ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

ഒരു കൊച്ചു ഗ്രാമമാണ് നാഗപുരം.അവിടുത്തെ ഒരു കൊച്ചു വീട്ടിലെ ഒരു കൊച്ചു കുട്ടിയാണ് അപ്പു.അവൻ സ്കൂളിൽ പോയി പഠിക്കും ഒരു ദിവസം അവൻക്ക് ടീച്ചർ പറഞ്ഞു കൊടുത്തു പരിസ്ഥിതി മലിനീകരണ ത്തെ കുറിച്ച് പിന്നെ അവന്റ മനസിൽ ഒരു ആഗ്രഹം വന്നു നാടിനെ ചപ്പുചവറുകളിൽ നിന്ന് രക്ഷിക്കാൻ ആദ്യം ഒരു കുഴി വീടിനു മുന്നിൽ കുഴിച്ചു പിന്നീട് വീട് അടിച്ചു വൃത്തിയാക്കി വേസ്റ്റുകൾ കുഴിയിലേക്ക് തള്ളി ഇത് കണ്ട അയൽക്കാർ അത് പോലെ ചെയ്തു പിന്നീട് ആനാട് തന്നെ വൃത്തിയായി അവൻക്ക് 3000 രൂപ കൊടുത്തു. അത് അവന് സൂക്ഷിച്ചു വെച്ചു.കുറേ കാലം കഴിഞ്ഞു അവൻ ഗൾഫിൽ പോയി.പിന്നീട് അവൻ തിരിച്ചു വരുമ്പോൾ അവന് കണ്ട കാഴ്ച അവനെ സന്തോഷിപ്പിച്ചു അവനെ വരവേൽക്കാൻ ആളുകൾ തിടുക്കം കൂട്ടി നിൽക്കുന്നു അവനെ സ്വാഗതം ചെയ്തു അവൻ കണ്ടു റോഡരികിൽ കുറേ വേസ്റ്റ് ബക്കറ്റും കളും പോസ്റ്ററുകളും അവനോട് ഒരാൾ പറഞ്ഞു ഇത് വർഷത്തെ പരിസ്ഥിതി മലിനീകരണത്തിനുളള മികച്ച അവാർഡ് നമുക്കാണ് ലഭിച്ചത് അവൻ സന്തോഷവാനായി

മുഹമ്മദ് ഷാദിൻ എൻ എം
4 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