ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം


നമ്മളെയൊക്കെ ഭീതിയിലാക്കി
വീണ്ടും വന്നൊരു മഹാമാരി
കൊറോണ എന്നൊരു നാശകാരി
ആമോദത്തോടെ വസിക്കും കാലം
ആപത് എല്ലാർക്കും ഉണ്ട് താനും
റോഡിലും വഴിയിലും ആരുമില്ല
ശബ്ദകോലാഹലങ്ങൾ ഒന്നുമില്ല
കഷ്ടതയോടെ വസിക്കും കാലം
കഷ്ടപ്പാട് നിറഞ്ഞ കാലം...

 

</centre>
വാണി പി ടി
7 A ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത