"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/വേതാളം പറഞ്ഞ കഥകൾ: പുനരാഖ്യാനം ഡോക്ടർ കെ ശ്രീകുമാർ | വേതാളം പറഞ്ഞ കഥകൾ: പുനരാഖ്യാനം ഡോക്ടർ കെ ശ്രീകുമാർ]]
*[[{{PAGENAME}}/സമയം  | സമയം ]]
 
*[[{{PAGENAME}}/സൂത്രനും ചിന്നനും | സൂത്രനും ചിന്നനും ]]
{{BoxTop1
*[[{{PAGENAME}}/പുസ്തകപരിചയം നാറാണത്ത്ഭ്രാന്തൻ | പുസ്തകപരിചയം നാറാണത്ത്ഭ്രാന്തൻ ]]
| തലക്കെട്ട്= വേതാളം പറഞ്ഞ കഥകൾ: പുനരാഖ്യാനം ഡോക്ടർ കെ ശ്രീകുമാർ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/പുസ്തകപരിചയം വേതാളം പറഞ്ഞ കഥകൾ |പുസ്തകപരിചയം വേതാളം പറഞ്ഞ കഥകൾ]]
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/കനോലി പ്ലോട്ട് യാത്രാ വിവരണം | കനോലി പ്ലോട്ട് യാത്രാ വിവരണം ]]
}}
*[[{{PAGENAME}}/TRAVELOGUE MY TRIP TO ATHIRAPPALLY                  | TRAVELOGUE MY TRIP TO ATHIRAPPALLY    ]]
<center><Article>
*[[{{PAGENAME}}/ഉണ്ണിയപ്പക്കൊതിയൻ | ഉണ്ണിയപ്പക്കൊതിയൻ ]]
 
*[[{{PAGENAME}}/അമ്മ കൂട്ടുണ്ട്  | അമ്മ കൂട്ടുണ്ട്  ]]
വിക്രമാദിത്യനും വേതാളവും മലയാളിയുടെ യുക്തിബോധത്തെ പാകപ്പെടുത്തിയ ഇതിവൃത്തമാണ്. അതുകൊണ്ടുതന്നെ വിക്രമാദിത്യകഥകളെ  അടിസ്ഥാനമാക്കിയ ധാരാളം രചനകൾ മലയാളത്തിലുണ്ട്. കുട്ടികളുടെ ബൗദ്ധികമണ്ഡലത്തിൽ  നിന്നുകൊണ്ട് കൊണ്ട് കഥപറയുന്ന രീതിയാണ് ആണ് ശ്രീകുമാറിന്റേത്.
*[[{{PAGENAME}}/ജൂപ്പിറ്റർ | ജൂപ്പിറ്റർ ]]
വേതാളം വിക്രമാദിത്യനോട് പറയുന്ന 32 കഥകളാണ് ആണ് ഈ പുസ്തകത്തിൽ അടങ്ങിയിട്ടുള്ളത്. ഓരോ കഥയുടെയും പരിസമാപ്തി ഒരു ചോദ്യമാണ്. ഓരോ കഥയ്ക്കും വിക്രമാദിത്യൻ യുക്തിപൂർവ്വം ആയുള്ള മറുപടി  നൽകുന്നു.
*[[{{PAGENAME}}/My lockdown days  | My lockdown days ]]
പ്രാചീന മധ്യകാല ഇന്ത്യയിലെ ധാരാളം സ്ഥിതി വിശേഷങ്ങൾ  അറിയാൻ  ഈ ഗ്രന്ഥം സഹായിക്കുന്നു.ഭൂമിക്കടിയിൽ ആയിരുന്ന വിക്രമാദിത്യ രാജാവിൻറെ സിംഹാസനം ഭോജരാജാവ് കണ്ടെടുക്കുന്നു.  തൻറെ കിരീടധാരണ ചടങ്ങിന് അതിനുശേഷം സിംഹാസനത്തിൽ കയറാൻ ശ്രമിക്കുന്ന ഭോജരാജാവിനോട് സിംഹാസനത്തിലെ ഓരോ പ്രതിമകളും കഥകൾ പറയുന്നു. കഥയുടെ അവസാനം ഭോജ രാജാവ് സിംഹാസനാരോഹണം ചെയ്യുന്നു.
*[[{{PAGENAME}}/മഹാമാരി  |മഹാമാരി  ]]
ഭാവനയുടെയും യുക്തിയുടെയും സമ്മിശ്രമാണ് ആണ് വേതാളം പറഞ്ഞ കഥകൾ.കുട്ടികളിൽ ഭാവനയും ഒപ്പംതന്നെ യുക്തിബോധവും വളർത്താൻ  സഹായകമാണ് ഈ കൃതി. ധാരാളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വർണാഭമായ ബാലസാഹിത്യ കൃതിയായ വേതാളം പറഞ്ഞ കഥകൾ വായിച്ചിരിക്കേണ്ടതു തന്നെയാണ്. കുട്ടികൾക്ക് ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയാവുന്ന  ഈ ഗ്രന്ഥം തീർച്ചയായും വായിക്കാൻ ശ്രമിക്കണം.
*[[{{PAGENAME}}/കൊറോണ വൈറസ്  | കൊറോണ വൈറസ് ]]
" വായന ഒരു മനുഷ്യനെ പൂർണനാക്കുന്നു, ശരീരത്തിന് വ്യായാമം മനസ്സിന് വായന
*[[{{PAGENAME}}/കോവിഡ് 19  | കോവിഡ് 19  ]]
  പുസ്തകം പോലെ നമ്മെ തിരുത്തുന്ന ചങ്ങാതി ഇല്ല വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക"
*[[{{PAGENAME}}/കൊറോണ  | കൊറോണ]]
</Article></center>
*[[{{PAGENAME}}/ക്രിസ്തുമസ് സമ്മാനം |ക്രിസ്തുമസ് സമ്മാനം   ]]
{{BoxBottom1
*[[{{PAGENAME}}/സ്നേഹത്തിന്റെ വില | സ്നേഹത്തിന്റെ വില ]]
| പേര്= എയ്ഞ്ചൽ പി ബി
*[[{{PAGENAME}}/അറിവിന്റെ സ്നേഹക്കൂട്  | അറിവിന്റെ സ്നേഹക്കൂട് ]]
| ക്ലാസ്സ്=8 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
*[[{{PAGENAME}}/തിരിച്ചറിവ് | തിരിച്ചറിവ് ]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/ഭൂമിയിലെ മാലാഖമാർ| ഭൂമിയിലെ മാലാഖമാർ]]
| വർഷം=2020
*[[{{PAGENAME}}/പുസ്തക പരിചയം അഗ്നിച്ചിറകുകൾ| പുസ്തക പരിചയം അഗ്നിച്ചിറകുകൾ]]
| സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25034
| ഉപജില്ല= പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം= ലേഖനം    <!-- കവിത / കഥ / ലേഖനം -->  
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം= ലേഖനം}}

20:56, 5 മേയ് 2020-നു നിലവിലുള്ള രൂപം