എസ്.എൻ. വി. എൽ.പി.എസ് വകയാർ/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിന് വൃക്ഷത്തൈ വിതരണം ചെയ്യുന്നു .സ്‌കൂൾ പരിസരത്തു ചെടികൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മറ്റുള്ളവരെ ബോധിപ്പിക്കാൻ കലാപരിപാടികൾ നടത്തുകയും ചെയ്യുന്നു .