"ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. കട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Holly Trinity Kattela}} | {{prettyurl|Holly Trinity Kattela}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കട്ടേല | | | സ്ഥലപ്പേര്= കട്ടേല | | ||
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | | ||
| | | സ്കൂൾ കോഡ്= 43025 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= ടാബോർ ഗിരി, ശ്രീകാര്യം പി .ഓ , തിരുവനന്തപുരം | ||
| | | പിൻ കോഡ്= 695017 | ||
| | | സ്കൂൾ ഫോൺ= 04712598279 | ||
| | | സ്കൂൾ ഇമെയിൽ= trinity.holytrinity@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.holytrinity.com | ||
| ഉപ ജില്ല= തിരുുവനന്തപുരം നോര്ത്ത് | | ഉപ ജില്ല= തിരുുവനന്തപുരം നോര്ത്ത് | ||
|ഭരണം വിഭാഗം= | |ഭരണം വിഭാഗം= അൺഎയ്ഡഡ് | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=146 | | ആൺകുട്ടികളുടെ എണ്ണം=146 | ||
| പെൺകുട്ടികളുടെ എണ്ണം= 215 | | പെൺകുട്ടികളുടെ എണ്ണം= 215 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 361 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| | | പ്രിൻസിപ്പൽ= റൂബി മത്തായി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= റൂബി മത്തായി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
|ഗ്രേഡ്=6| | |ഗ്രേഡ്=6| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=49.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 46: | വരി 46: | ||
ആരംഭം | ആരംഭം | ||
മലങ്കര ഓ൪ത്തഡോക്സ് സഭയുടെ | മലങ്കര ഓ൪ത്തഡോക്സ് സഭയുടെ കീഴിൽ 1980 ൽ രൂപീകരിക്കപ്പെട്ട തിരുവനന്തപുരം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന ഭാഗ്യസ്മരണാർഹനായ ഗീവർഗീസ് മാർ ദീയ സ്കോറസ് മെത്രാപ്പോലീത്തയുടെ അശ്രാന്ത പരിശ്രമഫലമായി ഭദ്രാസനം രൂപീകരിക്കപ്പെട്ട വർഷം തന്നെ വികലാംഗ ബാല ഭവനത്തിനു വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം. | ||
വളർച്ചയും പുരോഗതിയും | |||
എളിയ സംരംഭമായി ആരംഭിച്ച ഈ | എളിയ സംരംഭമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ആദ്യത്തെ (1980) പ്രാധനാദ്ധ്യാപകനായി സേവനം ആരംഭിച്ചത് വെരി റെവ .തോമസ് റ്റി.വർഗീസ് കോർ എപ്പിസ്ക്കോപ്പാ ആണ്. 1983ൽ എൽ . പി . സ്കൂൾ ആയി അംഗീകാരം കിട്ടി. 1993 ൽ യു .പി . സ്കൂൾ ആയും 1994 ൽ ഹൈസ്കൂൾ ആയും 2002ൽ ഹയർസെക്കൻററി സ്കൂൾ ആയും ഇതിനെ ഉയർത്തി. | ||
ലക്ഷ്യം | ലക്ഷ്യം | ||
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുവാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്നു. മാനസികവും ശാരീരികവും ബൗദ്ധികവുമായ പുരോഗതി ലക്ഷ്യമിടുന്നു. ഈ സ്ഥാപനം തദ്ദേശിയരായ ആത്മീകവുമായി വളർച്ച ലക്ഷ്യമിടുന്ന ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്.വിഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി അവരുടെ ആരോഗ്യപരമായ ചലനത്തിന് ആവശ്യമായ റാമ്പ് സൗകര്യമുള്ള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.ഭദ്രാസനത്തിലെ ജീവകാരുണ്യ സംരംഭങ്ങളായ ബാലികാ ബാല ഭവനങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഇവിടെ ലഭ്യമാക്കുന്നു. | |||
ചുറ്റുവട്ടം | ചുറ്റുവട്ടം | ||
