"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC , VHSE പരീക്ഷകളിൽ മികച്ച വിജയം നേടി കുട്ടികളുടെ | പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC , VHSE പരീക്ഷകളിൽ മികച്ച വിജയം നേടി കുട്ടികളുടെ | ||
സർവതോന്മുഖമായ പുരോഗതിക്കായി അനുസ്യുതം പ്രവർത്തിച്ചുവരുന്നു. | സർവതോന്മുഖമായ പുരോഗതിക്കായി അനുസ്യുതം പ്രവർത്തിച്ചുവരുന്നു. | ||
== പട്ടം താണുപിള്ള == | |||
ഇന്ത്യൻ സ്വതന്ത്രയത്തിന്റെ പൊൻപുലരി വിദൂരതയിൽ ദർശിച്ച് ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് പ്രവേശിക്കുകയും | |||
ഉത്തരവാദഭരണപ്രക്ഷോപത്തിന്റെ മുൻനിരയിലേക്ക് കടന്നു വന്ന് സത്യസന്ധതയിലും,ആദർശത്തിലും അധിഷ്ഠിതമായ | |||
നെസ്ത്രപാടവത്തിലുഉടെ കേരളചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടുകയും ചെയ്ത നിർഭയനായ ആയി 1939-ൽ ഹരിപുറത്തുവച്ച് കൂടിയ നാട്ടുരാജ്യങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാൻ | |||
ക്ഷണിക്കപ്പെട്ടു ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരുവിതാംകൂറിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ആറുപേറിലൊരാൾ | |||
പട്ടം താണുപിള്ള ആയിരുന്നു. | |||
1948 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയായി നേതൃത്വം നൽകി. | |||
കോൺഗ്രസിലെ കക്ഷിമാത്സര്യങ്ങൾമൂലം 1949 ഫെബ്രുവരിയിൽ രാജിവച്ചു.അതിനുശേഷം ഡമോക്രറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയായി | |||
1954-ൽ കോൺഗ്രസ് പിന്തുണയോടെ തിരു-കൊച്ചി മുഖ്യമന്ത്രിയായി അദ്ദേഹം കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനാൽ 1955-ൽ | |||
ഫെബ്രുവരിയിൽ രാജിവച്ചു 1960 ഫെബ്രുവരി 22-ന് 75-ആം വയസിൽ അദ്ദേഹം കേരള സംസ്ഥാനത്തിന്റെ 2 ആം മുഖ്യമന്ത്രിയായി. | |||
1962 സെപ്റ്റംബർ 22 ന് മുഖ്യമന്ത്രിപദം രാജിവെക്കാൻ നിർബന്ധിതനായി 1962 മുതൽ 1964 വരെ പഞ്ചാബ് ഗവർണർ ആയിരുന്നു. | |||
പിന്നീട് 1964 മുതൽ 1968 വരെ ആന്ധ്രാപ്രേദേശ് ഗവർണർ ആയിരുന്നു 1970 ജൂലൈ 26-ന് അദ്ദേഹം അന്തരിച്ചു. | |||
സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷനായി 14 വർഷവും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ആയി 12 വർഷവും | |||
അദ്ദേഹം പ്രവർത്തിച്ചു 30 വർഷക്കാലം നിയമസഭാ സാമാജികനായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്ഭവ കാലം മുതൽ സ്വതന്ത്ര്യപ്രാപ്തി | |||
വരെ അദ്ദേഹമായിരുന്നു അനിഷേധ്യ നേതാവ് കേരളമുഖ്യമന്ത്രി ആയവരിൽ 19-ആം നൂറ്റാണ്ടിൽ ജനിച്ച ഏകവ്യക്തി,ഒന്നാം കേരള നിയമസഭയിലെ | |||
ഏറ്റവും പ്രായം കൂടിയ അംഗം,തിരുവിതാംകൂർ കാരനായ ആദ്യ മുഖ്യമന്ത്രി, തിരുവനന്തപുരം ജില്ലയിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി. | |||
കേരള മുഖ്യമന്ത്രി പദം വഹിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർ ആയ ഏകവ്യക്തി,തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ | |||
