"ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: തൃപ്പൂണ്ണിത്തറ മുന്‍സിപ്പാലിറ്റിയുടെ 24-ാം വാര്‍ഡില്‍ ശ്രൂ പ…)
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തൃപ്പൂണ്ണിത്തറ മുന്‍സിപ്പാലിറ്റിയുടെ 24-ാം വാര്‍ഡില്‍ ശ്രൂ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന് സമീപമാണ് ഗവ.പാലസ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വടക്കേകോട്ട വാതില്‍ ഈ വിദ്യാലയത്തിന്റെ വടക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
{{prettyurl|Govt. Palace  H.S. Tripunithura}}
'''[https://schoolwiki.in/Govt._Palace_H.S._Tripunithura ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/Govt._Palace_H.S._Tripunithura
ഏകദേശം 200 ഓളം വര്‍ഷങ്ങള്‍ക്ക മുമ്പ് കൊച്ചി രാജവംശത്തിന്റെ കീഴിലുള്ള പണ്ടകശാലയാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. തുടര്‍ന്ന് രാജകുടുംബത്തിലെ പെണ്‍കുട്ടികളുടെ മാത്രം വിദ്യാഭ്യാസത്തിന് വേണ്ടി ഈ കെട്ടിടം സ്ക്കൂളാക്കി ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്രലബ്ധിക്ക് ശേഷം 1957-ല്‍ കൊച്ചി രാജവംശത്തില്‍ നിന്നും കേരള സര്‍ക്കാര്‍ ഏറ്റെടുത്തു.ശ്രീമതി എം കല്യാണിക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. പെണ്‍കുട്ടികള്‍ക്ക്  മാത്രം പ്രവേശനം കൊടുത്തിരുന്ന സ്ക്കൂളിന്റെ അന്നത്തെ പേര് ഗവ.പാലസ് ഗേള്‍സ് ഹൈസ്ക്കൂള്‍ എന്നായിരുന്നു. ഇന്നും രാജപ്രൗഡിയോടെ നിലനില്‍ക്കുന്ന ഈ വിദ്യാലയം 2002-2003 അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം കൊടുത്തുകൊണ്ട് ഗവ.പാലസ് ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.
== ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ ==
{{Infobox School
|സ്ഥലപ്പേര്= തൃപൂണിത്തുറ
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26073
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485983
|യുഡൈസ് കോഡ്=32081300408
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്= തൃപൂണിത്തുറ
|പിൻ കോഡ്=682301
|സ്കൂൾ ഫോൺ=0484 2781244
|സ്കൂൾ ഇമെയിൽ=govtpalacehs@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.google.com
|ഉപജില്ല=തൃപ്പൂണിത്തുറ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=38
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കനകമണി എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദീപു
|എം.പി.ടി.എ. പ്രസിഡണ്ട്=ആലിസ്
|സ്കൂൾ ചിത്രം=26073sp.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
== ചരിത്രം ==
തൃപ്പൂണിത്തറ മുൻസിപ്പാലിറ്റിയുടെ 24-ാം വാർഡിൽ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിന് സമീപമാണ് ഗവ.പാലസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വടക്കേകോട്ട വാതിൽ ഈ വിദ്യാലയത്തിന്റെ വടക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
ഏകദേശം 200 ഓളം വർഷങ്ങൾക്ക മുമ്പ് കൊച്ചി രാജവംശത്തിന്റെ കീഴിലുള്ള പണ്ടകശാലയാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. തുടർന്ന് രാജകുടുംബത്തിലെ പെൺകുട്ടികളുടെ മാത്രം വിദ്യാഭ്യാസത്തിന് വേണ്ടി ഈ കെട്ടിടം സ്ക്കൂളാക്കി ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്രലബ്ധിക്ക് ശേഷം 1957-കൊച്ചി രാജവംശത്തിൽ നിന്നും കേരള സർക്കാർ ഏറ്റെടുത്തു.ശ്രീമതി എം കല്യാണിക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്ന സ്ക്കൂളിന്റെ അന്നത്തെ പേര് ഗവ.പാലസ് ഗേൾസ് ഹൈസ്ക്കൂൾ എന്നായിരുന്നു. ഇന്നും രാജപ്രൗഢിയോടെ നിലനിൽക്കുന്ന ഈ വിദ്യാലയം 2002-2003 അധ്യയന വർഷം മുതൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം കൊടുത്തുകൊണ്ട് ഗവ.പാലസ് ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് റൂമുകളാണ്.  വിശാലമായ കളിസ്ഥലം.  സയൻസ്, സോഷ്യൽസയൻസ്, ഗണിതശാസ്ത ലാബുകൾ.  കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ.  എല്ലാ ക്ലാസ് മുറികളിലും അനൗൺസ്മെന്റ് സിസ്റ്റം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ. പാലസ് എച്ച്.എസ്. തൃപ്പൂണിത്തുറ/ സ്‌കൂൾ ലൈബ്രറി|സ്‌കൂൾ ലൈബ്രറി]]
* [[ഗവ. പാലസ് .എച്ച്.എസ്. തൃപ്പൂണിത്തുറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. പാലസ് .എച്ച്.എസ്. തൃപ്പൂണിത്തുറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി ഇന്ദിര എം.കെ.
