ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ അമ്മ

അമ്മു കളി കഴിഞ്ഞു വീട്ടിൽ എത്തി."അമ്മേ ചായ." "പോയി കൈയും മുഖവും കഴുകിവാ.എന്നാലേ ചായ തരൂ." അമ്മ പറഞ്ഞു. "ശരിയമ്മേ" അവൾ പോയി കൈയും മുഖവും കഴുകി. "അമ്മേ എന്തിനാണ് എപ്പോഴും കൈയും മുഖവും കഴുകുന്നത്?" അമ്മു ചോദിച്ചു. "മോളേ കൈയും മുഖവും വൃത്തിയാക്കാതിരുന്നാൽ കൊറോണ പോലെയുള്ള മാരകമായ അസുഖങ്ങൾ പകരുന്നതിന് സാധ്യത കൂടുതലാണ്" അമ്മ പറഞ്ഞു. "ശരിയമ്മേ.. ഞാനിന്നു മുതൽ കൈയും മുഖവും വൃത്തിയായി കഴുകിയിട്ടേ ഭക്ഷണം കഴിക്കൂ..." അമ്മു പറഞ്ഞു. അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു "മിടുക്കി"

ഫാത്തിമശിഫ.പി
3 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