"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
| സ്കൂൾ വിലാസം= തിരുമൂലപുരം പി.ഒ, <br/>തിരുവല്ല | | സ്കൂൾ വിലാസം= തിരുമൂലപുരം പി.ഒ, <br/>തിരുവല്ല | ||
| പിൻ കോഡ്= 689115 | | പിൻ കോഡ്= 689115 | ||
| സ്കൂൾ ഫോൺ= 04692741293 | | സ്കൂൾ ഫോൺ= 04692741293| സ്കൂൾ ഇമെയിൽ= snvshstla@gmail.com | ||
| സ്കൂൾ ഇമെയിൽ= snvshstla@gmail.com | | ഉപ ജില്ല= തിരുവല്ല| ഭരണം വിഭാഗം=എയ്ഡഡ് | ||
| ഉപ ജില്ല= തിരുവല്ല | |||
| ഭരണം വിഭാഗം=എയ്ഡഡ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ2=യു. പി. | |||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ3= | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 287 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 236 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 523 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 32 | ||
| പ്രധാന അദ്ധ്യാപകൻ= സന്ധ്യ. ഡി. | | പ്രധാന അദ്ധ്യാപകൻ= സന്ധ്യ. ഡി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സതീഷ് കല്ലുപറമ്പിൽ | ||
|ഗ്രേഡ്= 7 | |ഗ്രേഡ്= 7 | ||
| സ്കൂൾ ചിത്രം=37041-school pic1.jpeg | | സ്കൂൾ ചിത്രം=37041-school pic1.jpeg}} | ||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. എൻ. വി. എസ്. ഹൈസ്കൂൾ'''. 1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool|year=2024-25}} | ||
തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. എൻ. വി.എസ് ഹൈസ്കൂൾ'''.1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ ''' | 1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ '''ശ്രീനാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ''' എന്ന '''എസ്. എൻ. വി. എസ്. ഹൈസ്കൂൾ''' ആയി പ്രവർത്തിക്കുന്നത്. 1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി. | ||
1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം '''ലൈബ്രറി'''യിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ '''കമ്പ്യൂട്ടർ ലാബ്''' എപ്പോഴും | കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം '''ലൈബ്രറി'''യിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ '''കമ്പ്യൂട്ടർ ലാബ്''' എപ്പോഴും പ്രവർത്തനക്ഷമമാണ്. സ്കൂളിൽ പ്രവർത്തിക്കുന്ന '''കോ ഓപ്പറേറ്ററ്റീവ് സൊസൈറ്റി''' യിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ യാത്രാ സൗകര്യത്തീനായി '''9 സ്കൂൾ''' ബസ്സുകൾ, വിശാലമായ കളിസ്ഥലം ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു. | ||
==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം== | ==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം== | ||
| വരി 58: | വരി 48: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ് (JRC)|ജൂനിയർ റെഡ്ക്രോസ് (JRC)]] | ||
* | * [[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
* | * [[{{PAGENAME}}/NERKAZHCHA|നേർക്കാഴ്ച കുട്ടികളുടെ സൃഷ്ടികൾ]] | ||
* | * [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്/സ്കൗട്ട് & ഗൈഡ്സ്]] | ||
* | * [[{{PAGENAME}}/എൻ. സി. സി |NCC]] | ||
* | * [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം]] | ||
* | * [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | ||
* [[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ് |സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 122: | വരി 108: | ||
<font color=black><font size=3> | <font color=black><font size=3> | ||
[[{{PAGENAME}}/മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ|കാണാൻ ക്ലിക്ക് ചെയ്യുക ]] | [[{{PAGENAME}}/മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ|കാണാൻ ക്ലിക്ക് ചെയ്യുക ]] | ||
==പുറംകണ്ണികൾ== | |||
