"യു .പി .എസ്സ് .ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
37344 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 141 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|U P S Othera}}
{{prettyurl|U P S Othera}}{{Schoolwiki award applicant}}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=പടിഞ്ഞാറ്റോതറ
| പേര്= യു.പി.സ്കൂൾ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| സ്ഥലപ്പേര്= ഓതറ വെസ്റ്റ്
|റവന്യൂ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|സ്കൂൾ കോഡ്=37344
| റവന്യൂ ജില്ല= പത്തനംതിട്ട
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 37344
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87593811
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32120600431
| സ്ഥാപിതവർഷം= 1936
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം= യു.പി.സ്കൂൾ ,ഓതറ വെസ്റ്റ്
|സ്ഥാപിതമാസം=
| പിൻ കോഡ്= 689551
|സ്ഥാപിതവർഷം=1936
| സ്കൂൾ ഫോൺ= 9847759197
|സ്കൂൾ വിലാസം=യു.പി സ്കൂൾ  
| സ്കൂൾ ഇമെയിൽ= upsothera@gmail.com
പടിഞ്ഞാറ്റോതറ
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പടിഞ്ഞാറ്റോതറ
| ഉപ ജില്ല= പുല്ലാട്.
|പിൻ കോഡ്=689551
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാഭ്യാസം
|സ്കൂൾ ഇമെയിൽ=upsothera@gmail.com
| പഠന വിഭാഗങ്ങൾ1= UP
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=പുല്ലാട്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം = കുറ്റൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം= 17
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 16
|നിയമസഭാമണ്ഡലം=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം= 33
|താലൂക്ക്=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= Regi George Amayil
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= റ്റി.എം.സത്യൻ
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= School56.jpg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 53
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= സാറാമ്മ ചാക്കോ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീമതി. ദിവ്യ കെ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി. മിനി വർഗ്ഗീസ്
|സ്കൂൾ ചിത്രം=37344_School_Ppic .jpg
|}}
|caption=
|ലോഗോ=
|logo_size=50px
 
 
| }}
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് യു.പി.സ്കൂൾ ഓതറ.തോട്ടത്തിൽ സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .തിരുവല്ല അതിരൂപത സീറോ മലങ്കര കാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. തോട്ടത്തിൽ പി.സി.ചാക്കോയുടെ നേതൃത്വത്തിൽ  1936-ൽ സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .


== ചരിത്രം ==
== '''ചരിത്രം''' ==
    
    
   കുറ്റൂർ പഞ്ചായത്തിൽ  ആറാം വാർഡിലാണ്  യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആ കാലഘട്ടത്തിൽ ഓതറയിലും സമീപപ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ എൽ പി പഠനത്തിനുശേഷം യുപി പഠനത്തിനായി കല്ലിശ്ശേരി വള്ളംകുളം എന്നീ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയായിരുന്നു. ആ സമയത്ത്  തോട്ടത്തിൽ പി സി ചാക്കോയുടെ നേതൃത്വത്തിൽ കുറെയധികം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി സ്കൂൾ സ്ഥാപിതമായി.സ്കൂളിന് ആവശ്യമായ സ്ഥലം അദ്ദേഹം സ്വമനസ്സാലെ വിട്ടുനൽകി. ധാരാളം കുരുന്നുകൾക്ക്  അക്ഷരവെളിച്ചം നൽകിയ ഈ വിദ്യാലയം  പിന്നീട് മാർ സേവേറിയോസ് തിരുമേനിയുടെ കാലത്ത് മലങ്കര കത്തോലിക്കാ സഭ  ഏറ്റെടുത്തു. ഇന്ന് തിരുവല്ല അതിരൂപത കോർപറേറ്റ് സ്ഥാപനമായി പ്രവർത്തിക്കുന്നു.
   കുറ്റൂർ പഞ്ചായത്തിൽ  ആറാം വാർഡിലാണ്  യുപി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1936ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .[[യു .പി .എസ്സ് .ഓതറ/ചരിത്രം|കൂടുതൽ വായിക്കുക]]
   
== '''ഭൗതികസൗകര്യങ്ങൾ''' ==
    മുൻകാല വിലയിരുത്തൽ
 
  കഴിഞ്ഞ 84 വർഷമായി ഓതറയുടെ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പല പ്രമുഖരും  ഈ സ്കൂളിൻ്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു.കേരളത്തിൻ്റെ മാത്രമല്ല  ഭാരതത്തിൻ്റെ തന്നെ അഭിമാനപാത്രമായ  ഇന്ത്യൻ ഗോളി ശ്രീ കെ റ്റി ചാക്കോ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ്. ഡോക്ടർ, വക്കീൽ, സന്യാസിനി, അധ്യാപകർ എന്നീ മേഖലകളിലെല്ലാം ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ  സേവനമനുഷ്ഠിച്ചു വരുന്നു എന്നത് അഭിമാനത്തിന് വക നൽകുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശവും അൺ - എയ്ഡഡ് സ്കൂളുകളുടെ വർധനവും ഇന്ന് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ കാരണമായി.
 
