"എസ്.എൻ. വി. എൽ.പി.എസ് വകയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|SNV LPS, Vakayar}} | ||
| സ്ഥലപ്പേര്=വകയാർ | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=വകയാർ | ||
| സ്കൂൾ കോഡ്=38735 | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതവർഷം=1930 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=38735 | ||
| പിൻ കോഡ്=689698 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87599663 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32120302901 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1930 | ||
|സ്കൂൾ വിലാസം=എസ്. എൻ. വി. എൽ. പി.എസ് വകയാർ | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=വകയാർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=689698 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=Vakayarsnvlps@gmail.Com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കോന്നി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=12 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പി.ടി. | |നിയമസഭാമണ്ഡലം=കോന്നി | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=കോന്നി | ||
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=46 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അജിത. o | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അരുൺമോഹൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സീന അരുൺ | |||
|സ്കൂൾ ചിത്രം=1643900866411(1).jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ,സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര ജില്ലയായ പത്തനംതിട്ടയിലെ കോന്നി താലൂക്കിൽ പ്രമാടം പഞ്ചായത്തിലെ 12 ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1930 ൽ സ്ഥാപിതമായ എസ് .എൻ .വി .എൽ .പി എസ് വകയാർ ഈ നാടിന്റെ സർവ്വതോൻമുഖമായ പുരോഗതിയിൽ കൈത്തിരിയായി തെളിഞ്ഞുനിൽക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ് .അറിവിന്റെ നിറവ് നേടിയത് പ്രദേശത്തെ പതിനായിരക്കണക്കിന് കുട്ടികൾ ആണ് .അവർ വളർന്ന് വിവിധ മേഖലകളിലെ പ്രമുഖരായി തീർന്നു . | |||
സാധാരണക്കാരായ കുട്ടികളുടെ സരസ്വതീക്ഷേത്രമാണ് ഈ സ്‌കൂൾ. സമൂഹത്തിന്റെ പ്രശസ്തസ്ഥാനം വഹിക്കുന്ന പല വ്യക്‌തികളും ഈ സ്‌ഥാപനത്തിന്റെ സമ്പത്താണ്. ഡോക്ടർമാർ ,എഞ്ചിനീയർമാർ ,അദ്ധ്യാപകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ സേവനം അനുഷ്ടിക്കുന്നുണ്ട്. | |||
'''മാനേജുമെന്റ്''' | |||
എസ് .എൻ .ഡി .പി യോഗം കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് .കേരളത്തിലുടനീളമായി നിരവധി സ്‌കൂളുകളും കോളേജുകളും ഈ മാനേജുമെന്റിനുകീഴിൽ പ്രവർത്തിക്കുന്നുണ്ട് .എസ് .എൻ .ഡി .പി യോഗത്തിന്റെ ആരാധ്യനായ ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളിനടേശൻ ജനറൽ മാനേജർ ആയും ശ്രീ .റ്റി .പി സുദർശനൻ വിദ്യാഭ്യാസ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു .ദീർഘ വീക്ഷണമുള്ള മാനേജുമെന്റിന്റെയും അർപ്പണബോധമുള്ള അധ്യാപകരുടെയും പ്രവർത്തനഫലമായി ഈ സ്‌കൂൾ ഉന്നതനിലവാരം പുലർത്തുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പുനലൂർ മൂവാറ്റുപുഴ റോഡിന്റെ സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുനില കെട്ടിടത്തിലായി 9 ക്ലാസ്സ് മുറികളും ഒരു ഓഫീസും ,കൂടാതെ ഒരു ഹാളും ഉണ്ട്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ ഉള്ളതും ആണ് .ബ്രോഡ്ബാന്റ് കണക്ഷനോട് കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് .എൽ .കെ .ജി മുതൽ അഞ്ചാം ക്ലാസ്സ് വരെ പഠിക്കാനുള്ള എല്ലാ സൗകര്യവും ഈ സ്കൂളിലുണ്ട് .വൃത്തിയുള്ള പാചകപ്പുര ,ശുദ്ധജല ലഭ്യത ,കുട്ടികൾക്ക് ആവശ്യമായ ശുചിമുറികൾ എന്നിവയുമുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 42: | വരി 81: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
'''ടി .കെ നാരായണൻ ''' | |||
'''എ .എസ് സരോജിനിയമ്മ ''' | |||
'''കെ .ജാനകി ''' | |||
'''ബി .ശ്യാമള ''' | |||
'''കെ .ആർ വിലാസിനിയമ്മ ''' | |||
'''കെ .രാജമ്മ ''' | |||
'''അനിത ''' | |||
'''ലീല ''' | |||
'''പി .എൻ അമ്മിണി ''' | |||
'''എൻ .വസന്തകുമാരി ''' | |||
'''കെ .എൻ പുഷ്പലത ''' | |||
# | # | ||
# | # | ||
# | # | ||
'<nowiki/>'''മികവ്'''' | |||
ഈ സ്‌കൂളിലെ 90 % കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും അറിയാം .സബ്ജില്ലാ കലോത്സവങ്ങൾ ,അറബി കലോത്സവങ്ങൾ പ്രവൃത്തി പരിചയ മേള ,വിവിധ ചിത്രരചനാ മത്സരങ്ങൾ എന്നിവയിൽ ഈ സ്‌കൂളിലെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യാറുണ്ട് .എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് . | |||
==ദിനാചരണങ്ങൾ== | |||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
വരി 59: | വരി 127: | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ബി .എസ് റാണി ഹെഡ്മിസ്ട്രസ് | |||
ഷീബ പി .ജി എൽ .പി .എസ് .ടി | |||
മഞ്ചു .എസ് എൽ .പി .എസ് .ടി | |||
== | സീന .കെ .സി എൽ .പി .എസ് .ടി | ||
രശ്മി.ആർ എൽ .പി .എസ് .ടി | |||
അരുണിമ എൽ.പി.എസ്.ടി | |||
അനീഷ .യു അറബിക് | |||
ബിജു.എസ് ഹിന്ദി (ക്ലബ്ബിങ് ) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട് | |||
==ക്ലബുകൾ== | |||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 84: | വരി 166: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== | == വഴികാട്ടി == | ||
പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്നവർ<br> | |||
പത്തനംതിട്ടയിൽ നിന്ന് പത്തനാപുരം പുനലൂർ ബസ്സിൽ കയറി കൊല്ലൻപടി ജംഗ്ഷനിൽ ഇറങ്ങുക .ബസ് ഇറങ്ങി 100 മീറ്റർ മുന്നോട്ട് നടന്നാൽ വലതു ഭാഗത്തായുള്ള സ്കൂളിൽ എത്താം | |||
പുനലൂർ ഭാഗത്തുനിന്ന് വരുന്നവർ<br> | |||
പുനലൂരുനിന്നു പത്തനാപുരം പത്തനംതിട്ട ബസ്സിൽ കയറി കൊല്ലൻപടി ജംഗ്ഷനിൽ ഇറങ്ങി 100 മീറ്റർ പുറകോട്ട് നടന്നാൽ വലതു ഭാഗത്തായുള്ള സ്കൂളിൽ എത്താം | |||
{{ | | | ||
{{Slippymap|lat=9.185883|lon=76.858839|zoom=16|width=full|height=400|marker=yes}} | |||
|} | |} |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ. വി. എൽ.പി.എസ് വകയാർ | |
---|---|
വിലാസം | |
വകയാർ എസ്. എൻ. വി. എൽ. പി.എസ് വകയാർ , വകയാർ പി.ഒ. , 689698 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | Vakayarsnvlps@gmail.Com |
കോഡുകൾ | |
സ്കൂൾ കോഡ് | 38735 (സമേതം) |
യുഡൈസ് കോഡ് | 32120302901 |
വിക്കിഡാറ്റ | Q87599663 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത. o |
പി.ടി.എ. പ്രസിഡണ്ട് | അരുൺമോഹൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സീന അരുൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ,സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര ജില്ലയായ പത്തനംതിട്ടയിലെ കോന്നി താലൂക്കിൽ പ്രമാടം പഞ്ചായത്തിലെ 12 ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1930 ൽ സ്ഥാപിതമായ എസ് .എൻ .വി .എൽ .പി എസ് വകയാർ ഈ നാടിന്റെ സർവ്വതോൻമുഖമായ പുരോഗതിയിൽ കൈത്തിരിയായി തെളിഞ്ഞുനിൽക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ് .അറിവിന്റെ നിറവ് നേടിയത് പ്രദേശത്തെ പതിനായിരക്കണക്കിന് കുട്ടികൾ ആണ് .അവർ വളർന്ന് വിവിധ മേഖലകളിലെ പ്രമുഖരായി തീർന്നു . സാധാരണക്കാരായ കുട്ടികളുടെ സരസ്വതീക്ഷേത്രമാണ് ഈ സ്‌കൂൾ. സമൂഹത്തിന്റെ പ്രശസ്തസ്ഥാനം വഹിക്കുന്ന പല വ്യക്‌തികളും ഈ സ്‌ഥാപനത്തിന്റെ സമ്പത്താണ്. ഡോക്ടർമാർ ,എഞ്ചിനീയർമാർ ,അദ്ധ്യാപകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ സേവനം അനുഷ്ടിക്കുന്നുണ്ട്.
മാനേജുമെന്റ് എസ് .എൻ .ഡി .പി യോഗം കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് .കേരളത്തിലുടനീളമായി നിരവധി സ്‌കൂളുകളും കോളേജുകളും ഈ മാനേജുമെന്റിനുകീഴിൽ പ്രവർത്തിക്കുന്നുണ്ട് .എസ് .എൻ .ഡി .പി യോഗത്തിന്റെ ആരാധ്യനായ ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളിനടേശൻ ജനറൽ മാനേജർ ആയും ശ്രീ .റ്റി .പി സുദർശനൻ വിദ്യാഭ്യാസ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു .ദീർഘ വീക്ഷണമുള്ള മാനേജുമെന്റിന്റെയും അർപ്പണബോധമുള്ള അധ്യാപകരുടെയും പ്രവർത്തനഫലമായി ഈ സ്‌കൂൾ ഉന്നതനിലവാരം പുലർത്തുന്നു .
ഭൗതികസൗകര്യങ്ങൾ
പുനലൂർ മൂവാറ്റുപുഴ റോഡിന്റെ സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുനില കെട്ടിടത്തിലായി 9 ക്ലാസ്സ് മുറികളും ഒരു ഓഫീസും ,കൂടാതെ ഒരു ഹാളും ഉണ്ട്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ ഉള്ളതും ആണ് .ബ്രോഡ്ബാന്റ് കണക്ഷനോട് കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് .എൽ .കെ .ജി മുതൽ അഞ്ചാം ക്ലാസ്സ് വരെ പഠിക്കാനുള്ള എല്ലാ സൗകര്യവും ഈ സ്കൂളിലുണ്ട് .വൃത്തിയുള്ള പാചകപ്പുര ,ശുദ്ധജല ലഭ്യത ,കുട്ടികൾക്ക് ആവശ്യമായ ശുചിമുറികൾ എന്നിവയുമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ടി .കെ നാരായണൻ
എ .എസ് സരോജിനിയമ്മ
കെ .ജാനകി
ബി .ശ്യാമള
കെ .ആർ വിലാസിനിയമ്മ
കെ .രാജമ്മ
അനിത
ലീല
പി .എൻ അമ്മിണി
എൻ .വസന്തകുമാരി
കെ .എൻ പുഷ്പലത
'മികവ്'
ഈ സ്‌കൂളിലെ 90 % കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും അറിയാം .സബ്ജില്ലാ കലോത്സവങ്ങൾ ,അറബി കലോത്സവങ്ങൾ പ്രവൃത്തി പരിചയ മേള ,വിവിധ ചിത്രരചനാ മത്സരങ്ങൾ എന്നിവയിൽ ഈ സ്‌കൂളിലെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യാറുണ്ട് .എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് .
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ബി .എസ് റാണി ഹെഡ്മിസ്ട്രസ്
ഷീബ പി .ജി എൽ .പി .എസ് .ടി
മഞ്ചു .എസ് എൽ .പി .എസ് .ടി
സീന .കെ .സി എൽ .പി .എസ് .ടി
രശ്മി.ആർ എൽ .പി .എസ് .ടി
അരുണിമ എൽ.പി.എസ്.ടി
അനീഷ .യു അറബിക്
ബിജു.എസ് ഹിന്ദി (ക്ലബ്ബിങ് )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്നവർ
പത്തനംതിട്ടയിൽ നിന്ന് പത്തനാപുരം പുനലൂർ ബസ്സിൽ കയറി കൊല്ലൻപടി ജംഗ്ഷനിൽ ഇറങ്ങുക .ബസ് ഇറങ്ങി 100 മീറ്റർ മുന്നോട്ട് നടന്നാൽ വലതു ഭാഗത്തായുള്ള സ്കൂളിൽ എത്താം
പുനലൂർ ഭാഗത്തുനിന്ന് വരുന്നവർ
പുനലൂരുനിന്നു പത്തനാപുരം പത്തനംതിട്ട ബസ്സിൽ കയറി കൊല്ലൻപടി ജംഗ്ഷനിൽ ഇറങ്ങി 100 മീറ്റർ പുറകോട്ട് നടന്നാൽ വലതു ഭാഗത്തായുള്ള സ്കൂളിൽ എത്താം |
|}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38735
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