"ഗവ.എൽ.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl| Govt. L.P.S Malayalapuzha}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}}പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ പഞ്ചായത്തിൽ വാർഡ് 11 ൽ പഞ്ചായത്തിന്റെ കേന്ദ്ര ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഇല്ലത്തു കുടുംബക്കാരും തോമ്പിൽ കുടുംബക്കാരും നൽകിയ 92 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. കുമ്പഴ മുതലുള്ള നാട്ടുകാർ ഒരു കാലത്ത് വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെയാണ്. മാളിയേക്കൽ രാമൻ പിള്ള സാറായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=മലയാലപ്പുഴ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=38605 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q87598996 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32120301312 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1914 | |||
| | |സ്കൂൾ വിലാസം= ഗവണ്മെന്റ് എൽ പി സ്കൂൾ മലയാലപ്പുഴ | ||
|പോസ്റ്റോഫീസ്=മലയാലപ്പുഴ താഴം | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=689666 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ=0468 2302900 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=pioneers0123@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=11 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=കോന്നി | ||
| | |താലൂക്ക്=കോന്നി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കോന്നി | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=35 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീല എസ് കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശോഭ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മനീഷ | |||
|സ്കൂൾ ചിത്രം=പ്രമാണം:38605.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ പഞ്ചായത്തിൽ വാർഡ് 11 ൽ പഞ്ചായത്തിന്റെ കേന്ദ്ര ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഇല്ലത്തു കുടുംബക്കാരും തോമ്പിൽ കുടുംബക്കാരും നൽകിയ 92 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. കുമ്പഴ മുതലുള്ള നാട്ടുകാർ ഒരു കാലത്ത് വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെയാണ്. മാളിയേക്കൽ രാമൻ പിള്ള സാറായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
1 മുതൽ 4 വരെ ക്ലാസ്സുകളിലായി 200 ൽ കൂടുതൽ കുട്ടികൾ പഠിച്ചിരുന്ന സ്കൂളാണിത്. ഇപ്പോൾ കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി ഇന്നും അഭിമാനത്തോടെ നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രസിദ്ധമായ മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്കൂൾ ഇപ്പോൾ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ പാചകപ്പുരയും പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു സ്മാർട്ട് ക്ലാസ്സ് റൂമും പുതിയ ശൌചാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ സ്കൂളിനു വേണ്ടി എല്ലാ ആധുനിക സൗകര്യങ്ങളോടും ഹൈടെക് ക്ലാസ് മുറികളോടും കൂടിയ പുതിയ കെട്ടിടം പഞ്ചായത്ത് ഗ്രൗണ്ടിൽ പണി പുരോഗമിക്കുന്നു. അടുത്ത സ്കൂൾ വർഷത്തോടെ സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ടേക്ക് മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 44: | വരി 78: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
Rosamma. MA | |||
Sulochana . M.S | |||
Rajmohan thampy | |||
Sumam. B. | |||
==മികവുകൾ== | ==മികവുകൾ== | ||
മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടക്കുന്ന ഒരു സ്കൂളാണിത്. കലാ-കായിക-ശാസ്ത്ര മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച നിരവധി കുട്ടികൾ LSS സ്കോളാർഷിപ്പിന് അർഹരായിട്ടുണ്ട്. | |||
പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് അദ്ധ്യാപകനായിരുന്ന കൊച്ചില്ലത്ത് വടക്കേതിൽ പ്രൊഫ. ശ്രീനിവാസൻ നമ്പൂതിരി, Dist. Gen.officer. ശ്രീ. കടുവിനാൽ വിനോദ് കുമാർ, തുടങ്ങി അടുത്തിടെ ISRO ശാസ്ത്ര ജ്ഞനായി നിയമിതനായ മിഥുൻ രാജ് . R. പിള്ള എന്നിവർ ഈ സ്കൂളിൽ നിന്നും പ്രഥമിക വിദ്യാഭ്യാസം നേടിയവരാണ് എന്നത് സ്കൂളിന് അഭിമാനമാണ്. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 59: | വരി 101: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
നിലവിലെ ജീവനക്കാർ. | |||
SHINY V.M (HM) | |||
Sreeletha. B.(LPST) | |||
ASWATHY SOMAN(LPST) | |||
Thanka mony.C.N. (PTC M ) | |||
SHAHINA BEEGUM(LPST) | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 78: | വരി 125: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് അദ്ധ്യാപകനായിരുന്ന കൊച്ചില്ലത്ത് വടക്കേതിൽ പ്രൊഫ. ശ്രീനിവാസൻ നമ്പൂതിരി, Dist. Gen.officer. ശ്രീ. കടുവിനാൽ വിനോദ് കുമാർ, തുടങ്ങി അടുത്തിടെ ISRO ശാസ്ത്ര ജ്ഞനായി നിയമിതനായ മിഥുൻ രാജ് . R. പിള്ള എന്നിവർ ഈ സ്കൂളിൽ നിന്നും പ്രഥമിക വിദ്യാഭ്യാസം നേടിയവരാണ് എന്നത് സ്കൂളിന് അഭിമാനമാണ്. | |||
# | # | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ | |||
പത്തനംതിട്ട ടൗണിൽ നിന്നും (7 കി.മി അകലെ ) കുമ്പഴ റോഡിലൂടെ മലയാലപ്പുഴ ദേവീ ക്ഷേത്രത്തി ന് സമീപത്തായി സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat=9.2876329|lon=76.8221816|zoom=16|width=full|height=400|marker=yes}} | |||
{{ | |||
|} | |} | ||
|} | |} |
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ പഞ്ചായത്തിൽ വാർഡ് 11 ൽ പഞ്ചായത്തിന്റെ കേന്ദ്ര ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഇല്ലത്തു കുടുംബക്കാരും തോമ്പിൽ കുടുംബക്കാരും നൽകിയ 92 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. കുമ്പഴ മുതലുള്ള നാട്ടുകാർ ഒരു കാലത്ത് വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെയാണ്. മാളിയേക്കൽ രാമൻ പിള്ള സാറായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഗവ.എൽ.പി.എസ് മലയാലപ്പുഴ | |
---|---|
വിലാസം | |
മലയാലപ്പുഴ ഗവണ്മെന്റ് എൽ പി സ്കൂൾ മലയാലപ്പുഴ , മലയാലപ്പുഴ താഴം പി.ഒ. , 689666 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1914 |
വിവരങ്ങൾ | |
ഫോൺ | 0468 2302900 |
ഇമെയിൽ | pioneers0123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38605 (സമേതം) |
യുഡൈസ് കോഡ് | 32120301312 |
വിക്കിഡാറ്റ | Q87598996 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല എസ് കെ |
പി.ടി.എ. പ്രസിഡണ്ട് | ശോഭ |
എം.പി.ടി.എ. പ്രസിഡണ്ട് | മനീഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ പഞ്ചായത്തിൽ വാർഡ് 11 ൽ പഞ്ചായത്തിന്റെ കേന്ദ്ര ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഇല്ലത്തു കുടുംബക്കാരും തോമ്പിൽ കുടുംബക്കാരും നൽകിയ 92 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1914 ൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. കുമ്പഴ മുതലുള്ള നാട്ടുകാർ ഒരു കാലത്ത് വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെയാണ്. മാളിയേക്കൽ രാമൻ പിള്ള സാറായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകൻ. വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്ന നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
1 മുതൽ 4 വരെ ക്ലാസ്സുകളിലായി 200 ൽ കൂടുതൽ കുട്ടികൾ പഠിച്ചിരുന്ന സ്കൂളാണിത്. ഇപ്പോൾ കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളായി ഇന്നും അഭിമാനത്തോടെ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രസിദ്ധമായ മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്കൂൾ ഇപ്പോൾ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ പാചകപ്പുരയും പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു സ്മാർട്ട് ക്ലാസ്സ് റൂമും പുതിയ ശൌചാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ സ്കൂളിനു വേണ്ടി എല്ലാ ആധുനിക സൗകര്യങ്ങളോടും ഹൈടെക് ക്ലാസ് മുറികളോടും കൂടിയ പുതിയ കെട്ടിടം പഞ്ചായത്ത് ഗ്രൗണ്ടിൽ പണി പുരോഗമിക്കുന്നു. അടുത്ത സ്കൂൾ വർഷത്തോടെ സ്കൂളിന്റെ പ്രവർത്തനം അങ്ങോട്ടേക്ക് മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
Rosamma. MA Sulochana . M.S Rajmohan thampy Sumam. B.
മികവുകൾ
മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടക്കുന്ന ഒരു സ്കൂളാണിത്. കലാ-കായിക-ശാസ്ത്ര മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച നിരവധി കുട്ടികൾ LSS സ്കോളാർഷിപ്പിന് അർഹരായിട്ടുണ്ട്.
പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് അദ്ധ്യാപകനായിരുന്ന കൊച്ചില്ലത്ത് വടക്കേതിൽ പ്രൊഫ. ശ്രീനിവാസൻ നമ്പൂതിരി, Dist. Gen.officer. ശ്രീ. കടുവിനാൽ വിനോദ് കുമാർ, തുടങ്ങി അടുത്തിടെ ISRO ശാസ്ത്ര ജ്ഞനായി നിയമിതനായ മിഥുൻ രാജ് . R. പിള്ള എന്നിവർ ഈ സ്കൂളിൽ നിന്നും പ്രഥമിക വിദ്യാഭ്യാസം നേടിയവരാണ് എന്നത് സ്കൂളിന് അഭിമാനമാണ്.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
നിലവിലെ ജീവനക്കാർ. SHINY V.M (HM) Sreeletha. B.(LPST) ASWATHY SOMAN(LPST) Thanka mony.C.N. (PTC M ) SHAHINA BEEGUM(LPST)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ് അദ്ധ്യാപകനായിരുന്ന കൊച്ചില്ലത്ത് വടക്കേതിൽ പ്രൊഫ. ശ്രീനിവാസൻ നമ്പൂതിരി, Dist. Gen.officer. ശ്രീ. കടുവിനാൽ വിനോദ് കുമാർ, തുടങ്ങി അടുത്തിടെ ISRO ശാസ്ത്ര ജ്ഞനായി നിയമിതനായ മിഥുൻ രാജ് . R. പിള്ള എന്നിവർ ഈ സ്കൂളിൽ നിന്നും പ്രഥമിക വിദ്യാഭ്യാസം നേടിയവരാണ് എന്നത് സ്കൂളിന് അഭിമാനമാണ്.
വഴികാട്ടി
പത്തനംതിട്ട - കുമ്പഴ - മലയാലപ്പുഴ പത്തനംതിട്ട ടൗണിൽ നിന്നും (7 കി.മി അകലെ ) കുമ്പഴ റോഡിലൂടെ മലയാലപ്പുഴ ദേവീ ക്ഷേത്രത്തി ന് സമീപത്തായി സ്ഥിതി ചെയ്യുന്നു
|} |}