എസ്.എൻ. വി. എൽ.പി.എസ് വകയാർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആഴ്ചയിൽ ഒരുദിവസം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ മീറ്റിങ്ങ് കൂടുകയും ഗണിത കേളികൾ ,പസിലുകൾ ,ഗണിത ക്വിസ്‌ എന്നിവ നടത്തുകയും ചെയ്യുന്നു .

സബ്‌ജില്ലാ തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു .