ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താൻ


ഓ തിത്തിത്താരാ തിത്തിതൈ
തിത്തെയ് തകത്തേയ്‌തേയ്തോം (2)

കൊറോണയെ തുരത്തുവാൻ
നമ്മളൊന്നായ് നിന്നിടേണം
കൈകൾ നന്നായ് ഇടയ്ക്കിടെ കഴുകിടേണം.
(ഓ തിത്തിത്താരാ .................................)

പറഞ്ഞതനുസരിച്ചു വീട്ടിൽത്തന്നെ തുടരേണം
പുറത്തിറങ്ങാതെ നമ്മൾ കരുതിടെണം.
(ഓ തിത്തിത്താരാ ..................................)

പുറത്തേക്കിറങ്ങുമ്പോൾ നാം
മുഖത്തു മാസ്കു കെട്ടേണം
മഹാവ്യാധി തടയുവാൻ കരുതൽ വേണം.
(ഓ തിത്തിത്താരാ ...............................)

 

സാന്ദ്ര
6 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത