"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(~~~~) |
No edit summary |
||
വരി 158: | വരി 158: | ||
|} | |} | ||
|} | |} | ||
{{#multimaps:12.5560/74.9554|zoom=14}} | |||
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക == | == തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക == | ||
<!--visbot verified-chils-> | <!--visbot verified-chils-> |
09:08, 10 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ | |
---|---|
വിലാസം | |
മൊഗ്രാൽ മൊഗ്രാൽ പി.ഒ, , കുമ്പള 671321 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 04998216300 |
ഇമെയിൽ | 11029mogral@gmail.com |
വെബ്‍സൈറ്റ് | http://11029gvhssmogral.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
10-11-2018 | Abunuaim |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസറഗോട് നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ. ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1. 1914 മുതൽ മൊഗ്രാലിൽ താലുക്ക് ബോറ്ഡിന്റെ കീഴീൽ ഒരു കന്നട സ്കൂള് അരംഭിക്കുകയും 1918-ല് അത് നിറ്ത്തൽ ചെയ്യുകയും ചെയ്തു.1919 മുതൽ 1932 വരെ ബഹു.ശ്രി മമ്മി സാഹിബിന്റെ മേല്നോട്ടത്തില് ഒരു എയിഡഡ്സ്കുള് നിലവില് വന്നു. ആ സന്ദറ്ഭത്തില് 1929 ല് അഹമ്മദ് മൊഗ്രലിന്റെ വിടിനോടനുബന്ധിച്ച് താലുക്ക് ബോറ്ഡിന്റെ കിഴില് ഒരു ഗേള്സു സ്കുളിന്റെ പ്രവര്ത്തനം ആരംഭിച്ചു.മുമ്പ് സഥാപിച്ച എയിഡഡ് സ്ക്കുള് 1932 ല് നിറര്ത്തലാക്കിയതിനാല് നിലവിലുണ്ടായിരുന്ന ഗേള്സുസ്ക്കുള് 1934 ല് മാപ്പിള മിക്സഡു സക്കുളളായി മാറി. പ്രാസ്തുത സ്ക്കുള് 1936-ല് പവയ പോസ്ററാഫീസീന്റെ മുകളില് ആരംഭിച്ചു.( ഇപ്പോളഴത്തെ EVEREST HOTEL -ന്റെ തെക്ക ഭാഗം).പ്രസഥുത സ്ക്കുളിന്റെ ആദ്യത്തെ ഏകധ്യാപകന് ആയിരുന്നത് മൊഗ്രാല്കരനായ ശ്രി. T മമ്മുഞഞ്ഞി മാസ്ററാറായിരുന്നു. തുടര്ന്ന് District Board നിലവില് വന്നതിനു ശേഷം ഒന്ന് മുതല് അഞ്ജ് വാരെ ക്ളാസ്സുകളുണ്ടായിരുന്ന പ്രസഥുത സ്ക്കുള് ഇപ്പോള് മൊഗ്രാല് സ്പോര്ട്ട്സ് ക്ലാബ്ബ് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് ആരംഭിച്ചു. (മൊഗ്രാല് കിണറിന് പാടിഞ്ഞാറു ഭാഗം). ഈ സ്ക്കുുളിന് വേണ്ടി കെട്ടിടം നിര്മ്മിച്ച് കൊടുത്തത് ശ്രി എം സി മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോള് ഇവിടെ സഥലം തികയാതെ വന്നു.അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിര്മിക്കുവാന് District Board തിരുമാനിച്ചു. കേരള സംസഥാന പിറവിക്കു ശേഷം 1957 ല് ഈ സ്ക്കുള് യു പി സക്കുളായി ഉയര്ത്തപ്പെട്ടു. അതിന് ശേഷം ഗവണ്മന്റ് സഥലത്ത് പുതിയ കെട്ടിടത്തിന്റെ നിര്മ്മാണം അരംഭിച്ചു.1980 ജുണ് മാസത്തില് ഈ സ്ക്കുലിനെ ഒരു ഹൈസ്ക്കുളായി ഉയര്ത്തികൊണ്ടുള്ള വിജഞപനം വന്നു. ഹൈസ്ക്കുക്കുളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുക്കാര് നിര്മ്മിച്ച് നല്കണമെന്നായിരുന്നു വ്യവസഥ.