"എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<br />{{prettyurl|N S S G irls H S S Perunna}}
<br />{{prettyurl|N S S G irls H S S Perunna}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്.>><!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്.>><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
സ്ഥലപ്പേര്=പെരുന്ന‌|
സ്ഥലപ്പേര്=പെരുന്ന‌|
വിദ്യാഭ്യാസ ജില്ല= കോട്ടയം |
വിദ്യാഭ്യാസ ജില്ല= കോട്ടയം |
റവന്യൂ ജില്ല= കോട്ടയം |
റവന്യൂ ജില്ല= കോട്ടയം |
സ്കൂള്‍ കോഡ്=33007 |
സ്കൂൾ കോഡ്=33007 |
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1976|
സ്ഥാപിതവർഷം=1976|
സ്കൂള്‍ വിലാസം=പെരുന്ന പി.ഒ, ചങ്ങനാശേരി|
സ്കൂൾ വിലാസം=പെരുന്ന പി.ഒ, ചങ്ങനാശേരി|
പിന്‍ കോഡ്=686102|
പിൻ കോഡ്=686102|
സ്കൂള്‍ ഫോണ്‍=14812424860|
സ്കൂൾ ഫോൺ=14812424860|
സ്കൂള്‍ ഇമെയില്‍=nssghsperunna@gmail.com|
സ്കൂൾ ഇമെയിൽ=nssghsperunna@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http:nssschool.in//|
സ്കൂൾ വെബ് സൈറ്റ്=http://nssschool.in//|
ഉപ ജില്ല=ചങ്ങനാശേരി‌|
ഉപ ജില്ല=ചങ്ങനാശേരി‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് |
ഭരണം വിഭാഗം= എയ്ഡഡ് |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=0|
ആൺകുട്ടികളുടെ എണ്ണം=0|
പെൺകുട്ടികളുടെ എണ്ണം=173|
പെൺകുട്ടികളുടെ എണ്ണം=173|
വിദ്യാര്‍ത്ഥികളുടെ എണ്ണം=273|
വിദ്യാർത്ഥികളുടെ എണ്ണം=273|
അദ്ധ്യാപകരുടെ എണ്ണം=11|
അദ്ധ്യാപകരുടെ എണ്ണം=11|
പ്രിന്‍സിപ്പല്‍= സി രവീന്ദ്ര നാഥ്|
പ്രിൻസിപ്പൽ= സി രവീന്ദ്ര നാഥ്|
പ്രധാന അദ്ധ്യാപകന്‍= എസ്സ്. മീര‍|
പ്രധാന അദ്ധ്യാപകൻ= എസ്സ്. മീര‍|
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= |
ഗ്രേഡ്=4|
ഗ്രേഡ്=4|
സ്കൂള്‍ ചിത്രം=NSS2.jpg|
സ്കൂൾ ചിത്രം=NSS2.jpg|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==   
== ചരിത്രം ==   
ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1976 ല്‍ എന്‍.എസ്.എസ്. ബൊയ്സ്യ്സ്സ്ക്കൂളെന്ന പേരിലാണ്‍ ഈ വിദ്യാലയംആരംബിചച്ത്. ദിവനായിരുന്ന് ശ്രീ രാഘവയ്യ യാണ് ഉദ്ഘാടനം നിര് വഹിച്ചത്. ഉയര്‍ന്നു. കേരള സര്‍ക്കാര്‍ എയ്ഡഡ്    മേ ലയില്‍ ഹയര്‍സെക്കണ്രി ആരംഭിച്ചപ്പോല്‍ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയര്‍ന്നു
ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1976 ൽ എൻ.എസ്.എസ്. ബൊയ്സ്യ്സ്സ്ക്കൂളെന്ന പേരിലാൺ ഈ വിദ്യാലയംആരംബിചച്ത്. ദിവനായിരുന്ന് ശ്രീ രാഘവയ്യ യാണ് ഉദ്ഘാടനം നിര് വഹിച്ചത്. ഉയർന്നു. കേരള സർക്കാർ എയ്ഡഡ്    മേ ലയിൽ ഹയർസെക്കണ്രി ആരംഭിച്ചപ്പോൽ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയർന്നു