മൂന്ന് വ്യത്യസ്‌ത ഭരണ സംഭിധാനത്തിന് സാരഥ്യം വഹിച്ച ഏകവ്യക്തി എന്നീ ബഹുമുഖ വിശേഷണങ്ങൾ പട്ടം തണുപിള്ളക് മാത്രം സ്വന്തം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:04, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം | |
---|---|
വിലാസം | |
മരുതൂർക്കോണം മരുതൂർക്കോണം
കോട്ടുകാൽ.പി.ഒ , 69507 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 4 - 8 - 1976 |
വിവരങ്ങൾ | |
ഫോൺ | 2267823 |
ഇമെയിൽ | ptmhs1976@gmail.com |
വെബ്‍സൈറ്റ് | www.ptmhs blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 44045 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാററിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗോപാലകൃഷ്ണൻ നായർ പി ജെ |
പ്രധാന അദ്ധ്യാപകൻ | ശ്രീകുുമാരി ആർ |
അവസാനം തിരുത്തിയത് | |
31-08-2018 | 44045 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1976 ൽ എൽ പി സ്കുുൾആ.യി ആരംഭിച്ചു. ആദ്യ പ്രധാന അദ്ധ്യാപകൻ ഭാസ്കരൻ നായർ ആയിരുന്നു. ആദ്യ വിദ്യാർത്ഥി സി.അപ്പു ആ.യിരുന്നു.1976 ൽ എൽ പി സ്കൂൾ ആയും ,1976ൽ യു.പി സ്കൂൾ ആയും 1984ൽ ഹൈ സ്കൂൾ ആയും ,1995 ൽ ഹയർ സെക്കൻഡറി സ്കൂൾ ആയും ഉയർത്തി. 2009-10 അദ്ധ്യ യനവർഷത്തിൽ 543കുട്ടികള് ഇവിടെ പഠിക്കുന്നുണ്ടായിരുന്നു.
2008-09 432കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തുകയും 96% ശതമാനം വിജയം കൈവരിക്കുകയും ചെയ്തു.
235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ
ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം ചെയ്യുകയുണ്ടായി.
തുടർന്ന് UP സ്കൂളായും 1948 -ൽ HS ആയും 1995 -ൽ VHSS ആയും ഉയർത്തപ്പെട്ടു. 2002 -ൽ അൺഐഡഡ് +2 കോഴ്സുകൾ ആരംഭിച്ചു. നേഴ്സറി തലംമുതൽ ഹൈർസെക്കന്ഡറി തലംവരെയും പ്രൊഫഷണൽ കോളേജുകളായ TTC ,B.ed കോഴ്‌സുകളും Keralauniversitiy യുടെ വിദൂരപഠന Degree കോഴ്‌സുകളും ഒരേവിദ്യാലയാങ്കണത്തിൽ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി സംസ്ഥാനതലത്തിൽ പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC , VHSE പരീക്ഷകളിൽ മികച്ച വിജയം നേടി കുട്ടികളുടെ
സർവതോന്മുഖമായ പുരോഗതിക്കായി അനുസ്യുതം പ്രവർത്തിച്ചുവരുന്നു.
പട്ടം താണുപിള്ള
ഇന്ത്യൻ സ്വതന്ത്രയത്തിന്റെ പൊൻപുലരി വിദൂരതയിൽ ദർശിച്ച് ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് പ്രവേശിക്കുകയും ഉത്തരവാദഭരണപ്രക്ഷോപത്തിന്റെ മുൻനിരയിലേക്ക് കടന്നു വന്ന് സത്യസന്ധതയിലും,ആദർശത്തിലും അധിഷ്ഠിതമായ നെസ്ത്രപാടവത്തിലുഉടെ കേരളചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടുകയും ചെയ്ത നിർഭയനായ ആയി 1939-ൽ ഹരിപുറത്തുവച്ച് കൂടിയ നാട്ടുരാജ്യങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാൻ ക്ഷണിക്കപ്പെട്ടു ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരുവിതാംകൂറിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ആറുപേറിലൊരാൾ പട്ടം താണുപിള്ള ആയിരുന്നു.
1948 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയായി നേതൃത്വം നൽകി.
