"തരുവണത്തെരു യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}'''<u>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി]  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് തരുവണത്തെരു യു.പി സ്കൂൾ.</u>'''{{Infobox AEOSchool
| സ്ഥലപ്പേര്= കതിരൂർ
|സ്ഥലപ്പേര്= കതിരൂർ
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14371
|സ്കൂൾ കോഡ്= 14371
| സ്ഥാപിതവർഷം= 1918
|സ്ഥാപിതവർഷം= 1918
| സ്കൂൾ വിലാസം= കതിരൂർ.പി.ഒ
|സ്കൂൾ വിലാസം= കതിരൂർ.പി.ഒ തലശ്ശേരി, കണ്ണൂർ
തലശ്ശേരി, കണ്ണൂർ
|പിൻ കോഡ്=670642
| പിൻ കോഡ്= 670642
|സ്കൂൾ ഫോൺ=  04902307030
| സ്കൂൾ ഫോൺ=  04902307030
|സ്കൂൾ ഇമെയിൽ=  tharuvanatheruup@gmail.com
| സ്കൂൾ ഇമെയിൽ=  tharuvanatheruup@gmail.com
|സ്കൂൾ വെബ് സൈറ്റ്= www.tharuvanatheruups.blogspot.in
| സ്കൂൾ വെബ് സൈറ്റ്= www.tharuvanatheruups.blogspot.in
|ഉപജില്ല= തലശ്ശേരി നോർത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
|ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
|മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌  
|ആൺകുട്ടികളുടെ എണ്ണം 1-10=453
| ആൺകുട്ടികളുടെ എണ്ണം= 467
|പെൺകുട്ടികളുടെ എണ്ണം 1-10=388
| പെൺകുട്ടികളുടെ എണ്ണം= 441
|വിദ്യാർത്ഥികളുടെ എണ്ണം 1-10=841
| വിദ്യാർത്ഥികളുടെ എണ്ണം= 908
|അദ്ധ്യാപകരുടെ എണ്ണം 1-10=35  
| അദ്ധ്യാപകരുടെ എണ്ണം= 35  
|പ്രധാന അദ്ധ്യാപകൻ=
| പ്രധാന അദ്ധ്യാപകൻ=   ഒ.കെ.കനകലത     
|പ്രധാന അദ്ധ്യാപിക=കെ.പി റജില
| പി.ടി.. പ്രസിഡണ്ട്=   എൻ.സുധീ‍ഷ്        
|പി.ടി.. പ്രസിഡണ്ട്=ബിജു.
| സ്കൂൾ ചിത്രം= 14371.2.JPG |
|എം.പി.ടി.എ. പ്രസിഡണ്ട്=        
| സ്കൂൾ ചിത്രം= പ്രമാണം:14371.2.JPG|
}}
}}


== ചരിത്രം ==
== ചരിത്രം ==
            
            
           നെയ്ത്തുതൊഴിൽ ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ഒരു ജനത കൂട്ടായ്മയോടെ താമസിച്ചിരുന്ന ഒരു പ്രദേശമാണ്  തരുവണത്തെരു. അവിടത്തേയും സമീപപ്രദേശങ്ങളിലെയും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം നുകരാൻ അവസരമൊരുക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടം ഇവിടെ രൂപം കൊണ്ടു. കോട്ടയം അംശം എരുവട്ടി ദേശത്ത് ചൂ‌ളാവിൽ നന്ദ്യത്ത് ശങ്കരൻ ഗുരുക്കളായിരുന്നു സ്ഥാപകൻ. തെരുവിൽനിന്ന് അകലെയല്ലാത്ത ഒരു പുരയിടത്തിലായിരുന്നു കുടിപ്പള്ളിക്കൂടം. 1918 ൽ സ്കൂൾ സ്ഥിതിചെയ്യുന്ന ചാക്യാർ കണ്ടിപ്പറമ്പിൽ തരുവണത്തെരു ഗേൾസ് എലിമന്റെറിസ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.
           നെയ്ത്തുതൊഴിൽ ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ഒരു ജനത കൂട്ടായ്മയോടെ താമസിച്ചിരുന്ന ഒരു പ്രദേശമാണ്  തരുവണത്തെരു. അവിടത്തേയും സമീപപ്രദേശങ്ങളിലെയും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം നുകരാൻ അവസരമൊരുക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടം ഇവിടെ രൂപം കൊണ്ടു.[[തരുവണത്തെരു യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
          1960 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളാക്കി. തുടർന്ന് ചാത്തു ഗുരുക്കളുടെ മകൻ ശ്രീ . പി.കെ രാമൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. 1980ൽ ശ്രീ. കെ.കെ. കുമാരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. പിന്നീട് കെ.കെ രാജലക്ഷ്മി ടീച്ചറും ശ്രീമതി ഗിരിജ ടീച്ചറും പ്രധാനധ്യാപകരുടെ ചുമതല നിറവേറ്റി. ശ്രീമതി ഒ.കെ കനകലത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാനധ്യാപിക.
        ദേശീയതലത്തിൽ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ കുമാരൻ മാസ്റ്ററിൽ നിന്നുള്ള തുടക്കം ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്രമേളയിലും ഒന്നാം സ്ഥാനവും ബാലശാസ്ത്ര കോൺഗ്രസ്സിൽ ദേശീയതലത്തിലുള്ള അംഗീകാരവും നേടിക്കൊണ്ട് മുന്നേറുകയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   വിദ്യാദാനത്തിന്റെ  വിനിമയസാക്ഷാത്ക്കാരത്തിന്റെയും പുണ്യമണ്ഡപമായിത്തീർന്ന ഞങ്ങളുടെ വിദ്യാലയം തലശ്ശേരി കൂർഗ് റോ‍ഡിൽ നിന്നും ഏകദേശം 100മീറ്റർ അകലെ എല്ലാവിധ യാത്രാ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ് സ്ഥിതിച്ചെയ്യുന്നത്. 1ാം ക്ലാസ്സ് മുതൽ 7ാം ക്ലാസ്സ് വരെ 28 ‍‍‍ഡിവിഷനുകൾ 3ബ്ലോക്കുകളിലായാണ് പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലായി 908 വിദ്യാർഥികൾ ഇവിടെ അധ്യയനം ന‍ടത്തുന്നു. 35 അധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു. എല്ലാ ക്ലാസ്മുറികളിലും ട്യൂബ്, ലൈറ്റ്,ഫാൻ എന്നിവ ഉണ്ട്. ഗണിതലാബ്,സയൻസ് ലാബ്,LAN സൗകര്യത്തോടെ 2 കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി,LCD പ്രൊജക്ടർ തുടങ്ങിയവ സംഭരങ്ങൾ സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. മികവാർന്ന ഓഡിറ്റോറിയം സ്കൂളിന്റെ അഭിമാനമാണ് കല, കായിക പ്രവൃത്തിപരിചയ രംഗങ്ങളിൽ നേടിയ പുരസ്കാരങ്ങൾ സ്കൂളിന്റെ യശസ് എന്നും ഉയർത്തുന്നു. ഇത്തരം വിജയങ്ങൾക്കാവിശ്യമായ വിവിധ ഉപകരണങ്ങളും പരിശീലനവും ഇവിടെ നടക്കുന്നുണ്ട്.
   വിദ്യാദാനത്തിന്റെ  വിനിമയസാക്ഷാത്ക്കാരത്തിന്റെയും പുണ്യമണ്ഡപമായിത്തീർന്ന ഞങ്ങളുടെ വിദ്യാലയം തലശ്ശേരി കൂർഗ് റോ‍ഡിൽ നിന്നും ഏകദേശം 100മീറ്റർ അകലെ എല്ലാവിധ യാത്രാ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ് സ്ഥിതിച്ചെയ്യുന്നത്. [[തരുവണത്തെരു യു.പി.എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
      ശതാബ്ദിയോടടുക്കുന്ന ഈ സരസ്വതീക്ഷേത്രം വളരുകയാണ് ഇരുളിലെ വിളക്കായ് വളർച്ചയുടെയും മാറ്റങ്ങളുടെയും പഠനരീതികളുടെ കർമമണ്ഡലമായ് ഉദയസൂര്യന്റെ പ്രഭയോടെ വിളങ്ങുകയാണ് ഈ വിദ്യാലയം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[തരുവണത്തെരു യു.പി.എസ്/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [https://online.fliphtml5.com/mmnis/cfrp/?1643284193931 ഡിജിറ്റൽ മാഗസിൻ]
*  [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/എനർജിക്ലബ്ബ്|എനർജി ക്ലബ്ബ്]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!മാനേജ്‌മെന്റ്
|-
|1
|ശ്രീ.ശങ്കരൻ ഗുരുക്കൾ
|-
|2
|ശ്രീ. അനന്തൻ
|-
|3
|ശ്രീ. പി.കെ ചാത്തു ഗുരിക്കൾ
|-
|4
|ശ്രീ. പി.കെ രാമൻ മാസ്റ്റർ
|-
|5
|ശ്രീ പി.കെ രത്നരാജ്
|}


