സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് തരുവണത്തെരു യു.പി സ്കൂൾ.

തരുവണത്തെരു യു.പി.എസ്
വിലാസം
കതിരൂർ

കതിരൂർ.പി.ഒ തലശ്ശേരി, കണ്ണൂർ
,
670642
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04902307030
ഇമെയിൽtharuvanatheruup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14371 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ453
പെൺകുട്ടികൾ388
ആകെ വിദ്യാർത്ഥികൾ841
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.പി റജില
പി.ടി.എ. പ്രസിഡണ്ട്ബിജു.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

          നെയ്ത്തുതൊഴിൽ ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ഒരു ജനത കൂട്ടായ്മയോടെ താമസിച്ചിരുന്ന ഒരു പ്രദേശമാണ്  തരുവണത്തെരു. അവിടത്തേയും സമീപപ്രദേശങ്ങളിലെയും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം നുകരാൻ അവസരമൊരുക്കിക്കൊണ്ട് ഒരു കുടിപ്പള്ളിക്കൂടം ഇവിടെ രൂപം കൊണ്ടു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  വിദ്യാദാനത്തിന്റെ  വിനിമയസാക്ഷാത്ക്കാരത്തിന്റെയും പുണ്യമണ്ഡപമായിത്തീർന്ന ഞങ്ങളുടെ വിദ്യാലയം തലശ്ശേരി കൂർഗ് റോ‍ഡിൽ നിന്നും ഏകദേശം 100മീറ്റർ അകലെ എല്ലാവിധ യാത്രാ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ് സ്ഥിതിച്ചെയ്യുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ക്രമനമ്പർ മാനേജ്‌മെന്റ്
1 ശ്രീ.ശങ്കരൻ ഗുരുക്കൾ
2 ശ്രീ. അനന്തൻ
3 ശ്രീ. പി.കെ ചാത്തു ഗുരിക്കൾ
4 ശ്രീ. പി.കെ രാമൻ മാസ്റ്റർ
5 ശ്രീ പി.കെ രത്നരാജ്

സാരഥികൾ

ക്രമനമ്പർ സാരഥികൾ കാലയളവ്
1 ശ്രീ.ശങ്കരൻ ഗുരുക്കൾ
2 പി.കെ. കല്ല്യാണി ടീച്ചർ
3 പി.കെ. രാമൻ മാസ്റ്റർ 1956-1980
4 കെ.കെ. കുമാരൻ മാസ്റ്റർ 1980-1997
5 കെ.കെ. രാജലക്ഷ്മി ടീച്ചർ 1997-2004
6 പി.കെ. ഗിരിജ ടീച്ചർ 2004-2005
7 ഒ.കെ. കനകലത ടീച്ചർ 2005-present

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ
1 സജീവൻ കാവുകര (ദേശീയ ജനിതക അവാർഡ് ജേതാവ്)
2 ദിനേശൻ (ഫയർമാൻ,സംസ്ഥാന അവാർഡ് ജേതാവ്)
3 ഡോ.വിശ്വനാഥൻ (ശ്രേയസ്സ് ഹോസ്പിറ്റൽ)
4 ഡോ.ചന്ദ്രൻ
5 ഡോ.ശ്രീന ശ്രീകുമാർ
6 ഡോ.പി.കെ. പ്രേമവല്ലി
7 ഡോ.പി.കെ സുഷമ
8 ഡോ. പി.കെ. സുമംഗല
9 ഡോ. ജഗദീഷ്
10 ഡോ. സിതാര
11 നീന (M.A റാങ്ക് ഹോൾഡർ)
12 ഡോ. സുഹൈർ സെയ്ദലി
13 ഡോ. സുഹാന സെയ്ദലി
14 ജ്യോതിർമയി (കവയത്രി)
15 തുളസി.സി (കൃഷി ഓഫീസർ)
16 ഡോ. ബേബി ഭാവന

photos

വഴികാട്ടി

  • തലശ്ശേരി നഗരം / റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (എട്ടു കിലോമീറ്റർ).
  • തലശ്ശേരി-കൂർഗ് പാതയിൽ ( SH 30 ) കതിരൂർ - അഞ്ചാം മൈലിൽ നിന്നും അഞ്ചാം മൈൽ-പൊട്ടൻ പാറ റോഡിൽ 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
  • കൂത്തുപറമ്പ് ബസ് സ്റ്റാന്റിൽ നിന്നും കൂത്തുപറമ്പ്-തലശ്ശേരി റോഡിൽ (7 കിലോമീറർ) അഞ്ചാം മൈലിൽ അഞ്ചാം മൈൽ- പൊട്ടൻ പാറ റോഡിൽ 200 മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/index.php?title=തരുവണത്തെരു_യു.പി.എസ്&oldid=2532294" എന്ന താളിൽനിന്ന് ശേഖരിച്ചത്