പി എസ് മനകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ ശെരിയാക്കി
Syamlalts (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|K V U P S MANAKULANGARA}}
{{prettyurl|K V U P S MANAKULANGARA}}
{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന്റെ പേര്
|സ്ഥലപ്പേര്=മനക്കുളങ്ങര
| സ്ഥലപ്പേര്= സ്ഥലം
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്കൂൾ കോഡ്=23253
| സ്കൂൾ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം=  
|യുഡൈസ് കോഡ്=32070800901
| സ്കൂൾ വിലാസം=  
|സ്ഥാപിതദിവസം=01
| പിൻ കോഡ്=  
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ=  
|സ്ഥാപിതവർഷം=1948
| സ്കൂൾ ഇമെയിൽ=  
|സ്കൂൾ വിലാസം= മനക്കുളങ്ങര
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മനക്കുളങ്ങര
| ഉപ ജില്ല= ചാലക്കുടി
|പിൻ കോഡ്=680684
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=0480 2726776
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഇമെയിൽ=manakulangarakvups28@gmail.com
| പഠന വിഭാഗങ്ങൾ1=  
|ഉപജില്ല=ചാലക്കുടി
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=18
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=ചാലക്കുടി
| ആൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ചാലക്കുടി
| പെൺകുട്ടികളുടെ എണ്ണം=  
|താലൂക്ക്=ചാലക്കുടി
| വിദ്യാർത്ഥികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
| അദ്ധ്യാപകരുടെ എണ്ണം=  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=      
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=311
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സീമ പി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിമ കെ.എം
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ നീവിഷ്
|സ്കൂൾ ചിത്രം=23253-full view.jpg
|size=350px
|caption=
|ലോഗോ=23253-logo.jpg
|logo_size=50px
}}  
തൃശ്ശൂർ  ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ മനക്കുളങ്ങര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.വിദ്യാലയത്തിൻ്റെ മുഴുവൻ പേര് കൃഷ്ണവിലാസ് അപ്പർ പ്രൈമറി സ്കൂൾ മനക്കുളങ്ങര
[[പ്രമാണം:23253 school gate.jpg|ശൂന്യം|ലഘുചിത്രം|School Gate[[പ്രമാണം:23253-Assembly.jpg|ശൂന്യം|ലഘുചിത്രം]]School Assembly]]
[[പ്രമാണം:23253-Kindergarten.jpg|ശൂന്യം|ലഘുചിത്രം|[[പ്രമാണം:23253-kid's park.jpg|ലഘുചിത്രം|Kid's Park]]Kinder Garten]]
[[പ്രമാണം:23253-Main building.jpg|ശൂന്യം|ലഘുചിത്രം|School Buliding]]
[[പ്രമാണം:23253-full view.jpg|ശൂന്യം|ലഘുചിത്രം|School Ground]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
 
== ഭൗതികസൗകര്യങ്ങൾ ==
*സ്മാർട്ട് ക്ലാസ്സ് റൂമുകൾ
*ശീതീകരിച്ച ഹൈടെക്ക് കെ ജി കെട്ടിടം
*സയൻസ് ലാബ്
*ഐ.ടി ലാബ്
*ലൈബ്രറി
*കിച്ചൻ
*ഡൈനിങ് റൂം
*വിശാലമായ മൈതാനം
*ഇൻഡോർ ഗെയിം ഏരിയ
 
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
'''റാപ്പിഡ് ജികെ ടെസ്റ്റ്-'''
എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ കുട്ടികൾക്ക് പ്രധാന അധ്യാപിക ജികെ ക്വസ്റ്റ്യൻ നൽകുന്നു ഉത്തരം നൽകുന്ന കുട്ടിക്ക് സമ്മാനവും നൽകുന്നു.
[[പ്രമാണം:23253-Ai krishna1.png|ലഘുചിത്രം|Ai Krishna inaugurated by Shri. Arjun Pandian IAS]]
'''കൃഷ്ണ എൻറെ ചങ്ങാതി-'''
കുട്ടികളിലെ സംശയനിവാരണത്തിനായി Al സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള റോബോട്ടിന്റെ സേവനം ലഭ്യമാണ്.
[[പ്രമാണം:23253-AI krishna.png|ലഘുചിത്രം|<small>Ai krishna</small>]]
'''പുസ്തകം എൻറെ ചങ്ങാതി-'''
ലൈബ്രറിയിൽ  കുട്ടികളെ കൊണ്ടുപോയി കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നു. ലഘു വിവരണവും തയ്യാറാക്കുന്നു
 
'''എൻറെ പുസ്തകം-'''
എൻറെ പുസ്തകം എന്ന പരിപാടിയിലൂടെ കുട്ടികൾക്ക് പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമർപ്പിക്കാവുന്നതാണ്.
 
'''ഉച്ചഭാഷിണി വായന-'''
അർത്ഥപൂർണ്ണമായി വായിക്കുന്നതിനായി ദിവസവും ഓരോ കുട്ടിക്ക് ഉച്ചഭാഷിണിയിലൂടെ വായിക്കുന്നതിനായി അവസരം നൽകുന്നു.
 
'''വായന കൂട്ടം-'''
ഒഴിവുസമയങ്ങളിൽ വായിക്കുന്നതിനായി ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്.
 
