"ഗവ.എച്ച്.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
പഠന വിഭാഗങ്ങൾ3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=105|
ആൺകുട്ടികളുടെ എണ്ണം=76|
പെൺകുട്ടികളുടെ എണ്ണം=97|
പെൺകുട്ടികളുടെ എണ്ണം=75|
വിദ്യാർത്ഥികളുടെ എണ്ണം=202|
വിദ്യാർത്ഥികളുടെ എണ്ണം=151|
അദ്ധ്യാപകരുടെ എണ്ണം=14|
അദ്ധ്യാപകരുടെ എണ്ണം=13|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=ജയകുമാരി എസ്|
പ്രധാന അദ്ധ്യാപകൻ=ജയകുമാരി എസ്|

15:27, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്. നാരങ്ങാനം
വിലാസം
നാരങ്ങാനം

689642
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04682216627
ഇമെയിൽghsnaranganam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38090 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുമാരി എസ്
അവസാനം തിരുത്തിയത്
04-09-201938090
ക്ലബ്ബുകൾ
പ്രോജക്ടുകൾ




.

ചരിത്രം

100 കൊല്ലത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത്. ‍ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നെ മിഡിൽ സ്കൂളായും ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുട്ടിക്കൂട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ജുനിയർ റെ‍ഡ്ക്രോസ് [[ ചിത്രം:/home/ghsnngm/Desktop/onappookkalam.JPG]

സ്കൂളിനെക്കുറിച്ച്

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ നിന്നും 6കി.മീ. അകലെയാണ് നാരങ്ങാനം എന്ന ഗ്രാമം ഈ ഗ്രാമത്തിലെ ജനങ്ങളുടെ അറിവിന്റെയും മികവിന്റെയും കേന്ദ്രമാണ് ഈ സ്കൂൾ. ഒന്നു മുതൽ പത്തുവരെ ക്ളാസുകളിലായി 202 കുട്ടികൾ ഇവിടെ പഠിക്കുന്നു.

മാനേജ്മെന്റ്

ഇത് ഒരു സക്കാർ സ്ക്കൂളാണ്. സ്ക്കൂൾ പി.ടി.എ.യും ജില്ലാ പഞ്ചായത്തും ആവശ്യമായ സഹായസഹകരണങ്ങൾ നല്കന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

2005-2006 സുസമ്മ മാത്യു
2006-2007 ഗീത.കെ.ആർ
2007-2008 ജോർജ്
2008-2009 സുശീലാമ്മ
2009-2010 കെ.പി.പത്മനഭൻ
2010-2011 ഗിരിജകുമാരി
2011-2018 നൂറാനിയത്ത് കെ എം
2018-2020 ജയകുമാരി എസ്


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._നാരങ്ങാനം&oldid=662280" എന്ന താളിൽനിന്ന് ശേഖരിച്ചത്