"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|Govt.V&HSS, PAKALKURI}}
{{prettyurl|Govt.V&HSS, PAKALKURI}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പകല്‍ക്കുറി
| സ്ഥലപ്പേര്= പകൽക്കുറി
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42047
| സ്കൂൾ കോഡ്= 42047
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 01-06-1915
| സ്ഥാപിതവർഷം= 01-06-1915
| സ്കൂള്‍ വിലാസം=പകല്‍ക്കുറി പി.ഒ,
| സ്കൂൾ വിലാസം=പകൽക്കുറി പി.ഒ,
| പിന്‍ കോഡ്= 695604
| പിൻ കോഡ്= 695604
| സ്കൂള്‍ ഫോണ്‍=  0470 2682056, 0470 2681556
| സ്കൂൾ ഫോൺ=  0470 2682056, 0470 2681556
| സ്കൂള്‍ ഇമെയില്‍= pakalkurihs@gmail.com
| സ്കൂൾ ഇമെയിൽ= pakalkurihs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കിളിമാനൂര്‍
| ഉപ ജില്ല=കിളിമാനൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ
| പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
| പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
| മാദ്ധ്യമം= മലയാളം,
| മാദ്ധ്യമം= മലയാളം,
| ആൺകുട്ടികളുടെ എണ്ണം= 725
| ആൺകുട്ടികളുടെ എണ്ണം= 725
| പെൺകുട്ടികളുടെ എണ്ണം= 652
| പെൺകുട്ടികളുടെ എണ്ണം= 652
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1377
| വിദ്യാർത്ഥികളുടെ എണ്ണം= 1377
| അദ്ധ്യാപകരുടെ എണ്ണം= 65
| അദ്ധ്യാപകരുടെ എണ്ണം= 65
| പ്രിന്‍സിപ്പല്‍= ജെസ്ലെറ്റ് മേരി (ഹയര്‍ സെക്കന്ററി)
നിക്സണ്‍ ( വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി)
| പ്രിൻസിപ്പൽ= ജെസ്ലെറ്റ് മേരി (ഹയർ സെക്കന്ററി)
നിക്സൺ ( വൊക്കേഷണൽ ഹയർ സെക്കന്ററി)
| പ്രധാന അദ്ധ്യാപകന്‍=  സി.ഓമന
| പ്രധാന അദ്ധ്യാപകൻ=  സി.ഓമന
| പി.ടി.ഏ. പ്രസിഡണ്ട്= ജയചന്ദ്രന്‍
| പി.ടി.ഏ. പ്രസിഡണ്ട്= ജയചന്ദ്രൻ
| '''സ്കൂള്‍ എസ്.ഐ.ടി‍സി'''= രാജു. പി.
| '''സ്കൂൾ എസ്.ഐ.ടി‍സി'''= രാജു. പി.
|ഗ്രേഡ് = 8
|ഗ്രേഡ് = 8
| സ്കൂള്‍ ചിത്രം= 42047 school.jpg ‎|
| സ്കൂൾ ചിത്രം= 42047 school.jpg ‎|

തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകല്‍ക്കുറി ഗവണ്‍മെന്റ്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. അഞ്ചാം ക്ളാസു മുതല്‍ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==
‍‍‌‌‍    എ.ഡി 1915ല്‍ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂള്‍ പകല്‍ക്കുറിയില്‍ ആരംഭിച്ചു.  1945ല്‍ ഇത് ഒരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1950ല്‍ ഇതൊരു ഇംഗ്ലീഷ് ഹൈസ്കൂളായും 1953 – 54ല്‍ ഒരുപൂര്‍ണ്ണഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പൂര്‍ണ്ണഹൈസ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ അടൂര്‍സ്വദേശിയായ നാരായണക്കുറുപ്പ് സാര്‍ ആയിരുന്നു. 1990 ല്‍ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ല്‍ ഹയര്‍സെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടന്‍സി കോഴ്സ് ഒരു ബാച്ചും, ഹയര്‍സെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയന്‍സിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോള്‍ ഇവിടെ ഹൈസ്കൂള്‍ വിഭാഗത്തില്‍ പതിനഞ്ച് ഡിവിഷനുകളും  പ്രൈമറി വിഭാഗത്തില്‍ 09 ഡിവിഷനുകളും ഉണ്ട്. ഇപ്പോള്‍ ഹൈസ്കുള്‍ ഹെഡ്മിസ്ട്രസ്  '''ശ്രീമതി. ഓമന.സി'''-യും, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പിള്‍ '''ശ്രീമതി. ജസ്ലറ്റ് മേരി'''യും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി '''പ്രിന്‍സിപ്പിള്‍ ശ്രീ നിക്സണും''' സേവനമനുഷ്ഠിച്ച് വരുന്നു. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പി.ടി.എ പ്രസിഡന്റ് '''ശ്രീ. ജയചന്ദ്രന്റെ''' നേതൃത്ത്വത്തിലുള്ള പി.ടി.എ അംഗങ്ങള്‍ സദാ ഊര്‍ജ്ജസ്വലരായി നിലകൊള്ളുന്നു. എല്ലാ ദിനാഘോഷങ്ങളും വളരെ മെട്ടപ്പെട്ട രീതിയില്‍ ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് എല്ലാ വിജയങ്ങള്‍ക്കും അടിസ്ഥാനം. ഇപ്പോള്‍ ഹൈടെക്ക് ക്ലാസ്സ് റൂം സജ്ജീകരിക്കുന്നതിന് എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയാണ്.
‍‍‌‌‍    എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു.  1945ൽ ഇത് ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. 1950ൽ ഇതൊരു ഇംഗ്ലീഷ് ഹൈസ്കൂളായും 1953 – 54ൽ ഒരുപൂർണ്ണഹൈസ്കൂളായും ഉയർത്തപ്പെട്ടു. പൂർണ്ണഹൈസ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അടൂർസ്വദേശിയായ നാരായണക്കുറുപ്പ് സാർ ആയിരുന്നു. 1990 ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ൽ ഹയർസെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടൻസി കോഴ്സ് ഒരു ബാച്ചും, ഹയർസെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയൻസിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോൾ ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ പതിനഞ്ച് ഡിവിഷനുകളും  പ്രൈമറി വിഭാഗത്തിൽ 09 ഡിവിഷനുകളും ഉണ്ട്. ഇപ്പോൾ ഹൈസ്കുൾ ഹെഡ്മിസ്ട്രസ്  '''ശ്രീമതി. ഓമന.സി'''-യും, ഹയർസെക്കന്ററി പ്രിൻസിപ്പിൾ '''ശ്രീമതി. ജസ്ലറ്റ് മേരി'''യും, വൊക്കേഷണൽ ഹയർസെക്കന്ററി '''പ്രിൻസിപ്പിൾ ശ്രീ നിക്സണും''' സേവനമനുഷ്ഠിച്ച് വരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പി.ടി.എ പ്രസിഡന്റ് '''ശ്രീ. ജയചന്ദ്രന്റെ''' നേതൃത്ത്വത്തിലുള്ള പി.ടി.എ അംഗങ്ങൾ സദാ ഊർജ്ജസ്വലരായി നിലകൊള്ളുന്നു. എല്ലാ ദിനാഘോഷങ്ങളും വളരെ മെട്ടപ്പെട്ട രീതിയിൽ ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് എല്ലാ വിജയങ്ങൾക്കും അടിസ്ഥാനം. ഇപ്പോൾ ഹൈടെക്ക് ക്ലാസ്സ് റൂം സജ്ജീകരിക്കുന്നതിന് എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്,വി എച്ച്
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്,വി എച്ച്
എസ് ഇ  ക്ക്  2 കെട്ടിടമുണ്ട് .  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എസ് ഇ  ക്ക്  2 കെട്ടിടമുണ്ട് .  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി എച്ച്എസ് ഇ  ക്കും, ഹയര്‍സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
ഹൈസ്കൂളിനും വി എച്ച്എസ് ഇ  ക്കും, ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
ഇപ്പോള്‍പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളും, ലാപ് ടോപ്പുകളും വളരെ കുറവാണ്. നല്ല രീതിയില്‍ എെടി പഠനം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.
ഇപ്പോൾപ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളും, ലാപ് ടോപ്പുകളും വളരെ കുറവാണ്. നല്ല രീതിയിൽ എെടി പഠനം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''*  ജൂനിയര്‍ റെഡ് ക്രോസ്.''' ==
== '''*  ജൂനിയർ റെഡ് ക്രോസ്.''' ==
വളരെ നല്ല രീതിയില്‍ ഇവിടെ റെഡ്ക്രോസ് പ്രവര്‍ത്തിക്കുന്നു. അധ്യാപകനായ ശ്രീ. മനോജ് ബി  കെ  നായറുടെ നേതൃത്വത്തില്‍ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം(2016-17) യു.പി വിഭാഗത്തില്‍ 30 കുട്ടികളും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്.  '''ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, അവയവദാന ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍''','''ദിനാചരണങ്ങള്‍'''എന്നിവയില്‍ എല്ലാ ജെ‍.ആര്‍.സി കേഡറ്റുകളും സജീവമായി  പ്രവര്‍ത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് '''ഗ്രേസ് മാര്‍ക്കും'''ലഭിക്കുന്നുണ്ട്.
വളരെ നല്ല രീതിയിൽ ഇവിടെ റെഡ്ക്രോസ് പ്രവർത്തിക്കുന്നു. അധ്യാപകനായ ശ്രീ. മനോജ് ബി  കെ  നായറുടെ നേതൃത്വത്തിൽ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഈ വർഷം(2016-17) യു.പി വിഭാഗത്തിൽ 30 കുട്ടികളും,ഹൈസ്കൂൾ വിഭാഗത്തിൽ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്.  '''ജീവകാരുണ്യ പ്രവർത്തനങ്ങൾ, അവയവദാന ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ''','''ദിനാചരണങ്ങൾ'''എന്നിവയിൽ എല്ലാ ജെ‍.ആർ.സി കേഡറ്റുകളും സജീവമായി  പ്രവർത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികൾക്ക് '''ഗ്രേസ് മാർക്കും'''ലഭിക്കുന്നുണ്ട്.