'''ക്ലാസ് തല പതിപ്പുകൾ-'''
ആശയങ്ങൾ വിവിധതരത്തിൽ ആവിഷ്കരിക്കുന്നതിനുള്ള കഴിവ് നേടാനായി വിദ്യാലയത്തിലെ വിശേഷങ്ങൾ ക്ലാസ്സിലെ വിവരങ്ങൾ എന്നിവ പങ്കുവെക്കുന്ന ക്ലാസ് പതിപ്പുകൾ ഒരുക്കുന്നുണ്ട്.
 
'''എൻറെ വായനാക്കുറിപ്പുകൾ-'''
വായിച്ച പുസ്തകങ്ങളെ കുറിച്ച് വായനാകുറിപ്പ് തയ്യാറാക്കൽ.
 
'''കയ്യെഴുത്തു മാസികകൾ-'''
കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതിനായി കയ്യെഴുത്തു മാസികകൾ തയ്യാറാക്കൽ.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''സർഗ്ഗ വേള-'''
കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദികൾ ഒരുക്കുന്നു.


== ചരിത്രം ==
'''മുന്നോട്ട് മുന്നോട്ട്...-'''
പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം.
 
'''പാട്ടരങ്ങ്-'''
കുട്ടികളിലെ സംഗീതപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി പാട്ടങ്ങ് സംഘടിപ്പിക്കുന്നു.
 
'''റീഡേഴ്സ് തിയേറ്റർ-'''
കുട്ടികൾക്ക് അഭിനയത്തോടെ വായിക്കാൻ അവസരം നൽകുന്നു.
 
'''അരങ്ങിലേക്ക്-'''
കുട്ടികൾക്ക് പഠിച്ചിട്ടുള്ള സന്ദർഭങ്ങൾ കഥകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിന് ക്ലാസ് അരങ്ങ് ഒരുക്കുന്നു.
 
'''ഇംഗ്ലീഷ് അസംബ്ലി-'''
കുട്ടികൾ അസംബ്ലിയിലെ മുഴുവൻ പരിപാടികളും ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നു.
 
'''റീഡിങ് കാർഡ്-'''
ഇംഗ്ലീഷ് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിൽ റീഡിങ് കാർഡുകൾ തയ്യാറാക്കുന്നു.
 
'''ഗണിത മധുരം-'''
ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.
 
'''എൻറെ പരീക്ഷണം-'''
പരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിൽ പരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ.
 
'''പ്രവർത്തി പരിചയ ശിൽപ്പശാല-'''
പ്രവർത്തിപരിചയ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കൽ
 
'''ഇൻഡോർ ഗെയിമുകൾ-'''മാസത്തിൽ രണ്ടുദിവസം ക്യാരംസ് ,ചെസ്സ്, സ്നേക്ക് ആൻ്റ് ലാഡർ , ബോൾ പാസിംഗ് തുടങ്ങിയ കളികൾ പരിചയപ്പെടാനും കളിക്കാനും അവസരം നൽകുന്നു
 
'''കായികാരോഗ്യം-'''
ആഴ്ചയിൽ രണ്ടുദിവസം വീതം കുട്ടികൾക്ക് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു.
 
'''ഗുഡ് ഹാൻഡ് റൈറ്റിംഗ്-'''
-കുട്ടികളിലെ കയ്യക്ഷരം നന്നാക്കുന്നതിന് വേണ്ടി ആഴ്ചയിൽ ഒരു ദിവസം പ്രത്യേക പരിശീലനം നൽകുന്നു
 
'''കരാട്ടെ പരിശീലനം-'''
എല്ലാ ശനിയാഴ്ചകളിലും വിദ്യാലയത്തിൽ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു
 
'''നൃത്ത പരിശീലനം-'''
ശനി ഞായർ ദിവസങ്ങളിൽ വിദ്യാലയത്തിൽ കുട്ടികൾക്ക് നൃത്ത പരിശീലനം നൽകുന്നു
 
'''യോഗ പരിശീലനം-'''
എല്ലാ ബുധനാഴ്ചകളിലും 8. 30 മുതൽ 9 . 30 വരെ കുട്ടികൾക്ക് യോഗ പരിശീലനം നൽകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
'''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്-'''
കുട്ടികളിലെ ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക കമ്യൂണിക്കേറ്റ് ഇംഗ്ലീഷ് പരിശീലനം നൽകുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''പിറന്നാൾ കൂട്ടുകാർക്കൊപ്പം-'''
പിറന്നാൾ ദിനത്തിൽ മിഠായി ഒഴിവാക്കി പകരം എല്ലാ കുട്ടികൾക്കും ഉപകാരപ്രദമായ രീതിയിൽ പച്ചക്കറികൾ സ്കൂളിലേക്ക് നൽകുന്നു.


==മുൻ സാരഥികൾ==
'''എൽ.എസ്.എസ്,യു.എസ്.എസ് സംസ്കൃതം സ്കോളർഷിപ്പ് പരിശീലനം-'''
എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരിശീലനം ആഗസ്റ്റ് മാസം മുതൽ കുട്ടികൾക്ക് നൽകി വരുന്നു.


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ,അവാർഡുകൾ==


==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=10.371790|lon=76.291748|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/കെ_വി_യു_പി_എസ്_മനകുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്