== ഭൗതികസൗകര്യങ്ങള്‍ ==   
== ഭൗതികസൗകര്യങ്ങൾ ==   
    
    
വൈദ്യുതീകരിച്ച ക്ലാസ്സ് മുറികള്‍
വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
വിശാലമായ കളിസ്ഥലം,
വിശാലമായ കളിസ്ഥലം,
.ഡിജിറ്റല്‍ ലൈബ്രറി
.ഡിജിറ്റൽ ലൈബ്രറി
ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍.
ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
കോണ്‍ഫറന്‍സ് ഹാള്‍.'മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്.കമ്പ്യൂട്ടര്‍ ലാബുകള്‍ .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ  സയന്‍സ് ലാബ് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം  ലഭ്യമാണ്
കോൺഫറൻസ് ഹാൾ.'മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്.കമ്പ്യൂട്ടർ ലാബുകൾ .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ  സയൻസ് ലാബ് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം  ലഭ്യമാണ്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  .* ക്ലാസ് മാഗസിന്‍.  
*  .* ക്ലാസ് മാഗസിൻ.  
സ്കൂള്‍ മാഗസിന്‍.
സ്കൂൾ മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
=== ഗണിതശാസ്ത്ര  ക്ലബ് ===
=== ഗണിതശാസ്ത്ര  ക്ലബ് ===
                              
                              
ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ്  
ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ്  
ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തില്‍ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍ അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍ എത്തിക്കുന്നു.
ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.


===സോഷ്യല്‍ സയന്‍സ് ക്ലബ്===
===സോഷ്യൽ സയൻസ് ക്ലബ്===


വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും  
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും  
വളരെ ഭംഗിയോടു  കൂടി  സോഷ്യല്‍ സയന്‍സ് ക്ലബ് നിറവേറ്റി വരുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാര്‍ഡുകളുമായി അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
വളരെ ഭംഗിയോടു  കൂടി  സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.


===സംസ്കൃതക്ലബ്===
===സംസ്കൃതക്ലബ്===
സം,സ് ക്രുതഭാഗമായി  നടന്ന ജില്ലാതല മത്സരത്തില്‍ ഒന്പതഅം തരത്തിലെ  അഞന. ഒന്നാം സ്ഥാനം നേടി.  
സം,സ് ക്രുതഭാഗമായി  നടന്ന ജില്ലാതല മത്സരത്തിൽ ഒന്പതഅം തരത്തിലെ  അഞന. ഒന്നാം സ്ഥാനം നേടി.  
അതുപോലെ സംസ്ഥാനതല  ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി.
അതുപോലെ സംസ്ഥാനതല  ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി.


===സയന്‍സ് ക്ലബ്===
===സയൻസ് ക്ലബ്===
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍   ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തില്‍ വളരെ  സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയന്‍സ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി  പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ   ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തിൽ വളരെ  സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയൻസ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി  പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്
===വിദ്യാരംഗം കലാ സാഹിത്യ വേദി===
===വിദ്യാരംഗം കലാ സാഹിത്യ വേദി===
വിദ്യാര്‍ത്ഥികളുടെ സ്വര്‍ഗത്മക കഴിവുകള്‍ പരമാവധി  പ്രയോജനപ്പെടുത്തുവാന്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട്  മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ്  ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി  പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ്  ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
=== ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍===
=== ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ===
ശ്രീലത റ്റീച്ച റൂ ടെ നേ ത്/ത്ത്വത്തീല്‍ക മ്പ്യൂട്ടറില്‍ ഡിജിറ്റല്‍ പെയിന്റിംഗ്,  മള് ട്ടിമീഡിയ പ്രസന്റേ ഷന്‍ എന്നിവനടന്നു
ശ്രീലത റ്റീച്ച റൂ ടെ നേ ത്/ത്ത്വത്തീൽക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്,  മള് ട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ൈന്‍സ്പെക്ടരും ജനറല്‍ മാനേജരും. ഹൈസ്കൂള്‍ വിഭാഗത്തിന്റയും  പ്രഥമാദ്ധ്യാപിക ശ്രീമതി.    premasudha ഹയര്‍സെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപക൯  ശ്രീ  രവീന്ദ്രനാഥന്‍ നായര്‍
നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ്‌ ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ൈൻസ്പെക്ടരും ജനറൽ മാനേജരും. ഹൈസ്കൂൾ വിഭാഗത്തിന്റയും  പ്രഥമാദ്ധ്യാപിക ശ്രീമതി.    premasudha ഹയർസെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപക൯  ശ്രീ  രവീന്ദ്രനാഥൻ നായർ