== '''''ഹായ് കുട്ടിക്കൂട്ടം''''' ==
== '''''ഹായ് കുട്ടിക്കൂട്ടം''''' ==
2017 ജനുവരി മാസത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഐ ടി യില്‍ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത്  " '''ഹായ് കുട്ടിക്കൂട്ടം''' " എന്ന '''സ്റ്റുഡന്റ്സ് സ്കുള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍''' ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനല്‍ അവധിക്കാലത്ത്  ഇവര്‍ക്ക് പരിശീലനം നല്‍കി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തില്‍ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി  വാര്‍ത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം.
2017 ജനുവരി മാസത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഐ ടി യിൽ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത്  " '''ഹായ് കുട്ടിക്കൂട്ടം''' " എന്ന '''സ്റ്റുഡന്റ്സ് സ്കുൾ ഐടി കോ-ഓർഡിനേറ്റർ''' ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനൽ അവധിക്കാലത്ത്  ഇവർക്ക് പരിശീലനം നൽകി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിൽ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി  വാർത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം.
== '''''ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം''''' ==
== '''''ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം''''' ==

2017 മാര്‍ച്ച് 17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം കൂട്ടായ്മയുടെ ഉദിഘായനം സ്കൂള്‍ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടന്നു. പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. രാജേന്ദ്രന്‍, മദര്‍ പി.റ്റി.എ.  പ്രസിഡന്റ് ശ്രീമതി. അനിതകുമാരി, സ്കൂള്‍ സീനിയര്‍ അധ്യാപിക ശ്രീമതി. സിന്ധു, സീനിയര്‍ അധ്യാപിക ശ്രീമതി. റജീനാബീഗം, എസ്. ഐ. ടി. സി. ശ്രീ. രാജു, ശ്രീ. വിബിന്‍ (അധ്യാപകന്‍), ശ്രീമതി. ബിനില (അധ്യാപിക) എന്നിവര്‍ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷന്‍ കാലയളവില്‍ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂണ്‍ മാസം മുതല്‍ കുട്ടികളാല്‍ സ്കൂളില്‍ നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളേയും കുറിച്ച് കുട്ടികളില്‍ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവര്‍ക്ക് ഇഷ്ടമുള്ള വിഭാഗത്തില്‍ '''( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷന്‍, ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിംഗ്&സൈബര്‍)'''    പരിശീലനം നേടാന്‍ തീരുമാനിക്കുകയും ചെയ്തു. കൂട്ടായ്മയില്‍ പങ്കെടുത്ത '''59'''  കുട്ടികളുടേയും ഹാജര്‍ ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്  1 മണിക്ക് കൂട്ടായ്മ അവസാനിപ്പിച്ചു.
2017 മാർച്ച് 17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം കൂട്ടായ്മയുടെ ഉദിഘായനം സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്നു. പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. രാജേന്ദ്രൻ, മദർ പി.റ്റി.എ.  പ്രസിഡന്റ് ശ്രീമതി. അനിതകുമാരി, സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി. സിന്ധു, സീനിയർ അധ്യാപിക ശ്രീമതി. റജീനാബീഗം, എസ്. ഐ. ടി. സി. ശ്രീ. രാജു, ശ്രീ. വിബിൻ (അധ്യാപകൻ), ശ്രീമതി. ബിനില (അധ്യാപിക) എന്നിവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ '''( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ)'''    പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. കൂട്ടായ്മയിൽ പങ്കെടുത്ത '''59'''  കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്  1 മണിക്ക് കൂട്ടായ്മ അവസാനിപ്പിച്ചു.

