"സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|C.M.S L.P.S Omalloor}} | {{prettyurl|C.M.S L.P.S Omalloor}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= ഓമല്ലൂർ | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=ഓമല്ലൂർ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38636 | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=38636 | ||
| സ്കൂൾ വിലാസം= സി | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=689647 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q87599467 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32120401804 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=15 | ||
| | |സ്ഥാപിതമാസം=3 | ||
|സ്ഥാപിതവർഷം=1876 | |||
| | |സ്കൂൾ വിലാസം= സി എം എസ് എൽ പി എസ് ഓമല്ലൂർ | ||
|പോസ്റ്റോഫീസ്=ഓമല്ലൂർ | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=689647 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=cmslpsomalloor@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=13 | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=ആറന്മുള | ||
| | |താലൂക്ക്=കോഴഞ്ചേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=20 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സാബു ഐസക്ക് | |||
|പി.ടി.എ. പ്രസിഡണ്ട്=സുജിത്ത് കുമാർ പി എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ | |||
|സ്കൂൾ ചിത്രം=78school_new.jpeg | |||
|size=350px | |||
|caption=78school_new.jpeg | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ | |||
== ചരിത്രം == | == ചരിത്രം == | ||
ഓമല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി 1876 ആഗ്ലിക്കൻ മിഷനറിമാരാൽ സ്ഥാപിതമായ പ്രസ്ഥാനമാണ് ഓമല്ലൂർ സി.എം.എസ്.എൽ.പി സ്കൂൾ. ഇന്ന് ഇത് സിഎസ്ഐ മധ്യകേരള മഹായിടവകയുടെ കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഒരു സ്കൂൾ കെട്ടിടവും അതിനോടനുബന്ധിച്ച് പ്രത്യേകമായി ഓഫീസ് കെട്ടിടവും നിലവിലുണ്ട്. | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | പാഠ്യേതര പ്രവർത്തനങ്ങൾ | ||
* | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | |||
ശ്രീ. മത്തായി | |||
ശ്രീമതി വി.സി സാറാമ്മ | |||
ശ്രീ. ഇ.എം. ബേബി | |||
ശ്രീമതി കെ.വി അന്നമ്മ | |||
ശ്രീമതി മേരിക്കുട്ടി ദാനിയേൽ | |||
ശ്രീമതി ലീലാമ്മ കുര്യൻ | |||
ശ്രീമതി വത്സമ്മ മാത്യു | |||
ശ്രീ. സാബു ഐസക് (2018- | |||
==മികവുകൾ== | |||
സബ്ജില്ല, ജില്ലാതലത്തിലും കലോത്സവങ്ങളിലും ഗണിതശാസ്ത്ര ,ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ഈ സ്കൂളിലെ കുട്ടിപ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും | |||
ആ വർഷത്തെ ജില്ലാതല ശിശു ദിനാഘോഷത്തിൽ കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുത്തത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. കൂടാതെ വിവിധ വർഷങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട് | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
1) ശ്രീമതി. വി.സി സാറാമ്മ | |||
2) ശ്രീമതി. റിബേക്ക ശാമുവൽ | |||
3) ശ്രീമതി. ജെസ്സി ഈശോ | |||
4) ശ്രീമതി. ലീലാമ്മ കുര്യൻ | |||
5) ശ്രീമതി. അനിത | |||
6) ശ്രീമതി. ത്രേസ്യാമ്മ കുരുവിള | |||
7) ശ്രീമതി. മറിയാമ്മ ചാക്കോ | |||
8) ശ്രീമതി.ഷെർലി വി. മാത്യു | |||
'''ക്ലബുകൾ''' | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1) ഇലവിനാ മണ്ണിൽ റവ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പാ | |||
2) അഡ്വക്കേറ്റ് ജോർജ് തോമസ് ഇലവിനാ മണ്ണിൽ | |||
3) ശ്രീ. സി ഡി മാത്യു സാർ ( പത്തനംതിട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസറും മുൻ സിഎംഎസ് കോർപ്പറേറ്റ് മാനേജർ ) | |||
4) ഡോക്ടർ ആതിര രവീന്ദ്രൻ | |||
# | |||
# | |||
# | # | ||
# | # | ||
# | # | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==<big>'''വഴികാട്ടി'''</big>== | ||
<nowiki>*</nowiki>പത്തനംതിട്ടയിൽനിന്നും പന്തളം - അടൂർ ബസ്സിൽ കയറി ഓമല്ലൂർ കുരിശു ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്നും വലത്തോട്ട് 800 മീറ്റർ തൈകുറ്റിമുക്ക് ജംഗ്ഷൻ. ഈ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി കുളനട പന്തളം റോഡിന്റെ ഇടതുവശത്ത് | | |||
