"എൻ.എസ്.എൽ.പി.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| N.S.SL.P.S.Parakode}} | {{prettyurl| N.S.SL.P.S.Parakode}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= പറക്കോട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=പറക്കോട് | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്=38239 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=38239 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 691554 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q87597058 | ||
| സ്കൂൾ ഇമെയിൽ= nslpschool2014@gmail.com | |യുഡൈസ് കോഡ്=32120100130 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1952 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= എൻ എസ് എൽ പി സ്കൂൾ പറക്കോട് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=പറക്കോട് | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=691554 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04734 216187 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=nslpschool2014@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=അടൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| സ്കൂൾ ചിത്രം=38239_1.jpg | |നിയമസഭാമണ്ഡലം=അടൂർ | ||
}} | |താലൂക്ക്=അടൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=19 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=20 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആശ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നൂർജഹാൻ ബീവി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു | |||
|സ്കൂൾ ചിത്രം=38239_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്‌ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എൻ എസ് എൽ പി സ്‌കൂൾ | |||
== ചരിത്രം== | == ചരിത്രം== | ||
വിദ്യാലയങ്ങൾ അറിവിന്റെ അക്ഷയഖനികളാണ്. മൂല്യബോധമുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ വിദ്യാലയങ്ങൾ പരമപ്രധാനമായ പങ്കുുവഹിക്കുുന്നു.പരിപാവനമായ ഈവിജ്‍ഞാന | വിദ്യാലയങ്ങൾ അറിവിന്റെ അക്ഷയഖനികളാണ്. മൂല്യബോധമുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ വിദ്യാലയങ്ങൾ പരമപ്രധാനമായ പങ്കുുവഹിക്കുുന്നു.പരിപാവനമായ ഈവിജ്‍ഞാന | ||
വരി 32: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായി പ്രവർത്തിച്ചുവരുന്നു. വിശാലമായ കളിസ്ഥലവും വദ്യാലയത്തിനുണ്ട്. കൈറ്റിൽനിന്നും ലഭിച്ച ലാപ് ടോപ്പും പ്രൊജക്ടറും കുുട്ടികളുടെ പഠനത്തിന് കാര്യക്ഷമമായി ഉപയോഗിക്കുുന്നുണ്ട്. നല്ല ഒരു ലൈബ്രറിയും കുൂടാതെ ആവശ്യത്തിന് ശുചിമുറികളും പാചകപ്പുര | 52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായി പ്രവർത്തിച്ചുവരുന്നു. വിശാലമായ കളിസ്ഥലവും വദ്യാലയത്തിനുണ്ട്. കൈറ്റിൽനിന്നും ലഭിച്ച ലാപ് ടോപ്പും പ്രൊജക്ടറും കുുട്ടികളുടെ പഠനത്തിന് കാര്യക്ഷമമായി ഉപയോഗിക്കുുന്നുണ്ട്. നല്ല ഒരു ലൈബ്രറിയും കുൂടാതെ ആവശ്യത്തിന് ശുചിമുറികളും പാചകപ്പുര | ||
മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്. .കുുട്ടികളിൽ കൃഷിയോടുളള തല്പര്യം വളർത്തുന്നതിനായി പി.റ്റി.എ.യുടെ നേതൃത്വത്തിൽ സ്ക്കുൂളിൽപച്ചക്കറികൃഷി ചെയ്തു വരുന്നുണ്ട്. സ്ക്കുൂൾ കെട്ടിടത്തിന്റ സുരക്ഷിതത്വം ഉറപ്പുുവരുത്തിയിട്ടുണ്ട്. | മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്. .കുുട്ടികളിൽ കൃഷിയോടുളള തല്പര്യം വളർത്തുന്നതിനായി പി.റ്റി.എ.യുടെ നേതൃത്വത്തിൽ സ്ക്കുൂളിൽപച്ചക്കറികൃഷി ചെയ്തു വരുന്നുണ്ട്. സ്ക്കുൂൾ കെട്ടിടത്തിന്റ സുരക്ഷിതത്വം ഉറപ്പുുവരുത്തിയിട്ടുണ്ട്. | ||