== ഭൗതികസൗകര്യങ്ങൾ ==
   
   
   5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യത്തിനുള്ള ബെഞ്ചും ഡെസ്കും ,ഓരോ ക്ലാസ് മുറികളിലും ഫാനും ലൈറ്റും  മേശയും സജ്ജീകരിച്ചിട്ടുണ്ട് പാചകപ്പുരയും ഭക്ഷണം വിളമ്പുന്നതിനായി പ്രത്യേകം മുറിയും ഉണ്ട് . 1.25 ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
   5 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ ,സയൻസ് ലാബ് ,ലൈബ്രറി ,ലാപ്ടോപ്പുകൾ ,പ്രൊജക്ടർ ,ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട് . [[യു .പി .എസ്സ് .ഓതറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*'''''വിദ്യാരംഗം കലാ സാഹിത്യവേദി'''''                                                                                                            ഉപജില്ലാ - ജില്ലാ മത്സരങ്ങളിൽ  എല്ലാ വർഷവും ഈ സ്കൂളിലെ  കുട്ടികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു വരുന്നു.[[യു .പി .എസ്സ് .ഓതറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== '''സ്കൂൾ ഫോട്ടോ'''==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
<gallery>
  - ഭാഷാ ക്ലബ്ബ്
പ്രമാണം:37344 Notice InagurationRenovatedUPSchool pic2.jpg|Notice Inaguration Renovated UPSchool
  - സയൻസ് ക്ലബ്ബ്
പ്രമാണം:37344 New School photo.jpg|renovated school
  - സോഷ്യൽ ക്ലബ്ബ്
പ്രമാണം:37344 Inaguration RenovatedUPSchoolOthera pic1.jpg|Inaguration RenovatedUPSchoolOthera
  - ഇക്കോ ക്ലബ്ബ്
പ്രമാണം:37344 Inaguration renovatedschool pic.jpg
  - ഗണിത ക്ലബ്ബ്
പ്രമാണം:37344 VacationComputerTraining pic2.jpg|Vacation Computer Training
  - കലാ-കായിക ക്ലബ്ബ്
പ്രമാണം:37344 VacationComputerTraining pic1.jpg|VacationComputerTraining
*  എയ്റോബിക്സ്
പ്രമാണം:37344 Pravesanolsavam pic2.jpg|Pravesanolsavam
*  പഠനയാത്ര
പ്രമാണം:37344 Pravesanolsavam pic3.jpg|Pravesanolsavam
 
പ്രമാണം:37344 Pravesanolsavam pic1.jpg|Pravesanolsavam
പതിപ്പുകൾ - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ  എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
പ്രമാണം:37344 InagurationUPSchool pic3.jpg|SoccerSchool Inaguration in UPSchool Othera
പ്രമാണം:37344 Chandradinam pic1.jpg|Chandradinam
പ്രമാണം:37344 Chandradinam pic2.jpg|Chandradinam
പ്രമാണം:37344 Basheerdinam pic1.jpg|Basheerdinam
പ്രമാണം:37344 Basheerdinam pic2.jpg|Basheerdinam
പ്രമാണം:37344 Independenceday pic1.jpg|Independenceday
പ്രമാണം:37344 Environmentday.jpg|Environment day
പ്രമാണം:37344 Sathyamevajayathe pic1.jpg|സത്യമേവജയതേ
പ്രമാണം:37344 Sathyamevajayathe pic2.jpg|സത്യമേവജയതേ
പ്രമാണം:37344 ChristmasCelebration1.jpeg|Christmas Celebration 2021
പ്രമാണം:37344 ChristmasNewYearCard Making.jpeg|New year Card Making
പ്രമാണം:37344 ChristmasCraft.jpg|Christmas Craft
പ്രമാണം:37344 ClassActivity BS1.jpeg|Class activity
പ്രമാണം:37344 ClassActivity.jpeg|Class activity
പ്രമാണം:BS21 PTA 37344 4.jpg|BS21 PTA 37344
പ്രമാണം:BS21 PTA 37344 2.jpg|BS21 PTA 37344
പ്രമാണം:37344 Shalabhodyanam pic1.jpeg|ശലഭോദ്യാനം
പ്രമാണം:37344 Shalabhodyanam pic2.jpeg|ശലഭോദ്യാനം
പ്രമാണം:37344 Vayanadinam.jpeg|വായനദിനം
പ്രമാണം:37344 Independenceday pic1.jpg|സ്വാതന്ത്ര്യദിനം
പ്രമാണം:37344 Independenceday pic2.jpeg|സ്വാതന്ത്ര്യദിനം
പ്രമാണം:37344 Onam pic1.jpg|ഓണാഘോഷം
പ്രമാണം:37344 Onam pic2.jpg|ഓണാഘോഷം
പ്രമാണം:37344 Onam pic3.jpg|ഓണാഘോഷം
പ്രമാണം:37344 Onam pic4.jpg|ഓണാഘോഷം
പ്രമാണം:37344 sports pic1.jpeg|Sports
പ്രമാണം:37344 pachakarithotanirmanam pic1.jpeg|പച്ചക്കറി തോട്ടം നിർമ്മാണം
പ്രമാണം:37344 pachakarithotanirmanam pic2.jpeg|പച്ചക്കറി തോട്ടം നിർമ്മാണം
പ്രമാണം:37344 Workexperience pic1.jpeg|പ്രവർത്തി പരിചയം
പ്രമാണം:SNTD22-PTA-37344-1.jpeg|SAY NO TO DRUGS
പ്രമാണം:SNTD22-PTA-37344-2.jpeg|SAY NO TO DRUGS
പ്രമാണം:37344maalinjyamukhthanavakeralam.jpeg|മാലിന്യ മുക്ത നവകേരളം
പ്രമാണം:37344maalinyamukthanavakeralam_pic2.jpeg|മാലിന്യ മുക്ത നവകേരളം
</gallery><gallery>
</gallery><gallery>
</gallery><gallery>
</gallery>


ഭാഷാ പരിശീലനം - പ്രൊജക്ടർ,  ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും  വായനക്കാർഡും നൽകിയിട്ടുണ്ട്.
== '''മികവുകൾ'''  ==
മലയാളം, ഹിന്ദി  എന്നീ ഭാഷകൾക്കും അധ്യാപകർ  ആവശ്യമായ കൈത്താങ്ങ് നൽകുന്നു.
കലാകായിക മേളകളിലും  ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു[[യു .പി .എസ്സ് .ഓതറ/മികവുകൾ|കൂടുതൽ വായിക്കുക]] .
ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.


ഗണിതോത്സവം - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.
== '''മുൻസാരഥികൾ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
!ചാർജ്ജെടുത്ത തീയതി
|-
|1.
|പി.എം.ഏബ്രഹാം
|1983- 1987
|
|-
|2.
|പി.എം.ഏബ്രഹാം
|
|01/04/1987
|-
|3.
|സ്കറിയ ജോബ്
|1989-1994
|
|-
|4.
|വി.എം.പൗലോസ്
|
|06/04/1994
|-
|5.
|പി.സി.മത്തായി
|1995-2004
|01/04/1995
|-
|6.
|ഷൈനി വർഗീസ്
|2004-2006
|01/06/2004
|-
|7
|റജി ജോർജ്ജ് അമയിൽ
|2006-2022
|01/04/2006
|-
|8
|ഷേർലി കെ ഈപ്പൻ
|2022-2024
|01/06/2022
|}


ലൈബ്രറി - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.  
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
🔺 ശ്രീ. കെ.റ്റി.ചാക്കോ - സ്പോർട്സ്


പൊതു വിജ്ഞാനം - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി അധ്യാപകർ ചോദ്യങ്ങൾ തയ്യാറാക്കി നൽകുകയും മാസത്തിൽ രണ്ടു പ്രാവശ്യം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.
🔺 ശ്രീ. അനീഷ് തോമസ് - രാഷ്ട്രീയം


അസംബ്ളി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ  ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.
🔺 ശ്രീ.  ചെറിയാൻ തോമസ് - രാഷ്ട്രീയം


ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു.
🔺 ശ്രീമതി. ബിന്ദു കുഞ്ഞുമോൻ - രാഷ്ട്രീയം