| | |||
<nowiki>*</nowiki>പത്തനംതിട്ടയിൽനിന്നും ഇലവുംതിട്ട കിടങ്ങന്നൂർ വഴി ചെങ്ങന്നൂർ ബസ്സിൽ കയറി തൈകുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക ഈ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി ഇടതുവശത്ത് കുളനട പന്തളം റോഡ് സൈഡിൽ | | |||
* | <nowiki>*</nowiki>പത്തനംതിട്ടയിൽ നിന്നും മന്തൂർ കുളനട വഴി പന്തളം ബസ്സിൽ കയറി തൈകുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി ഇടതുവശത്തായി സ്കൂൾ } | ||
{{Slippymap|lat=9.24295|lon= 76.74974|zoom=16|width=full|height=400|marker=yes}} | |||
< | |||
{{ | |||
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ | |
|---|---|
![]() 78school_new.jpeg | |
| വിലാസം | |
ഓമല്ലൂർ ഓമല്ലൂർ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 15 - 3 - 1876 |
| വിവരങ്ങൾ | |
| ഇമെയിൽ | cmslpsomalloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38636 (സമേതം) |
| യുഡൈസ് കോഡ് | 32120401804 |
| വിക്കിഡാറ്റ | Q87599467 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പത്തനംതിട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 37 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാബു ഐസക്ക് |
| പി.ടി.എ. പ്രസിഡണ്ട് | സുജിത്ത് കുമാർ പി എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷെറിൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ് ഓമല്ലൂർ
ചരിത്രം
ഓമല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി 1876 ആഗ്ലിക്കൻ മിഷനറിമാരാൽ സ്ഥാപിതമായ പ്രസ്ഥാനമാണ് ഓമല്ലൂർ സി.എം.എസ്.എൽ.പി സ്കൂൾ. ഇന്ന് ഇത് സിഎസ്ഐ മധ്യകേരള മഹായിടവകയുടെ കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഒരു സ്കൂൾ കെട്ടിടവും അതിനോടനുബന്ധിച്ച് പ്രത്യേകമായി ഓഫീസ് കെട്ടിടവും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശ്രീ. മത്തായി
ശ്രീമതി വി.സി സാറാമ്മ
ശ്രീ. ഇ.എം. ബേബി
ശ്രീമതി കെ.വി അന്നമ്മ
ശ്രീമതി മേരിക്കുട്ടി ദാനിയേൽ
ശ്രീമതി ലീലാമ്മ കുര്യൻ
ശ്രീമതി വത്സമ്മ മാത്യു
ശ്രീ. സാബു ഐസക് (2018-
മികവുകൾ
സബ്ജില്ല, ജില്ലാതലത്തിലും കലോത്സവങ്ങളിലും ഗണിതശാസ്ത്ര ,ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് ഈ സ്കൂളിലെ കുട്ടിപ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും
ആ വർഷത്തെ ജില്ലാതല ശിശു ദിനാഘോഷത്തിൽ കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുത്തത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. കൂടാതെ വിവിധ വർഷങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട്
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
1) ശ്രീമതി. വി.സി സാറാമ്മ
2) ശ്രീമതി. റിബേക്ക ശാമുവൽ
3) ശ്രീമതി. ജെസ്സി ഈശോ
4) ശ്രീമതി. ലീലാമ്മ കുര്യൻ
5) ശ്രീമതി. അനിത
6) ശ്രീമതി. ത്രേസ്യാമ്മ കുരുവിള
7) ശ്രീമതി. മറിയാമ്മ ചാക്കോ
8) ശ്രീമതി.ഷെർലി വി. മാത്യു
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1) ഇലവിനാ മണ്ണിൽ റവ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പാ
2) അഡ്വക്കേറ്റ് ജോർജ് തോമസ് ഇലവിനാ മണ്ണിൽ
3) ശ്രീ. സി ഡി മാത്യു സാർ ( പത്തനംതിട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസറും മുൻ സിഎംഎസ് കോർപ്പറേറ്റ് മാനേജർ )
4) ഡോക്ടർ ആതിര രവീന്ദ്രൻ
വഴികാട്ടി
*പത്തനംതിട്ടയിൽനിന്നും പന്തളം - അടൂർ ബസ്സിൽ കയറി ഓമല്ലൂർ കുരിശു ജംഗ്ഷനിൽ ഇറങ്ങി അവിടെ നിന്നും വലത്തോട്ട് 800 മീറ്റർ തൈകുറ്റിമുക്ക് ജംഗ്ഷൻ. ഈ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി കുളനട പന്തളം റോഡിന്റെ ഇടതുവശത്ത് |
*പത്തനംതിട്ടയിൽനിന്നും ഇലവുംതിട്ട കിടങ്ങന്നൂർ വഴി ചെങ്ങന്നൂർ ബസ്സിൽ കയറി തൈകുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക ഈ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി ഇടതുവശത്ത് കുളനട പന്തളം റോഡ് സൈഡിൽ |
*പത്തനംതിട്ടയിൽ നിന്നും മന്തൂർ കുളനട വഴി പന്തളം ബസ്സിൽ കയറി തൈകുറ്റിമുക്ക് ജംഗ്ഷനിൽ ഇറങ്ങുക ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 30 മീറ്റർ മാറി ഇടതുവശത്തായി സ്കൂൾ }
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38636
- 1876ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പത്തനംതിട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