== ''''നാഷണല്‍ സര്‍വ്വീസ് സ്കീം'''' ==
== ''''നാഷണൽ സർവ്വീസ് സ്കീം'''' ==
നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടന്നുവരുന്നു.  പകല്‍ക്കുറി അംഗനവാടിയിലെ കുട്ടികള്‍ക്ക് '''സ്നേഹസമ്മാനം''' പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകള്‍ വിതരണം ചെയ്തു.  '''സ്നേഹസ്പര്‍ശം''' പരിപാടിയുടെ ഭാഗമായി ആറ്റിങ്ങല്‍ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.
നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.  പകൽക്കുറി അംഗനവാടിയിലെ കുട്ടികൾക്ക് '''സ്നേഹസമ്മാനം''' പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകൾ വിതരണം ചെയ്തു.  '''സ്നേഹസ്പർശം''' പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.

== ഗാന്ധിദര്‍ശന്‍' ==
== ഗാന്ധിദർശൻ' ==

ഗാന്ധിദര്‍ശന്റെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകനായ ശ്രീ. അരുണിന്റെ നേതൃത്വത്തില്‍ വളരെ നല്ല രീതിയില്‍ നടക്കുന്നു.  2016-17 ഗാന്ധിദര്‍ശന്‍ കലോത്സവത്തിലും സ്കൂള്‍ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപകനായ ശ്രീ. അരുണിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു.  2016-17 ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.

== *  വിദ്യാരംഗം കലാ സാഹിത്യ വേദി. ==
== *  വിദ്യാരംഗം കലാ സാഹിത്യ വേദി. ==
വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ വളരെ വളരെ മെച്ചപ്പെട്ട  രീതിയില്‍ കൊണ്ടുപോകുന്നതിന് അധ്യാപകര്‍ കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി  'നാടന്‍പാട്ട്"  എന്ന ഐറ്റം സംസ്ഥാനതലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു.
വിദ്യാരംഗം പ്രവർത്തനങ്ങൾ വളരെ വളരെ മെച്ചപ്പെട്ട  രീതിയിൽ കൊണ്ടുപോകുന്നതിന് അധ്യാപകർ കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി  'നാടൻപാട്ട്"  എന്ന ഐറ്റം സംസ്ഥാനതലത്തിൽ എത്തിക്കാൻ കഴിഞ്ഞു.

== *  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==
== *  ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
ഇംഗ്ലീഷ്  ക്ലബ്ബ്, ഹിന്ദി  ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്രം  ക്ലബ്ബ്, ഇക്കോ  ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐടി  ക്ലബ്ബ് തുടങ്ങിയ എല്ലാ  ക്ലബ്ബുകളുടേയുെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടക്കുകയും വിവിധതരം മേളകളില്‍ 2016-17 വര്‍ഷത്തിലും സമ്മാനങ്ങള്‍ വാരിക്കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ്  ക്ലബ്ബ്, ഹിന്ദി  ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്രം  ക്ലബ്ബ്, ഇക്കോ  ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐടി  ക്ലബ്ബ് തുടങ്ങിയ എല്ലാ  ക്ലബ്ബുകളുടേയുെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുകയും വിവിധതരം മേളകളിൽ 2016-17 വർഷത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടാൻ കഴിഞ്ഞിട്ടുണ്ട്.

===== '''ആര്‍ട്സ് ക്ലബ്ബ്.''' =====
===== '''ആർട്സ് ക്ലബ്ബ്.''' =====
== '''മികവുകള്‍''' ==
== '''മികവുകൾ''' ==
2016-17 സ്കൂള്‍ ശാസ്ത്രമേളയിലും കലോത്സവത്തിലും വളരെയധികം ഒന്നാം സമ്മാനങ്ങള്‍ നേടാന്‍ ഈ സ്കൂളിലെ മിടുക്കര്‍ക്ക് കഴിഞ്ഞു.  SS Quiz  (UP) Sub jilla Ist , Jilla 3rd,  Maths Quiz (UP) Sub jilla 1st, Jilla 3rd    അക്ഷരമുറ്റം ക്വിസ് (UP) Sub jilla Ist , Jilla 4th.
2016-17 സ്കൂൾ ശാസ്ത്രമേളയിലും കലോത്സവത്തിലും വളരെയധികം ഒന്നാം സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ മിടുക്കർക്ക് കഴിഞ്ഞു.  SS Quiz  (UP) Sub jilla Ist , Jilla 3rd,  Maths Quiz (UP) Sub jilla 1st, Jilla 3rd    അക്ഷരമുറ്റം ക്വിസ് (UP) Sub jilla Ist , Jilla 4th.
സ്കൂള്‍ കലോത്സവത്തില്‍ 73  പോയിന്റ് നേടി കിളിമാനൂര്‍ സബ് ജില്ലയില്‍ ഓവറോള്‍ രണ്ടാംസ്ഥാനം നേടി.  നൃത്തയിനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി.  അറബിക് കലോത്സവത്തില്‍ പങ്കെടുത്ത എല്ലാ ഐറ്റത്തിനും A ഗ്രേഡ്. ഇപ്പോള്‍ 10C - യില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ''''''സംഗീര്‍ത്ത്''''''  എന്ന കുട്ടി  സംസ്ഥാനകലോത്സവത്തില്‍ '''തായമ്പക''' എന്ന ഐറ്റത്തിന്  'A' ഗ്രേഡ് നേടി.
സ്കൂൾ കലോത്സവത്തിൽ 73  പോയിന്റ് നേടി കിളിമാനൂർ സബ് ജില്ലയിൽ ഓവറോൾ രണ്ടാംസ്ഥാനം നേടി.  നൃത്തയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി.  അറബിക് കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഐറ്റത്തിനും A ഗ്രേഡ്. ഇപ്പോൾ 10C - യിൽ പഠിച്ചുകൊണ്ടിരിക്കുന്ന ''''''സംഗീർത്ത്''''''  എന്ന കുട്ടി  സംസ്ഥാനകലോത്സവത്തിൽ '''തായമ്പക''' എന്ന ഐറ്റത്തിന്  'A' ഗ്രേഡ് നേടി.

