"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 128: വരി 128:
*
*


==വഴികാട്ടി==
 
{{#multimaps:10.511822,76.095364|zoom=10}})
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 142: വരി 141:
|}
|}
|}
|}
<googlemap version="0.9" lat="10.511822" lon="76.095364" zoom="16" width="350" height="350" selector="no" controls="none">
==വഴികാട്ടി==
11.071469, 76.077017, MMET HS Melmuri
{{#multimaps: 10.510504, 76.094981 |zoom=16}})
10.52722, 76.092745
 
(S) 10.510186, 76.093806
ST.JOSEPH'S HIGH SCHOOL ENAMAKKAL
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
<!--visbot  verified-chils->

09:17, 19 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ
വിലാസം
ഏനാമാക്കൽ

ഏനാമാക്കൽ. പി.ഒ,
ത്രിശ്ശൂർ
,
680510
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1885
വിവരങ്ങൾ
ഫോൺ04872260900
ഇമെയിൽjosephekl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻചാക്കോ പി റ്റി
അവസാനം തിരുത്തിയത്
19-09-2020Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ത്രിശൂർ ജില്ലയ്യീൽ് വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിൽ സ്തിതി‍ ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്ഹൈസ്കൂൾ എനാമാക്കൽ‍'. ക്രൈസ്തവസഭയുടെ നിസ്വാർതമായ സേവനം കൊണ്ടാണ് ഈ സ്ക്കൂൾ 1885ൽ സ്ഥാപിതമായത്. ഏനാമാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എനാമാക്കൽ കർമ്മലമാതാവിൻ പള്ളി 1885ൽ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1885 ജൂണിൽ ഒരുഎലിമെന്റ്രി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കൽ കർമ്മലമാതാവിൻ പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പി.എസ്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1925-ൽ ഇതൊരു ഹയർഎലിമെന്റ്രി സ്കൂളായി ഉയർത്തപ്പെട്ടു. 1966-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൻ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ ഒരു ചെറിയ മൾട്ടിമീഡിയ റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ത്രിശ്ശൂർ അതിരൂപതയുടെ കീഴിൽ എനാമാക്കൽ കർമ്മലമാതാവിൻ പള്ളിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാ.‍തോമസ് കാക്കശേരീ കോർപ്പറേറ്റ് മാനേജറായീ പ്രവർത്തിക്കുന്നു.ലോക്കൽ മാനേജറായീ ഫാ.പോൾസൻ പാലത്തിങ്കൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റരായി ശ്രീ.ജോസ്.സി.സി. പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌‌‌‌‌‌‌ ‌‌‌‌‌‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എടുത്തു പറയാവുന്ന പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിനില്ല


1885 - 10 രാവുണ്ണി.പി.സ്
1910 - 28 കെ.എ.ജോസഫ്
1928 - 29 ഒ.സി.ആന്റണി
1929 - 55 ടി,സി.ജേക്കബ്ബ്
1955 - 66 കെ.എൽ.ആന്റണി
1966 - 82 ടി.ജെ.ഔസേപ്പ്
1982 - 82 കെ.വിജയൻ
1982 - 83 പി.ജെ.ജോർജ്
1983- 88 കെ.പി.ബേബി
1988 - 90 എ.വി.ജോസ്
1990 - 92 കെ.പി.കുഞ്ഞിപ്പാലു
1992 - 95 എ.എം.പോൾ
1995 - 99 എ.ആർ.ജോൺ
1999 - 02 പി.കെ.ജോസ്
2002 - 08 കെ.എഫ്.മത്തായി
2008 - 09 സി.സി.ജോസ്
2009-14 പി ജെ ജോസ്

‌|-

2015 മുതൽ പി റ്റി ചാക്കോ

വഴികാട്ടി

{{#multimaps: 10.510504, 76.094981 |zoom=16}})