ശ്രീമതി റെനി മേരി  2019 - 2020
ശ്രീമതി ബി വസന്ത 2020 - 2021
ശ്രീമതി കനകമണി എൻ 2021 - 2022
ശ്രീ സി. എസ്. ജയദേവൻ 2022 April - June
ശ്രീമതി ലീസാമ്മ കെ. എ. 2022 - 2023
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
*അഞ്ജൻ സതീഷ്
==വഴികാട്ടി==
തൃപ്പൂണിത്തുറയിൽനിന്നും വൈറ്റില പോകുന്ന വഴി 550m ദൂരത്തിൽ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിനു സമീപത്തായി ഗവ.പാലസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=9.946054126954422|lon= 76.34138204264445|zoom=18|width=full|height=400|marker=yes}}
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ
ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപൂണിത്തുറ
തൃപൂണിത്തുറ പി.ഒ.
682301
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0484 2781244
ഇമെയിൽgovtpalacehs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26073 (സമേതം)
യുഡൈസ് കോഡ്32081300408
വിക്കിഡാറ്റQ99485983
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ18
ഹയർസെക്കന്ററി
ആൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകനകമണി എൻ
പി.ടി.എ. പ്രസിഡണ്ട്ദീപു
എം.പി.ടി.എ. പ്രസിഡണ്ട്ആലിസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിൽ തൃപ്പൂണിത്തുറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻ്റ് ഹൈസ്കൂളാണിത്.
ചരിത്രം
തൃപ്പൂണിത്തറ മുൻസിപ്പാലിറ്റിയുടെ 24-ാം വാർഡിൽ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിന് സമീപമാണ് ഗവ.പാലസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വടക്കേകോട്ട വാതിൽ ഈ വിദ്യാലയത്തിന്റെ വടക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
ഏകദേശം 200 ഓളം വർഷങ്ങൾക്ക മുമ്പ് കൊച്ചി രാജവംശത്തിന്റെ കീഴിലുള്ള പണ്ടകശാലയാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. തുടർന്ന് രാജകുടുംബത്തിലെ പെൺകുട്ടികളുടെ മാത്രം വിദ്യാഭ്യാസത്തിന് വേണ്ടി ഈ കെട്ടിടം സ്ക്കൂളാക്കി ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്രലബ്ധിക്ക് ശേഷം 1957-ൽ കൊച്ചി രാജവംശത്തിൽ നിന്നും കേരള സർക്കാർ ഏറ്റെടുത്തു.ശ്രീമതി എം കല്യാണിക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്ന സ്ക്കൂളിന്റെ അന്നത്തെ പേര് ഗവ.പാലസ് ഗേൾസ് ഹൈസ്ക്കൂൾ എന്നായിരുന്നു. ഇന്നും രാജപ്രൗഢിയോടെ നിലനിൽക്കുന്ന ഈ വിദ്യാലയം 2002-2003 അധ്യയന വർഷം മുതൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം കൊടുത്തുകൊണ്ട് ഗവ.പാലസ് ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് റൂമുകളാണ്. വിശാലമായ കളിസ്ഥലം. സയൻസ്, സോഷ്യൽസയൻസ്, ഗണിതശാസ്ത ലാബുകൾ. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ. എല്ലാ ക്ലാസ് മുറികളിലും അനൗൺസ്മെന്റ് സിസ്റ്റം.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി ഇന്ദിര എം.കെ.
ശ്രീമതി റെനി മേരി 2019 - 2020
ശ്രീമതി ബി വസന്ത 2020 - 2021
ശ്രീമതി കനകമണി എൻ 2021 - 2022
ശ്രീ സി. എസ്. ജയദേവൻ 2022 April - June
ശ്രീമതി ലീസാമ്മ കെ. എ. 2022 - 2023
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• അഞ്ജൻ സതീഷ്
വഴികാട്ടി
തൃപ്പൂണിത്തുറയിൽനിന്നും വൈറ്റില പോകുന്ന വഴി 550m ദൂരത്തിൽ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിനു സമീപത്തായി ഗവ.പാലസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
Map