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
1963-ല്‍ സ്കുളില്‍ പഠിക്കുകയും  എസ്. എസ്. എല്‍. സി, പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത
'''" ഡോക്ടര്‍ തര്യന്‍"''' ഇപ്പോള്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ചുവരുന്നു.
1963-സ്കുളിൽ പഠിക്കുകയും  എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത
'''" ഡോക്ടർ തര്യൻ"''' ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു.
2016-ലെ കേരളസര്‍വ്വകലാശാലയുടെ എം എ  പൊളിറ്റിക്സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ ''''''പാര്‍വതി''''''  നേടി.  കൂടാതെ, പൂര്‍വ്വവിദ്യാര്‍ത്ഥികളായ ''''''സൗമ്യാകൃഷ്ണന്'''''' എം എ മ്യൂസിക്കിനും, ''''''അനീഷിന്'''''' എം എസ് സി  സുവോളജിക്കും,  ''''''ചിപ്പി പുഷ്പാംഗദന്''''''  എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകള്‍ ലഭിച്ചു.  പൂര്‍വ്വവിദ്യാര്‍ത്ഥികളായ ''''''അഞ്ജന, ശ്രീരാജ്, മൃദുല''''''  എന്നിവര്‍ക്ക് '''എം ബി''' ''''''ബി എസ്സിന്'''''' അഡ്മിഷന്‍ ലഭിച്ചു.
2016-ലെ കേരളസർവ്വകലാശാലയുടെ എം എ  പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ ''''''പാർവതി''''''  നേടി.  കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ ''''''സൗമ്യാകൃഷ്ണന്'''''' എം എ മ്യൂസിക്കിനും, ''''''അനീഷിന്'''''' എം എസ് സി  സുവോളജിക്കും,  ''''''ചിപ്പി പുഷ്പാംഗദന്''''''  എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു.  പൂർവ്വവിദ്യാർത്ഥികളായ ''''''അഞ്ജന, ശ്രീരാജ്, മൃദുല''''''  എന്നിവർക്ക് '''എം ബി''' ''''''ബി എസ്സിന്'''''' അഡ്മിഷൻ ലഭിച്ചു.
''''''ശ്രീമതി. ഓമന. സി,,'''''' ഈ സ്കൂളില്‍ പഠിക്കുകയും , ഹൈസ്കുള്‍ അധ്യാപികയായി ഇവിടെ ജോലിചെയ്യുകയും, ഇപ്പോള്‍ ''''''ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്''''''  ആയി സേവനമനുഷ്ഠിച്ചുവരികയും ചെയ്യുന്നു.
''''''ശ്രീമതി. ഓമന. സി,,'''''' ഈ സ്കൂളിൽ പഠിക്കുകയും , ഹൈസ്കുൾ അധ്യാപികയായി ഇവിടെ ജോലിചെയ്യുകയും, ഇപ്പോൾ ''''''ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്''''''  ആയി സേവനമനുഷ്ഠിച്ചുവരികയും ചെയ്യുന്നു.