അത് പ്രകാരം 14/06/1980 ല് അന്നത്തെ P T A പ്രസിഡണ്ടും മുന് മദ്രാസ്സ് അസംബ്ളിമെംബറുമായ പരേതനായ M S മൊഗ്രാലിന്റെ അധ്യായക്ഷതയില് നാട്ടുക്കരുടെ ഒരു വിപുലമായ യോഗം ചേര്ന്ന് ഹൈസ്ക്കുള് കെട്ടിട നിര്മ്മണത്തിന് വേണ്ടി പരേതനായ M C അബ്ദുല്ഖാദര് ഹാജി പ്രാസിഡണ്ടും ശ്ര് P.C കുഞ്ഞിപക്കി ജനറല് സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രുപികരിക്കുകയും കമ്മിറ്റിയുടെ തിവ്രപരിശ്രമ ഫലമായി 13/07/1980 അന്നത്തെ കസര്ഗോഡ് D E O ശ്രിമതി സുകുമാരി അമ്മ പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘടനം നിര്വഹിക്കുകയും ചെയ്തു. പ്രസ്തുത കെട്ടിടത്തിലാണ് ഇപ്പോള് നാമ്മുടെ ഒാഫിസ് റും ഉം സ്റ്റാഫ് റും പ്രവര്ത്തിക്കുന്നത് 1983 ല് കിഴക്കു ഭാഗത്തുളള കെട്ടിടത്തിന്റെ പിറകില് സിമന്റ് ഷിറ്റ് ഇട്ട മുന്ന് ക്ലാസ്സ് മുറികള്ക്കുളള ഒരു കെട്ടിടം കുടി P T A നിര്മിക്കുകയുണ്ടായി. 1991 ലാണ് നമ്മുടെ സഥാപനത്തില് V H S E Course തുടങ്ങുന്നത് .V H S E ക്ക് വേണ്ടി നാട്ടുക്കരുടെ വക മൂന്ന് ക്ളാസ് മുറികളുളള ഒരു കെട്ടിടം കുടി പണിയുകയുണ്ടായി.പ്രാസഥുത കെട്ടിടത്തിലാണ് V H S E ക്ളാസും ലാബും പ്രവര്ത്തിക്കുന്നത്. 1995 ല് V H S E ക്ക് വേണ്ടി സര്ക്കാര് ഒരു വര്ക്ക്സേണ്ട് നിര്മിക്കുകയുണ്ടായി. 08/07/1995 മഞ്ജേശ്രരം M L A ബഹു ചെര്ക്കളം അബ്ദുളള ഉത്ഘടനം നിര്വ്വഹിക്കുകയുണ്ടായി. 1999 - 2000 വര്ഷത്തില് കാസര്ഗോഡ് ജില്ലപഞ്ജയാത്ത് 4 ക്ളാസുകളുളള ഒരു കെട്ടിടത്തിനു അനുമതി നല്കുകയും മഞ്ജേശ്രരം M L A ബഹു ചെര്ക്കളം അബ്ദുളള ഉത്ഘടനം നിര്വഹിക്കുകയും ചെയ്തു. 2000 - 2001 വര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി അനുവദിച്ച കെട്ടിടത്തിന്റെ ഉത്ഘടനമാണ് ഇപ്പോള് നടന്നത്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു. പി. ക്ലാസ്സിനും പ്രത്യേകം ലാബ് സജ്ജമായി വരുന്നു. സംസ്ഥാന സർക്കാരിന്റെ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കുന്ന പദ്ധതിക്കു വേണ്ടി ഹൈസ്‌കൂളിലെയും ഹയർ സെക്കണ്ടറി യിലെയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 19 റൂമുകൾ ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
ദേശീയപാതയോട് ചേർന്നുനിൽക്കുന്നതിനാൽ തന്നെ കുട്ടികളുടെ സുരക്ഷയെ കരുതി സ്ക്കൂൾ വിദ്യാർഥികളെ തന്നെ ഉൾപ്പെടുത്തി രൂപം നൽകിയ ക്ലബ്ബാണ് റോഡ് സുരക്ഷാ ക്ലബ്ബ്. സ്ക്കൂൾ വിടുന്നതിന് 5 മിനുട്ട് മുമ്പ് ക്ലബ്ബിലെ നാല് വിദ്യാർഥികളും അത്രതന്നെ അദ്ധ്യാപകരും റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുകയും സ്ക്കൂൾ വിട്ടതിനു ശേഷം കുട്ടികൾക്ക് റോഡ് മുറിച്ചുനൽകാൻ സഹായിക്കുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ ഒരു അധ്യാപകൻ ഇതിന്റെ പ്രധാനചുമതല വഹിക്കുന്നു.
- കൗൺസിലിംഗ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1995 - 97 | മാധവി. വി. വി. |
1997- 98 | രാഘവന് സി. |
1998- 99 | രാഘവന് ക് |
1999-01 | ദേവദാസ് റാവു |
2001 - 02 | സത്യനാഥ്. ആ൪. കെ |
2002- 04 | ജോസഫ്. എ൯. വി |
2004- 05 | ശ്റീദേവി. സി. |
2005 - 08 | ശാന്തകുമാരി. സി. |
2007 - 08 | ദിനേശൻ. പി. |
2008 - 09 | സി. വിജയൻ |
8/2009 - 5/2010 | ശശിധരൻ പി. വി. |
5/2010 - 7/2010 | അനിതാഭായി സി |
7/2010 - | സേതുമാധവൻ ന൩ൂതിരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സെഡ്. എ. മൊഗ്രാല് (മുന് പന്ജായത്ത് മെംബര്)
വഴികാട്ടി
മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.5560/74.9554|zoom=14}}