"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/'''ഒര‍ു തണൽ താഴ്‍വാരം''' | '''ഒരു തണൽ താഴ്വാരം''']]
*[[{{PAGENAME}}/കൊറോണ പറയ‍ുന്ന‍ു  | കൊറോണ പറയ‍ുന്ന‍ു ]]
{{BoxTop1
*[[{{PAGENAME}}/ഒരു തണൽ താഴ്‍വാരം | ഒരു തണൽ താഴ്‍വാരം]]
| തലക്കെട്ട്=  '''ഒര‍ു തണൽ താഴ്‍വാരം'''
*[[{{PAGENAME}}/കൊറോണയെ തുരത്താൻ |കൊറോണയെ തുരത്താൻ]]
      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/മ‍ുററത്തെ മ‍ുല്ലമരം | മ‍ുററത്തെ മ‍ുല്ലമരം]]
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]
}}
*[[{{PAGENAME}}/Covid 19 | Covid 19]]
<p>
*[[{{PAGENAME}}/അമ്മുവിന്റെ അമ്മ | അമ്മുവിന്റെ അമ്മ]]
                      ഒരു കൊച്ചു ഗ്രാമം ആ ഗ്രാമത്തിൽ എല്ലാവരും ഒരുമയോടെ ആയിരുന്നു കഴിഞ്ഞിരുന്നത് അവിടെ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നു ആ പള്ളിക്കൂടത്തിൽ പഠിക്കുന്ന ഒരു കൊച്ചു മിടുക്കി ആണ് അമ്മു അവൾ ദയയും കാരുണ്യവും ഉള്ള ഒരു കുട്ടിയായിരുന്നു ഒരു ദിവസം അവർ പള്ളിക്കൂടത്തിലേക്കു പോകുമ്പോൾ പാടവരമ്പിൽ ഒരു ചെറിയ വൃക്ഷത്തൈ കണ്ടു അവൾ അതെടുത്ത് പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോയി പിന്നെ അവൾ ആലോചിച്ചു ഇത് ഏത് വൃക്ഷത്തൈ ആണാവോ അവൾക്ക് അത് ഏത് ചെടി ആണെന്ന് മനസ്സിലായില്ല എന്നാലും അവളത് പള്ളിക്കൂടത്തിലെ പുറത്ത് ഗ്രൗണ്ടി നരിക്കൽ നട്ടു അത് അവർ മറ്റു കുട്ടികളോട് പറഞ്ഞു കുട്ടികൾ പിറ്റേദിവസം പലരീതിയിലുള്ള മരത്തൈകൾ കൊണ്ട് നട്ടു അമ്മുവിന് വളരെ സന്തോഷമായി കുറേ വർഷങ്ങൾക്കു ശേഷം പൂർവവിദ്യാർഥിസംഗമം നടക്കുമ്പോൾ പള്ളിക്കൂടത്തിൽ വച്ച് അവർ കണ്ടുമുട്ടി അവർ പരസ്പരം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു അമ്മു അവരോട് എല്ലാവരോടുമായി പറഞ്ഞു നമ്മൾ നട്ട് നമ്മൾ നട്ട ആ വൃക്ഷത്തൈകൾ ഇല്ലേ അവിടേക്ക് പോകാം, നമുക്ക് അവിടെ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു എല്ലാവരും അവരവരുടെ മരത്തിൻ അടുത്തെത്തി അപ്പോഴാണ് അമ്മു നട്ട തൈ മാവ് ആണെന്ന് മനസ്സിലായത് അതിൽ കുറെ പഴുത്ത മാമ്പഴങ്ങൾ, അമ്മുവിന്റെ ഉറ്റസുഹൃത്തായ സുഹറ പറഞ്ഞു നമ്മൾ നട്ട തൈകൾ ഇപ്പോൾ ഇവിടെ പഠിക്കുന്ന ഓരോരുത്തർക്കും ഒരു വലിയ തണലായി മാറിയിരിക്കുന്നു അപ്പോൾ അമ്മുവിനെ കയ്യടിച്ച് എല്ലാവരും അനുമോദിച്ചു</big>
*[[{{PAGENAME}}/പുതിയ സൂത്രം | പുതിയ സൂത്രം]]
</p>
*[[{{PAGENAME}}/നോവ‍ുന്ന ഓർമ.| നോവ‍ുന്ന ഓർമ.]]
{{BoxBottom1
*[[{{PAGENAME}}/ഹായ് മഴ  | ഹായ് മഴ ]]
| പേര്= ആർദ്ര
*[[{{PAGENAME}}/കിങ്ങിണി കാട്ടില്ലെ കാവതി കാക്ക| കിങ്ങിണി കാട്ടില്ലെ കാവതി കാക്ക]]
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
*[[{{PAGENAME}}/മാമ്പഴം  | മാമ്പഴം ]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/എൻറെ അടുക്കളത്തോട്ടം | എൻറെ അടുക്കളത്തോട്ടം]]
| വർഷം=2020
*[[{{PAGENAME}}/എന്റെ അമ്മ  | എന്റെ അമ്മ ]]
| സ്കൂൾ=ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/ഒരു നിമിഷം | ഒരു നിമിഷം]]
| സ്കൂൾ കോഡ്= 18010
*[[{{PAGENAME}}/പാഠശ്രേണി | പാഠശ്രേണി]]
| ഉപജില്ല=മലപ്പ‍ുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/പൂവ് | പൂവ് ]]
| ജില്ല= മലപ്പ‍ുറം
*[[{{PAGENAME}}/കൊറോണ കാലം  | കൊറോണ കാലം ]]
| തരം= കഥ    <!-- കവിത / കഥ / ലേഖനം --> 
*[[{{PAGENAME}}/Covid ഒരു ഉണർവിന്റെ കാലം |Covid ഒരു ഉണർവിന്റെ കാലം]]
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/അതിജീവനം  |അതിജീവനം ]]
}}
*[[{{PAGENAME}}/മനുഷ്യൻ | മനുഷ്യൻ]]
*[[{{PAGENAME}}/പുലിയുടെ പശുക്കൊതി | പുലിയുടെ പശുക്കൊതി]]
*[[{{PAGENAME}}/ കൊറോണ കാലത്തെ തുമ്പികൾകൊറോണ കാലത്തെ തുമ്പികൾ]]
*[[{{PAGENAME}}/കൊറോണ പഠിപ്പിച്ചത് | കൊറോണ പഠിപ്പിച്ചത്]]
*[[{{PAGENAME}}/നല്ല ശീലങ്ങൾ | നല്ല ശീലങ്ങൾ]]
*[[{{PAGENAME}}/തിരിച്ചറിവ് | തിരിച്ചറിവ് ]]
*[[{{PAGENAME}}/കൊറോണ , ഒരു വിശകലനം| കൊറോണ , ഒരു വിശകലനം]]
*[[{{PAGENAME}}/ശുചിത്വം20 |ശുചിത്വം20]]
*[[{{PAGENAME}}/ശുചിത്വം| ശുചിത്വം]]
*[[{{PAGENAME}}/അതിരില്ലാക്കാലം | അതിരില്ലാക്കാലം]]
*[[{{PAGENAME}}/രോഗപ്രതിരോധം  | രോഗപ്രതിരോധം  ]]

21:47, 7 മേയ് 2020-നു നിലവിലുള്ള രൂപം