"സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| അദ്ധ്യാപകരുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിൻസിപ്പൽ= തോമസ് ജെ. മാന്തറ
| പ്രിൻസിപ്പൽ= തോമസ് ജെ. മാന്തറ
| പ്രധാന അദ്ധ്യാപകൻ= സി. എലിസബത്ത് സേവൄർ
| പ്രധാന അദ്ധ്യാപകൻ= ശ്രീ . സാജു ഈപ്പൻ
| പി.ടി.ഏ. പ്രസിഡണ്ട്= ജോസ് സ്ക്കറിയ
| പി.ടി.ഏ. പ്രസിഡണ്ട്= ജോസ് സ്ക്കറിയ
|ഗ്രേഡ്=3
|ഗ്രേഡ്=3

10:53, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ
വിലാസം
മുട്ടാർ

മുട്ടാർ പി.ഒ, ആലപ്പുഴ
,
689574
,
ആലപ്പുഴ ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ04772219855
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതോമസ് ജെ. മാന്തറ
പ്രധാന അദ്ധ്യാപകൻശ്രീ . സാജു ഈപ്പൻ
അവസാനം തിരുത്തിയത്
21-09-202046065
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

  • സയൻസ് ,കണക്ക് മാഗസിനുകൾ

പരിസ്ഥിതി ക

  • വിദ്യാരംഗം കലാസാഹിത്യവേദി

വിൻസന്റെഡീപോൾ

  • കെ.സി.എസ്.എൽ.





== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത മേലദ്ധ്യക്ഷ്യൻ മാർ ജോസഫ് പെരുത്നോട്ടം രക്ഷാധികാരിയായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളിലെ 11 ഹയർ സെക്കണ്ടറിസ്കൂളിൽ ഒന്നാണ് ‍‍ഞങ്ങളുടെ സ്കൂൾ. ഈ മാനേജ്മെന്റിന്റെ കോർപ്പറേറ്റ് മാനേജർ ഫാ. മാത്യു നടമുഖത്ത് ആണ്. സ്കൂൾ മാനേജർ ഫാ. ജോർജ്ജ് ശ്രാന്വിക്കലാണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ഇ. മാത്യു കെ.വി.ജോർജ്ജ് പി.എസ്. ഈപ്പൻ വി.വി. മാത്യു

 കെ.വി.ജോയ്സൺ 

എ.ഇസഡ് .സ്കറിയ ജോർജ്ജുക്കുട്ടി പി.ജെ പി.ജെ.മേരി എം.ഒ.ത്രേസ്യാമ്മ സിസി മാത്യു



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ രാമക്യഷ്ണൻ - മുൻ ഹെൽത്ത് ‍‍ഡയറക്ടർ ജോയി മുട്ടാർ - എഴുത്തുകാരൻ


മുട്ടാർ ശശി - എഴുത്തുകാരൻ

മുട്ടാർ സോമൻ- എഴുത്തുകാരൻ മിനിമോൾ - തുഴച്ചിൽ താരം

വഴികാട്ടി

{{#multimaps: 9.393537, 76.509604 | width=800px | zoom=16 }} ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം.

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.