"Bafakhy Yatheemkhana Residential High School, Kadungathukundu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (grade) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<div style="box-shadow:0px 0px 0px #888888;margin:0 CENTER; padding:0.5em 0.5em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(# | <div style="box-shadow:0px 0px 0px #888888;margin:0 CENTER; padding:0.5em 0.5em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(#F5DEB3, #F5DEB3); font-size:100%; text-align:justify; width:98%; color:black;"> | ||
{{Infobox School| | {{Infobox School| | ||
വരി 27: | വരി 27: | ||
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ| | പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ| | ||
മാദ്ധ്യമം=മലയാളം <br/> ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം <br/> ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= ''' | ആൺകുട്ടികളുടെ എണ്ണം= '''1505'''| | ||
പെൺകുട്ടികളുടെ എണ്ണം= ''' | പെൺകുട്ടികളുടെ എണ്ണം= '''1367'''| | ||
വിദ്യാർത്ഥികളുടെ എണ്ണം= ''' | വിദ്യാർത്ഥികളുടെ എണ്ണം= '''2872'''| | ||
അദ്ധ്യാപകരുടെ എണ്ണം=72| | അദ്ധ്യാപകരുടെ എണ്ണം=72| | ||
പ്രിൻസിപ്പൽ=| | പ്രിൻസിപ്പൽ=| | ||
വരി 41: | വരി 41: | ||
<div style="font-size:98%; text-align:justify; width:42%; color: | <div style="font-size:98%; text-align:justify; width:42%; color:BLUE;"> | ||
<i>'''മ'''<small><small>'''ർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുഗ്രഹീത നേതൃത്വത്തിൽ സ്ഥാപിതമായ വളവന്നൂർ ബാഫഖി യതീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒന്നര ഡസനോളം സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു കലാലയമാണ് ബി.വൈ.കെ. റസിഡൻഷ്യൽ ഹൈസ്കൂൾ.''' | <i>'''മ'''<small><small>'''ർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുഗ്രഹീത നേതൃത്വത്തിൽ സ്ഥാപിതമായ വളവന്നൂർ ബാഫഖി യതീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒന്നര ഡസനോളം സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു കലാലയമാണ് ബി.വൈ.കെ. റസിഡൻഷ്യൽ ഹൈസ്കൂൾ.''' | ||
വരി 67: | വരി 67: | ||
== <font size="4" color="red">'''Management'''</font> == | == <font size="4" color="red">'''Management'''</font> == | ||
<!-- ############################################################ | |||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
വരി 85: | വരി 86: | ||
| 7 || Adimali Muhammed Faizy || Administrator | | 7 || Adimali Muhammed Faizy || Administrator | ||
|} | |} | ||
################################################################# --> | |||
==<font size="4" color="red"><b>സാരഥികൾ</b></font>== | ==<font size="4" color="red"><b>സാരഥികൾ</b></font>== | ||
വരി 92: | വരി 94: | ||
</gallery> | </gallery> | ||
<font color= blue> | |||
'''സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ</font><b> | |||
# <small>മുസ്തഫ ടി നെടുങ്ങോട്ടൂർ</small> | |||
# <small>അബ്ദു സലാം പി</small> | |||
# <small>ലത്തീഫ്'''</small> | |||
# <small>അഹമ്മദ് മയ്യേരി</small> | |||
# <small>വഹീദ ഇ എം</small> | |||
# <small>ഡോ. അലി അക്ബർ ഹുദവി</small> | |||
</B> | |||
==<font size="4" color="red"> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' </font>== | ==<font size="4" color="red"> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' </font>== | ||
വരി 113: | വരി 108: | ||
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
<!-- #################################### | |||
<div style="box-shadow:0px 0px 0px #888888;margin:0 left; padding:0.5em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(#E7FFFC, #4db5ff); font-size:98%; text-align:justify; width:63%; color:black;"> | <div style="box-shadow:0px 0px 0px #888888;margin:0 left; padding:0.5em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(#E7FFFC, #4db5ff); font-size:98%; text-align:justify; width:63%; color:black;"> | ||
##################### --> | |||
==<font size="4" color="red"> '''സഹ സ്ഥാപനങ്ങൾ''' </font>== | ==<font size="4" color="red"> '''സഹ സ്ഥാപനങ്ങൾ''' </font>== | ||
* '''<small>വളവന്നൂർ ബാഫഖി യതീംഖാന</small>''' | * [http://www.bafakhy.in/ '''<small>വളവന്നൂർ ബാഫഖി യതീംഖാന</small>'''] | ||
* '''<small>ബാഫഖി അൽബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ</small>''' | * '''<small>ബാഫഖി അൽബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ</small>''' | ||
* '''<small>ബി.വൈ.കെ. വോക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ</small>''' | *[[ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ|'''<small>ബി.വൈ.കെ. വോക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ</small>''']] | ||
