|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1 | | *[[{{PAGENAME}}/കൊറോണ|കൊറോണ]] |
| | തലക്കെട്ട്= കൊറോണ | | *[[{{PAGENAME}}/ശുചിത്വം|ശുചിത്വം]] |
| }} | | *[[{{PAGENAME}}/പരിസ്ഥിതി|പരിസ്ഥിതി]] |
| <center><poem>
| | *[[{{PAGENAME}}/അടുത്തറിയാം ശരീരത്തിലെപടയാളികളെ...|അടുത്തറിയാം ശരീരത്തിലെപടയാളികളെ...]] |
| സഞ്ചാര മില്ലിനി ഓട്ടങ്ങളില്ലിനി
| | *[[{{PAGENAME}}/പ്രകൃതി എന്റെ കൂട്ടുകാരി |പ്രകൃതി എന്റെ കൂട്ടുകാരി ]] |
| പായലുമില്ലിനീ ലോകത്ത്
| | *[[{{PAGENAME}}/CORONA|CORONA]] |
| മനുഷ്യനി മാംസം കുടിക്കുവാൻവന്നതോ
| | *[[{{PAGENAME}}/ഓർമകളിലെ നൊമ്പരം.......|ഓർമകളിലെ നൊമ്പരം.......]] |
| മനുഷ്യനി രക്തം കുടിക്കുവാൻ വന്നതോ
| | *[[{{PAGENAME}}/നീതിയുക്തം|നീതിയുക്തം]] |
| മനുഷ്യനി ലോകത്തെ നശിപ്പിക്കുവാനാണോ
| | *[[{{PAGENAME}}/CAN WE LIVE WITHOUT SCIENCE?|CAN WE LIVE WITHOUT SCIENCE?]] |
| ജന്മം പുലർന്ന കൊറോണെ
| | *[[{{PAGENAME}}/ശബ്‌ദിക്കണം |ശബ്‌ദിക്കണം ]] |
| നീ തന്നെ വളർന്നതോ ഞങ്ങൾ വളർത്തിയതോ
| |
| ഒന്നു ചൊല്ലുമീ കൊറോണെ
| |
| ആളുകൾ തിങ്ങിയ നഗരങ്ങളില്ല
| |
| ഞങ്ങൾ മനുഷ്യർ മൂക്കിലോ വായിലോ
| |
| ചെവിയിലോ ഒന്നു തൊട്ടാൽ
| |
| ഉടനെ വരുമല്ലോ പകർച്ചയായി
| |
| വീടിന് പുറത്തൊന്നിറങ്ങുവാനോ
| |
| കടയിലേക്കൊന്നു പോകുവാനോ
| |
| നിന്നെ ഭയന്നു വിട്ടിനുള്ളിൽ
| |
| മനുഷ്യനെ കൊന്നിട്ട് നിൻ ആരോഗ്യം കിട്ടുമെന്ന്
| |
| നിന്നോട് ചൊല്ലിയതാര്
| |
| ചൊമയൊന്ന് വന്നാലോ തുമ്മലൊന്ന് വന്നാലോ
| |
| ഉടനെ പറയുമല്ലോ നിന്റെ പേര്
| |
| മനുഷ്യനിരോഗത്തിനടിമയായി
| |
| എന്തിനുവന്നു നീ എന്തിനുവന്നു നീ
| |
| ഞങ്ങൾ മനുഷ്യരെ കൊന്നിട്ട് നിനക്കെന്തുകിട്ടി
| |
| എന്തിനുവന്നു നീ എന്തിനുവന്നു നീ
| |
| രോഗം പരത്തും കൊറോണെ
| |
| </poem></center>
| |
| | |
| {{BoxBottom1 | |
| | പേര്=രമീഷ ഫാത്തിമ | |
| | ക്ലാസ്സ്= 5- | |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020 | |
| | സ്കൂൾ=ജി.എച്ച്.എസ്.എസ് മീനങ്ങാടി | |
| | സ്കൂൾ കോഡ്=15048 | |
| | ഉപജില്ല=സുൽത്താൻബത്തേരി | |
| | ജില്ല= വയനാട്
| |
| | ചിത്രം=15048rame.png
| |
| }} | |