<gallery> | |||
പ്രമാണം:38239-school photo2.jpg|ലഘുചിത്രം|നവീകരിച്ച സ്കൂൾകെട്ടിടം | |||
</gallery> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 45: | വരി 88: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
വസന്ത കുമാരി | * ബാലകൃഷ്ണൻ നായർ | ||
* രാഘവൻ ഉണ്ണിത്താൻ | |||
* സരോജിനി അമ്മ | |||
* രാധാമണി ബി | |||
* വസന്ത കുമാരി | |||
# | # | ||
# | # | ||
# | # | ||
== മികവുകൾ == | == മികവുകൾ == | ||
<gallery> | |||
പ്രമാണം:38239 3.jpg|പത്തനംതിട്ട ജില്ല-മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള ജില്ലാതല അവാർഡ് ബഹു. എം എൽ എ ചിറ്റയം ഗോപകുമാറിൽ നിന്നും | |||
പ്രമാണം:38239 4.jpeg|ജില്ലാതല അവാർഡ്- മികച്ച പച്ചക്കറിത്തോട്ടം2019-2020 | |||
</gallery> | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
* ആശ. എസ് | |||
* രമാ ദേവി. സി | |||
* ബിന്ദു. ആർ | |||
* അനിത കുമാരി. കെ. ആർ | |||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
വരി 79: | വരി 131: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * പറക്കോട് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് 1 കി.മീ. വരുമ്പോൾ കാവനാൽ ജംഗ്ഷൻ. അവിടെ നിന്ന് ഇടത്തോട്ട് പന്നിവിഴ റോഡിൽ 500 മീ. വരുമ്പോൾ വലതു വശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് | ||
* | |||
* | * | ||
|} | |||
{{Slippymap|lat=9.1601755|lon=76.7521425 |zoom=16|width=full|height=400|marker=yes}} |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എസ്.എൽ.പി.എസ്. പറക്കോട് | |
---|---|
വിലാസം | |
പറക്കോട് എൻ എസ് എൽ പി സ്കൂൾ പറക്കോട് , പറക്കോട് പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1952 |
വിവരങ്ങൾ | |
ഫോൺ | 04734 216187 |
ഇമെയിൽ | nslpschool2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38239 (സമേതം) |
യുഡൈസ് കോഡ് | 32120100130 |
വിക്കിഡാറ്റ | Q87597058 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 20 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ എസ് |
പി.ടി.എ. പ്രസിഡണ്ട് | നൂർജഹാൻ ബീവി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്‌ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എൻ എസ് എൽ പി സ്‌കൂൾ
ചരിത്രം
വിദ്യാലയങ്ങൾ അറിവിന്റെ അക്ഷയഖനികളാണ്. മൂല്യബോധമുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ വിദ്യാലയങ്ങൾ പരമപ്രധാനമായ പങ്കുുവഹിക്കുുന്നു.പരിപാവനമായ ഈവിജ്‍ഞാന കേന്ദ്രത്തിന്റെ സംക്ഷിപ്തചരിത്രം ഇവിടെ തുടക്കം കുുറിക്കുന്നു. 1954-ൽ യശ്ശശരീരനായ മംഗളോദയം പി.ജി.നാരായണ പിള്ളഅവറുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം ഇതിന്റ മാതൃസ്ഥാപനമായ എൻ,എസ്.യു.പി സ്ക്കുൂളിലാണ് ഈ എൽ.പി പ്രവർത്തിച്ചിരുന്നത്. അവിടെ കുട്ടികളുടെ വർദ്ധനവ് കാരണം പ്രസിദ്ധമായ മുല്ലൂൂർകുളങ്ങര ക്ഷേത്രത്തിനു സമീപത്തേക്കു് പുതിയ കെട്ടിടം ശ്രീ.പി.ജി.നാരായണ പിള്ളയുടെ നേതൃത്വത്തിൽ പണിയുകയും എൽ.പി. വിഭാഗം അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഏഴംകുളം ദേവീവിലാസം കരയോഗത്തിലേക്ക് സ്ക്കുൂൾ സംഭാവന യായി നൽകി. സമൂഹത്തിൽ മികവാർന്ന ഒരു തലമുറയെ വാർത്തെടുക്കാനായി പരിശ്രമിക്കുന്ന ഒരുകുൂട്ടം അദ്ധ്യാപകരും അനദ്ധ്യാപകരും പി.റ്റി.എ. അംഗങ്ങളും ഈ സ്ക്കുൂളിന്റ മുതൽക്കൂട്ടാണ്..
ഭൗതികസൗകര്യങ്ങൾ
52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായി പ്രവർത്തിച്ചുവരുന്നു. വിശാലമായ കളിസ്ഥലവും വദ്യാലയത്തിനുണ്ട്. കൈറ്റിൽനിന്നും ലഭിച്ച ലാപ് ടോപ്പും പ്രൊജക്ടറും കുുട്ടികളുടെ പഠനത്തിന് കാര്യക്ഷമമായി ഉപയോഗിക്കുുന്നുണ്ട്. നല്ല ഒരു ലൈബ്രറിയും കുൂടാതെ ആവശ്യത്തിന് ശുചിമുറികളും പാചകപ്പുര മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്. .കുുട്ടികളിൽ കൃഷിയോടുളള തല്പര്യം വളർത്തുന്നതിനായി പി.റ്റി.എ.യുടെ നേതൃത്വത്തിൽ സ്ക്കുൂളിൽപച്ചക്കറികൃഷി ചെയ്തു വരുന്നുണ്ട്. സ്ക്കുൂൾ കെട്ടിടത്തിന്റ സുരക്ഷിതത്വം ഉറപ്പുുവരുത്തിയിട്ടുണ്ട്.
-
നവീകരിച്ച സ്കൂൾകെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ബാലകൃഷ്ണൻ നായർ
- രാഘവൻ ഉണ്ണിത്താൻ
- സരോജിനി അമ്മ
- രാധാമണി ബി
- വസന്ത കുമാരി
മികവുകൾ
-
പത്തനംതിട്ട ജില്ല-മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള ജില്ലാതല അവാർഡ് ബഹു. എം എൽ എ ചിറ്റയം ഗോപകുമാറിൽ നിന്നും
-
ജില്ലാതല അവാർഡ്- മികച്ച പച്ചക്കറിത്തോട്ടം2019-2020
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- ആശ. എസ്
- രമാ ദേവി. സി
- ബിന്ദു. ആർ
- അനിത കുമാരി. കെ. ആർ
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ഡി. ഗോപി മോഹൻ (റിട്ട. പ്രിൻസിപ്പൾ. എൻ.എസ്.എസ്. കോളേജ് പന്തളം)
- എം.ഷാജഹാൻ ( റിട്ട. തഹസീൽദാർ)
- ബാലകൃഷ്ണൻ. (ആശാൻ)
- കെ.ആർ. ശങ്കരനാരായണൻ (പ്രൊഫ. ഡി.ബി. കോളേജ് )
- ജഗദീശ്വരക്കുറുപ്പ്.
- ഡോ. ശ്രീകുുമാർ.
- ഡോ. കൃഷ്ണകുുമാർ.
- ജയകുുമാർ.(റിട്ട.പ്രൊഫ.)
- ഡി. ശശി കുുമാർ. (വാർഡ് കൗൺസിലർ)
വഴികാട്ടി
- പറക്കോട് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് 1 കി.മീ. വരുമ്പോൾ കാവനാൽ ജംഗ്ഷൻ. അവിടെ നിന്ന് ഇടത്തോട്ട് പന്നിവിഴ റോഡിൽ 500 മീ. വരുമ്പോൾ വലതു വശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38239
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