* '''<small>ബാഫഖി യതീംഖാന ഇൻഡസ്ട്രിയൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്</small>''' | * [http://bafakhyiti.com/ '''<small>ബാഫഖി യതീംഖാന ഇൻഡസ്ട്രിയൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്</small>'''] | ||
* '''<small>ബി.വൈ.കെ. ടീച്ചേർസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് </small>''' | * '''<small>ബി.വൈ.കെ. ടീച്ചേർസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് </small>''' | ||
* '''<small>ബി.വൈ.കെ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ</small>''' | * [http://bykascollege.com/beta/ '''<small>ബി.വൈ.കെ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ</small>'''] | ||
* '''<small>ബി.വൈ.കെ. ബി.എഡ്. ട്രെയ്നിങ് കോളേജ്</small>''' | * '''<small>ബി.വൈ.കെ. ബി.എഡ്. ട്രെയ്നിങ് കോളേജ്</small>''' | ||
<!-- ############# | |||
</div style="box-shadow:0px 0px 0px #888888;margin:0 left; padding:0.5em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(#E7FFFC, #4db5ff); font-size:98%; text-align:justify; width:63%; color:black;"> | |||
##################### --> | |||
</ | ==<font size="4" color="red"> '''സ്കൂൾ ബസ്'''</font> == | ||
[[ചിത്രം:bus14031.jpg|75px|left]] | |||
<small>വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനു വേണ്ടി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ ഏഴ് ബസ്സുകളാണുള്ളത്.</small> | |||
==<font size="4" color="red"> '''വഴികാട്ടി'''</font>== | ==<font size="4" color="red"> '''വഴികാട്ടി'''</font>== |
14:50, 1 നവംബർ 2019-നു നിലവിലുള്ള രൂപം
Bafakhy Yatheemkhana Residential High School, Kadungathukundu | |
---|---|
വിലാസം | |
കടുങ്ങാത്തുകുണ്ട് കൽപകഞ്ചേരി പി.ഒ., , മലപ്പുറം 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1990 |
വിവരങ്ങൾ | |
ഫോൺ | 0494 254 8913, 0494 295 8913 |
ഇമെയിൽ | bykrhs@gmail.com |
വെബ്‍സൈറ്റ് | www.bafakhy.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19106 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഹമ്മദ് തൊട്ടിയിൽ |
അവസാനം തിരുത്തിയത് | |
01-11-2019 | 50044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മർഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുഗ്രഹീത നേതൃത്വത്തിൽ സ്ഥാപിതമായ വളവന്നൂർ ബാഫഖി യതീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒന്നര ഡസനോളം സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ ഒരു കലാലയമാണ് ബി.വൈ.കെ. റസിഡൻഷ്യൽ ഹൈസ്കൂൾ.
1990 - ൽ സ്ഥാപിതമായ ഈ സ്ഥാപനം ഉന്നത നിലവാരത്തിലുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിനോടപ്പം സമസ്തയുടെ സിലബസിനനുസരിച്ചുള്ള സമ്പൂർണ മത വിദ്യാഭ്യാസവും പ്രത്യേകം നല്കുന്നുവെന്നത് ഈ സ്ഥാപനത്തെ മറ്റു സ്‌കൂളുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.
ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഉന്നതനിലവാരത്തിലുള്ള ധാർമികവും ഭൗതികവുമായ പഠനരീതിയും എടുത്തുപറയേണ്ട വസ്തുതയാണ്. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ നൂറുശതമാനം വിജയവും വിജയങ്ങളിൽ പകുതിയോളം ഫുൾ എ പ്ലസുകളും കഴിഞ്ഞ ബാച്ചുകളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഉയർന്ന മതബോധവും ധാർമിക വിജയം ചിന്തയും സാമൂഹ്യ ബോധവും ഉള്ള ഉത്തമ ഭാവിതലമുറയെ സൃഷ്ടിച്ചെടുക്കുന്നത് സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്.
ചരിത്രം
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Management
സാരഥികൾ
-
Ahammed Thottiyil (Headmaster) -
Hamza Master (AHM)
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
- മുസ്തഫ ടി നെടുങ്ങോട്ടൂർ
- അബ്ദു സലാം പി
- ലത്തീഫ്
- അഹമ്മദ് മയ്യേരി
- വഹീദ ഇ എം
- ഡോ. അലി അക്ബർ ഹുദവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
സഹ സ്ഥാപനങ്ങൾ
- ബാഫഖി അൽബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ
- ബി.വൈ.കെ. ടീച്ചേർസ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്
- ബി.വൈ.കെ. ബി.എഡ്. ട്രെയ്നിങ് കോളേജ്
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനു വേണ്ടി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ ഏഴ് ബസ്സുകളാണുള്ളത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വളാഞ്ചേരി കോട്ടക്കൽ റൂട്ടിൽ നാഷണൽ ഹൈവേയിലുള്ള പുത്തനത്താണി സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്ന് തിരൂർ റൂട്ടിൽ കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽ ഇറങ്ങുക. കടുങ്ങാത്തുകുണ്ട് സ്റ്റോപ്പിൽനിന്ന് കൽപകഞ്ചേരി പോലീസ് സ്റ്റേഷന് നേരേ എതിരെയുള്ള റോട്ടിൽ 200 മീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു.
- തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 13.5 കി.മീ അകലം
- തിരൂർ ബസ് സ്റ്റാന്റിൽ നിന്നും 12 കി.മീ അകലം
- കോട്ടക്കൽ ബസ് സ്റ്റാന്റിൽ നിന്ന് 10 കിലോമീറ്റർ
- ഗൂഗിൾമാപ്പിൽ കാണുക