==='''വഴികാട്ടി'''==
==='''വഴികാട്ടി'''==
വരി 87: വരി 87:
|style="background-color:#A1C2CF; " |
|style="background-color:#A1C2CF; " |

== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' ==
== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ==
1. കൊട്ടാരക്കര ഓയൂര്‍ റൂട്ട് , അവിടെനിന്ന് ആയൂര്‍ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂര്‍ ജംഗ്ഷന്‍, ആറയില്‍ ജംഗ്ഷന്‍,, പകല്‍ക്കുറിക്ഷേത്രം കഴിഞ്ഞാല്‍ പകല്‍ക്കുറി സ്കുള്‍ ജംഗ്ഷന്‍ ആയി.
2. പാരിപ്പള്ളി നാഷണല്‍ ഹൈവേ ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേല്‍ റൂട്ടില്‍ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂര്‍ റുട്ടിലേക്ക് യാത്ര ചെയ്താല്‍ വെറും 4 കിലോമീറ്ററിനുള്ളില്‍ പകല്‍ക്കുറി സ്കുള്‍ ജംഗ്ഷന്‍ എത്തും.
3. നിലമേല്‍, ചടയമംഗലം  ജങ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കല്‍ സ്കൂള്‍ ജങ്ഷനില്‍ നിന്നും വടക്കോട്ട് യാത്ര ചെയ്താല്‍ പകല്‍ക്കുറി സ്കൂള്‍ ജങ്ഷനിലെത്താന്‍ കഴിയും.
4.  ആയൂര്‍ ജങ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് ഓയൂര്‍ റുട്ടിലേക്ക് യാത്ര ചെയ്താല്‍ ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകല്‍ക്കുറി സ്കൂള്‍ ജങ്ഷനിലെത്താന്‍ കഴിയും.
1. കൊട്ടാരക്കര ഓയൂർ റൂട്ട് , അവിടെനിന്ന് ആയൂർ റൂട്ട്, ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വെളിനല്ലൂർ ജംഗ്ഷൻ, ആറയിൽ ജംഗ്ഷൻ,, പകൽക്കുറിക്ഷേത്രം കഴിഞ്ഞാൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ ആയി.
2. പാരിപ്പള്ളി നാഷണൽ ഹൈവേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ചടയമംഗലം, നിലമേൽ റൂട്ടിൽ കുളമട നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ വെറും 4 കിലോമീറ്ററിനുള്ളിൽ പകൽക്കുറി സ്കുൾ ജംഗ്ഷൻ എത്തും.
3. നിലമേൽ, ചടയമംഗലം  ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് പള്ളിക്കൽ സ്കൂൾ ജങ്ഷനിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.
4.  ആയൂർ ജങ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ഓയൂർ റുട്ടിലേക്ക് യാത്ര ചെയ്താൽ ചുങ്കത്തറ നിന്ന് വലത്തോട്ട് പാരിപ്പള്ളി റൂട്ട്, വഴി പകൽക്കുറി സ്കൂൾ ജങ്ഷനിലെത്താൻ കഴിയും.

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 97: വരി 97:

{{#multimaps:  8.8465238,76.7922319 | zoom=12 }}
{{#multimaps:  8.8465238,76.7922319 | zoom=12 }}
<!--visbot  verified-chils->

05:11, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി
വിലാസം
പകൽക്കുറി

പകൽക്കുറി പി.ഒ,

695604

തിരുവനന്തപുരം ജില്ല
സ്ഥാപിതം01-06-1915
വിവരങ്ങൾ
ഫോൺ0470 2682056, 0470 2681556
ഇമെയിൽpakalkurihs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസ്ലെറ്റ് മേരി (ഹയർ സെക്കന്ററി)
നിക്സൺ ( വൊക്കേഷണൽ ഹയർ സെക്കന്ററി)
പ്രധാന അദ്ധ്യാപകൻസി.ഓമന
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയുടെ ഏറ്റവും വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പകൽക്കുറി ഗവൺമെന്റ്‍ ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. അഞ്ചാം ക്ളാസു മുതൽ പന്ത്രണ്ടാം ക്ളാസുവരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം

‍‍‌‌‍ എ.ഡി 1915ൽ ഒരു പ്രൈമറിവിദ്യാലയമായി ഈസ്കൂൾ പകൽക്കുറിയിൽ ആരംഭിച്ചു. 1945ൽ ഇത് ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. 1950ൽ ഇതൊരു ഇംഗ്ലീഷ് ഹൈസ്കൂളായും 1953 – 54ൽ ഒരുപൂർണ്ണഹൈസ്കൂളായും ഉയർത്തപ്പെട്ടു. പൂർണ്ണഹൈസ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അടൂർസ്വദേശിയായ നാരായണക്കുറുപ്പ് സാർ ആയിരുന്നു. 1990 ൽ ഇവിടെ വി.എച്ച്.എസ്.ഇ. യും 1992ൽ ഹയർസെക്കന്ററിയുംഅനുവദിച്ചു. വി.എച്ച്.എസ്.ഇ – യ്ക്ക് ഓഡിറ്റ് ആന്റ് അക്കൗണ്ടൻസി കോഴ്സ് ഒരു ബാച്ചും, ഹയർസെക്കന്ററിയ്ക്ക് ഹ്യൂമാനിറ്റീസിനും, സയൻസിനും രണ്ടു ബാച്ചുവീതവും ഇവിടെയുണ്ട്. ഇപ്പോൾ ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ പതിനഞ്ച് ഡിവിഷനുകളും പ്രൈമറി വിഭാഗത്തിൽ 09 ഡിവിഷനുകളും ഉണ്ട്. ഇപ്പോൾ ഹൈസ്കുൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഓമന.സി-യും, ഹയർസെക്കന്ററി പ്രിൻസിപ്പിൾ ശ്രീമതി. ജസ്ലറ്റ് മേരിയും, വൊക്കേഷണൽ ഹയർസെക്കന്ററി പ്രിൻസിപ്പിൾ ശ്രീ നിക്സണും സേവനമനുഷ്ഠിച്ച് വരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പി.ടി.എ പ്രസിഡന്റ് ശ്രീ. ജയചന്ദ്രന്റെ നേതൃത്ത്വത്തിലുള്ള പി.ടി.എ അംഗങ്ങൾ സദാ ഊർജ്ജസ്വലരായി നിലകൊള്ളുന്നു. എല്ലാ ദിനാഘോഷങ്ങളും വളരെ മെട്ടപ്പെട്ട രീതിയിൽ ഇവിടെ ആഘോഷിക്കാറുണ്ട്. അദ്ധ്യാപകരുടെ കൂട്ടായ പ്രയത്നമാണ് എല്ലാ വിജയങ്ങൾക്കും അടിസ്ഥാനം. ഇപ്പോൾ ഹൈടെക്ക് ക്ലാസ്സ് റൂം സജ്ജീകരിക്കുന്നതിന് എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്,വി എച്ച് എസ് ഇ ക്ക് 2 കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി എച്ച്എസ് ഇ ക്കും, ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇപ്പോൾ, പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളും, ലാപ് ടോപ്പുകളും വളരെ കുറവാണ്. നല്ല രീതിയിൽ എെടി പഠനം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

* ജൂനിയർ റെഡ് ക്രോസ്.

വളരെ നല്ല രീതിയിൽ ഇവിടെ റെഡ്ക്രോസ് പ്രവർത്തിക്കുന്നു. അധ്യാപകനായ ശ്രീ. മനോജ് ബി  കെ  നായറുടെ നേതൃത്വത്തിൽ യു പി, എച്ച് എസ് വിഭാഗങ്ങളിലായി രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഈ വർഷം(2016-17) യു.പി വിഭാഗത്തിൽ 30 കുട്ടികളും,ഹൈസ്കൂൾ വിഭാഗത്തിൽ 57 കുട്ടികളുമുണ്ട്.  സ്കൂളിനും സമൂഹത്തിനും ഗുണകരമായ പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്.  ജീവകാരുണ്യ പ്രവർത്തനങ്ങൾ, അവയവദാന ക്യാമ്പുകൾ, ശുചീകരണ പ്രവർത്തനങ്ങൾ,ദിനാചരണങ്ങൾഎന്നിവയിൽ എല്ലാ ജെ‍.ആർ.സി കേഡറ്റുകളും സജീവമായി   പ്രവർത്തിക്കുന്നു. പത്താം ക്ലാസ്സ് കുട്ടികൾക്ക് ഗ്രേസ് മാർക്കുംലഭിക്കുന്നുണ്ട്.

ഹായ് കുട്ടിക്കൂട്ടം

2017 ജനുവരി മാസത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഐ ടി യിൽ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത്  " ഹായ് കുട്ടിക്കൂട്ടം " എന്ന സ്റ്റുഡന്റ്സ് സ്കുൾ ഐടി കോ-ഓർഡിനേറ്റർ ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനൽ അവധിക്കാലത്ത്  ഇവർക്ക് പരിശീലനം നൽകി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിൽ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി  വാർത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം.

ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം

2017 മാർച്ച്  17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം കൂട്ടായ്മയുടെ ഉദിഘായനം സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്നു. പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. രാജേന്ദ്രൻ, മദർ പി.റ്റി.എ.  പ്രസിഡന്റ് ശ്രീമതി. അനിതകുമാരി, സ്കൂൾ  സീനിയർ അധ്യാപിക ശ്രീമതി. സിന്ധു, സീനിയർ അധ്യാപിക ശ്രീമതി. റജീനാബീഗം, എസ്. ഐ. ടി. സി. ശ്രീ. രാജു, ശ്രീ. വിബിൻ (അധ്യാപകൻ), ശ്രീമതി. ബിനില (അധ്യാപിക) എന്നിവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ)    പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. കൂട്ടായ്മയിൽ പങ്കെടുത്ത 59  കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്  1 മണിക്ക് കൂട്ടായ്മ അവസാനിപ്പിച്ചു.