{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
വരി 81: വരി 81:
|
|
|-
|-
നേട്ടങ്ങള്‍
നേട്ടങ്ങൾ
|-
|-
|1SSLC 2008
|1SSLC 2008
വരി 100: വരി 100:




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== '''സ്കൂള്‍ ബ്ലോഗ്''' ==
== '''സ്കൂൾ ബ്ലോഗ്''' ==


'''ഞങ്ങള്‍ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന ഞങ്ങളുടെ  സ്വന്തം സ്കൂള്‍ ബ്ലോഗ്'''
'''ഞങ്ങൾ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന ഞങ്ങളുടെ  സ്വന്തം സ്കൂൾ ബ്ലോഗ്'''


ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ സൃടികള്‍ വായിക്കാനും വിഡിയോ റിപ്പോര്‍ട്ടുകള്‍ കാണാനും സനന്ദര്‍ശിക്കുക
ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ സൃടികൾ വായിക്കാനും വിഡിയോ റിപ്പോർട്ടുകൾ കാണാനും സനന്ദർശിക്കുക


[http://www.nssgirlsperunna.blogspot.com www.nssgirlsperunna.blogspot.com]
[http://www.nssgirlsperunna.blogspot.com www.nssgirlsperunna.blogspot.com]

19:41, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന
വിലാസം
പെരുന്ന‌

പെരുന്ന പി.ഒ, ചങ്ങനാശേരി
,
686102
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ14812424860
ഇമെയിൽnssghsperunna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി രവീന്ദ്ര നാഥ്
പ്രധാന അദ്ധ്യാപകൻഎസ്സ്. മീര‍
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1976 ൽ എൻ.എസ്.എസ്. ബൊയ്സ്യ്സ്സ്ക്കൂളെന്ന പേരിലാൺ ഈ വിദ്യാലയംആരംബിചച്ത്. ദിവനായിരുന്ന് ശ്രീ രാഘവയ്യ യാണ് ഉദ്ഘാടനം നിര് വഹിച്ചത്. ഉയർന്നു. കേരള സർക്കാർ എയ്ഡഡ് മേ ലയിൽ ഹയർസെക്കണ്രി ആരംഭിച്ചപ്പോൽ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയർന്നു

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ വിശാലമായ കളിസ്ഥലം, .ഡിജിറ്റൽ ലൈബ്രറി ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ. കോൺഫറൻസ് ഹാൾ.'മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്.കമ്പ്യൂട്ടർ ലാബുകൾ .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബ് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • .* ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗണിതശാസ്ത്ര ക്ലബ്

ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.

സംസ്കൃതക്ലബ്

സം,സ് ക്രുതഭാഗമായി നടന്ന ജില്ലാതല മത്സരത്തിൽ ഒന്പതഅം തരത്തിലെ അഞന. ഒന്നാം സ്ഥാനം നേടി. അതുപോലെ സംസ്ഥാനതല ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി.

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു

ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ

ശ്രീലത റ്റീച്ച റൂ ടെ നേ ത്/ത്ത്വത്തീൽക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മള് ട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു

മാനേജ്മെന്റ്

നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കർ അവർകളാണ്‌ ജനറൽ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ൈൻസ്പെക്ടരും ജനറൽ മാനേജരും. ഹൈസ്കൂൾ വിഭാഗത്തിന്റയും പ്രഥമാദ്ധ്യാപിക ശ്രീമതി. premasudha ഹയർസെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപക൯ ശ്രീ രവീന്ദ്രനാഥൻ നായർ

[[ നേട്ടങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂൾ ബ്ലോഗ്

ഞങ്ങൾ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന ഞങ്ങളുടെ സ്വന്തം സ്കൂൾ ബ്ലോഗ്

ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ സൃടികൾ വായിക്കാനും വിഡിയോ റിപ്പോർട്ടുകൾ കാണാനും സനന്ദർശിക്കുക

www.nssgirlsperunna.blogspot.com


വഴികാട്ടി

{{#multimaps:9.43808	,76.546174| width=500px | zoom=16 }}
1SSLC 2008 96 %
SSLC 2009 100
SSLC 2010 97
SSLC 2011 99
1SSLC 2012 100