ഉള്ളടക്കത്തിലേക്ക് പോവുക

"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anithacsd (സംവാദം | സംഭാവനകൾ)
No edit summary
Anithacsd (സംവാദം | സംഭാവനകൾ)
No edit summary
വരി 85: വരി 85:
== <b>പൂർവ്വ വിദ്യാർത്ഥികൾ -2018 അധ്യയന വർഷത്തിൽനേട്ടം കൈവരിച്ചവർ</b>==
== <b>പൂർവ്വ വിദ്യാർത്ഥികൾ -2018 അധ്യയന വർഷത്തിൽനേട്ടം കൈവരിച്ചവർ</b>==


==അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ വിജയിച്ചവർ(2017-12018)==
==അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷ(NEET)==
#SHAHALA SHERIN .K .P
#SHAHALA SHERIN .K .P
#MOHAMMED MURSAL.P.K
#MOHAMMED MURSAL.P.K
#YADAV
#YADAV
== <B>INDIAN INSTITUTE OF SCIENCE EDUCATION RESEARCH(IISER-THIRUPATHY-2018)</B>==
== <B>INDIAN INSTITUTE OF SCIENCE EDUCATION RESEARCH(IISER-THIRUPATHY-2018)</B>==
# ATHIRA ANIL
# ATHIRA ANIL

18:31, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

  • ഒന്നാമത്തെ ഇനം
പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്
വിലാസം
താഴേക്കോട്

679341
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04933251897
ഇമെയിൽptmhsstkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്18096 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരികുമാർ ടി ആർ
അവസാനം തിരുത്തിയത്
15-08-2018Anithacsd
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1976 – 77 വിദ്യാഭ്യാസ വർഷത്തിൽ നാലകത്ത് സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി അദ്ദേഹത്തിന്റെ പിതാവായ നാലകത്ത് മൊയ്തീൻ സാഹിബിന്റെ മാനേജ്മെന്റിൽ താഴേക്കോട് പ്രദേശത്ത് ഒരു യു.പി സ്കൂൾ അനുവദിക്കപ്പെട്ടു.അഞ്ചാം ക്ലാസോടെ പ്രവർത്തനം ആരംഭിച്ച പ്രസ്തുത വിദ്യാലയം പാണക്കാട് തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറിസ്കൂൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടു. തുടർന്ന് സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി 1979- 80 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറി വിദ്യാഭ്യാസം സർവ്വകലാശാലകളിൽ നിന്ന് വേർപ്പെടുത്തി ഹൈസ്കൂളുകളോട് ചേർക്കുവാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായി രണ്ടായിരത്തിൽ പ്ലസ്ടു ക്ലാസുകൾ തുടങ്ങുവാൻ തിരഞ്ഞെടുക്കപ്പെട്ട സുകൂളുകളിൽ ഈ വിദ്യാലയം ഉൾപ്പെട്ടു. അങ്ങനെ 2000-2001 വർഷത്തിൽ ആദ്യത്തേ ഹയർ സെക്കന്ററി ബാച്ച് ഇവിടെ പ്രവർത്തനം ആരംഭിച്ചതോടെ നാട്ടുകാരുടെ ചില ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.1976-ൽ ആറ് അദ്ധ്യാപകരും 149 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3412 വിദ്യാർത്ഥികളും 130 അദ്ധ്യാപകരും 11 അനദ്ധ്യാപക ജീവനക്കാരും സേവനമനുഷ്ഠിച്ചു വരുന്നു.|

മാനേജ്മെന്റ്

മാനേജറായിരുന്ന നാലകത്ത് മൊയ്തീൻ സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മൂത്തമകനായ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി മാനേജറുടെ ചുമതല നിർവ്വഹിച്ച് വരുന്നു. നാലകത്ത് സൂപ്പി,നാലകത്ത് മൊയ്തുപ്പ, നാലകത്ത് ഹംസ, നാലകത്ത് ഹസ്സൻകുട്ടി,നാലകത്ത് അബ്ദുമാസ്റ്റർ എന്നിവർ മാനേജ്മെന്റ് പ്രതിനിധികളണ്.|

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.48ക്ലാസ്സ് മുറികളിലായി ഹൈസ്കൂൾ ക്ലാസുകളും, 25ക്ലാസ്സുകളിലായി യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. യർ സെക്കന്ററി ക്ലാസുകൾക്ക് ആവശ്യമായ കെട്ടിടങ്ങൾ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ലാബ്, ലൈബ്രറി എന്നിവ ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നു. സയൻസിനു രണ്ടു ബാച്ചുകളും ഹ്യുമാനിറ്റീസിന് ഒരു ബാച്ചുമാണ് ഇവിടെ ഉള്ളത്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം 50കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈടെക് പദ്ധതിയുടെ ഭാഗമായി നിലവിലുള്ള സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുകയും ആ സ്ഥാനത്ത് മൂന്ന് ന്ലകളിലായി 55 ക്ലാസ്സ് റൂമുകൾ എല്ലാ സംവിധാനത്തോടു കൂടി പൂർത്തീകരിച്ചു. 48 ഹൈസ്കൂൾ ക്ലാസ്സ് മുറികൾക്ക് വേണ്ട ഹൈടെക് ഉപകരണഅങ്ങൾ ഐ.ടി. സ്കൂൾ വഴി ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & * ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രേസ്
  • ലിറ്റിൽ കൈറ്റ്സ്
  • health club
  • maths club
  • arts club
  • science club
  • social science club
  • arabi club

മുൻ സാരഥികൾ

വിരമിച്ച ഹെഡ് മാസ്റ്റർമാർ

  • ശ്രീ . സി എച്ച് വീരാവുണ്ണി മാസ്റ്റർ ( 1979-95)
  • .ശ്രീ മാത്യു സ്കറിയ (1995-2007)
  • പുരുഷോത്തമൻ എൻ പിb
  • അംബുജാക്ഷി.കെ
  • അല്ലി വർഗ്ഗീസ്
  • രഘുപതി.കെ
  • ഹരികുമാർ.ടി ആർ

സർവ്വീസിലിരുന്ന് മരിച്ച അദ്ധ്യാപകർ

1.ശ്രീഫിലിപ്പ് മാത്യു (ബയോളജി)(3/6/1985- 25/10/2002) 2.ശ്രീഹൈദരാലി. പി (ഹിന്ദി) (15/7/1978-6/11/2006)

പൂർവ്വ വിദ്യാർത്ഥികൾ -2018 അധ്യയന വർഷത്തിൽനേട്ടം കൈവരിച്ചവർ

അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷ(NEET)

  1. SHAHALA SHERIN .K .P
  2. MOHAMMED MURSAL.P.K
  3. YADAV

INDIAN INSTITUTE OF SCIENCE EDUCATION RESEARCH(IISER-THIRUPATHY-2018)

  1. ATHIRA ANIL

NATIONAL INSTITUTE OF DESIGNING (NID-KURUKSHETHRA-2018)

  1. RESHMA.O

SSLC RESULT MARCH-2018

2017-18 അധ്യയനവർഷത്തിൽ താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസിൽ 716 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി. 98.02% വിജയം കൈവരിച്ചു 43 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് ലഭിച്ചു.

HIGHER SECONDARY RESULT 2018

ഹയർ സെക്കൻ‍‍ഡറി പരീക്ഷയിൽ 96% വിജയം കൈവരിച്ചു. 19 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് ലഭിച്ചു.

വഴികാട്ടി