കോൺഗ്രസിലെ കക്ഷിമാത്സര്യങ്ങൾമൂലം 1949 ഫെബ്രുവരിയിൽ രാജിവച്ചു.അതിനുശേഷം ഡമോക്രറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയായി 1954-ൽ കോൺഗ്രസ് പിന്തുണയോടെ തിരു-കൊച്ചി മുഖ്യമന്ത്രിയായി അദ്ദേഹം കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനാൽ 1955-ൽ ഫെബ്രുവരിയിൽ രാജിവച്ചു 1960 ഫെബ്രുവരി 22-ന് 75-ആം വയസിൽ അദ്ദേഹം കേരള സംസ്ഥാനത്തിന്റെ 2 ആം മുഖ്യമന്ത്രിയായി. 1962 സെപ്റ്റംബർ 22 ന് മുഖ്യമന്ത്രിപദം രാജിവെക്കാൻ നിർബന്ധിതനായി 1962 മുതൽ 1964 വരെ പഞ്ചാബ് ഗവർണർ ആയിരുന്നു. പിന്നീട് 1964 മുതൽ 1968 വരെ ആന്ധ്രാപ്രേദേശ് ഗവർണർ ആയിരുന്നു 1970 ജൂലൈ 26-ന് അദ്ദേഹം അന്തരിച്ചു.
സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷനായി 14 വർഷവും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ആയി 12 വർഷവും
അദ്ദേഹം പ്രവർത്തിച്ചു 30 വർഷക്കാലം നിയമസഭാ സാമാജികനായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്ഭവ കാലം മുതൽ സ്വതന്ത്ര്യപ്രാപ്തി വരെ അദ്ദേഹമായിരുന്നു അനിഷേധ്യ നേതാവ് കേരളമുഖ്യമന്ത്രി ആയവരിൽ 19-ആം നൂറ്റാണ്ടിൽ ജനിച്ച ഏകവ്യക്തി,ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം,തിരുവിതാംകൂർ കാരനായ ആദ്യ മുഖ്യമന്ത്രി, തിരുവനന്തപുരം ജില്ലയിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി. കേരള മുഖ്യമന്ത്രി പദം വഹിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർ ആയ ഏകവ്യക്തി,തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ മൂന്ന് വ്യത്യസ്‌ത ഭരണ സംഭിധാനത്തിന് സാരഥ്യം വഹിച്ച ഏകവ്യക്തി എന്നീ ബഹുമുഖ വിശേഷണങ്ങൾ പട്ടം തണുപിള്ളക് മാത്രം സ്വന്തം.
ഭൗതികസൗകര്യങ്ങൾ
ബാലരാമപുരം ഉച്ചക്കട എന്ന സ്ഥലത്തിനടുത്താണ് ഈ വിദ്യാല.യം.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..
- റെഡ്ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.എല്ലാ ക്ളാസ്സിലിമുണ്ട.
വിദ്യാരംഗം കലാ സാഹിത്യ വേദി. : വളരെ നല്ല നിലയില് പര്വ ര്ത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്. ക്ലബ്ബ് പ്രവർത്തനങ്ങൾ. : ഗണിത – ശാസ്ത്റ - സാമൂഹ്യാ ശാസ്ത്റ – കാര്ഷിക – ഹെല് ത്ത് - പരിസ്ഥിതി ക്ലബ്ബുകള് വളരെ നല്ല രീതിയില് പര്വ ര്ത്തിക്കുന് ഔഷധച്ചെടികളടെ പൂന്തോട്ട വും ഉണ്ട്.
മികവ്
മാനേജ്മെന്റ്
കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ..
മുൻ സാരഥികൾBhaskaran Nair
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്കരൻ നായർ സാർ ആണ് പ്രഥമ അദ്ധ്യാപകൻ. അതിനുശഷം വേണുഗോപാലൻ നായർ പ്രധാനാധ്യാപകനായി. തുടർന്ന് ശശിധരൻ നായർ പ്രധാനാധ്യാപകനായി. പ്രസന്നകുമാരി ടീച്ചർ അടുത്ത സാരഥി ആയി. ജയകുമാർ സാർ ആയിരുന്നു പിന്നത്തെ സാരഥി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.3843245,77.023218| width=600px | zoom=16}} , P T M V H S S MARUTHOORKONAM