'നാഷണൽ സർവ്വീസ് സ്കീം'

നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.  പകൽക്കുറി അംഗനവാടിയിലെ കുട്ടികൾക്ക് സ്നേഹസമ്മാനം പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകൾ വിതരണം ചെയ്തു.  സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.

ഗാന്ധിദർശൻ'

ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപകനായ ശ്രീ. അരുണിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു.  2016-17 ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.

* വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം പ്രവർത്തനങ്ങൾ വളരെ വളരെ മെച്ചപ്പെട്ട  രീതിയിൽ കൊണ്ടുപോകുന്നതിന് അധ്യാപകർ കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി  'നാടൻപാട്ട്"  എന്ന ഐറ്റം സംസ്ഥാനതലത്തിൽ എത്തിക്കാൻ കഴിഞ്ഞു.

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഇംഗ്ലീഷ്  ക്ലബ്ബ്, ഹിന്ദി  ക്ലബ്ബ്, സയൻസ്  ക്ലബ്ബ്, സാമൂഹ്യശാസ്ത്രം  ക്ലബ്ബ്, ഇക്കോ  ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐടി  ക്ലബ്ബ് തുടങ്ങിയ എല്ലാ  ക്ലബ്ബുകളുടേയുെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുകയും വിവിധതരം മേളകളിൽ 2016-17 വർഷത്തിലും സമ്മാനങ്ങൾ വാരിക്കൂട്ടാൻ കഴിഞ്ഞിട്ടുണ്ട്.

===== ആർട്സ് ക്ലബ്ബ്. =====

മികവുകൾ

2016-17 സ്കൂൾ ശാസ്ത്രമേളയിലും കലോത്സവത്തിലും വളരെയധികം ഒന്നാം സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ മിടുക്കർക്ക് കഴിഞ്ഞു.  SS Quiz  (UP) Sub jilla Ist , Jilla 3rd,  Maths Quiz (UP) Sub jilla 1st, Jilla 3rd    അക്ഷരമുറ്റം ക്വിസ് (UP) Sub jilla Ist , Jilla 4th.
സ്കൂൾ കലോത്സവത്തിൽ 73  പോയിന്റ് നേടി കിളിമാനൂർ സബ് ജില്ലയിൽ ഓവറോൾ രണ്ടാംസ്ഥാനം നേടി.  നൃത്തയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി.  അറബിക് കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഐറ്റത്തിനും A ഗ്രേഡ്. ഇപ്പോൾ 10C - യിൽ പഠിച്ചുകൊണ്ടിരിക്കുന്ന 'സംഗീർത്ത്'  എന്ന കുട്ടി  സംസ്ഥാനകലോത്സവത്തിൽ  തായമ്പക എന്ന ഐറ്റത്തിന്   'A' ഗ്രേഡ് നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1963-ൽ  ഈ സ്കുളിൽ പഠിക്കുകയും  എസ്. എസ്. എൽ. സി, പരീക്ഷയിൽ ഒന്നാം റാങ്ക് വാങ്ങുകയും ചെയ്ത
" ഡോക്ടർ തര്യൻ" ഇപ്പോൾ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചുവരുന്നു. 2016-ലെ കേരളസർവ്വകലാശാലയുടെ എം എ പൊളിറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയായ 'പാർവതി' നേടി. കൂടാതെ, പൂർവ്വവിദ്യാർത്ഥികളായ 'സൗമ്യാകൃഷ്ണന്' എം എ മ്യൂസിക്കിനും, 'അനീഷിന്' എം എസ് സി സുവോളജിക്കും, 'ചിപ്പി പുഷ്പാംഗദന്' എം എസ് സി ജ്യോഗ്രഫിക്കും റാങ്കുകൾ ലഭിച്ചു. പൂർവ്വവിദ്യാർത്ഥികളായ 'അഞ്ജന, ശ്രീരാജ്, മൃദുല' എന്നിവർക്ക് എം ബി 'ബി എസ്സിന്' അഡ്മിഷൻ ലഭിച്ചു. 'ശ്രീമതി. ഓമന. സി,,' ഈ സ്കൂളിൽ പഠിക്കുകയും , ഹൈസ്കുൾ അധ്യാപികയായി ഇവിടെ ജോലിചെയ്യുകയും, ഇപ്പോൾ 'ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്' ആയി സേവനമനുഷ്ഠിച്ചുവരികയും ചെയ്യുന്നു.

=വഴികാട്ടി

{{#multimaps: 8.8465238,76.7922319 | zoom=12 }}