ശ്രീ. ശങ്കരൻ ഗുരുക്കൾ,
== സാരഥികൾ ==
ശ്രീ . അനന്തൻ ,
{| class="wikitable sortable mw-collapsible"
ശ്രീ . പുതിയ കുന്നേൻ ചാത്തു ഗുരിക്കൾ,
|+
പി .കെ രാമൻ മാസ്റ്റർ,
|'''ക്രമനമ്പർ'''
പി . കെ . രത്നരാജ്,
|'''സാരഥികൾ'''
|'''കാലയളവ്'''
|-
|1
|ശ്രീ.ശങ്കരൻ ഗുരുക്കൾ
|
|-
|2
|പി.കെ. കല്ല്യാണി ടീച്ചർ
|
|-
|3
|പി.കെ. രാമൻ മാസ്റ്റർ
|1956-1980
|-
|4
|കെ.കെ. കുമാരൻ മാസ്റ്റർ
|1980-1997
|-
|5
|കെ.കെ. രാജലക്ഷ്മി ടീച്ചർ
|1997-2004
|-
|6
|പി.കെ. ഗിരിജ ടീച്ചർ
|2004-2005
|-
|7
|ഒ.കെ. കനകലത ടീച്ചർ
|2005-present
|}


== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible"
|+
|'''ക്രമനമ്പർ'''
|
|-
|1
|സജീവൻ കാവുകര (ദേശീയ ജനിതക അവാർഡ് ജേതാവ്)
|-
|2
|ദിനേശൻ (ഫയർമാൻ,സംസ്ഥാന അവാർഡ് ജേതാവ്)
|-
|3
|ഡോ.വിശ്വനാഥൻ (ശ്രേയസ്സ് ഹോസ്പിറ്റൽ)
|-
|4
|ഡോ.ചന്ദ്രൻ
|-
|5
|ഡോ.ശ്രീന ശ്രീകുമാർ
|-
|6
|ഡോ.പി.കെ. പ്രേമവല്ലി
|-
|7
|ഡോ.പി.കെ സുഷമ
|-
|8
|ഡോ. പി.കെ. സുമംഗല
|-
|9
|ഡോ. ജഗദീഷ്
|-
|10
|ഡോ. സിതാര
|-
|11
|നീന (M.A റാങ്ക് ഹോൾഡർ)
|-
|12
|ഡോ. സുഹൈർ സെയ്ദലി
|-
|13
|ഡോ. സുഹാന സെയ്ദലി
|-
|14
|ജ്യോതിർമയി (കവയത്രി)
|-
|15
|തുളസി.സി (കൃഷി ഓഫീസർ)
|-
|16
|ഡോ. ബേബി ഭാവന
|}


ശ്രീ . ശങ്കരൻ ഗുരുക്കൾ,
പി . കെ . കല്ല്യാണി ടീച്ചർ,
പി . കെ .രാമൻ മാസ്റ്റർ,
കെ . കെ ‌.കുമാരൻ മാസ്റ്റർ,
കെ . കെ .രാജലക്ഷ്മി ടീച്ചർ,
പി . കെ . ഗിരിജ ടീച്ചർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ . ചന്ദ്രൻ,
ഡോ . ശ്രീന ശ്രീകുമാർ,
സജീവൻ കാവുകര (ദേശീയ ജനിതക അവാർഡ് ജേതാവ്),
ദിനേശൻ (ഫയർമാൻ, സംസ്ഥാന അവാർഡ് ജേതാവ്),
ഡോ . വിശ്വനാഥൻ (ശ്രേയസ്സ് ഹോസ്പിറ്റൽ),
ഡോ . പി . കെ . പ്രേമവല്ലി,
ഡോ . പി . കെ . സുഷമ,
ഡോ . പി . കെ . സുമംഗലി,
ഡോ . ജഗദീഷ്,
ഡോ . സിതാര,
നീന (M. A . റാങ്ക് ഹോൾഡർ),
ഡോ . സുഹൈർ സെയ്ദലി,
ഡോ . സുഹാന സെയ്ദലി,
ജ്യോതിർമയി (കവിയത്രി),
തുളസി . സി (കൃഷിഓഫീസർ),
ഡോ . ശ്രീജ,
ഡോ . ബേബി ഭാവന,
==photos==
==photos==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.804604,75.534021|wid=800|zoom=16}}


<!--visbot  verified-chils->
* തലശ്ശേരി നഗരം / റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (എട്ടു കിലോമീറ്റർ).
* തലശ്ശേരി-കൂർഗ് പാതയിൽ ( SH 30 )  കതിരൂർ - അഞ്ചാം മൈലിൽ നിന്നും അഞ്ചാം മൈൽ-പൊട്ടൻ പാറ റോഡിൽ 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
* കൂത്തുപറമ്പ് ബസ് സ്റ്റാന്റിൽ നിന്നും കൂത്തുപറമ്പ്-തലശ്ശേരി റോഡിൽ (7 കിലോമീറർ) അഞ്ചാം മൈലിൽ അഞ്ചാം മൈൽ- പൊട്ടൻ പാറ റോഡിൽ 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=11.791138928391888|lon= 75.53417675626562 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തരുവണത്തെരു യു.പി സ്കൂൾ.