ശ്രീകാര്യം | ശ്രീകാര്യം ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു അലത്തറയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയുന്നത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുട്ടികളിൽ ബൗദ്ധിക വളർച്ചക്കും ചിന്തക്കും സാദ്ധ്യതകൾ ഒരുക്കുന്നു. | ||
വിദ്യർത്ഥികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ പ്രതിജ്ഞാബദ്ധമാണ് ഇവിടെയുള്ള അദ്ധ്യാപകർ. സാമ്പത്തിക ബാദ്ധ്യതകൾക്ക് ഇടം നൽകാതെയും എന്നാൽ കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം നൽകിയും ഉന്നത വിജയം കരസ്ഥമാക്കുവാൻ വേണ്ടി പ്രയത്നിക്കുന്ന ഒരു ശുശ്രൂഷാമുഖവും ഈ സ്കൂളിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.സ്കൂൾ സമുച്ചയത്തിൽ കെ .ജി ക്കാർക്ക് വേണ്ടി പ്രത്യേക വിഭാഗവും എൽ . പി . വിഭാഗക്കാർക്കായി പ്രത്യേകവും ഹൈസ്കൂൾ വിഭാഗക്കാർക്കായി പ്രത്യേകം ബ്ലോക്ക് ക്രമീകരിക്കുകയും എല്ലാ ഭാഗത്തും അദ്ധ്യാപകരുടെ സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. | |||
ഇതര ഇംഗ്ലീഷ് മീഡിയം | ഇതര ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കൊപ്പം കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , പ്ലസ്‌ടു ലാബ് , ദൃശ്യാവിഷ്കാരങ്ങൾക്കായി സ്മാർട്ട് ക്ലാസ്സ് , ഓഡിയോ വിഷ്വൽ റൂം , പവിലിയൻ , പ്ലേ ഗ്രൗണ്ട് , എന്നീ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. 21 അദ്ധ്യാപകരും 12 അനദ്ധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും പത്താം ക്ലാസ്സിൽ 100% വിജയം കരസ്ഥമാക്കി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1) ലൈബ്രറി | 1) ലൈബ്രറി | ||
2) | 2)കമ്പ്യൂട്ടർ ലാബ് | ||
3)പ്ലസ്‌ടു ലാബ് | 3)പ്ലസ്‌ടു ലാബ് | ||
4) | 4)സ്മാർട്ട് ക്ലാസ്സ് | ||
5)ഓഡിയോ | 5)ഓഡിയോ വിഷ്വൽ റൂം | ||
6) | 6)പവിലിയൻ | ||
7) പ്ലേ ഗ്രൗണ്ട് | 7) പ്ലേ ഗ്രൗണ്ട് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* ജൈനമ്മ | * ജൈനമ്മ | ||
* സിനു .എസ് . | * സിനു .എസ് . | ||
* ഹരിജ .പി . | * ഹരിജ .പി .ആർ . | ||
* വിജയലക്ഷ്മി . | * വിജയലക്ഷ്മി . | ||
* റൂബി മത്തായി . | * റൂബി മത്തായി . | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
വരി 101: | വരി 101: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
വരി 109: | വരി 109: | ||
|} | |} | ||
{{#multimaps: 8.5358586,76.8982801 | zoom=12 }} | {{#multimaps: 8.5358586,76.8982801 | zoom=12 }} | ||
<!--visbot verified-chils-> |
04:41, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഹോളി ട്രിനിറ്റി ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. കട്ടേല | |
---|---|
വിലാസം | |
കട്ടേല ടാബോർ ഗിരി, ശ്രീകാര്യം പി .ഓ , തിരുവനന്തപുരം , 695017 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04712598279 |
ഇമെയിൽ | trinity.holytrinity@gmail.com |
വെബ്‍സൈറ്റ് | www.holytrinity.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റൂബി മത്തായി |
പ്രധാന അദ്ധ്യാപകൻ | റൂബി മത്തായി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആരംഭം
മലങ്കര ഓ൪ത്തഡോക്സ് സഭയുടെ കീഴിൽ 1980 ൽ രൂപീകരിക്കപ്പെട്ട തിരുവനന്തപുരം ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന ഭാഗ്യസ്മരണാർഹനായ ഗീവർഗീസ് മാർ ദീയ സ്കോറസ് മെത്രാപ്പോലീത്തയുടെ അശ്രാന്ത പരിശ്രമഫലമായി ഭദ്രാസനം രൂപീകരിക്കപ്പെട്ട വർഷം തന്നെ വികലാംഗ ബാല ഭവനത്തിനു വേണ്ടി ആരംഭിച്ചതാണ് ഈ വിദ്യാലയം.