പ്രവർത്തിപരിചയം - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .
🔺 ആൽഫ അമ്മിണി ജേക്കബ് - രാഷ്ട്രീയം


സയൻസ് - സോഷ്യൽ ക്ലബ്ബ് :  ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ  ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.
🔺 ശ്രീ.  വിഷ്ണുപ്രസാദ് - സിനിമ സംവിധായകൻ


കലാകായിക മത്സരങ്ങൾ - കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും  മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ  അധ്യാപകർ നൽകുന്ന പരിശീലനം  എടുത്തുപറയത്തക്കതാണ് .
🔺 ശ്രീ. റ്റി.എം.സത്യൻ - പരിസ്ഥിതി പ്രവർത്തകൻ


എയ്റോബിക്സ് - ഈ സ്കൂളിലെ മുൻ കായിക അധ്യാപിക ശ്രീമതി മറിയാമ്മ ഉമ്മൻ്റെ നേതൃത്വത്തിൽ  എല്ലാ കുട്ടികൾക്കും എയ്റോബിക്സ് പരിശീലനം നൽകി .
🔺 ഡോ. സിസ്റ്റർ . സായൂജ്യ - കൗൺസിലർ


പഠനയാത്ര - വിജ്ഞാനപ്രദവും മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്ന പഠനയാത്രകൾ എല്ലാ വർഷവും നടത്തുന്നു.
🔺 ജീവേഷ് വർഗീസ് - ദൂരദർശൻ അവതാരകൻ


== '''ദിനാചരണങ്ങൾ''' ==
ദേശീയ , അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം , ചിത്രരചന , ചെറുകഥ ,ഉപന്യാസം , ബോധവത്കരണ ക്ലാസ്സുകൾ , വിവിധ കലാരൂപങ്ങളുടെ അവതരണം , ക്വിസ് മത്സരം , പതിപ്പ് തയ്യാറാക്കൽ , വീഡിയോ നിർമ്മാണം തുടങ്ങിയ  വിവിധ  പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു .


== '''അദ്ധ്യാപകർ''' ==
സാറാമ്മ ചാക്കോ [പ്രധാനാധ്യാപിക ]


        മികവുകൾ
അനീഷ് വി ചെറിയാൻ


    കലാകായിക മേളകളിലും  ശാസ്ത്രമേളകളിലും വിവിധതലങ്ങളിൽ മത്സരിക്കുകയും സബ്ജില്ലാ - ജില്ലാതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  സജീവമായി നടന്നുവരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നടത്തിവരുന്ന അസംബ്ളി കുട്ടികളുടെ  ഭാഷാ മികവിന് ഏറെ സഹായകമാണ്.
ജെസ്മി സ്കറിയ


  അധ്യാപകർ
എൽസി ഏഞ്ചൽ എം എക്സ്


റജി ജോർജ്ജ് അമയിൽ[ഹെഡ്മാസ്റ്റർ]
=='''വഴികാട്ടി'''==


ജോസഫ് സി ജോർജ്ജ്
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''


അനീഷ് വി ചെറിയാൻ


സാറാമ്മ ചാക്കോ
<nowiki>*</nowiki>ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം .( പത്ത് കിലോമീറ്റർ )


== സ്കൂൾ ഫോട്ടോ==
<nowiki>*</nowiki> തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ
<gallery>
cleaning._jpg.jpg|Gandhi Jayanti
cleaning_1.jpg|Gandhi Jayanti
cleaning_2.jpg|Gandhi Jayanti
Athapookkalam _1.jpg| ഓണാഘോഷം
Athapookkalam _ 2.jpg| ഓണാഘോഷം
Poster10.jpg| പോസ്റ്റർ
</gallery>
== മികവുകൾ ==
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ദിനാചരണങ്ങൾ ==
== അദ്ധ്യാപകർ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
മാർഗ്ഗം വിശദീകരിക്കുക
.{{#multimaps: 9.358626,76.6139544 | width=800px|zoom=16 }}


<nowiki>*</nowiki> തിരുവല്ല ബസ്റ്റാൻ്റിൽ നിന്നും 12 കിലോമീറ്റർ


 
<nowiki>*</nowiki> റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ
|}
*
|}
*
*
.{{Slippymap|lat= 9.358626|lon=76.6139544 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/യു_.പി_.എസ്സ്_.ഓതറ" എന്ന താളിൽനിന്ന് ശേഖരിച്ചത്