തരുവണത്തെരു യു.പി.എസ്
വിലാസം
കതിരൂർ

കതിരൂർ.പി.ഒ തലശ്ശേരി, കണ്ണൂർ
,
670642
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04902307030
ഇമെയിൽtharuvanatheruup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14371 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ453
പെൺകുട്ടികൾ388
ആകെ വിദ്യാർത്ഥികൾ841
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.പി റജില
പി.ടി.എ. പ്രസിഡണ്ട്ബിജു.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

          നെയ്ത്തുതൊഴിൽ ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ഒരു ജനത കൂട്ടായ്മയോടെ താമസിച്ചിരുന്ന ഒരു പ്രദേശമാണ്  തരുവണത്തെരു. അവിടത്തേയും സമീപപ്രദേശങ്ങളിലെയും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം നുകരാൻ അവസരമൊരുക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടം ഇവിടെ രൂപം കൊണ്ടു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  വിദ്യാദാനത്തിന്റെ  വിനിമയസാക്ഷാത്ക്കാരത്തിന്റെയും പുണ്യമണ്ഡപമായിത്തീർന്ന ഞങ്ങളുടെ വിദ്യാലയം തലശ്ശേരി കൂർഗ് റോ‍ഡിൽ നിന്നും ഏകദേശം 100മീറ്റർ അകലെ എല്ലാവിധ യാത്രാ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ് സ്ഥിതിച്ചെയ്യുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ക്രമനമ്പർ മാനേജ്‌മെന്റ്
1 ശ്രീ.ശങ്കരൻ ഗുരുക്കൾ
2 ശ്രീ. അനന്തൻ
3 ശ്രീ. പി.കെ ചാത്തു ഗുരിക്കൾ
4 ശ്രീ. പി.കെ രാമൻ മാസ്റ്റർ
5 ശ്രീ പി.കെ രത്നരാജ്

സാരഥികൾ

ക്രമനമ്പർ സാരഥികൾ കാലയളവ്
1 ശ്രീ.ശങ്കരൻ ഗുരുക്കൾ
2 പി.കെ. കല്ല്യാണി ടീച്ചർ
3 പി.കെ. രാമൻ മാസ്റ്റർ 1956-1980
4 കെ.കെ. കുമാരൻ മാസ്റ്റർ 1980-1997
5 കെ.കെ. രാജലക്ഷ്മി ടീച്ചർ 1997-2004
6 പി.കെ. ഗിരിജ ടീച്ചർ 2004-2005
7 ഒ.കെ. കനകലത ടീച്ചർ 2005-present

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ
1 സജീവൻ കാവുകര (ദേശീയ ജനിതക അവാർഡ് ജേതാവ്)
2 ദിനേശൻ (ഫയർമാൻ,സംസ്ഥാന അവാർഡ് ജേതാവ്)
3 ഡോ.വിശ്വനാഥൻ (ശ്രേയസ്സ് ഹോസ്പിറ്റൽ)
4 ഡോ.ചന്ദ്രൻ
5 ഡോ.ശ്രീന ശ്രീകുമാർ
6 ഡോ.പി.കെ. പ്രേമവല്ലി
7 ഡോ.പി.കെ സുഷമ
8 ഡോ. പി.കെ. സുമംഗല
9 ഡോ. ജഗദീഷ്
10 ഡോ. സിതാര
11 നീന (M.A റാങ്ക് ഹോൾഡർ)
12 ഡോ. സുഹൈർ സെയ്ദലി
13 ഡോ. സുഹാന സെയ്ദലി
14 ജ്യോതിർമയി (കവയത്രി)
15 തുളസി.സി (കൃഷി ഓഫീസർ)
16 ഡോ. ബേബി ഭാവന

photos

വഴികാട്ടി

  • തലശ്ശേരി നഗരം / റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (എട്ടു കിലോമീറ്റർ).
  • തലശ്ശേരി-കൂർഗ് പാതയിൽ ( SH 30 ) കതിരൂർ - അഞ്ചാം മൈലിൽ നിന്നും അഞ്ചാം മൈൽ-പൊട്ടൻ പാറ റോഡിൽ 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
  • കൂത്തുപറമ്പ് ബസ് സ്റ്റാന്റിൽ നിന്നും കൂത്തുപറമ്പ്-തലശ്ശേരി റോഡിൽ (7 കിലോമീറർ) അഞ്ചാം മൈലിൽ അഞ്ചാം മൈൽ- പൊട്ടൻ പാറ റോഡിൽ 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=തരുവണത്തെരു_യു.പി.എസ്&oldid=2532294" എന്ന താളിൽനിന്ന് ശേഖരിച്ചത്