വളർച്ചയും പുരോഗതിയും
എളിയ സംരംഭമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ആദ്യത്തെ (1980) പ്രാധനാദ്ധ്യാപകനായി സേവനം ആരംഭിച്ചത് വെരി റെവ .തോമസ് റ്റി.വർഗീസ് കോർ എപ്പിസ്ക്കോപ്പാ ആണ്. 1983ൽ എൽ . പി . സ്കൂൾ ആയി അംഗീകാരം കിട്ടി. 1993 ൽ യു .പി . സ്കൂൾ ആയും 1994 ൽ ഹൈസ്കൂൾ ആയും 2002ൽ ഹയർസെക്കൻററി സ്കൂൾ ആയും ഇതിനെ ഉയർത്തി.
ലക്ഷ്യം
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുവാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്നു. മാനസികവും ശാരീരികവും ബൗദ്ധികവുമായ പുരോഗതി ലക്ഷ്യമിടുന്നു. ഈ സ്ഥാപനം തദ്ദേശിയരായ ആത്മീകവുമായി വളർച്ച ലക്ഷ്യമിടുന്ന ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്.വിഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി അവരുടെ ആരോഗ്യപരമായ ചലനത്തിന് ആവശ്യമായ റാമ്പ് സൗകര്യമുള്ള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ഈ വിദ്യാലയം.ഭദ്രാസനത്തിലെ ജീവകാരുണ്യ സംരംഭങ്ങളായ ബാലികാ ബാല ഭവനങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഇവിടെ ലഭ്യമാക്കുന്നു.
ചുറ്റുവട്ടം
ശ്രീകാര്യം ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജിന് 1.5 കി.മീ. സമീപത്തു അലത്തറയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയുന്നത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുട്ടികളിൽ ബൗദ്ധിക വളർച്ചക്കും ചിന്തക്കും സാദ്ധ്യതകൾ ഒരുക്കുന്നു. വിദ്യർത്ഥികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ പ്രതിജ്ഞാബദ്ധമാണ് ഇവിടെയുള്ള അദ്ധ്യാപകർ. സാമ്പത്തിക ബാദ്ധ്യതകൾക്ക് ഇടം നൽകാതെയും എന്നാൽ കുറഞ്ഞ ചിലവിൽ വിദ്യാഭ്യാസം നൽകിയും ഉന്നത വിജയം കരസ്ഥമാക്കുവാൻ വേണ്ടി പ്രയത്നിക്കുന്ന ഒരു ശുശ്രൂഷാമുഖവും ഈ സ്കൂളിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.സ്കൂൾ സമുച്ചയത്തിൽ കെ .ജി ക്കാർക്ക് വേണ്ടി പ്രത്യേക വിഭാഗവും എൽ . പി . വിഭാഗക്കാർക്കായി പ്രത്യേകവും ഹൈസ്കൂൾ വിഭാഗക്കാർക്കായി പ്രത്യേകം ബ്ലോക്ക് ക്രമീകരിക്കുകയും എല്ലാ ഭാഗത്തും അദ്ധ്യാപകരുടെ സാന്നിധ്യം ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.
ഇതര ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കൊപ്പം കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , പ്ലസ്‌ടു ലാബ് , ദൃശ്യാവിഷ്കാരങ്ങൾക്കായി സ്മാർട്ട് ക്ലാസ്സ് , ഓഡിയോ വിഷ്വൽ റൂം , പവിലിയൻ , പ്ലേ ഗ്രൗണ്ട് , എന്നീ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. 21 അദ്ധ്യാപകരും 12 അനദ്ധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും പത്താം ക്ലാസ്സിൽ 100% വിജയം കരസ്ഥമാക്കി.
ഭൗതികസൗകര്യങ്ങൾ
1) ലൈബ്രറി 2)കമ്പ്യൂട്ടർ ലാബ് 3)പ്ലസ്‌ടു ലാബ് 4)സ്മാർട്ട് ക്ലാസ്സ് 5)ഓഡിയോ വിഷ്വൽ റൂം 6)പവിലിയൻ 7) പ്ലേ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ജൈനമ്മ
- സിനു .എസ് .
- ഹരിജ .പി .ആർ .
- വിജയലക്ഷ്മി .
- റൂബി മത്തായി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5358586,76.8982801 | zoom=12 }}