1.സ്കൂളിന്റെ ഫേസ്‌ബുക്ക് ([https://www.facebook.com/sreenarayana.vilasam]) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ - തിരുവല്ല റോഡിൽ തിരുമൂലപുരം ജംഗ്ഷന് അടുത്ത് | * പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ - തിരുവല്ല റോഡിൽ തിരുമൂലപുരം ജംഗ്ഷന് അടുത്ത് | ||
* തിരുവല്ല നഗരത്തിൽ നിന്ന് 2.7 കി. മി അകലം | * തിരുവല്ല നഗരത്തിൽ നിന്ന് 2.7 കി. മി അകലം | ||
{{Slippymap|lat= 9.367804|lon= 76.582800|zoom=16|width=800|height=400|marker=yes}} | |||
20:39, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല | |
|---|---|
| വിലാസം | |
തിരുവല്ല 689115 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1934 |
| വിവരങ്ങൾ | |
| ഫോൺ | 04692741293 |
| ഇമെയിൽ | snvshstla@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37041 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സന്ധ്യ. ഡി. |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. വി. എസ്. ഹൈസ്കൂൾ. 1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ ശ്രീനാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ എന്ന എസ്. എൻ. വി. എസ്. ഹൈസ്കൂൾ ആയി പ്രവർത്തിക്കുന്നത്. 1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് എപ്പോഴും പ്രവർത്തനക്ഷമമാണ്. സ്കൂളിൽ പ്രവർത്തിക്കുന്ന കോ ഓപ്പറേറ്ററ്റീവ് സൊസൈറ്റി യിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ യാത്രാ സൗകര്യത്തീനായി 9 സ്കൂൾ ബസ്സുകൾ, വിശാലമായ കളിസ്ഥലം ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു.
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
-
സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം പോസ്റ്റർ
-
സ്കൂൾ ഹൈടെക്ക് പ്രഖ്യാപനം നോട്ടീസ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ് (JRC)
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച കുട്ടികളുടെ സൃഷ്ടികൾ
- എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/സ്കൗട്ട് & ഗൈഡ്സ്/സ്കൗട്ട് & ഗൈഡ്സ്
- NCC
- വിദ്യാരംഗം
- പരിസ്ഥിതി ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
മാനേജ്മെന്റ്
എസ്. എൻ. ഡി. പി. 93-ാം നമ്പർ ടൗൺ ശാഖയ്ക്കാണ് സ്കൂളീന്റെ ഉടമസ്ഥാവകാശം . പൊതുയോഗം തിരഞ്ഞെടുക്കുന്ന മാനേജരും കമ്മറ്റി അംഗങ്ങളും വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തീകൾ സ്കൂൾ മാനേജരായി സേവനം അനുഷ്ഠീച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീ.പി.റ്റി.പ്രസാദ് ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1949 - 1952 | ഏ. ആർ. കൃഷ്ണക്കുറുപ്പ് |
| 1952 - 1979 |
റ്റി. കെ. ശ്രീനിവാസൻ |
| 1979 - 1980 | വെൺപാല രാമചന്ദ്രൻ |
| 1980 - 1987 | കെ. ജി. കൃഷ്ണൻ |
| 1987 - 1992 | ചെറിയാൻ തോമസ് |
| 1992 - 1995 | കെ. ഏ. മറിയാമ്മ |
| 1995 - 1996 | കെ. പി. രാജഗോപാലപ്പണിക്കർ |
| 1996- 1999 | പി. ആർ. സുജാത |
| 1999 - 2001 | കെ. എം. അച്ചാമ്മ |
| 2001 - 2002 | ബി. വസന്തമ്മ |
| 2002 - 2015 | കെ. എം. ഗീത |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാഷ്ടീയ, സാമൂഹിക, സാമുദായിക, മേഖലകളിലും, ആതുര സേവന രംഗത്തും, കലാ കായിക രംഗത്തും, അധ്യാപന രംഗത്തും സേവനം അനുഷ്ഠിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യുവാൻ ഈ സ്കൂളിനു സാധിച്ചിട്ടുണ്ട്.
മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ
കാണാൻ ക്ലിക്ക് ചെയ്യുക
പുറംകണ്ണികൾ
1.സ്കൂളിന്റെ ഫേസ്‌ബുക്ക് ([1])
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പത്തനംതിട്ട ജില്ലയിൽ ചെങ്ങന്നൂർ - തിരുവല്ല റോഡിൽ തിരുമൂലപുരം ജംഗ്ഷന് അടുത്ത്
- തിരുവല്ല നഗരത്തിൽ നിന്ന് 2.7 കി. മി അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 37041
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
